സംസ്ഥാനത്ത് ഇനി മുതൽ കള്ള് വിൽപ്പന ഓൺലൈൻ വഴിയും; സർക്കാർ ഉത്തരവിറങ്ങി
🗒07/09/2023
©സ്വ.ലെ ന്യൂസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന. കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു ഇതുവരെ വിൽപ്പന നടന്നിരുന്നത്. ഓൺലൈൻ വഴി വിൽപ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നൽകാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയിൽ ഒന്നിലധികം പേർ അപേക്ഷിച്ചാൽ നറുകിടും എന്നാണ് ഉത്തരവില്‍ പറയുന്നത്.
https://www.asianetnews.com/news-money/online-sales-of-toddy-in-kerala-government-issued-order-nbu-s0lo3v
'റെക്കോഡുകളുടെ താരം'; കരിയറിൽ മമ്മൂട്ടിക്ക് മാത്രം സ്വന്തമായ ചില തലക്കെട്ടുകൾ
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/special/2023/09/07/mammootty-has-some-titles-of-his-own-in-his-career
പ്രണയം പറയാത്ത കാമുകൻ; സ്നേഹം പുറത്ത് കാണിക്കാത്ത ഏട്ടൻ
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/entertainment/2023/09/07/mammootty-romantic-and-family-characters
ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളിയെന്ന് പൊലീസ്
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/aluva-case-police-said-that-the-suspect-is-a-malayali
വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസം; എറണാകുളം ഡിസിസി സെക്രട്ടറി പി വി ലാജു സിപിഐയില്‍
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/ernakulam-dcc-secretary-pv-laju-joins-to-cpi
ബാഡ്മിന്റണ്‍ കോര്‍ട്ടിലെ തിളക്കമുള്ള ഇന്ത്യന്‍ 'ജ്വാല'
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/special/2023/09/07/indian-badminton-player-jwala-gutta-turns-40-today
വല്ലങ്ങി ബാങ്ക് ക്രമക്കേട് ആരോപണം വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനുള്ള നടപടി തടയാന്‍: സിപിഐഎം
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/cpim-resist-the-allegation-against-co-operative-bank
വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറന്ന ഭാരത് ജോഡോ; ഒന്നാം വാർഷികത്തിൽ പദയാത്രയുമായി കോൺഗ്രസ്
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2023/09/07/bharat-jodo-yatras-anniversary-today-congress-will-conduct-yatras-in-districts
Malayalam News Live : ആലുവയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു
🗒07/09/2023
©സ്വ.ലെ ന്യൂസ്
ആലുവയിൽ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡനം. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
https://www.asianetnews.com/kerala-news/kerala-news-today-live-updates-apn-s0lj6o
നെടുമ്പാശ്ശേരിയിൽ മൂന്നംഗ കുടുംബം വീട്ടിൽ മരിച്ച നിലയിൽ
🗒07/09/2023
©സ്വ.ലെ ന്യൂസ്
കൊച്ചി : നെടുമ്പാശ്ശേരി കുറുമശ്ശേരിയിൽ മൂന്നംഗ കുടുംബത്തെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി, ഭാര്യ ഷീല, മകൻ ഷിബിൻ എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനായി ഷിബിൻ പലരിൽ നിന്നായി പണം വാങ്ങിയിരുന്നു. എന്നാൽ പണം നൽകിയവരെ കൊണ്ടുപോകാനായില്ല. ഈ സമ്മർദത്തിലാണ് ആത്മഹത്യയെന്ന് സംശയം. ആലുവ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി നാട്ടുകാരൻ, ആളെ തിരിച്ചറിഞ്ഞു; സിസിടിവി നിർണായകം ASIANET NEWS
https://www.asianetnews.com/kerala-news/three-members-family-found-dead-in-nedumbassery-kochi-apn-s0liiv
ആലുവ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി നാട്ടുകാരൻ, ആളെ തിരിച്ചറിഞ്ഞു; സിസിടിവി നിർണായകം
🗒07/09/2023
©സ്വ.ലെ ന്യൂസ്
കൊച്ചി : ആലുവ ചാത്തൻ പുറത്ത് ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും എറണാകുളം റൂറൽ എസ് പി വിവേക് കുമാർ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്വകാര്യഭാഗത്തും പരിക്കുണ്ട്.
