https://www.youtube.com/live/q2ueCg9bvvQ?feature=share
*ചാന്ദ്രയാൻ - 3 വിക്ഷേപണം ലൈവ് കാണാൻ ഈ ലിങ്ക് ഉപയോഗിക്കാം*
*ചാന്ദ്രദിനാഘോഷം - ചില സഹായക വീഡിയോകൾ*
1. ബഹിരാകാശത്തെ ഭാരമില്ലായ്മയുടെ കൗതുകങ്ങൾ അതിനുള്ളിലൂടെ കറങ്ങി നടന്ന് സുനിത വില്യംസ് വിശദീകരിക്കുന്നു.
https://youtu.be/-bqGRf4qhZk
2. വാട്ടർ റോക്കറ്റ് എങ്ങനെ നിർമ്മിച്ച് വിക്ഷേപിക്കാം?
https://youtu.be/jx2VFJ_Sysg
3. വിനാഗിരി റോക്കറ്റ് നിർമ്മാണവും വിക്ഷേപണവും
https://youtu.be/a5wyER1eeRE
4. സിംപിളായ റോക്കറ്റ് മാതൃക നിർമ്മാണം
https://youtu.be/NzK-s8jTzEU
5. വലിയ റോക്കറ്റ് മോഡൽ എങ്ങനെ ഉണ്ടാക്കാം?
https://youtu.be/RwEYlUwsA74
6. ചാന്ദ്ര പര്യവേക്ഷണം - ഇന്നലെ, ഇന്ന്, നാളെ - പoന ക്ലാസ്
https://youtu.be/IGM87QhWfwQ
7. ചന്ദ്രനിലേക്കൊരു യാത്ര - പഠന ക്ലാസ്
https://youtu.be/PW0T48V8GQw
8. ചാന്ദ്രയാൻ 2 നെ ക്കുറിച്ച് VSSC അസോസിയേറ്റ് ഡയറക്ടർ എം. നാരായണൻ നമ്പൂതിരിയുമായി ഇല്യാസ് പെരിമ്പലം നടത്തിയ അഭിമുഖം
https://youtu.be/Dd4gavnuBqE
9. റോക്കറ്റുകളുടെ ചരിത്രം
https://youtu.be/Xspjfp10aS8
10. ലൈക്കയുടെ കരളലിയിക്കുന്ന കഥ
https://youtu.be/mPY3ZdwDqDA
11. അറിയപ്പെടാത്ത കൽപ്പന ചൗ ഇ
https://youtu.be/pwzPEF4-3s4
12. ഗഗാറിൻ്റെ ബഹിരാകാശ യാത്ര
https://youtu.be/KsOCFHLEyno
13. ബഹിരാകാശ നിലയത്തിൽ ഒരു ദിവസം
https://youtu.be/OYLZ6fkKZeQ
14. ചൊവ്വയിലും ഹെലികോപ്റ്റർ പറന്നു.
https://youtu.be/EYR1rnq4Hug
15. ബഹിരാകാശവുമായി ബന്ധപ്പെട്ട 51 വീഡിയോകളുടെ പ്ലേലിസ്റ്റ്
https://youtube.com/playlist?list=PL9AshZEiXvDmrQg1LbdhHua_p4pUDVVgp
അനന്തവിശാലതയുടെ ഒരു അപ്രധാന കോണിലിരുന്ന് നഗ്നനേത്രങ്ങൾക്കൊണ്ട് നിരീക്ഷക്കുന്ന മനുഷ്യൻ കാണുന്നത് പ്രപഞ്ചത്തിന്റെ ഒരു ദ്വിമാന രൂപം മാത്രമാണ് - പകൽ നീലാകാശവും രാത്രിയിൽ താരകങ്ങൾ പതിപ്പിച്ച മേലാപ്പും.
മോഡേൺ കോസ്മോളജി വിവിധ സാങ്കേതികവിദ്യയുടെ സഹായത്തോടെ നക്ഷത്രങ്ങളും ഗാലക്സികളും എത്ര അകലെയെന്ന് കണ്ടെത്തി പ്രപഞ്ചത്തിന്റെ ത്രിമാന രൂപം ക്രിയേറ്റ് ചെയ്യുന്നു.
ഈ വിഷയമാണ് സയൻസ് പീപ്പിളിന്റെ അടുത്ത പ്രഭാഷണത്തിൽ തിരുവനന്തപുരം IIST-യിലെ പ്രൊഫ. ആനന്ദ് നാരായണൻ സംസാരിക്കുന്നത്.
Science People | Talk 79 | *The Universe in 3 Dimensions* | *Prof. Anand Narayanan* | മലയാളം
*6 PM* | Sunday | *02-Jul-2023* | Zoom ID: *640 231 1006* / Passcode: *science* | FB Live
https://us02web.zoom.us/j/6402311006?pwd=eFl1b1IwMzk5MVBTNURLWFBCeno0Zz09
പ്രിയരേ,
സംസ്ഥാന അധ്യാപക അവാർഡിന് ഞാൻ തെരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷ പൂർവം പങ്കു വെക്കുന്നു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റു വാങ്ങും. യു.പി. വിഭാഗത്തിൽ ഞാനടക്കം ഇത്തവണ സംസ്ഥാനത്തെ അഞ്ച് അധ്യാപകർക്കാണ് അവാർഡ്.
എന്നെ നോമിനേറ്റ് ചെയ്ത സ്കൂൾ സ്റ്റാഫ് കൗൺസിലിനോട് നന്ദി പ്രകാശിപ്പിക്കുന്നു.
ഉദ്യോഗസ്ഥ പ്രമുഖർ സ്കൂളിൽ വന്ന് ക്ലാസ് കണ്ടും എട്ടോളം അംഗങ്ങൾ വരുന്ന സെലക്ഷൻ കമ്മറ്റിക്ക് മുമ്പിൽ ആദ്യഘട്ടത്തിൽ മലപ്പുറത്തും അടുത്ത ഘട്ടത്തിൽ തിരുവനന്തപുരത്തും അവതരണം നടത്തിയായിയിരുന്നു തെരഞ്ഞെടുപ്പ് എന്നത് ഇത്തവണത്തെ വ്യത്യസ്തതയാണ്.
