ഇഞ്ചുറി ടൈമിൽ ലവന്റോസ്കി ബാഴ്സലോണയുടെ രക്ഷകനായി.
ലെവൻഡോസ്കി നേടിയ ഏക ഗോളിനായിരുന്നു വലൻസിയക്കെതിരെ ബാഴ്‌സയുടെ വിജയം.
FT. Valencia 0-1 Barcelona
Lewandowski 90+3
©ഗോൾമലയാളം
ലിവർപൂളിന്റെ നാണംകെടൽ തുടരുന്നു..!!
ആൻഫീൽഡിൽ ലിവർപൂളിനെ ഒന്നിനെതിരെ 2 ഗോളുകൾക്ക് അട്ടിമറിച്ചു ലീഡ്‌സ്.
FT. Liverpool 1-2 Leeds
©ഗോൾമലയാളം
ചെൽസിയും ആസ്റ്റൻ വില്ലക്കും നാണം കെട്ട തോൽവി, പൊരുതി നേടി ടോട്ടൻഹാം..
Brighton 4-1 Chelsea
Newcastle 4-0 Aston Villa
Bournemouth 2-3 Tottenham
©ഗോൾമലയാളം
▪️ MATCH DAY⚡
♦️ Indian Super League
🔳 Atk mohun bagan 🆚 Sc east bengal
⌚ 7.30 PM IST
🏟️ Salt Lake Stadium
📱 Live Link
🔗https://www.thesportsevo.in/2022/10/isl-east-bengal-fc-vs-atk-mohun-bagan.html
🔗https://www.thesportsevo.in
📱More Matches |
http://www.thesportsevo.in
🔺Fw
*▪️ Today's Matches | Live*
*♦️Ligue 1*
*🔳 PSG 🆚 Troyes*
*⌚ 8.30 PM IST*
*📱 Live Link*
🔗https://www.sportstag.in/2022/10/prs-vs-troy-l1.html
🔗https://www.sportstrack.me
*♦️Laliga*
*🔳 Barcelona 🆚 Valencia*
*⌚ Tonight | 12.30 AM IST*
*📱 Live Link*
🔗https://www.sportstag.in/2022/10/brc-vs-val-lal.html
🔗https://www.sportstrack.me
*♦️Premier League*
*🔳 Man City 🆚 Leicester*
*⌚ 5.00 PM IST*
*📱 Live Link*
🔗https://www.sportstag.in/2022/10/mci-vs-liec-pl.html
*🔳 Liverpool 🆚 Leeds*
*⌚ Tonight | 12.15 AM IST*
*📱 Live Link*
🔗https://www.sportstrack.site/p/liverpool_25.html
*🔳 Chelsea 🆚 Brighton*
*⌚ 7.30 PM IST*
*📱 Live Link*
🔗https://sportstrack.me
*♦️Bundesliga*
*🔳 Bayern 🆚 Mainz*
*⌚ 7.00 PM IST*
*📱 Live Link*
🔗https://sportstrack.me
ഫുട്ബോൾ മത്സരങ്ങളുടെ ലൈവ് ലിങ്കുകളും ഹൈലൈറ്റ്സ് എന്നിവ ലഭിക്കുവാൻ നമ്മുടെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക.. ലിങ്ക് 👇🏻 /channel/goalmalayalam
*▪️ MATCH DAY⚡*
*♦️ Indian Super League*
*🔳 Kerala Blasters 🆚 Mumbai City*
*⌚ 7.30 PM IST*
*🏟️ Kaloor Stadium*
*📱 Live Link*
🔗https://www.sportstag.in/2022/10/kbfc-vs-mbfc-isl.html
🔗https://www.sportstrack.me
*📱More Matches |*
http://www.sportstrack.me
*🔺Fw*
ക്രിസ്ത്യാനോ റൊണാൾഡോ ഫോമിൽ തിരിച്ചെത്തിയ മത്സരത്തിൽ ശരിഫിനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്തു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ആഘോഷിച്ചു.
റൊണാൾഡോ, ഡാലോട്ട്, റാഷ്ഫോർഡ് എന്നിവർ ലക്‌ഷ്യം കണ്ടു..
