goalmalayalam | Unsorted

Telegram-канал goalmalayalam - ഗോള്‍

27650

ഗോള്‍ മലയാളം വീഡിയോകള്‍

Subscribe to a channel

ഗോള്‍

Highlights - East Bengal FC 0-1 Chennaiyin FC | MW 5, Hero ISL 2022-23

Читать полностью…

ഗോള്‍

ഒരു ലക്ഷത്തി പതിനെട്ടായിരം ചതുരാകൃതിയിലുള്ള കടലാസ് ഉപയോഗിച്ച്,
മൂവാറ്റുപുഴ നിർമല കോളേജിന്റെ ബാസ്‌ക്കറ്റ്‌ബോൾ കോർട്ടിൽ തീർത്ത 𝑳𝒊𝒐𝒏𝒆𝒍 𝑴𝒆𝒔𝒔𝒊 യുടെ ചിത്രം

📍 നിർമ്മല കോളേജ്, (മൂവാറ്റുപുഴ)

Читать полностью…

ഗോള്‍

*▪️ Today's Matches | Live*

*♦️ Champions League*

*🔳 PSG 🆚 Juventus*
*⌚ Tonight | 1.30 AM IST*
*📱 Live Link*
🔗https://www.sportstag.in/2022/11/par-vs-juv-cl.html
🔗https://www.sportstrack.me

*🔳 Celtic 🆚 Real Madrid*
*⌚ 11.15 PM IST*
*📱 Live Link*
🔗https://www.sportstrack.site/p/real-madrid.html

*🔳 Man City 🆚 Sevilla*
*⌚ 1.30 AM IST*
*📱 Live Link*
🔗https://www.sportstag.in/2022/11/mci-vs-sev-cl.html
🔗https://sportstrack.me

*🔳 Chelsea 🆚 Zagreb*
*⌚ 1.30 AM IST*
*📱 Live Link*
🔗https://www.sportstrack.site/p/chelsea.html

*🔳 Dortmund 🆚 Kobenhavn*
*⌚ 1.30 AM IST*
🔗https://sportstrack.me

*🔳 AC Milan 🆚 Salzburg*
*⌚ 1.30 AM IST*
🔗https://www.sportstrack.me


ഫുട്ബോൾ മത്സരങ്ങളുടെ ലൈവ് ലിങ്കുകളും ഹൈലൈറ്റ്സ് എന്നിവ ലഭിക്കുവാൻ നമ്മുടെ ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യുക.. ലിങ്ക് 👇🏻 /channel/goalmalayalam

Читать полностью…

ഗോള്‍

Marseille 1 : 2 Tottenham Hotspur

Читать полностью…

ഗോള്‍

Bayern Munich 2 : 0 Inter Milan

Читать полностью…

ഗോള്‍

ചാമ്പ്യൻസ് ലീഗിൽ എഫ്സി പോർട്ടോയോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റു ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി യൂറോപ്പ ലീഗിന് പോലും യോഗ്യതയില്ലാതെ അത്‌ലറ്റികോ മാഡ്രിഡ് പുറത്ത്.
ഇതോടെ ഗ്രൂപ്പ് ബി യിൽ നിന്നും FC പോർട്ടോ ഗ്രൂപ്പ് ചാമ്പ്യന്മാരായും രണ്ടാമനായി ക്ലബ്ബ്ബ്രുഗും ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ കടന്നപ്പോൾ ലെവർകൂസൻ യൂറോപ്പ ലീഗിനും യോഗ്യത നേടി.

FT: FC Porto 2-1 Atletico

©ഗോൾമലയാളം

Читать полностью…

ഗോള്‍

ചാമ്പ്യൻസ് ലീഗിൽ ഇന്ന് തകർപ്പൻ പോരാട്ടങ്ങൾ.
ഇന്നുമുതൽ കളികളുടെ സമയവും മാറും!!