ഒരു വിഭാഗത്തിൽ അവാർഡ് നൽകുന്നവരുടെ എണ്ണം ഇത്തവണ 14 ൽ നിന്ന് അഞ്ചായി കുറച്ചു എന്നതും ഇത്തവണത്ത പ്രത്യേകതയാണ്.
വിദ്യാലയത്തിനകത്തും പുറത്തുമുള്ള ശാസ്ത്ര - ജ്യോതിശാസ്ത്ര രംഗങ്ങളിലെ മികവാർന്ന പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചത്. ശാസ്ത്രമേളകളിൽ പലതവണ സംസ്ഥാന തലത്തിൽ വരെ കുട്ടികളെ പങ്കെടുപ്പിച്ച് വിജയം നേടിക്കൊടുക്കാൻ സാധിച്ചതും അധ്യാപകർക്കുള ശാസ്ത്ര പഠനോപകരണ മത്സരത്തിൽ മൂന്നു തവണ സംസ്ഥാന തലത്തിൽ സമ്മാനിതനായതുമെല്ലാം പരിഗണിച്ചിട്ടുണ്ടെന്ന് മനസ്സിലാകുന്നു.
ഈ അവാർഡ് ലഭ്യതാവേളയിൽ ഞാൻ ചില കാര്യങ്ങൾ പങ്കു വെക്കുന്നു. അവാർഡ് ലഭിക്കാൻ ഇടയാക്കിയ കാര്യങ്ങൾ എനിക്ക് വേണ്ടപ്പെട്ടവർ അറിയാൻ വേണ്ടിയാണിത്.
അഞ്ഞൂറിലധികം പരീക്ഷണങ്ങൾ ചെയ്യാവുന്ന ഒരു ഹോം ലാബ് എനിക്ക് സ്വന്തമായുണ്ട്. ഇതിലെ സ്വയം നിർമിച്ച ഉപകരണങ്ങളാണ് സ്വന്തം ക്ലാസുകളിൽ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. ഇവ എൻ്റെ സഹപ്രവർത്തകരും ഉപയോഗപ്പെടുത്തി വരുന്നു. ഇവ ഉപയോഗിച്ച് അഞ്ഞൂറിനു മീതെ പരീക്ഷണ വീഡിയോകൾ അധ്യാപക - വിദ്യാർഥി സമൂഹത്തിനായി പങ്കുവെക്കാനും സാധിച്ചിട്ടുണ്ട്..
ഓരോ പാഠവും പഠിപ്പിക്കാൻ ഒരു ബിഗ് ഷോപ്പർ നിറയെ ഉപകരണങ്ങളുമായാണ് ഞാൻ ക്ലാസിൽ പോകുന്നത്.
കോവിഡ് കാലത്ത് വിക്ടേഴ്സ് - ഫസ്റ്റ് ബെൽ ക്ലാസുകൾ കൈകാര്യം ചെയ്യാനും സാധിച്ചിട്ടുണ്ട്
ടെക്ക് (TECH) മലപ്പുറം എന്ന ശാസ്ത്രാധ്യാപക കൂട്ടായ്മ രൂപീകരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നു. അഞ്ഞൂറോളം ശാസ്ത്ര പഠനോപകരണ - ശില്പശാലകൾ നടത്താനും നൂറോളം വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്കുകൾ സ്ഥാപിക്കാനും ഈ കൂട്ടായ്മ വഴി സാധിച്ചു.
മാർസ് (MAARS) എന്ന ജ്യോതിശാസ്ത്ര സംഘടനയുടെ രൂപീകരണത്തിലും സജീവ പങ്കാളിയായി. ഇപ്പോഴും അതിൻ്റെ എക്സിക്യൂട്ടീവ് അംഗമാണ്. എൻ്റെ ടെലിസ്കോപ്പിലൂടെ ആയിരത്തിലധികം വാനനിരീക്ഷണ ക്യാമ്പുകളിലൂടെ വിവിധ വിദ്യാലയങ്ങളിലെ പതിനായിരക്കണക്കിന് വിദ്യാർഥികളാണ് ആകാശഗോളങ്ങളെ അടുത്തു കണ്ടത്. സ്കൂളിലും Space Club വഴി മുൻ മാതൃകകളില്ലാത്ത പല പ്രവർത്തനങ്ങളും ചെയ്യാൻ സാധിച്ചു.
'ശാസ്ത്രച്ചെപ്പ്' എന്ന സ്വയം തയ്യാറാക്കിയ സൗജന്യ മൊബൈൽ ആപ്പിലൂടെ ശാസ്ത്രാധ്യാപകർക്കും വിദ്യാർഥികൾക്കുമായി നിരവധി വിഭവങ്ങൾ പങ്കു വെച്ചു വരുന്നു. കൊറോണക്കാലത്ത് ഏവർക്കും ഏറെ സഹായകമായിരുന്ന ഈ ആപ്പ്, അക്കാലത്ത് ഒന്നര ലക്ഷത്തിലധികം ആളുകൾ ഉപയോഗപ്പെടുത്തിയിരുന്നു. ഇപ്പോഴും മുപ്പതിനായിരത്തോളം പേർ അത് ഉപയോഗപ്പെടുത്തുന്നുണ്ട്.
31 വർഷത്തെ അധ്യാപന സർവീസിനിടെ കഥ പറയും നക്ഷത്രങ്ങൾ, മാജിക്കിലൂടെ ശാസ്ത്രം പഠിക്കാം, മാനത്തേക്കൊരു കിളിവാതിൽ തുടങ്ങിയ പുസ്തകങ്ങൾ; പത്രങ്ങളിൽ ധാരാളം ശാസ്ത്ര - ജ്യോതിശാസ്ത്ര ലേഖനങ്ങൾ എന്നിവ എഴുതാനും എസ്.സി.ആർ.ടി.ഇ. ക്ക് കീഴിൽ ശാസ്ത്രപാഠപുസ്തകങ്ങൾ, ടീച്ചർ ടെക്സ്റ്റ് എന്നിവയുടെ രചനയിൽ സജീവമായി പങ്കെടുക്കാനും സാധിച്ചു. SSA യും വിവിധ ഡയറ്റുകളും തയ്യാറാക്കിയ റിസോഴ്സ് പുസ്തകങ്ങളിലും സജീവ രചനാ പങ്കാളിയായി. ഒട്ടേറെ ശാസ്ത്രാധ്യാപക പരിശീലനങ്ങളിൽ സംസ്ഥാന തല റിസോഴ്സ് പെഴ്സൺ ആയും പ്രവർത്തിക്കാനായി.