https://www.asianetnews.com/kerala-news/police-identified-accused-of-aluva-8-year-old-girl-kidnap-sexual-abuse-case-from-cctv-apn-s0lh7q
ആലുവയില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതിക്കായി തിരച്ചില്‍ ശക്തം, ദാരുണമെന്ന് എംഎല്‍എ
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/aluva-case-search-for-the-accused-is-intense-said-anwar-sadath-mla
മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി; കാലഘട്ടത്തെ പിന്നിലാക്കി സ്വയം നവീകരിച്ച 'നടൻ'
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/special/2023/09/07/mammootty-the-actor-who-reinvented-himself-behind-the-times
ആലുവയില്‍ എട്ടുവയസ്സുകാരിയെ ചോരയൊലിച്ച നിലയില്‍ വയലില്‍ കണ്ടെത്തി; പീഡനമെന്ന് സംശയം
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/the-missing-child-in-aluva-was-found-in-a-nearby-field
വീണ്ടും ക്രൂരത, ആലുവയിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു
🗒07/09/2023
©സ്വ.ലെ ന്യൂസ്
കൊച്ചി : ആലുവയിൽ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡനം. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ചാത്തൻ പുറത്ത് പുലർച്ചെ രണ്ടു മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങിയ കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://www.asianetnews.com/kerala-news/one-more-girl-kidnapped-and-sexually-abused-in-aluva-apn-s0lcb7
വീടിന് മുന്നിൽ ആശംസകളും ആർപ്പുവിളികളും, ഒടുവിൽ മമ്മൂട്ടിയെത്തി; കരഘോഷത്താൽ വരവേറ്റ് ആരാധകർ
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2023/09/07/fans-wishes-mammootty-happy-birthday
ഗ്രോ വാസു ചെയ്ത തെറ്റ് എന്താണ്? കേസ് പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/vd-satheesan-letter-to-cm-to-release-grow-vasu
തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/cyclone-in-south-chhattisgarh-rain-continued-next-five-days-kerala
'ഇതാണ് ഞങ്ങ പറഞ്ഞ നടൻ'
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/in-video/2023/09/07/birthday-special-tribute-video-for-mammootty-from-reporter
സ്ഥിരം പരാതിക്കാരനാകാന്‍ ഇല്ല, അതുകൊണ്ടാണ് മത്സരിക്കാനില്ല എന്നു തീരുമാനിച്ചത്: കെ മുരളീധരന്‍
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/k-muraleedharan-about-contesting-election
'വീട്ടീന്നിറങ്ങിയാൽ വൈറലാവണ മനുഷ്യൻ'; യുവത്വത്തെ കൊതിപ്പിക്കുന്ന ഫാഷൻ ഐക്കൺ
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/special/2023/09/07/mammootty-the-legendary-fashion-icon
ആലുവയിൽ ഒരു വീട്ടിലെ മൂന്ന് പേർ വീടിനകത്ത് ജീവനൊടുക്കിയ നിലയിൽ
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/three-peoples-in-a-family-died-in-aluva
സ്വയം ആവർത്തിക്കാത്ത നടൻ; മെത്തേഡ് ആക്ടിങ്ങിന്റെ മാസ്റ്റർ
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/special/2023/09/07/a-master-of-method-acting-mammootty
'ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കാൻ ഉത്തരവിടണം'; ഹൈക്കോടതിക്കെതിരെ എം എം മണി
🗒07/09/2023
©സ്വ.ലെ ന്യൂസ്
ഇടുക്കി: ഹൈക്കോടതിയെ വിമർശിച്ച് എം എം മണി എംഎൽഎ. ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ആളുകളെ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണമെന്ന് എം എം മണി ആവശ്യപ്പെട്ടു. ആളുകൾക്ക് അർഹമായ നഷ്ട പരിഹാരവും നൽകണമെന്നും പരാതി കേൾക്കാൻ കോടതി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങൾക്ക് വേണ്ടി പൊരുതുമെന്നും എം എം മണി കൂട്ടിച്ചേർത്തു. 13 പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെ നിർമ്മാണ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. ഏതെങ്കിലും ഉദ്യോഗസ്ഥൻ്റെ ഇഷ്ടത്തിനനുസരിച്ച് ചെയ്താൽ അതിനതിരെ ശബ്ദിക്കുമെന്നും കളക്ടറുടെ ഉത്തരവിൻ്റെ ഗൗരവം മനസ്സിലാക്കി കോടതി ഇടപെടുമെന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേർത്തു.
