https://starwalk.space/tm/en/venus-april-2021
Try to spot Venus, Mercury, and Uranus tonight!
🔰 *ഇഞ്ചിന്യൂയിറ്റി ചൊവ്വയിൽ പറന്നുയർന്നു* 🔰 ദൃശ്യങ്ങൾ കാണാം
ജിന്നി എന്ന ഇഞ്ചിന്യൂയിറ്റി ചൊവ്വയിൽ പറന്നുയർന്നു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1 മണിക്കാണ് ജിന്നി ചരിത്രം കുറിച്ചത്.
👇🏼👇🏼👇🏼👇🏼
https://luca.co.in/first-flight-of-ingenuity-mars/
*ഇഞ്ചിന്യുയിറ്റി’യുടെ വിശേഷങ്ങൾ - അറിയേണ്ട കാര്യങ്ങൾ*
👇🏼👇🏼👇🏼
https://luca.co.in/nasa-mars-helicopter-ingenuity/
ലൂക്ക
#ingenuity
🌕 *ചന്ദ്രൻ ചൊവ്വയെ മറയ്ക്കുന്ന അപൂർവ്വ ദിനം ഇന്ന്* 🌕 - ഈ അവസരം പാഴാക്കരുതേ
*ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ സൗരയൂഥഗ്രഹമായ ചൊവ്വയെ മറയ്ക്കുന്ന അപൂർവ്വ ദൃശ്യവിരുന്നിന് ഇന്നു വൈകുന്നേരം (17-4-2021) നമ്മുടെ ആകാശം വേദിയാകുന്നു. ചൊവ്വയെ ചന്ദ്രൻ മറയ്ക്കുന്ന ഒരു ദൃശ്യം നമുക്ക് വീണ്ടും കാണണമെങ്കില്‍ ഇനി ഏകദേശം അരനൂറ്റാണ്ട് കാത്തിരിക്കേണ്ടിവരും. ഇതാണ് ഇന്നത്തെ ഈ പ്രതിഭാസത്തിന് അപൂർവയ്ക്ക് കാരണം.*
ചന്ദ്രന്റെ പിന്നിലേക്ക് ചൊവ്വ പ്രവേശിക്കുന്നത് ഏകദേശം വൈകുന്നേരം 5. 45 നാണ്. ആ സമയത്ത് കേരളത്തിൽ നമുക്ക് പകലാണെന്നതിനാൽ ഇതു കാണാൻ കഴിയില്ല. എന്നാൽ ഈ സംഭവം അവസാനിച്ച് ചൊവ്വ, ചന്ദ്രക്കലയുടെ പിന്നിൽ നിന്നും ഒരു ചുവന്ന പൊട്ടുപോലെ നമ്മുടെ കാഴ്ചയിൽ വീണ്ടും വരുന്നത് രാത്രി 7.28-നും 7.30 നും ഇടയിലാണ്. അത് നഗ്നനേത്രങ്ങൾകൊണ്ട് നമുക്ക് വ്യക്തമായി കാണാൻ കഴിയും.
⭕ *കേരളത്തിലെ വിവിധ ജില്ലകളിലെ ക്യത്യമായ സമയം ലൂക്കയിൽ വായിക്കാം* ⭕
*തത്സമയം ലൂക്കയിൽ കാണാം*
👇🏼👇🏼👇🏼👇🏼👇🏼👇🏼
https://luca.co.in/mars-occultation/
ലൂക്ക
#LunarMarsOccultation
🪐💫⭐✨ *2021 ഏപ്രിൽ മാസത്തെ ആകാശം* 🌓💫☄️🌙
വാനനിരീക്ഷണത്തിനു ഉചിതായ മാസമാണ് ഏപ്രിൽ. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി എന്നീ സൗരരാശികളെയും വേട്ടക്കാരൻ, സപ്തർഷിമണ്ഡലം, അവ്വപുരുഷൻ തുടങ്ങിയ താരാഗണങ്ങളെയും തിരിച്ചറിയാൻ സാധിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തിരുവാതിര, സിറിയസ്സ് എന്നിവയെയും അനായാസം കണ്ടെത്താം. സന്ധ്യാകാശത്ത് ചൊവ്വ ഗ്രഹത്തെയും കണ്ടെത്താം.