2009 ൽ സംസ്ഥാന SSA യുടെ ഗലീലിയോ അവാർഡ്, 2015 ൽ ആൾ ഇന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ്റെ ഗുരുശ്രേഷ്ഠ അവാർഡ്, 2015 ൽ സംസ്ഥാന പി.ടി.എ. യുടെ മികച്ച അധ്യാപകനുള്ള അവാർഡ് എന്നിവയും ലഭിച്ചു.
എല്ലാ നേട്ടങ്ങൾക്കും ഞാൻ ദൈവത്തോട് നന്ദി പറയുന്നു. ഒപ്പം എനിക്ക് വേണ്ടി എന്നും പ്രാർഥിക്കുന്ന ഉമ്മ, എന്നെ വീട്ടിലെ കാര്യങ്ങളിൽ നിന്നെല്ലാം പൂർണമായും ഒഴിവാക്കിത്തന്ന് വീട്ടിലെ കാര്യങ്ങളും എൻ്റെ കാര്യങ്ങളും പൂർണമായും ഏറ്റെടുത്ത് നടത്തുന്ന ഭാര്യ ഹബീബ, ഞാൻ നയിക്കുന്ന വിവിധ ശില്പശാലകൾക്ക് വേണ്ട സാമഗ്രികൾ വാങ്ങിക്കൊണ്ടു വരാനും കട്ട് ചെയ്യാനും മറ്റും സഹായിക്കുന്ന, ഇടക്ക് ശാസ്ത്ര ശില്പശാലകൾക്കും വാനനിരീക്ഷണ ക്ലാസുകൾക്കും കൂടെ സഹായികളായി വരുന്ന മക്കൾ ബാസിത്, വാരിസ്, ഇഖ്ബാൽ, ഹസീബ് ; എനിക്കെന്നും ഊർജ്ജവും പ്രചോദനവും നൽകുന്ന സഹോദര പുത്രി താഹിറ അബ്ദുൽ ഖാദർ എന്നിവരോടും ഞാൻ നന്ദി അറിയിക്കുന്നു.
*ശാസ്ത്രം പഠിക്കേണ്ടത് പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ്. പുതിയ ക്ലാസിലെത്തിയ കുട്ടികൾക്ക് ഇവയുടെ പ്രാധാന്യം തിരിച്ചറിയാനായി പറയാവുന്ന ചില ശാസ്ത്ര മോട്ടിവേഷൻ കഥകൾ.....*
1. അറബിയും ഒട്ടകവും
https://youtu.be/STAfYp1J9Ko
2. കൊട്ടാരത്തെ വിറപ്പിച്ച കുട്ടി ശാസ്ത്രജ്ഞൻ
https://youtu.be/YNiogHXP53c
3. കുഞ്ഞു ഗലീലിയോയുടെ വലിയ കണ്ടു പിടുത്തം
https://youtu.be/LnNn4HRj6kU
4. ടെലിസ്കോപ്പ് കണ്ടു പിടിച്ച കുട്ടിയുടെ കഥ
https://youtu.be/berbcYBDB10
കൂടുതൽ ശാസ്ത്ര കഥകൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യാം.
https://youtube.com/playlist?list=PL9AshZEiXvDmz2MEYKWIYCEJ4FbteDvKL
🎩🎩🎩🎩🎩🎩
*പ്രവേശനോത്സവ പരിപാടി സർഗാത്മകമാക്കാൻ ചില ശാസ്ത്രമാജിക്ക് വിദ്യകൾ - രഹസ്യങ്ങൾ സഹിതം*
🎩🎩🎩🎩🎩🎩🎩
പ്രവേശനോത്സവത്തിൻ്റെ ഉദ്ഘാടനം ഒരു വിശിഷ്ട വ്യക്തി ആണെങ്കിലും അദ്ദേഹത്തെ ക്കൊണ്ട് ഒരു ശാസ്ത്ര മാജിക്ക് ചെയ്യിച്ച് ഉദ്ഘാടനം ചെയ്യിക്കാം. ഞാൻ നയിക്കുന്ന എല്ലാ ശില്പശാലകളിലും ഈ രീതി സ്വീകരിക്കാറുണ്ട്. ഐസ് കത്തിക്കൽ, വെള്ളമൊഴിച്ച് വിളക്ക് കത്തിക്കൽ തുടങ്ങിയ ഉദ്ഘാടന രീതികൾ സ്വീകരിക്കുമ്പോൾ സജ്ജീകരണങ്ങൾ നമ്മൾ ചെയ്തു വെച്ച ശേഷം തീ കൊളുത്തുന്ന പണി മാത്രം ഉദ്ഘാടകനെ ഏൽപ്പിക്കാം. നാല് വർഷം മുമ്പ് തൃശൂരിൽ അധ്യാപകർക്കായി നടത്തിയ ഒരു പഠനോപകരണ ശില്പശാല അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഒരു ശാസ്ത്ര മാജിക്കിലൂടെ ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോ കൂടി ഉദാഹരണത്തിനായി ഷെയർ ചെയ്യുന്നു. ഒപ്പം ചില വിദ്യകളും അവയുടെ രഹസ്യങ്ങളും. അനുയോജ്യമായ കഥകൾ ഒക്കെ ചേർത്ത് വേണം ഇവ അവതരിപ്പിക്കാൻ. ശാസ്ത്രാധ്യാപകർ ഇവ ചെയ്യുകയോ ഏതാനും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയോ ചെയ്യാം.
