malayalamnewses | Unsorted

Telegram-канал malayalamnewses - സ്വ.ലെ ന്യൂസ്🗞

-

ഏറ്റവും പുതിയ മലയാളം വാർത്തകൾ ലഭിക്കാൻ ജോയിൻ ചെയ്യൂ..

Subscribe to a channel

സ്വ.ലെ ന്യൂസ്🗞

അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട്
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/chances-of-heavy-rain-orange-alert-in-two-districts-of-kerala

Читать полностью…

സ്വ.ലെ ന്യൂസ്🗞

ഷാരൂഖിന്റെ 'ജവാൻ' സിനിമ ഓൺലൈനിൽ; ചോർന്നത് റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/news/2023/09/07/shah-rukh-khans-jawan-falls-prey-to-piracy-hours-after-its-release

Читать полностью…

സ്വ.ലെ ന്യൂസ്🗞

Twentyfournews.com
സനാതന ധർമ പരാമർശം വളച്ചൊടിച്ചു; ബിജെപി ഐടി സെൽ മേധാവിക്കെതിരെ കേസെടുത്തു

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ കലാപാഹ്വാനമടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം വളച്ചൊടിച്ചെന്ന പരാതിയിലാണ് കേസെടുത്തത്ത്. ഡിഎംകെ നേതാവിന്റെ പരാതിയിൽ തിരുച്ചിറപ്പള്ളി പൊലീസാണ് അമിത് മാളവ്യക്കെതിരെ കേസെടുത്തത്. ഉദയനിധി സ്റ്റാലിൻ വംശഹത്യക്ക് ആഹ്വാനം നൽകിയെന്നായിരുന്നു അമിത് മാളവ്യയുടെ പ്രചാരണം. നേരത്തെ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തിൽ യുപി പൊലീസ് കേസെടുത്തിരുന്നു. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ പിന്തുണച്ച കോൺഗ്രസ് നേതാവും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖർഗെയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. […]

Читать полностью…

സ്വ.ലെ ന്യൂസ്🗞

ജി20ക്ക് ഒരുങ്ങി ഡല്‍ഹി; ലോക നേതാക്കള്‍ തലസ്ഥാന നഗരിയിലേക്ക്, മോദി-ബൈഡന്‍ കൂടിക്കാഴ്ച നിര്‍ണ്ണായകം
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/national/2023/09/07/leaders-from-the-worlds-top-economies-will-arrive-in-india-on-friday-for-a-two-day-g20-summit

Читать полностью…

സ്വ.ലെ ന്യൂസ്🗞

'പൊലീസ് നിര്‍വീര്യം, ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറി': വിഡി സതീശന്‍
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/aluva-incident-v-d-satheesan-againt-kerala-police

Читать полностью…

സ്വ.ലെ ന്യൂസ്🗞

ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി ചെങ്കൽ സ്വദേശിയെന്ന് സംശയം,അന്വേഷണം ആരംഭിച്ചു
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/aluva-case-on-going-police-investigation-for-accused

Читать полностью…

സ്വ.ലെ ന്യൂസ്🗞

ആലുവയില്‍ കുട്ടിയെ പീഡിപ്പിച്ച സംഭവം സങ്കടകരം: കെ കെ ശൈലജ
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/k-k-shailaja-on-aluva-incident

Читать полностью…

സ്വ.ലെ ന്യൂസ്🗞

മെത്ത ദേഹത്ത് മറിഞ്ഞുവീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/two-year-old-boy-died-in-kozhikkode-mukkam

Читать полностью…

സ്വ.ലെ ന്യൂസ്🗞

പ്രസവശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/harshina-case-the-accused-were-arrested-and-released

Читать полностью…

സ്വ.ലെ ന്യൂസ്🗞

ഇനി 2,500 രൂപയില്‍ താഴെയുള്ള ബ്രാന്‍ഡ് ഉണ്ടാകില്ല; വിദേശ നിര്‍മ്മിത വിദേശ മദ്യത്തിന് വില കൂട്ടും
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/the-price-of-foreign-made-foreign-liquor-will-increase