👇🏼👇🏼👇🏼👇🏼 എൻ.സാനു എഴുതുന്നു..
https://luca.co.in/2021-april-sky/
ലൂക്ക
#SkyWatch
🔰 *മുവോൺ g-2 പരീക്ഷണം* 🔰
⭕ *പ്രപഞ്ചബലങ്ങളിലൊരു അഞ്ചാമന്‍?*⭕
ഇപ്പോള്‍ പ്രകൃതിയില്‍ അഞ്ചാമതൊരു അടിസ്ഥാനബലത്തിന്റെ സാദ്ധ്യത കണ്ടെത്തി എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അമേരിക്കയിലെ ചിക്കാഗോയ്ക്ക് സമീപമുള്ള ഫെര്‍മിലാബിൽ നടത്തിയ പരീക്ഷണങ്ങളുടെ ആദ്യഫലങ്ങളാണ് ഈ കണ്ടെത്തലില്‍ ചെന്നെത്തിയത്.
1️⃣ *ജി.ഗോപിനാഥൻ എഴുതുന്നു*👇🏼👇🏼👇🏼👇🏼👇🏼
https://luca.co.in/a-fifth-fundamental-force/
2️⃣ *g-2 പരീക്ഷണവും സിദ്ധാന്തങ്ങളും – ഒരു വിശദീകരണം* ഡോ.എൻ.ഷാജി എഴുതുന്നു
👇🏼👇🏼👇🏼
https://luca.co.in/muon-g-2-experiment/
3️⃣ *മുവോൺ g -2 വ്യതിചലനം- ഒരു വിശദീകരണം - കാർട്ടൂണിലൂടെ*
👇🏼👇🏼👇🏼👇🏼
https://luca.co.in/the-muon-g-2-anomaly-explained/amp/
ലൂക്ക
#Muon_g2
വരുന്നു, നിഴലില്ലാ ദിനങ്ങൾ
കാണാം, മത്സരത്തിൽ പങ്കെടുക്കാം
https://luca.co.in/zero-shadow-day-2021/
- 55+ സർക്യൂട്ട് ഘടകങ്ങളിൽ നിന്ന് തിരഞ്ഞെടുക്കുക (കൂടുതൽ വരുന്നു!)
- ടൂൾബോക്സിൽ നിന്ന് ഡെസ്കിലേക്ക് വലിച്ചിട്ട് നിങ്ങൾക്കിഷ്ടമുള്ള രീതിയിൽ ബന്ധിപ്പിക്കുക
- എല്ലാ പരീക്ഷണ ഫലങ്ങളും ശാസ്ത്രത്തിന്റെ പിന്തുണയോടെ കൃത്യമായ സംഖ്യകളിൽ കണക്കാക്കുന്നു
- നിങ്ങളുടെ സ്വന്തം ഗാലക്സി രൂപകൽപ്പന ചെയ്യുക അല്ലെങ്കിൽ ഞങ്ങളുടെ സൗരയൂഥത്തിൽ നിന്ന് ലോഡ് ചെയ്യുക
- ഫീൽഡ് ലൈൻ വിഷ്വലൈസേഷനുമായി വൈദ്യുതകാന്തിക പരീക്ഷണങ്ങൾ
യഥാർത്ഥ ജീവിതത്തേക്കാൾ മികച്ചത്
- വ്യത്യസ്ത കണക്കുകളിലേക്ക് സർക്യൂട്ട് ഘടകങ്ങളുടെ സവിശേഷതകൾ സജ്ജമാക്കുക, തത്സമയം സ്വഭാവത്തിന്റെയും സ്ഥിതിവിവരക്കണക്കുകളുടെയും മാറ്റം നിരീക്ഷിക്കുക
- നിങ്ങൾ നിർമ്മിച്ചവ എഡിറ്റുചെയ്യാൻ കഴിയുന്ന സർക്യൂട്ട് ഡയഗ്രാമാക്കി മാറ്റുന്നതിന് ഒറ്റ ക്ലിക്കുചെയ്യുക
- ലാബ് ഉപകരണങ്ങൾക്ക് ചെലവുകളൊന്നുമില്ല, സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് വിഷമിക്കേണ്ട
എല്ലാവർക്കും ഒരു ലാബ്
- പരീക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിനും ക്ലാസിലെ അധ്യാപനത്തെ സഹായിക്കുന്നതിനും അധ്യാപകർ ഫിസിക്സ് ലാബ് ഉപയോഗിക്കുന്നു
