@ScarFace_Leo [7411126847
] is sending a spam message.
Action: Warn (1/3) ❕ until 14/07/2024 01:34.
@George_issac [5150361486
] has sent a 🔗 Link without authorization.
Action: Warn (1/3) ❕ until 13/07/2024 23:18.
TDS ഇങ്ങനെ അല്ല... ഇപ്പൊ ഉള്ളത് STT exchange charges okke പിന്നെയും സഹിക്കാം..TDS തുടങ്ങിയാൽ retailers majority യും പൂട്ടും..
കാരണം one day പ്രോഫിറ്റ് വന്നാൽ അപ്പോ തന്നെ അതിൻ്റെ 30% അവന്മാര് കൊണ്ട് പോകും.....പക്ഷേ ലോസ് അണെങ്കിൽ ഇങ്ങോട്ട് കിട്ടുകയില്ല ...
Meaning monthly / yearly tally yude 30% alla ..എല്ലാ പ്രൊഫൈറ്റിൻ്റെയും 30% വീതം ആണ്...
Meaning 1:2 RR traders nu break even എന്നത് (excluding other charges and brokerage and slippage) ഇപ്പോഴത്തെ 33%ഇല് നിന്നും 42% ilekk മാറും .
So Real life il (with charges ,slippages and brokerage) , 1:2 RR break even ആകാൻ 60% എങ്കിലും winrate വേണ്ടി വരും...
Max life insurance ൽ വർക്ക് ചെയ്യുന്ന / ചെയ്തിരുന്ന ആരെങ്കിലും ഈ ഗ്രൂപ്പിൽ ഉണ്ടെങ്കിൽ DM pls.
Читать полностью…RVNL, ZOMATO, TAPO, TAMO, WIPRO.. ഇതൊക്കെ longterm പറ്റിയ stocks ആണോ.. Any suggestion please
Читать полностью…കൊണ്ട് വരില്ല എന്ന് പ്രതീക്ഷിക്കുന്നു..
Sebi and നിർമല retailers ne എങ്ങനെ ദ്രോഹിക്കാൻ പറ്റും എന്ന് നോക്കി നടക്കുന്നത് കൊണ്ട് പറയാൻ പറ്റില്ല
Ath normal charges.
ee 30 percentage en aalkar group il parayane ath ithware confirm aayitila.
Athinte karyam aan njan paranje