1. കോവിഡ് കാലത്തെ ഓൺലൈൻ അവതരണം
https://youtu.be/vx5XsCorh2I
2. കഴിഞ്ഞ വർഷം കുട്ടികൾ പ്രവേശനോത്സവ വേദിയിൽ നടത്തിയ അവതരണം
https://youtu.be/8VyRfN9rafo
3. മദ്യത്തെ വെള്ളമാക്കാം
https://youtu.be/L64mAWWbitk
4. ഐസ് കത്തുന്നു
https://youtu.be/nBKGAybdpus
5. വെള്ളമൊഴിച്ചാൽ കത്തുന്ന വിളക്ക്
https://youtu.be/iozuD3KeO5E
6. മാന്ത്രികക്കുടം
https://youtu.be/XPOiC3fvB7I
7. ഉണ്ണിക്കുട്ടനെ വിളിച്ചുണർത്താം
https://youtu.be/OI5Kmeep9NQ
8. അപ്രത്യക്ഷമാകുന്ന ജലം
https://youtu.be/HZwvk91L57c
9. പതിമുകവെള്ളം കൊണ്ടൊരു മാജിക്ക്
https://youtu.be/DbdvcACYNvo
10. മാജിക്ക് ബലൂൺ
https://youtu.be/XlTG5KsYn1I
11. വായുവിൽ നിൽക്കുന്ന ഗ്ലാസ്
https://youtu.be/QY5rCPlX0hg
11. മന്ത്രവാദികളുടെ അത്ഭുത സിദ്ധികൾക്ക് പിന്നിൽ
https://youtu.be/0q9r2iVGqgI
13. എണ്ണ കണ്ടാൽ താനെ കത്തുന്ന വിളക്ക്
https://youtu.be/U7XF8P6HsIM
14. എലിഫൻ്റ് ടൂത്ത് പേസ്റ്റ്
https://youtu.be/ngH6Ql7ytd0
15. അമിതമായാൽ അമൃതും വിഷം
https://youtu.be/szAagyDOWjA
16. കൂട്ടു കൂടൽ കരുതലോടെ
https://youtu.be/45eQKUpes5E
17. ഒരു കുപ്പിയെ ഹിപ്പ്നോട്ടൈസ് ചെയ്യാം
https://youtu.be/q00c_C7l8gM
18. മന്ത്രിച്ചൂതി വെള്ളത്തിൻ്റെ നിറം മാറ്റാം
https://youtu.be/hzQf3nYJBSc
19. ലയനവുമായി ബന്ധപ്പെട്ട ഒരു ശാസ്ത്രമാജിക്ക്
https://youtu.be/xqCqS5GVoo4
20. മാന്ത്രിക വെള്ളപ്പാത്രം
https://youtu.be/eb9pCBiJ5Ro
21. Magic liquid
https://youtu.be/Lp5rXJCN4no
Public Science Lecture:
*New Relativity in the Gravitational Universe*
Speaker:
*Prof. C.S. Unnikrishnan*
Professor, Defence Institute of Advanced Technology (DIAT), DRDO, Pune &
Former Professor, Tata Institute of Fundamental Research (TIFR), Mumbai.
*April 13, 2023, Thursday, 3 pm*
*Seminar Hall, Priyadarsini Planetarium, PMG Junction, Thiruvananthapuram.*
For free registration : *https://bit.ly/NewRelativity*
Organised by
*Kerala State Science and Technology Museum*
In association with
*Breakthrough Science Society, Trivandrum chapter* and
*Aeronautical Society of India, Trivandrum chapter*
For further details: 8281185752, 9400010810, 9387224226
To join our WhatsApp Group visit *https://chat.whatsapp.com/CF2tXtV065tBXw7k13yKmT*
*ISRO - Young Scientist ആകാൻ വിദ്യാർഥികൾക്ക് അവസരം*
ISRO മെയ് മാസത്തിൽ നടത്തുന്ന 'Yuvilka - Young Scientist Programme' എന്ന പേരിൽ നടത്തുന്ന രണ്ടാഴ്ചത്തെ ക്യാമ്പിൽ പങ്കെടുക്കാൻ ഒൻപതാം ക്ലാസിലെ കുട്ടികൾക്ക് അവസരം. വിശദാംശങ്ങൾക്കും രജിസ്ട്രേഷനും താഴെ ലിങ്ക് ഉപയോഗപ്പെടുത്തുക. (രജിസ്ട്രേഷൻ തിയ്യതി മാർച്ച് 20 മുതൽ ഏപ്രിൽ 3 വരെ).
https://www.isro.gov.in/YUVIKA.html
കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും ISRO - Young Scientist ആയി തെരഞ്ഞെടുക്കപ്പെട്ട കുമാരി ഫഹ്മി (AMHSS തിരൂർക്കാട്) തൻ്റെ നേട്ടവും അതിനിടയാക്കിയ പ്രവർത്തനങ്ങളും പങ്കു വെക്കുന്ന ഈ വീഡിയോ കൂടുതൽ വിശദാംശങ്ങൾക്കായി കാണാം.
https://youtu.be/tdbdzVbw1Hs
*ഇന്ന് (2.3.23, വ്യാഴം) ശുക്രനും വ്യാഴവും അടുത്തടുത്ത് കാണാം.*
ഇന്ന് സന്ധ്യക്ക് സൂര്യൻ അസ്തമിച്ച് ഇരുട്ടിയാൽ പടിഞ്ഞാറൻ മാനത്ത് ശുക്രനും വ്യാഴവും വളരെയടുത്ത് നിൽക്കുന്ന ഏറ്റവും സുന്ദരമായ ഒരു ആകാശക്കാഴ്ച കാണാം. (ഇവ ചക്രവാളത്തിനരികിലായതിനാൽ അധികം വൈകിയാൽ അസ്തമിച്ചു പോകും. അതിനാൽ നേരത്തെ നിരീക്ഷിക്കുക.) ഇവയിൽ താഴെ കാണുന്നത് വ്യാഴവും (Jupiter) മുകളിൽ കാണുന്നത് ശുക്രനും (Venus) ഉം ആണ്. ഇന്നലെ വരെ താഴെ ശുക്രനും മുകളിൽ വ്യാഴവുമായിരുന്നു. വരും ദിവസങ്ങളിൽ ശുക്രനും വ്യാഴവും തമ്മിലുള്ള അകലം കൂടി വരുന്നത് കാണാം.