അപ്ലിക്കേഷൻ ലിങ്ക്: -
https://play.google.com/store/apps/details?id=com.vrlab.ml
പ്രീമിയം അപ്ലിക്കേഷൻ: -
https://play.google.com/store/apps/details?id=com.vrlabpremium.ml
പുരോഗതിക്കു വേണ്ടി നിലകൊള്ളുന്ന ഓരോ ആളും പഴയ വിശ്വാസങ്ങൾ ഓരോന്നിനേയും വെല്ലുവിളിക്കാനും അവിശ്വസിക്കാനും വിമർശിക്കാനും തയ്യാറാകേണ്ടി വരും.നിലവിലുള്ള വിശ്വാസങ്ങളെ ഓരോന്നിനേയും ഇനം തിരിച്ച് സവിസ്തരം പരിശോധിക്കാനും? കാര്യകാരണബന്ധങ്ങളെപ്പറ്റി ചിന്തിക്കാനും തയ്യാറാകണം. അങ്ങനെ ആവശ്യമായത്ര യുക്തിചിന്തയ്ക്ക് ശേഷം ഒരാൾ ഒരു തത്വത്തിലോ സിദ്ധാന്തത്തിലോ വിശ്വസിച്ചു തുടങ്ങുന്നു എങ്കിൽ അത് സ്വാഗതാർഹമാണ്.തുടർന്ന് വായിക്കാം ചുവടെയുള്ള ലിങ്കിലൂടെ..👇🏿
ഞാൻ എന്തു കൊണ്ട് നിരീശ്വരവാദിയായി ? ഭഗത് സിംഗ് http://www.vaakke.com/2021/04/01/%e0%b4%9e%e0%b4%be%e0%b5%bb-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%80%e0%b4%b6%e0%b5%8d%e0%b4%b5/
ഇന്നത്തെ അഞ്ചാം ക്ലാസ് സയൻസ് - ഫസ്റ്റ് ബെൽ ക്ലാസ് -
https://youtu.be/8e1Zz00rpBc
ഈ ക്ലാസിന് സപ്പോർട്ടിവായ മറ്റു വീഡിയോകൾ.
1. അറിയപ്പെടാത്ത കൽപ്പന ചൗള
https://youtu.be/pwzPEF4-3s4
2. ലൈക്ക എന്ന പട്ടിയുടെ കരളലിയിക്കുന്ന കഥ
https://youtu.be/mPY3ZdwDqDA
3. കൃത്രിമോപഗ്രഹങ്ങൾ
https://youtu.be/dBpZKCaMnew
4. റോക്കറ്റ് മാതൃക
https://youtu.be/AKPLoIV9Bcc
5. റോക്കറ്റ് പ്രവർത്തന തത്വം വാട്ടർ റോക്കറ്റിലൂടെ
https://youtu.be/jx2VFJ_Sysg
6. ചന്ദ്രനെത്തേടി
https://youtu.be/AJOOngZWVXc
7. ചാന്ദ്ര പര്യവേക്ഷണം - ഇന്നലെ, ഇന്ന്, നാളെ
https://youtu.be/0fiziUV_Eso
8. ചന്ദ്രനിലേക്കൊരു യാത്ര
https://youtu.be/PW0T48V8GQw
9. ലോക ബഹിരാകാശ വാരം
https://youtu.be/1PiPzN8WubA
10. ഗഗൻയാൻ
https://youtu.be/rb6LO4yeeEo
11. ചന്ദ്രൻ - ചൊവ്വാ യാത്രക്കുള്ള ഇടത്താവളം
https://youtu.be/8pU3XT2-DIk
12. ഒരു പള്ളി ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി മാറിയ കഥ
https://youtu.be/3j_f42xnJY0
13. ചാന്ദ്രയാൻ-2 നെക്കുറിച്ച് വിക്രം സാരാഭായ് സ്പെയ്സ് സെൻ്റർ ഡെപ്യൂട്ടി ഡയറക്ടറുമായുള്ള അഭിമുഖം