Читать полностью…

ഗോള്‍

*🛑 Match Day | Champions League*

*⛳ Liverpool 🆚 Napoli*
*⌚ 1:30 AM IST*
*📱 Live Links*
👉 https://epicsports.online/p/liverpools-info.html
👉 www.epicsports.co.in

*⛳ Barcelona 🆚 Viktoria Plzen*
*⌚ 1:30 AM IST*
*📱 Live Links*
👉 https://epicsports.online/p/barcelona-info.html

*⛳ Bayern 🆚 Inter*
*⌚ 1:30 AM IST*
*📱 Live Links*
👉 https://epicsports.online/p/bayern-info.html

*⛳ Marseille 🆚 Tottenham*
*⌚ 1:30 AM IST*
*📱 Live Links*
👉 https://epicsports.online/p/tottenham-info.html

*⛳ FC Porto 🆚 Atletico Madrid*
*⌚ 11:15 PM IST*
👉 https://epicsports.online/p/atletico-info.html

📱 More Matches | www.epicsports.co.in

*#Fw🔺*

Читать полностью…

ഗോള്‍

കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ എന്ന നാട്ടിൻ പുറത്തെ പുഴയുടെ നടുവിൽ അർജന്റീന ആരാധകർ സ്ഥാപിച്ച മെസ്സിയുടെ കട്ടൗട്ട് ലോക ശ്രദ്ധ നേടി,TNT,FOX,Goal.Com പോലുള്ള അന്താരാഷ്ട്ര സ്പോർട്സ് മാധ്യമങ്ങൾ ചിത്രം സഹിതം റിപ്പോർട്ട് ചെയ്തു.

©ഗോൾമലയാളം

Читать полностью…

ഗോള്‍

Highlights Real Madrid vs Girona FC (1-1)

Читать полностью…

ഗോള്‍

HIGHLIGHTS | Arsenal vs Nottingham Forest (5-0)

Читать полностью…

ഗോള്‍

റയൽ മാഡ്രിഡിന് കടിഞ്ഞാണിട്ട് ജിറോണ.
ബെർണാബ്യൂവിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.

FT: Real 1-1 Girona

Читать полностью…

ഗോള്‍

ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങുന്ന മഞ്ചേരിയിൽ നിന്നുള്ള കാഴ്ച

Читать полностью…

ഗോള്‍

*🛑 Today's Matches | Live*

*🏆 Premier League*

*⛳ Man United 🆚 West Ham*
*⌚ 9:45 PM IST*
*📱 Live Links*
👉 https://epicsports.online/2022/10/manutd-westhm.html
👉 www.epicsports.co.in

*⛳ Arsenal 🆚 Nottm Forest*
*⌚ 7:30 PM IST*
*📱 Live Links*
👉 https://epicsports.online/2022/10/arsenal-nottm.html
👉 www.epicsports.co.in

*🏆 LaLiga*

*⛳ Real Madrid 🆚 Girona FC*
*⌚ 8:45 PM IST*
*📱 Live Links*
👉 https://epicsports.online/2022/10/realmdrd-girona.html

*🏆 Serie A*

*⛳ Torino 🆚 AC Milan*
*⌚ 1:15 AM IST*
*📱 Live Links*
👉 https://epicsports.online/p/seriea-info.html

*📱 More Matches |* www.epicsports.site

*#Fw🔺*

Читать полностью…

ഗോള്‍

Liverpool vs Leeds 1-2 - Hіghlіghts

Читать полностью…

ഗോള്‍

ആരംഭിക്കലാമാ..

Читать полностью…

ഗോള്‍

Arsenal 1-0 Zurich Highlights

Читать полностью…

ഗോള്‍

Liverpool 2: 0 Napoli

Читать полностью…

ഗോള്‍

Viktoria Plzen 2: 4 Barcelona

Читать полностью…

ഗോള്‍

⭕️ ആവേശകരമായ നിർണായക പോരാട്ടത്തിൽ മാഴ്സില്ലെയെ തോൽപ്പിച്ചു ടോട്ടൻഹാം ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനലിൽ കടന്നു, അതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഫ്രാങ്ക്ഫർട്ട് സ്പോർട്ടിങ്ങനെയും തോൽപ്പിച്ചു നൊകൗട്ടിൽ.
⭕️ഇന്റർമിലാനെതിരെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വിജയിച്ച ബയേൺ മ്യുണിക് ആറിൽ ആറും വിജയിച്ച രാജകീയമായി തന്നെ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടർ ഫൈനലിൽ എത്തി.
⭕️നാപോളിക്ക് ഈ സീസനിലെ ആദ്യ തോൽവി സമ്മാനിച്ച് ലിവർപൂൾ. ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്.
⭕️ബാഴ്സലോണ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വിക്ടോറിയയെ തോൽപ്പിച്ചു.

