Idipo pandu jayichalo ini enthina jayikane ennu chothikana pole annu palarumm...
Coach vannapo adipoli thane ayirunu....but ipo mosam ayile ..
Habbas ethra cup eduthu koduthu ...still mosam ayapo wat mohan bagan did ...
Team annu valudu...result also .
Rahul ne kannil pidikatha kure aalukaru indu evide. Sahal ne parane vitta pole parane vidanam enit nannayi kalikuna kanda magane thirichu varu photo edum management kuttam parayum
Читать полностью…എല്ലാവരും ഈ past ഒക്കെ പറയുന്നതിൻ്റെ അർത്ഥം മനസ്സിലാകുന്നില്ല... 3,4 കൊല്ലം മുമ്പ് ടേബിളിൽ എവിടെ ആയിരുന്നു... ഇപ്പൊൾ നമ്മൾ എവിടെ ആണെന്ന് നോക്കണം... 1 വിജയം കൊതിച്ചവർക്ക് ഇപ്പൊൾ 3 തോൽവി സഹിക്കാൻ വയ്യ എന്നതൊക്കെ...
ടീം ജയിക്കാനും ടേബിളിൽ ടോപ് ഫിനിഷ് ചെയ്യാനുമല്ലെ പുതിയ കോച്ചിനെ കൊണ്ട് വരുന്നത്... ഇതൊരുമാതിരി ഗോൾ കീപ്പർ ഇല്ലായിരുന്നെങ്കിൽ ഗോൾ കേറിയേനെ എന്ന് പറയും പോലെ...
Btw കോച്ചിനെ പുറത്താക്കണം എന്നൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല
Ith pure banter ahn bro... Football il common ahn itharam banters... It hurts pakshe aa oru football culture varunnath nallathaanu...
Читать полностью…Nandikedu nu oke parayan Ivan just oru coach mathram alle ..founder of KBFC onnum allallo ...team nu upakaram ilel ivide thanks paranju iruthanel adutha season table middle thane kanam
Читать полностью…വെച്ചില്ലല്ലെങ്കിൽ ടേബിൾ അവസാനം കാണാം ബ്ലാസ്സ്റ്റസിനെ... ആദ്യം 4 ൽ എത്താൻ കൊതിച്ചു ഒരു വിജയം കിട്ടിയാൽ മതിമറന്നു സന്തോഷിച്ചു ഫാൻസ്... ഇപ്പോൾ 3 തോൽവി കണ്ടപ്പോൾ ഇത്രെയും നന്ദിക്കെട്ടവർ....
Читать полностью…