https://youtu.be/Dd4gavnuBqE
14. ISRO യുടെ പുതിയ റോക്കറ്റ് മാതൃകകൾ
https://youtu.be/S6jFNjVM_FI
*നിങ്ങൾ ആകാശത്ത് ഇതുവരെ ചൊവ്വയെ (Mars) തിരിച്ചറിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ തിരിച്ചറിയാനുള്ള ഒരു സൂത്രമിതാ....*
നാളെ (19.03.19 ന് വെള്ളിയാഴ്ച) സന്ധ്യക്ക് ഇരുട്ട് നന്നായി വീണ് കഴിഞ്ഞാൽ ചന്ദ്രൻ്റെ അൽപം വടക്കായി ചുവപ്പ് നിറത്തിൽ കാണുന്ന പ്രകാശിത ബിന്ദു ചൊവ്വയാണ്. ചന്ദ്രൻ്റെ കിഴക്കായി കുറേക്കൂടി അകലത്തിലും കുറേക്കൂടി തിളക്കത്തിലും മറ്റൊരു ചുവന്ന പ്രകാശിത ബിന്ദുവിനെയും കാണാം. അത് രോഹിണി നക്ഷത്രത്തിലെ പ്രധാനിയായ ആൽഡിബരാൻ ആണ്. നാളെ സന്ധ്യയ്ക്ക് കാണുന്ന ചന്ദ്രൻ ശീർഷവും ആൽഡിബരാനും ചൊവ്വയും ഭുജങ്ങളായും വരുന്ന കോൺ നോക്കി ചൊവ്വയെ എളുപ്പം തിരിച്ചറിയാം. അതിന് ഈ ആകാശ മാപ്പ് ഉപയോഗിക്കാം. മാപ്പിലെ North എന്ന് കാണിച്ച ഭാഗം വടക്കോട്ട് വരുന്ന വിധം മൊബൈൽ നിങ്ങളുടെ തലക്ക് മുകളിൽ കമഴ്ത്തിപ്പിടിച്ച് നോക്കിയാൽ കാണുന്ന അതേ രീതിയിലാകും മാനത്ത് ഇവയുടെ സ്ഥാനം. ഇതു നോക്കി ചൊവ്വയെ വേഗം തിരിച്ചറിയാം. (മാപ്പിലെ ഗോളങ്ങളുടെ ദൃശ്യവലുപ്പങ്ങൾ ആപേക്ഷികമല്ല, എന്നാൽ അവ തമ്മിൽ കാണിച്ച അകലവും ദിശയും ആപേക്ഷികമാണ്. ആൽഡിബരാൻ്റെ ശരിക്കുള്ള നിറം മാപ്പിലുള്ളതല്ല, ചുവപ്പാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.) ജ്യോതിശാസ്ത്ര സംബന്ധമായ വാർത്തകൾ, വീഡിയോകൾ, ശാസ്ത്ര പരീക്ഷണങ്ങൾ മുതലായവ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പിൽ ചേരാം.
https://t.me/joinchat/VW4GcZUBnJvGcM0A
ഇല്യാസ് പെരിമ്പലം
9745 200 510
✨🌟⭐💫 *2021 മാർച്ചിലെ ആകാശം* 🪐🌙🌔☀️
വാനനിരീക്ഷകർക്ക് ആഹ്ലാദം നൽകുന്ന മാസമാണ് മാര്‍ച്ച്. പരിചിത നക്ഷത്രഗണമായ വേട്ടക്കാരൻ (Orion), ചിങ്ങം, മിഥുനം, ഇടവം, ഓറിഗ, കാസിയോപ്പിയ തുടങ്ങിയ നക്ഷത്രരാശികളെയും, തിരുവാതിര, സിറിയസ്, കനോപ്പസ് എന്നിങ്ങനെ പ്രഭയേറിയ ഒറ്റ നക്ഷത്രങ്ങളെയും മാർച്ചിൽ പ്രയാസമില്ലാതെ തിരിച്ചറിയാന്‍ കഴിയും. എൻ.സാനു എഴുതുന്നു👇🏼👇🏼👇🏼👇🏼
https://luca.co.in/2021-march-sky/
ലൂക്ക
#SkyWatch
