Mid cap fall is not because of FIIs but appears luke panic selling by retail aam admi
Читать полностью…More SL hit means huge TH in future. Learn from the mistakes and tackle the market athishaktham 👍
Читать полностью…• Sanju • [1612593818
] used a banned word.
Action: Muted 🔇 until 01/01/2025 22:12.
ഈ വർഷം ട്രേഡിംഗിൽ വിജയിക്കാൻ ചില ചെറിയ വഴികൾ പങ്കുവയ്ക്കാം:
1. ചാർട്ടിൽ രണ്ട് EMA (Exponential Moving Averages) സെറ്റ് ചെയ്യുക:
- 9EMA
- 20EMA
2. RSI (Relative Strength Index) സജ്ജമാക്കുക:
- 65 (ഓവർബോട്ട്)
- 35 (ഓവർസോൾഡ്)
3. ട്രേഡ് എടുക്കാനുള്ള സമയമാകുമ്പോൾ:
- EMA-കളുടെ ക്രോസ് ഓവർ കണ്ടുപിടിക്കുക.
- ക്യാൻഡിൽ പ്രോപ്പർ ആയി ക്ലോസ് ചെയ്താൽ മാത്രമേ ട്രേഡ് എടുക്കാവൂ.
- Stop Loss (SL): അടുത്ത സ്വിങ് ലോയിൽ സജ്ജമാക്കുക.
- Target: അടുത്ത ക്രോസ് ഓവർ വരെയും ട്രേഡ് റൺ ചെയ്യുക.
4. 1 ലക്ഷം ക്യാപിറ്റലോടെ ആരംഭിക്കുക:
- ഓരോ ക്രോസ് ഓവറിലും ഒരു ലോട്ട് മാത്രം ട്രേഡ് ചെയ്യുക.
- CE (Call Option) & PE (Put Option) തമ്മിൽ മാറിമാറി പ്രവർത്തിക്കുക.
5. CE/PE മാനേജ്മെന്റ്:
- 150 രൂപയുള്ള CE എടുത്തു റൺ ചെയ്‌താൽ, PE ഡൌൺ ആകും.
- PE 40-50 രൂപയായാൽ അത് ഡിലിറ്റ് ചെയ്ത് 150 രൂപയുള്ള പുതിയത് വാങ്ങുക.
6. ലാഭ പ്രതീക്ഷ:
- വർഷം അവസാനത്തേക്ക് 2X അല്ലെങ്കിൽ 3X വരെ പ്രതീക്ഷിക്കാം.
കുറിപ്പുകൾ:
- റൂൾ കർശനമായി പാലിക്കുക.
- ഒറ്റ ലോട്ടിൽ മാത്രമേ പ്രവർത്തിക്കൂ, എത്രയൊന്നം പ്രലോഭനങ്ങൾ ഉണ്ടായാലും.
അവസാനം:
2025 ഡിസംബർ 31-നു ഫലങ്ങൾ പരിശോധിക്കാം! .................. #COPIED FROM OTHER GROUP# ....