https://www.asianetnews.com/kerala-news/mm-mani-mla-criticized-high-court-nbu-s0liup
ആർപ്പുവിളികളും, ആശംസകളും; മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആരാധക ആവേശം, ഒടുവിൽ താരമെത്തി
🗒07/09/2023
©സ്വ.ലെ ന്യൂസ്
മലയാളത്തിന്റെ മമ്മൂട്ടി ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ്. ഒരാഴ്ച മുൻപ് തന്നെ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കേണ്ട ഒരുക്കങ്ങൾ ആരാധകർ തകൃതിയായി നടത്തിയിരുന്നു. ഓരോ നിമിഷവും മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടേതായി വൻ സർപ്രൈസുകളാണ് ഇന്ന് ആരാധകരെ കാത്തിരിക്കുന്നത്. എങ്ങും പിറന്നാൾ ആവേശം അലതല്ലുമ്പോൾ മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആശംസകൾ അറിയിക്കാൻ തടിച്ചു കൂടിയ ആരാധകരുടെ വീഡിയോയാണ് വൈറലാകുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മമ്മൂട്ടി ഫാൻസ് അംഗങ്ങൾ ഉൾപ്പടെ ഉള്ളവരാണ് മമ്മൂട്ടിയുടെ വീടിന് മുന്നിൽ അർദ്ധരാത്രിയോട് തടിച്ച് കൂടിയത്. ആശംകൾ അറിയിച്ചും ആർപ്പുവിളിച്ചും ആരാധകർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തുകയും ചെയ്തു. പിആർഒ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ദുൽഖറും മമ്മൂട്ടിയുടെ കൂടെ എത്തിയിരുന്നു.
https://www.asianetnews.com/spice-entertainment/fans-gathered-in-front-of-mammootty-s-house-on-his-birthday-nrn-s0li9u
ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ എ സി മൊയ്തീനെതിരെ കടുത്ത നടപടി; ഇ ഡിക്ക് നിയമോപദേശം
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/the-enforcement-department-will-take-drastic-steps-if-ac-moideen-fails-to-present-on-the-third-notice
എഐ ക്യാമറ അഴിമതി ആരോപണം; വി ഡി സതീശന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/high-court-consider-vd-satheesan-petition-about-ai-camera-controversy
പി വി അൻവറിനെതിരായ മിച്ചഭൂമി കേസ്: രേഖകൾ സമർപ്പിക്കാനുളള സമയപരിധി ഇന്നവസാനിക്കും, ലാൻഡ് ബോർഡ് സിറ്റിംഗ് ഇന്ന്
🗒07/09/2023
©സ്വ.ലെ ന്യൂസ്
കോഴിക്കോട് : പി വി അൻവർ എംഎൽഎക്കെതിരായ മിച്ചഭൂമി കേസിൽ താമരശ്ശേരി ലാൻഡ് ബോർഡിന്റെ സിറ്റിംഗ് ഇന്ന്. അൻവറിനും കുടുംബാംഗങ്ങൾക്കും കൈവശമുള്ള ഭൂമി സംബന്ധിച്ച തെളിവുകൾ ഹാജരാക്കാൻ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഇതുവരെ കൈവശമുള്ള ഭൂമി സംബന്ധിച്ച് അൻവറോ കുടുംബാംഗങ്ങളോ ലാൻഡ് ബോർഡിനു മുൻപിൽ വിശദമായ രേഖകൾ ഒന്നും സമർപ്പിച്ചിട്ടില്ല. അൻവറിന്റെയും കുടുംബത്തെയും പക്കൽ 19 ഏക്കർ മിച്ചഭൂമി ഉണ്ടെന്നാണ് ലാൻഡ് ബോർഡ് കണ്ടെത്തൽ. എന്നാൽ ഇതിലേറെ ഭൂമി കൈവശമുണ്ടെന്നാണ് പരാതിക്കാരനായ കെ.വി.ഷാജിയുടെ വാദം. തുടർന്നാണ് രേഖകൾ ഹാജരാക്കാൻ അൻവറിന് സെപ്റ്റംബർ 7 വരെ സമയം നൽകിയത്. asianet news
https://www.asianetnews.com/kerala-news/pv-anwar-excess-land-case-land-board-sitting-today-apn-s0lcwf
താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസ്; സിബിഐ അതിവേഗം ഏറ്റെടുക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/kerala-high-court-considered-the-appeal-to-accilarating-the-cbi-investigation-in-thamir-gifris-custody-murder-case-today
Twentyfournews.com
ഡിസി ബുക്‌സ് സുവർണ്ണജൂബിലി ആഘോഷം: ഡിസി കിഴക്കെമുറി സ്മാരകപ്രഭാഷണം പ്രകാശ് രാജ് നിർവഹിക്കും
ഡിസി ബുക്‌സിന്റെ സുവർണ്ണജൂബിലി ആഘോഷവും 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണവും സെപ്റ്റംബർ 9-ന് വൈകിട്ട് അഞ്ചു മണിക്ക് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കും. ‘ഭാവിയുടെ പുനർവിഭാവനം’ എന്ന വിഷയത്തിൽ പ്രകാശ് രാജ് 25-ാമത് ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം നടത്തും. എഴുത്തുകാരായ സക്കറിയ, കെ ആർ മീര, മനോജ് കുറൂർ, എസ് ഹരീഷ്, ഉണ്ണി ആർ എന്നിവർ ചേർന്ന് ഡി സി ബുക്‌സ് സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അധ്യക്ഷത […]