https://youtu.be/Zoe0zIYqWXY
*ഡി.എൽ.എഡ് (ടി.ടി.സി.) സെക്കൻ്റ് യർ വിദ്യാർഥികൾക്ക് ഒബ്സർവ് ചെയ്ത് വിശകലന റിപ്പോർട്ട് തയ്യാറാക്കാനായി വിക്ടേഴ്സിൽ ഞാൻ ചെയ്ത ഈ സയൻസ് ക്ലാസ് തെരഞ്ഞെടുക്കപ്പെട്ട സന്തോഷ വാർത്ത എല്ലാവരെയും അറിയിക്കുന്നു. വിക്ടേഴ്സ് ക്ലാസുകൾക്ക് ഇങ്ങനെയും പുനരുപയോമുണ്ട് എന്നറിഞ്ഞതിലും സംസ്ഥാനത്തെ ഡി.എൽ.എഡ്. വിദ്യാർഥികൾക്ക് കൂടി ഇൻഡയറക്റ്റ് രീതിയിൽ ക്ലാസ് നൽകാൻ കഴിഞ്ഞതിലും ഏറെ സന്തോഷം.*
https://youtu.be/KsOCFHLEyno
*ഇന്ന് യൂറി ഗഗാറിൻ്റെ ബഹിരാകാശ യാത്രയുടെ അറുപതാം വാർഷികം. ഗഗാറിൻ്റെ പ്രചോദനാത്മകമായ ബഹിരാകാശ യാത്രയെക്കുറിച്ചറിയാം.*
🪐💫⭐✨ *2021 ഏപ്രിൽ മാസത്തെ ആകാശം* 🌓💫☄️🌙
വാനനിരീക്ഷണത്തിനു ഉചിതായ മാസമാണ് ഏപ്രിൽ. സന്ധ്യാകാശത്ത് നിരീക്ഷണം നടത്തുന്നവര്‍ക്ക് ഇടവം, മിഥുനം, കര്‍ക്കിടകം, ചിങ്ങം, കന്നി എന്നീ സൗരരാശികളെയും വേട്ടക്കാരൻ, സപ്തർഷിമണ്ഡലം, അവ്വപുരുഷൻ തുടങ്ങിയ താരാഗണങ്ങളെയും തിരിച്ചറിയാൻ സാധിക്കും. ഒറ്റ നക്ഷത്രങ്ങളായ ചിത്ര, ചോതി, തിരുവാതിര, സിറിയസ്സ് എന്നിവയെയും അനായാസം കണ്ടെത്താം. സന്ധ്യാകാശത്ത് ചൊവ്വ ഗ്രഹത്തെയും കണ്ടെത്താം.
👇🏼👇🏼👇🏼👇🏼 എൻ.സാനു എഴുതുന്നു..
https://luca.co.in/2021-april-sky/
ലൂക്ക
#SkyWatch
*ബഹിരാകാശ നിലയത്തെ തിങ്കളാഴ്ച സന്ധ്യയ്ക്ക് വ്യക്തമായി കാണാം - കാലാവസ്ഥ അനുകൂലമെങ്കിൽ*
ഏപ്രിൽ 12 ന് തിങ്കളാഴ്ച സന്ധ്യയ്ക്ക് 7.02.05 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം വടക്കു പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്നും ഉയർന്നു വരും. തെക്കു കിഴക്കൻ ചക്രവാള ഭാഗത്ത് 07. 08.35 ന് അപ്രത്യക്ഷമാകും. ഏതാനും പേർ വസിക്കുന്ന ഒരു പടുകൂറ്റൻ കെട്ടിടമാണ് ബഹിരാകാശ നിലയം. ദിവസവും 16 തവണ ഭൂമിയെ ചുറ്റുന്നുണ്ടെങ്കിലും ഇടക്ക് സന്ധ്യയ്ക്കോ പ്രഭാതത്തിലോ നമ്മുടെ തലക്ക് മുകളിലൂടെ കടന്നു പോകമ്പോൾ മാത്രമേ നമുക്ക് നിലയം കാണാനൊക്കൂ. അത്യധികം തിളക്കമുള്ള ഒരു നക്ഷത്രം നീങ്ങിപ്പോകുന്നതായാണ് നാം കാണുക. ബഹിരാകാശ നിലയം, നിലയത്തിലെ ജീവിതം എന്നിവയെക്കുറിച്ച് കൂടുതലറിയാൻ താഴെ ലിങ്കുകളിലുള്ള രണ്ട് വീഡിയോകൾ സഹായിക്കും.