©ഗോൾമലയാളം

Читать полностью…

ഗോള്‍

▪️ Today's Matches | Live

♦️ Champions League

🔳 Barcelona 🆚 Viktoria Plzen
⌚ Tonight | 1.30 AM IST*
📱 Live Link
🔗https://www.sportstag.in/2022/11/vikr-bar-cl.html
🔗https://www.sportstrack.me

🔳 Liverpool 🆚 Napoli
⌚ 1.30 AM IST
📱 Live Link
🔗https://www.sportstag.in/2022/11/liv-vs-nap-cl.html
🔗https://sportstrack.me

🔳 Bayern 🆚 Inter
⌚ Tonight | 1.30 AM IST
📱 Live Link
🔗https://www.sportstrack.me

🔳 Tottenham 🆚 Marseille
⌚ 1.30 AM IST
📱 Live Link
🔗https://www.sportstrack.me

🔳 Atl Madrid 🆚 Porto
⌚ 11.15 PM IST
🔗https://sportstrack.me

📱More Matches
https://sportstrack.me

🔺Fw

Читать полностью…

ഗോള്‍

ചെറുപ്പുളശ്ശേരി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉച്ചാരകടവിനെതിരെ സബാൻ കോട്ടക്കലിന്റെ പ്ലയെർ നാസർ ആലൂരിന്റെ ഫ്രീ കിക്ക് ഗോൾ

Читать полностью…

ഗോള്‍

പോർച്ചുഗൽ ഫാൻസ്‌ എന്നാൽ സുമ്മാവാ.. 🔥🔥

Читать полностью…

ഗോള്‍

ഖത്തർ ലോകകപ്പിന് ഇനി 21 ദിവസം മാത്രം ; ഈ നിയന്ത്രണങ്ങൾ അറിഞ്ഞിരിക്കാം .
ഖത്തർ ലോകകപ്പിന് ഇനി 21 ദിവസം മാത്രം.നവംബർ 1 മുതൽ ഖത്തറിലേക്കുള്ള പ്രവേശനം, വീസ, കോവിഡ് പരിശോധനാ നയങ്ങളിലെ മാറ്റങ്ങൾ, റോഡ് നിയന്ത്രണങ്ങൾ തുടങ്ങി ഖത്തറിലുള്ളവരും ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെ എന്നറിയാം.
സന്ദർശകർ/ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾ അറിയാൻ

∙നവംബർ 1 മുതൽ ഡിസംബർ 23 വരെ ഓൺ അറൈവൽ ഉൾപ്പെടെ എല്ലാത്തരം സന്ദർശക വീസകൾക്കും ബിസിനസ് വീസകൾക്കും നിയന്ത്രണം.

∙ഖത്തറിലേയ്ക്ക് പ്രവേശിക്കാൻ ഹയാ കാർഡ് നിർബന്ധം. ലോകകപ്പ് ടിക്കറ്റെടുത്തവർക്കാണു ഹയാ കാർഡ് ലഭിക്കുന്നത്.

∙ഹയാ കാർഡ് ഉടമകൾക്ക് നവംബർ 1 മുതൽ ഡിസംബർ 23 വരെ ഖത്തറിൽ പ്രവേശിക്കാം. 2023 ജനുവരി 23 വരെ ഖത്തറിൽ താമസിക്കാം.

∙വിദേശത്ത് നിന്നെത്തുന്ന ഹയാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത 3 പേരെ കൂടി അതിഥികളായി ഒപ്പം കൂട്ടാം.

