പര്‍വ്വതശിഖരങ്ങളും താഴ്‌വരകളും നദികളും കായലുകളും കൊണ്ടു രമണീയമായ പ്രകൃതിയാല്‍ അനുഗൃഹീതയാണ് കേരളം. ഒരു മലയാളി എന്ന നിലയ്ക്ക് എന്ത് കൊണ്ടും നമുക്ക് അഭിമാനിക്കാം. വരൂ തിരക്കുകൾക്കിടയിൽ കുറച്ചു സമയം സൗഹൃദത്തിനായി മാറ്റി വയ്ക്കാം... 🕊️🕊️🕊️🕊️🕊️🕊️🕊️🕊️🕊