1. ബഹിരാകാശ നിലയത്തിൽ ഒരു ദിവസം
https://youtu.be/OYLZ6fkKZeQ
2. മാനത്തെ കൊട്ടാരമായ അന്താരാഷ്ട്ര ബഹിരാകാശ നിലയം
https://youtu.be/33a2aIXGHck
ഇല്യാസ് പെരിമ്പലം
9745 200 510
പേരു പോലെത്തന്നെ ചതുപ്പുനിലങ്ങളിൽ കാണപ്പെടുന്ന മൃതദേഹങ്ങളാണിവ. അതെന്തിനാണു ചതുപ്പുകളിൽ മൃതദേഹം കൊണ്ടിടുന്നത്?
അതാണ് ബോഗ് ബോഡികളുടെ പ്രത്യേകത. പണ്ടുകാലത്ത് ഈജിപ്തിൽ ഫറവോമാരും രാജ്‍ഞിമാരുമെല്ലാം മരിക്കുമ്പോൾ അവരുടെ മൃതദേഹം മമ്മികളാക്കി മാറ്റുന്ന പതിവുണ്ട്. അവർ പക്ഷേ സമൂഹത്തിൽ ഉയർന്ന സ്ഥാനത്തിലായതിനാലായിരുന്നു അങ്ങനെ ചെയ്തിരുന്നത്. യൂറോപ്യൻ രാജ്യങ്ങളിലും ഇതിന്റെ ഒരു പ്രാകൃത രൂപം നിലനിന്നിരുന്നു. അതാണ് ചതുപ്പുകളിൽ മൃതദേഹം സൂക്ഷിക്കുകയെന്നത്.👇🏿 തുടർന്ന് ഈ ലേഖനം ചുവടെയുള്ള ലിങ്ക് വഴി വായിക്കാം
https://bit.ly/3fGMwaL
നിങ്ങളുടെ രചനകൾ ചുവടെയുള്ള ഇ മെയിൽ വിലാസത്തിൽ പ്രസിദ്ധീകരണത്തിനായി ഞങ്ങൾക്കയക്കൂ..
vaakkemagazine@gmail.com
വെബ്സൈറ്റിൻ്റെ നല്ല പുരോഗതിക്കായി സംഭാവനകൾ നൽകാം.
www.vaakke.com/support
G pay , P Pay : 8606370469
വെബ്സൈറ്റിനെപറ്റിയുള്ള അഭിപ്രായങ്ങൾ, ഉപദേശങ്ങൾ തുടങ്ങിയ നിങ്ങൾക്ക് എഡിറ്ററെ അറിയിക്കാം ചുവടെയുള്ള ഇമെയിൽ വിലാസത്തിലൂടെ..
vaakkeeditor@gmail.com
മാഗസിനിൻ്റെ എഡിറ്ററോട് വാട്ട്സാപ്പ് വഴി ചാറ്റ് ചെയ്യ്ത് നിങ്ങളുടെ നിർദ്ദേശങ്ങൾ പങ്ക് വെക്കാം...
8606370469
- Pick from 55+ circuit components (more coming!)
- Drag them from the toolbox to the desk and connect them the way you like
- All experiment results backed by science and calculated in precise numbers
- Design your own galaxy or load from our solar system
- Electromagnetic experiments with field line visualization
Better than real life
- Set properties of circuit components to different figures and observe the change of behavior and stats in real-time
- One-click to turn what you have built into an editable circuit diagram and vise versa
- No expenses on lab equipment, no worry about safety issues
A lab for everyone
- Teachers have been using Physics Lab to demonstrate experiments and assist teaching in class
App Link:-
https://play.google.com/store/apps/details?id=com.vrlab.ml
Premium app :-
https://play.google.com/store/apps/details?id=com.vrlabpremium.ml
https://youtu.be/v9mQsJQo1OU
ഇന്നത്തെ അഞ്ചാം ക്ലാസിൻ്റെ സയൻസ് ഫസ്റ്റ് ബെൽ ക്ലാസ് .