FT. മാഞ്ചസ്റ്റർ 3-0 ശെരിഫ്
©ഗോൾമലയാളം
നാപ്പോളിയുടെ സ്റ്റേഡിയത്തിൽ മറഡോണയുടെ പ്രതിമ അനാച്ഛാദനം ചെയ്തു..
ഇടം കാൽ ഗോൾഡൻ ബൂട്ട് കൊണ്ട് അനാവരണം ചെയ്തിട്ടുള്ളതാണ് പ്രതിമ!!
മൺ മറഞ്ഞ ഇതിഹാസത്തിന് ഇന്ന് പിറന്നാളാണ് ഗോൾ മലയാളത്തിന്റെ ജന്മദിനാശംസകൾ കൂടി നേരുന്നു!!
©ഗോൾമലയാളം
സൂപ്പർതാരം ഹാലൻഡ് ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി തകർപ്പൻ ഫ്രീകിക്ക് ഗോളിൽ കെവിൻ ഡിബ്രുയിനെ രക്ഷകനായ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ തോൽപിച്ചു മാഞ്ചസ്റ്റർ സിറ്റിആഴ്സനലിനെ പിന്നിലാക്കി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്.
ലെസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത്.
FT. ലെസ്റ്റർ സിറ്റി 0-1 മാഞ്ചെസ്റ്റർ സിറ്റി
©ഗോൾമലയാളം
▪️ MATCH DAY⚡
♦️ Indian Super League
🔳 Hyderabad Fc🆚 Fc Goa
⌚ 7.30 PM IST
🏟️ gachibowli stadium
📱 Live Link
🔗https://www.thesportsevo.in/2022/10/isl-hydrabad-fc-vs-fc-goa-match.html
🔗https://www.thesportsevo.in
📱More Matches |
http://www.thesportsevo.in
🔺Fw
ഇന്ന് എജ്ജാതി കളികൾ 🔥🔥🔥
ഈ മത്സരങ്ങൾ കാണുവാനും ഹൈലൈറ്റ്സ് ലഭിക്കുവാനും നമ്മളുടെ ടെലഗ്രാം ചാനൽ ജോയിൻ ചെയ്യാം..👇
/channel/goalmalayalam
കഴിഞ്ഞ ISL സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം കളിച്ച അർജന്റീന താരമായ പെരേര ഡയസ് മുംബൈക്ക് വേണ്ടി ഇന്നലെ കൊച്ചിയിൽ ഗോൾ നേടിയപ്പോൾ കാണികൾക്ക് മുൻപിൽ കൈകൂപ്പി ക്ഷമ ചോദിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്സ് വിടാനുണ്ടായ കാരണം അവരുടെ മാനേജ്മെന്റ് ആണെന്നും ബ്ലാസ്റ്റേഴ്സ് തന്നെ നിലനിർത്താൻ ശ്രമിച്ചില്ല എന്നും പെരേര മുൻപ് വെളിപ്പെടുത്തിയിരുന്നു.
ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് മുൻപിൽ കളിക്കുന്നത് തനിക്ക് ആവേശമായിരുന്നു എന്ന് താരം പറഞ്ഞിരുന്നു.
ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് മുംബൈ സിറ്റി എഫ്സിയോട് കേരള ബ്ലാസ്റ്റേഴ്സ് അടിയറവ് പറഞ്ഞത്.
ഇതോടെ ആദ്യ മത്സരത്തിലെ വിജയത്തിനുശേഷം തുടർച്ചയായി മൂന്നാം തോൽവിയാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്.
©ഗോൾലയാളം
*🛑 Match Day | ISL*
*⛳ Kerala Blasters 🆚 Mumbai City*
*⌚ 7:30 PM IST*
*🏟️ JLN Stadium, Kochi*
*📱 Live Links*
👉 https://www.thesportsevo.in/2022/10/kerala-blasters-vs-mumbai-city-fc.html
👉 https://www.thesportsevo.in
*#Fw🔺*
🇪🇺ConferenceLeague - Group B🇪🇺
Goal!⚽️
West Ham 1-0 Silkeborg
Manuel Lanzini 24' (Penalty)