∙യുഎഇ, ഒമാൻ രാജ്യങ്ങളിലേക്ക് നവംബർ 1 മുതൽ പ്രവേശിക്കാം. സൗദിയിലേക്കു ലോകകപ്പിനു 10 ദിവസം മുൻപ് അതായത് നവംബർ 10 മുതലാണു പ്രവേശനം.

∙ഖത്തറിലേയ്ക്ക് പ്രവേശിക്കാൻ ഇഹ്‌തെറാസ് പ്രി -റെജിസ്‌ട്രേഷൻ വേണ്ട, കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റും ആവശ്യമില്ല.

ഖത്തറിലെ താമസക്കാർ അറിയാൻ

∙കോവിഡ് അപകട നിർണയ ആപ്പ് ആയ ഇഹ്‌തെറാസ് ആരോഗ്യകേന്ദ്രങ്ങളിലെ പ്രവേശനത്തിനു മാത്രം മതി.

∙വിദേശ യാത്ര കഴിഞ്ഞെത്തുമ്പോഴുള്ള കോവിഡ് പരിശോധന വേണ്ട.

∙ഖത്തറിലെ സർക്കാർ ഹെൽത്ത് സെന്ററുകളിൽ 70 ശതമാനം സേവനങ്ങളും വെർച്വൽ, ഓൺലൈൻ ആയിരിക്കും.

∙ലോകകപ്പിലെ പ്രധാന കാർണിവൽ വേദിയായ ദോഹ കോർണിഷ് സ്ട്രീറ്റ് അടക്കും. പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രം.

∙സെൻട്രൽ ദോഹയിലുടനീളം സൗജന്യ ഷട്ടിൽ ബസുകൾ ഉണ്ടാകും.

∙പൊതു ഗതാഗത നമ്പർ പ്ലേറ്റുകളും ബ്ലാക്ക് പ്രൈവറ്റ് ട്രാൻസ്‌പോർട് നമ്പർ പ്ലേറ്റുകളുമുള്ള വാഹനങ്ങൾക്ക് സെൻട്രൽ ദോഹയിലേക്ക് പ്രവേശനമില്ല. വടക്ക് അൽ ഖഫ്ജി സ്ട്രീറ്റിൽ നിന്ന് സി-റിങ് റോഡിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗം വരെയും കിഴക്ക് നിന്ന് കോർണിഷ് സ്ട്രീറ്റ് വരെയുമാണു നിയന്ത്രണം.

Читать полностью…

ഗോള്‍

Manchester United 1-0 West Ham | Premier League Highlights

Читать полностью…

ഗോള്‍

റാഷ്ഫോർഡ് രക്ഷകനായ മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് നിർണായക വിജയം സ്വന്തമാക്കി.

FT: Manchester 1-0 WestHam

©ഗോൾമലയാളം

Читать полностью…

ഗോള്‍

▪️ MATCH DAY ⚡️

🔥Indian Super League

🔳Jamshedpur fc🆚 Northeast united fc ⚽️
⌚ 7.30 PM IST
🏟️ JRD Tata Sports Complex
📱 Live Link
👉https://www.thesportsevo.in/2022/10/isl-jamshedpur-vs-northeast-united.html
👉https://www.thesportsevo.in

Читать полностью…

ഗോള്‍

*▪️ Today's Matches | Live*

*♦️ Premier League*

*🔳 Man United 🆚 West Ham*
*⌚ 9.45 PM IST*
*📱 Live Link*
🔗https://www.sportstag.in/2022/10/mnt-vs-west-pl.html
🔗https://www.sportstrack.me

*🔳 Arsenal 🆚 Nottm Forest*
*⌚ 7.30 PM IST*
*📱 Live Link*
🔗https://www.sportstrack.me

*♦️ Laliga*

*🔳 Real Madrid 🆚 Girona*
*⌚ 8.45 PM IST*
*📱 Live Link*
🔗https://www.sportstrack.site/p/real-madrid.html

*📱More Matches |*
www.sportstrack.me

*🔺Fw*

Читать полностью…

ഗോള്‍

Highlights Valencia CF vs FC Barcelona (0-1)

Читать полностью…

ഗോള്‍

HIGHLIGHTS | Bournemouth 2-3 Spurs

Читать полностью…
Subscribe to a channel