ഈ ക്ലാസിന് സപ്പോർട്ടീവ് ആയ ചില വീഡിയോകൾ
1. ബഹിരാകാശത്ത് നിന്നും കാണുന്ന ഭൂമിയുടെ മനോഹര ദൃശ്യങ്ങൾ
https://youtu.be/b5q46x-jkas
2. യൂറി ഗഗാറിൻ്റെ ബഹിരാകാശ യാത്ര
https://youtu.be/KsOCFHLEyno
3. അറിയപ്പെടാത്ത കൽപ്പന ചൗള
https://youtu.be/pwzPEF4-3s4
4. ബഹിരാകാശ സഞ്ചാരികളുടെ അത്ഭുതകരമായ ജീവിതം
https://youtu.be/OYLZ6fkKZeQ
5. ചന്ദ്രനിൽ ചെന്ന് താഴേക്ക് നോക്കിയാൽ ഭൂമിയെ കാണില്ല
https://youtu.be/0otJwjXgUAY
6. ലൈക്ക എന്ന പട്ടിയുടെ കരളലിയിക്കുന്ന കഥ
https://youtu.be/mPY3ZdwDqDA
7. അന്താരാഷ്ട്ര ബഹിരാകാശ നിലയം
https://youtu.be/33a2aIXGHck
8. പറക്കും തളികകളും അന്യഗ്രഹ ജീവികളും
https://youtu.be/cGqQVEu0JSU
*ബഹിരാകാശ നിലയത്തെ ശനിയാഴ്ച ചില പുതുമകളോടെ കാണാം.*
മാർച്ച് -13 ന് ശനിയാഴ്ച രാത്രി 07.53.12 ന് ആകാശത്തിൻ്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നും തിളക്കമേറിയ ഒരു നക്ഷത്രം കണക്കെ ബഹിരാകാശ നിലയം ഉയർന്ന് വരും. 07.56.32 ന് ഏതാണ്ട് നമ്മുടെ ഉച്ചിയിൽ വെച്ച് അപ്രത്യക്ഷമാകുകയും ചെയ്യും. സാധാരണ പോലെ വടക്കു പടിഞ്ഞാറ് ഭാഗത്ത് നിന്നല്ല ഇത്തവണ ഉയർന്നു വരുന്നത്. അതു പോലെ മറുഭാഗത്തെ ചക്രവാളത്തോട് ചേർന്ന് മറയുന്നതിന് പകരം ഉച്ചിയിൽ വെച്ച് തന്നെ അപ്രത്യക്ഷമാകുകയും ചെയ്യും.
ബഹിരാകാശ നിലയം ഇത്തവണ നമ്മുടെ മുകളിലൂടെ കടന്നു പോകുന്നത്. പതിവിനെക്കാൾ ഏറെ കുറഞ്ഞ ഉയരത്തിലാണ്. അതിനാൽ ' ഉച്ചിയിലെത്തുമ്പോഴേക്ക് ഭൂമിയുടെ നിഴൽ അതിൽ വീഴുന്നതിനാലാണ് സാധാരണ കാഴ്ചയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഉച്ചിയിൽ വെച്ച് തന്നെ അപ്രത്യക്ഷമാകുന്നത്. ഇതേ കാരണം കൊണ്ട് തന്നെ സാധാരണ കാണുന്നതിനെക്കാൾ കൂടിയ ശോഭയുമുണ്ടാകും. (കാന്തിമാനം - 4.6)
20 വർഷക്കാലമായി ഏതാനും ബഹിരാകാശ സഞ്ചാരികൾ താമസിച്ച് ഗവേഷണം നടത്തി വരുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെക്കുറിച്ച് കൂടുതലറിയാൻ താഴെ ലിങ്കിലെ വീഡിയോ കാണാം.
https://youtu.be/33a2aIXGHck
ബഹിരാകാശ നിലയത്തിലെ സഞ്ചാരികളുടെ ജീവിതവും വിവിധ പ്രവർത്തനങ്ങളും കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtu.be/OYLZ6fkKZeQ
ബഹിരാകാശവുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യക.
https://youtube.com/playlist?list=PL9AshZEiXvDmrQg1LbdhHua_p4pUDVVgp
ജ്യോതിശാസ്ത്ര സംബന്ധമായ കൂടുതൽ വീഡിയോകൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://youtube.com/playlist?list=PL9AshZEiXvDnI8fjncnLimdbRE51VRdYY
ജ്യോതിശാസ്ത്ര വീഡിയോകൾ, വാർത്തകൾ, ശാസ്ത്ര പരീക്ഷണങ്ങൾ മുതലായവ ലഭിക്കാൻ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
https://t.me/joinchat/VW4GcZUBnJvGcM0A
ഇല്യാസ് പെരിമ്പലം
9745 200 510