ഇല്യാസ് പെരിമ്പലം
*ഏഴാം ക്ലാസ് ശാസ്ത്രം - 9-ാം യൂണിറ്റിന് സപ്പോർട്ടീവ് ആയ വീഡിയോകൾ*
1. ചാലനം (Conduction)
https://youtu.be/_HI2pPic--k
2. ചെമ്പ്, അലൂമിനിയം, ഇരുമ്പ് - താപ പ്രേക്ഷണ ശേഷി കൂടുതൽ ഏതിന്?
https://youtu.be/fDd53QTDmdo
3. കത്താത്ത ടവ്വൽ
https://youtu.be/FV6B3GrPYkM
4. ദ്രാവകങ്ങളുടെ സംവഹന പ്രവാഹം
https://youtu.be/izsiy6dQ27Y
5. വാതകങ്ങളുടെ സംവഹനം
https://youtu.be/CsfL4Aex8Cg
6. ഖര വസ്തുക്കളുടെ താപീയ വികാസം
https://youtu.be/jG57gl4D4Nw
7. ചൂടാക്കിയാൽ ഉയരുന്ന കുടക്കമ്പി (താപീയ വികാസം - ഒരു നൂതന പരീക്ഷണം)
https://youtu.be/fij4avR0B24
8. ദ്രാവകങ്ങളുടെ താപീയ വികാസം
https://youtu.be/lEAYKti4VDQ
9. നടുക്ക് മാത്രം തിളക്കുന്ന ജലം
https://youtu.be/ff85SqjrtuE
10. വെള്ളം തുപ്പുന്ന പാവ
https://youtu.be/qq2EZR1T6yE
11. തുള്ളുന്ന കാർഡ്
https://youtu.be/u2K8w5-C0bg
12. ഒട്ടിപ്പിടിക്കുന്ന ചായ ഗ്ലാസുകൾ
https://youtu.be/8LcOIGKemL8
13. തനിയെ ഉയരുന്ന പേപ്പർ ഗ്ലാസ്
https://youtu.be/aW3DQvrokZU
14. പൊങ്ങും ബലൂൺ, താഴും ബലൂൺ
https://youtu.be/c4Dl9mla0nM
15. ഏത് മെഴുക് തിരി ആദ്യമണയും?
https://youtu.be/1lWTcbjzlMA
16. തീ അണക്കാത്ത മാജിക്ക് ജാർ
https://youtu.be/1lWTcbjzlMA
17. കമഴ്ത്തി വെച്ച കുപ്പിയിൽ എങ്ങനെ വെള്ളം നിറക്കാം?
https://youtu.be/MD5iSMjSyNM
18. ഭാരം താങ്ങുന്ന വായു
https://youtu.be/x21bbswe0Io
19. Improvised thermometer
https://youtu.be/ZjrmPa5ZtYg
20. കടൽക്കാറ്റും കരക്കാറ്റും എങ്ങനെ ഉണ്ടാവുന്നു?
https://youtu.be/FgTl_A1yWu8
*അഞ്ചാം ക്ലാസ് ശാസ്ത്രം - ഒൻപതാം യൂണിറ്റിൻ്റെ പഠനത്തിന് കുട്ടികളെ കാണിക്കാവുന്ന ചില വീഡിയോകൾ*
1. സുനിത വില്യംസ് ബഹിരാകാശ നിലയത്തിലൂടെ ചുറ്റിക്കറങ്ങി അവിടത്തെ ജീവിതാനുഭവങ്ങൾ പങ്കു വെക്കുന്നു.
https://youtu.be/-bqGRf4qhZk
2. അറിയപ്പെടാത്ത കൽപ്പന ചൗള
https://youtu.be/pwzPEF4-3s4
3. ഗഗാറിൻ്റെ ബഹിരാകാശ യാത്ര
https://youtu.be/KsOCFHLEyno
4. ലൈക്കയുടെ കരളലിയിപ്പിക്കുന്ന കഥ
https://youtu.be/mPY3ZdwDqDA
5. കൃത്രിമോപഗ്രഹങ്ങൾ
https://youtu.be/dBpZKCaMnew
6. സിംപിൾ, സുന്ദരം ഈ റോക്കറ്റ് മോഡൽ
https://youtu.be/NzK-s8jTzEU
7. https://youtu.be/jx2VFJ_Sysg
8. റോക്കറ്റുകളുടെ കഥ
https://youtu.be/Xspjfp10aS8
9. ഒരു പള്ളി ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി മാറിയ കഥ
https://youtu.be/3j_f42xnJY0
10. ചന്ദ്രനെത്തേടി
https://youtu.be/4QAhaDb-iOA
11. ഒരു ബോളിവുഡ് സിനിമയുടെ ചെലവിൽ ഇന്ത്യ ചൊവ്വയിലേക്ക് മംഗൾയാനെ അയച്ച കഥ
https://youtu.be/oRGqrv_Jxdo
12. ബഹിരാകാശ ഗവേഷണം - ഗലീലിയോ മുതൽ ഗഗാറിൻ വരെ
https://youtu.be/I8zRcteSdGw
13. ചാന്ദ്രപര്യവേക്ഷണം - ഇന്നലെ, ഇന്ന്, നാളെ
https://youtu.be/IGM87QhWfwQ
14. lSRO Young Scientist 2022 ആയി തെരഞ്ഞെടുക്കപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർഥിനി ഫഹ്മി തൻ്റെ നേട്ടങ്ങൾക്കു പിന്നിലെ രഹസ്യങ്ങൾ പങ്കു വെക്കുന്നു.
https://youtu.be/tdbdzVbw1Hs
15. ചൊവ്വയെ എങ്ങനെ മനുഷ്യവാസയോഗ്യമാക്കാം?
https://youtu.be/41K9S3UBcuY
16. അന്താരാഷ്ട്ര ബഹിരാകാശ നിലയം
https://youtu.be/33a2aIXGHck
17. ബഹിരാകാശ നിലയത്തിൽ ഒരു ദിനം
https://youtu.be/OYLZ6fkKZeQ
18. ലോക ബഹിരാകാശ വാരം
https://youtu.be/T6iX00ZT6Q4
19. ISRO യുടെ റോക്കറ്റുകൾ
https://youtu.be/vIf05A0XL60
20. ചൊവ്വയിലും ഹെലികോപ്റ്റർ പറന്നു
https://youtu.be/EYR1rnq4Hug
21. ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക്
https://youtu.be/8pU3XT2-DIk
23. ബഹിരാകാശവുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾക്ക്
https://youtube.com/playlist?list=PL9AshZEiXvDmrQg1LbdhHua_p4pUDVVgp
24. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വീഡിയോകൾക്ക്
https://youtube.com/playlist?list=PL9AshZEiXvDnI8fjncnLimdbRE51VRdYY
https://starwalk.space/tm/en/venus-april-2021
Try to spot Venus, Mercury, and Uranus tonight!
🔰 *ഇഞ്ചിന്യൂയിറ്റി ചൊവ്വയിൽ പറന്നുയർന്നു* 🔰 ദൃശ്യങ്ങൾ കാണാം
ജിന്നി എന്ന ഇഞ്ചിന്യൂയിറ്റി ചൊവ്വയിൽ പറന്നുയർന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1 മണിക്കാണ് ജിന്നി ചരിത്രം കുറിച്ചത്.
👇🏼👇🏼👇🏼👇🏼
https://luca.co.in/first-flight-of-ingenuity-mars/
*ഇഞ്ചിന്യുയിറ്റി’യുടെ വിശേഷങ്ങൾ - അറിയേണ്ട കാര്യങ്ങൾ*
👇🏼👇🏼👇🏼
https://luca.co.in/nasa-mars-helicopter-ingenuity/
ലൂക്ക
#ingenuity
🌕 *ചന്ദ്രൻ ചൊവ്വയെ മറയ്ക്കുന്ന അപൂർവ്വ ദിനം ഇന്ന്* 🌕 - ഈ അവസരം പാഴാക്കരുതേ
*ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ സൗരയൂഥഗ്രഹമായ ചൊവ്വയെ മറയ്ക്കുന്ന അപൂർവ്വ ദൃശ്യവിരുന്നിന് ഇന്നു വൈകുന്നേരം (17-4-2021) നമ്മുടെ ആകാശം വേദിയാകുന്നു. ചൊവ്വയെ ചന്ദ്രൻ മറയ്ക്കുന്ന ഒരു ദൃശ്യം നമുക്ക് വീണ്ടും കാണണമെങ്കില്‍ ഇനി ഏകദേശം അരനൂറ്റാണ്ട് കാത്തിരിക്കേണ്ടിവരും. ഇതാണ് ഇന്നത്തെ ഈ പ്രതിഭാസത്തിന് അപൂർവയ്ക്ക് കാരണം.*
ചന്ദ്രന്റെ പിന്നിലേക്ക് ചൊവ്വ പ്രവേശിക്കുന്നത് ഏകദേശം വൈകുന്നേരം 5. 45 നാണ്. ആ സമയത്ത് കേരളത്തിൽ നമുക്ക് പകലാണെന്നതിനാൽ ഇതു കാണാൻ കഴിയില്ല. എന്നാൽ ഈ സംഭവം അവസാനിച്ച് ചൊവ്വ, ചന്ദ്രക്കലയുടെ പിന്നിൽ നിന്നും ഒരു ചുവന്ന പൊട്ടുപോലെ നമ്മുടെ കാഴ്ചയിൽ വീണ്ടും വരുന്നത് രാത്രി 7.28-നും 7.30 നും ഇടയിലാണ്. അത് നഗ്നനേത്രങ്ങൾകൊണ്ട് നമുക്ക് വ്യക്തമായി കാണാൻ കഴിയും.
⭕ *കേരളത്തിലെ വിവിധ ജില്ലകളിലെ ക്യത്യമായ സമയം ലൂക്കയിൽ വായിക്കാം* ⭕
*തത്സമയം ലൂക്കയിൽ കാണാം*
👇🏼👇🏼👇🏼👇🏼👇🏼👇🏼
https://luca.co.in/mars-occultation/
ലൂക്ക
#LunarMarsOccultation
🪐💫⭐✨ *2021 ഏപ്രിൽ മാസത്തെ ആകാശം* 🌓💫☄️🌙
വാനനിരീക്ഷണത്തിനു ഉചിതായ മാസമാണ് ഏപ്രിൽ. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി എന്നീ സൗരരാശികളെയും വേട്ടക്കാരൻ, സപ്തർഷിമണ്ഡലം, അവ്വപുരുഷൻ തുടങ്ങിയ താരാഗണങ്ങളെയും തിരിച്ചറിയാൻ സാധിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തിരുവാതിര, സിറിയസ്സ് എന്നിവയെയും അനായാസം കണ്ടെത്താം. സന്ധ്യാകാശത്ത് ചൊവ്വ ഗ്രഹത്തെയും കണ്ടെത്താം.
👇🏼👇🏼👇🏼👇🏼 എൻ.സാനു എഴുതുന്നു..
https://luca.co.in/2021-april-sky/
ലൂക്ക
#SkyWatch
ടെക്ക് മലപ്പുറം സംഘടിപ്പിക്കുന്ന
ചാന്ദ്രദിന ക്ലാസ്
🪐🪐🪐🪐🪐🪐
17-7-23 തിങ്കൾ, 10.00 am
വ്യാപാരഭവൻ മലപ്പുറം
-- -- - -- - - -
ഉദ്ഘാടനം : പി. ഉബൈദുള്ള, MLA, മലപ്പുറം
----------------------------
പ്രിയരേ,
ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ ക്ലാസുകൾ എടുക്കുന്നതിന് അധ്യാപകരെ അധ്യാപകരെ പ്രാപ്തരാക്കുന്നതിന് വേണ്ടി TECH മലപ്പുറം ശാസ്ത്രാധ്യാപക കൂട്ടായ്മ പരിശീലന ക്ലാസ് നടത്തുന്നു. ജൂലായ് 17 തിങ്കൾ 10.00 am മുതൽ 1.00 pm വരെ മലപ്പുറം കോട്ടക്കുന്ന് റോഡിലുള്ള (KSRTC സ്റ്റാൻ്റിനോട് ചേർന്നുള്ള റോഡ്) വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിലാണ് പരിപാടി. ക്ലാസിന്റെ pdf കോപ്പിയും വീഡിയോകളും ടീച്ചേഴ്സിന് നൽകും. (ഇതിനായി പെൻഡ്രൈവ്, ലാപ്ടോപ്പ് എന്നിവ കൊണ്ടു വരണം ).
പരിശീലനത്തിൽ പങ്കെടുക്കുവാൻ LP, UP, HS, HSS വിഭാഗം അധ്യാപകരെ ക്ഷണിക്കുന്നു. അധ്യാപക വിദ്യാർത്ഥികൾക്കും, ക്ലബ്ബ് അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. രജിഷ്ട്രേഷൻ ആവശ്യമില്ല.
ഇല്യാസ് പെരിമ്പലം
പ്രസിഡന്റ്, TECH മലപ്പുറം
ബിജു മാത്യം
സെക്രട്ടറി
ടെക്ക് മലപ്പുറം
*ടെക്ക് മലപ്പുറം* സംഘടിപ്പിക്കുന്ന ചാന്ദ്രദിന ക്ലാസ്
വിഷയം : *ചാന്ദ്രയാൻ-3*
*ചന്ദ്രനെ തൊടാൻ ഇന്ത്യ*
🪐🪐🪐🪐🪐🪐
*സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ടെക്ക് പ്രസിഡണ്ടുമായ ഇല്യാസ് പെരിമ്പലത്തിന് സ്വീകരണം.*
🥇🥇🥇🥇🥇🥇🥇
വ്യാപാരഭവൻ മലപ്പുറം
17-7-23 തിങ്കൾ, 10.00 am
-- -- - -- - - - ----------------------------
പ്രിയരേ,
ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ ക്ലാസുകൾ എടുക്കുന്നതിന് അധ്യാപകരെ പ്രാപ്തരാക്കുന്ന ICT അധിഷ്ഠിത ക്ലാസ് ശ്രീ. ഇല്യാസ് പെരിമ്പലം നയിക്കുന്നു. ക്ലാസിന്റെ pdf കോപ്പിയും ടീച്ചേഴ്സിന് നൽകും. ഏറ്റവും പുതിയ വിവരങ്ങൾ കൂടി ഉൾച്ചേർത്തുള്ള ക്ലാസ് ആണിത്. അതോടൊപ്പം സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്യാസ് പെരിമ്പലത്തിന് സ്വീകരണവും നൽകുന്നു.
പരിശീലനത്തിൽ പങ്കെടുക്കുവാൻ LP, UP, HS, HSS വിഭാഗം അധ്യാപകരെ ക്ഷണിക്കുന്നു. അധ്യാപക വിദ്യാർത്ഥികൾക്കും, ക്ലബ്ബ് അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.
*പ്രസിഡന്റ് & സെക്രട്ടറി*
*ടെക്ക് മലപ്പുറം*
വിവിധ പ്രവർത്തനങ്ങൾക്കായി എനിക്ക് ഇടമൊരുക്കുകയും കൂടെ നിൽക്കുകയും ചെയ്ത TECH ലെയും MAARS ലെയും സഹപ്രവർത്തകർ, എൻ്റെ വിദ്യാലയമായ GBHSS മഞ്ചേരിയിലെയും മുൻ വിദ്യാലയങ്ങളായ GVHSS നെല്ലിക്കുത്ത്, AUPS പട്ടർകുളം, GLPS നറുകര, GUPS വീമ്പൂർ എന്നിവിടങ്ങളിലെയും സഹപ്രവർത്തകർ എന്നിവരോടും ഞാൻ എൻ്റെ നേട്ടത്തിന് കടപ്പെട്ടിരിക്കുന്നു. ഒപ്പം എൻ്റെ വളർച്ചക്ക് സഹായകമായി എന്നെ വിവിധ പരിപാടികളിൽ പങ്കാളികളാക്കിയ SCERT, SSA, SSK, വിവിധ ഡയറ്റുകൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, അവാർഡ് ലഭിച്ചതറിഞ്ഞപ്പോൾ ആശംസകളറിയിച്ച സുഹൃത്തുക്കൾ എന്നിവർക്കെല്ലാം നന്ദി അറിയിക്കുന്നു.
ഇല്യാസ് പെരിമ്പലം
*പരിസ്ഥിതി ദിനം - ചില ലഘു ഡോക്യുമെൻ്ററികൾ*
1. ലോക പരിസ്ഥിതി ദിനം
https://youtu.be/kUtRpzmku-A
2. പാവം, പാവം ഡോഡോ പക്ഷി
https://youtu.be/8hGHXp_yi9k
3. നാം സൃഷ്ടിക്കുന്ന പ്രകൃതി ദുരന്തങ്ങൾ
https://youtu.be/DfCVJIzPxz4
4. വരുമൊരു കാലം
https://youtu.be/sEvaN81SC74
5. ഡ്രൈഡേ ആചരണം
https://youtu.be/mjANW3ViWEo
6. പ്ലാസ്റ്റിക്ക് എന്ന വില്ലൻ
https://youtu.be/3a_qO8QfepM
7. സുസ്ഥിര വികസനം
https://youtu.be/bemCYo5gq2c
*ശാസ്ത്രസഹവാസ ക്യാമ്പ്*
കുട്ടികളിൽ ശാസ്ത്ര അഭിരുചിയും ശാസ്ത്രബോധവും വളർത്താൻ ഐ.ആർ.ടി.സി.യിലെ ചിൽഡ്രൻസ് സയൻസ് ആക്റ്റിവിറ്റി സെന്റർ ശാസ്ത്രസഹവാസ ക്യാമ്പുകൾ ഒരുക്കുന്നു. വേനലവധിക്കാലത്ത് (ഏപ്രിൽ-മെയ്) യു.പി., ഹൈസ്കൂൾ എന്നീ വിഭാഗങ്ങളിലെ കുട്ടികൾക്കായുള്ള 2 ദിവസം വീതമുള്ള ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്.
(താമസത്തിനും ഭക്ഷണത്തിനുമായി 600 രൂപ അടയ്ക്കേണ്ടതാണ്)
*രജിസ്ട്രേഷൻ ലിങ്ക്*: https://tinyurl.com/5n8f5ppp
ബ്രോഷർ വായിക്കാം
https://luca.co.in/wp-content/uploads/2023/03/Science-Camp-at-IRTC_Brochure_02_compressed.pdf
*ബന്ധപ്പെടേണ്ട നമ്പർ*
9995415069 (സജി ജേക്കബ്)
7293642252 (കൃഷ്ണ)
*ആറാം ക്ലാസ് ശാസ്ത്രം - ഒൻപതാം യൂണിറ്റിൻ്റെ പoനത്തിന് സഹായകമായ വീഡിയോകൾ*
1. Homogeneous and heterogeneous mixtures
https://youtu.be/io50pOKjfTc
2. ഘടക പദാർഥങ്ങളെ വേർതിരിക്കാം
https://youtu.be/ea7Ce-Vwl5I
3. വിവിധ വസ്തുക്കൾ കൂടിക്കലർന്ന ഒരു മിശ്രിതത്തിൽ നിന്നും ഓരോ ഘടക പദാർഥത്തെയും എങ്ങനെയെല്ലാം വേർതിരിക്കാം?
https://youtu.be/oDKpEMpXWac
4. എന്താണ് ലയനം ?
https://youtu.be/qmvGf5b5vrI
5. കാന്തിക വേർതിരിക്കൽ (Magnetic Separation)
https://youtu.be/ktU0ICsWqCo
6. സ്വേദനം (Distillation)
https://youtu.be/scn54l45ups
7. മുച്ചട്ടി അരിപ്പ
https://youtu.be/qGRqVDBvoEM
8. A new way to remove mud from water
https://youtu.be/H0iSlmni8Wo
☄️💫⭐🌟🪐 *2023 ഫെബ്രുവരിയിലെ ആകാശം* 🔭
ഏവര്‍ക്കും പരിചിതമായ *വേട്ടക്കാരനെ (Orion)* ഫെബ്രുവരി മാസം സന്ധ്യയ്ക്ക് തലയ്ക്കു മുകളിലായി കാണാം. *കാസിയോപ്പിയ, ഇടവം, അശ്വതി, കാര്‍ത്തിക* തുടങ്ങി നമ്മെ ആകര്‍ഷിക്കാന്‍ കഴിയുന്ന നക്ഷത്രഗണങ്ങളെയും *തിരുവാതിര, സിറിയസ്, കനോപ്പസ്* എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും ഫെബ്രുവരിയില്‍ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും. ZTF എന്ന ധൂമകേതുവിന്റെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമാണ് ഈ മാസത്തെ ആകാശം
*എൻ സാനു എഴുതുന്നു.*
https://luca.co.in/sky-watch-february-2023/
ലൂക്ക
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
https://youtu.be/Zoe0zIYqWXY
*ഡി.എൽ.എഡ് (ടി.ടി.സി.) സെക്കൻ്റ് യർ വിദ്യാർഥികൾക്ക് ഒബ്സർവ് ചെയ്ത് വിശകലന റിപ്പോർട്ട് തയ്യാറാക്കാനായി വിക്ടേഴ്സിൽ ഞാൻ ചെയ്ത ഈ സയൻസ് ക്ലാസ് തെരഞ്ഞെടുക്കപ്പെട്ട സന്തോഷ വാർത്ത എല്ലാവരെയും അറിയിക്കുന്നു. വിക്ടേഴ്സ് ക്ലാസുകൾക്ക് ഇങ്ങനെയും പുനരുപയോമുണ്ട് എന്നറിഞ്ഞതിലും സംസ്ഥാനത്തെ ഡി.എൽ.എഡ്. വിദ്യാർഥികൾക്ക് കൂടി ഇൻഡയറക്റ്റ് രീതിയിൽ ക്ലാസ് നൽകാൻ കഴിഞ്ഞതിലും ഏറെ സന്തോഷം.*
https://youtu.be/KsOCFHLEyno
*ഇന്ന് യൂറി ഗഗാറിൻ്റെ ബഹിരാകാശ യാത്രയുടെ അറുപതാം വാർഷികം. ഗഗാറിൻ്റെ പ്രചോദനാത്മകമായ ബഹിരാകാശ യാത്രയെക്കുറിച്ചറിയാം.*
🪐💫⭐✨ *2021 ഏപ്രിൽ മാസത്തെ ആകാശം* 🌓💫☄️🌙
വാനനിരീക്ഷണത്തിനു ഉചിതായ മാസമാണ് ഏപ്രിൽ. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി എന്നീ സൗരരാശികളെയും വേട്ടക്കാരൻ, സപ്തർഷിമണ്ഡലം, അവ്വപുരുഷൻ തുടങ്ങിയ താരാഗണങ്ങളെയും തിരിച്ചറിയാൻ സാധിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തിരുവാതിര, സിറിയസ്സ് എന്നിവയെയും അനായാസം കണ്ടെത്താം. സന്ധ്യാകാശത്ത് ചൊവ്വ ഗ്രഹത്തെയും കണ്ടെത്താം.
👇🏼👇🏼👇🏼👇🏼 എൻ.സാനു എഴുതുന്നു..
https://luca.co.in/2021-april-sky/
ലൂക്ക
#SkyWatch