Читать полностью…

സ്വ.ലെ ന്യൂസ്🗞

സംസ്ഥാനത്ത് ഇനി മുതൽ കള്ള് വിൽപ്പന ഓൺലൈൻ വഴിയും; സർക്കാർ ഉത്തരവിറങ്ങി
🗒07/09/2023
©സ്വ.ലെ ന്യൂസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന. കളക്ടറുടെ സാന്നിധ്യത്തിൽ നേരിട്ടായിരുന്നു ഇതുവരെ വിൽപ്പന നടന്നിരുന്നത്. ഓൺലൈൻ വഴി വിൽപ്പന നടത്തുന്നതിനായി കള്ള് ഷാപ്പുകള്‍ക്ക് ഈ മാസം 13 വരെ അപേക്ഷ നൽകാം. ഷാപ്പുകളുടെ വാടക നിശ്ചയിച്ചിട്ടുണ്ട്. ഒരേ വാടകയിൽ ഒന്നിലധികം പേർ അപേക്ഷിച്ചാൽ നറുകിടും എന്നാണ് ഉത്തരവില്‍ പറയുന്നത്.

https://www.asianetnews.com/news-money/online-sales-of-toddy-in-kerala-government-issued-order-nbu-s0lo3v

Читать полностью…

സ്വ.ലെ ന്യൂസ്🗞

'റെക്കോഡുകളുടെ താരം'; കരിയറിൽ മമ്മൂട്ടിക്ക് മാത്രം സ്വന്തമായ ചില തലക്കെട്ടുകൾ
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/special/2023/09/07/mammootty-has-some-titles-of-his-own-in-his-career

Читать полностью…

സ്വ.ലെ ന്യൂസ്🗞

പ്രണയം പറയാത്ത കാമുകൻ; സ്നേഹം പുറത്ത് കാണിക്കാത്ത ഏട്ടൻ
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/entertainment/2023/09/07/mammootty-romantic-and-family-characters

Читать полностью…

സ്വ.ലെ ന്യൂസ്🗞

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളിയെന്ന് പൊലീസ്
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/aluva-case-police-said-that-the-suspect-is-a-malayali

Читать полностью…

സ്വ.ലെ ന്യൂസ്🗞

വി ഡി സതീശനുമായി അഭിപ്രായ വ്യത്യാസം; എറണാകുളം ഡിസിസി സെക്രട്ടറി പി വി ലാജു സിപിഐയില്‍
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/ernakulam-dcc-secretary-pv-laju-joins-to-cpi

Читать полностью…

സ്വ.ലെ ന്യൂസ്🗞

ജി20 രാജ്യങ്ങളുടെ ദേശീയ പക്ഷികളും മൃഗങ്ങളും നിറഞ്ഞ പാർക്ക്!
🗒07/09/2023
©സ്വ.ലെ ന്യൂസ്

ജി 20 അംഗങ്ങളായ ലോകരാജ്യങ്ങളുടെ ദേശീയ മൃഗങ്ങളുടെയും ദേശീയ പക്ഷികളുടെയും രൂപങ്ങൾ നിറഞ്ഞൊരു പാർക്ക്, അതും പാഴ്‌വസ്തുക്കൾകൊണ്ട് നിർമിച്ചത്! ജി20 ഉച്ചകോടിക്കായി ഒരുങ്ങി രാജ്യം

https://www.asianetnews.com/video/india-news/g20-themed-waste-to-art-park-in-delhi-s0ly6n

Читать полностью…

സ്വ.ലെ ന്യൂസ്🗞

താമിര്‍ ജിഫ്രിയുടെ കസ്റ്റഡി കൊലപാതകം; സിബിഐ നിലപാട് തേടി ഹൈക്കോടതി
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/thamir-jifri-custody-death-kerala-high-court-seeks-cbi-stand

Читать полностью…

സ്വ.ലെ ന്യൂസ്🗞

ഒബിസി പട്ടിക വിപുലീകരിച്ചു; പിന്നാക്ക സമുദായ കമ്മീഷൻെറ റിപ്പോർട്ട് അംഗീകരിച്ചു
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/kerala-government-to-expand-obc-list

Читать полностью…

സ്വ.ലെ ന്യൂസ്🗞

'രാജ്യത്തിന്റെ പേര് മാറ്റാൻ പോകുന്നുവെന്ന് മുഖ്യമന്ത്രി വ്യാജ പ്രചരണം നടത്തുന്നു'; എം ടി രമേശ്
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/m-t-ramesh-against-pinarayi-vijayan

Читать полностью…

സ്വ.ലെ ന്യൂസ്🗞

പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് പരാജയപ്പെടുമെന്ന് സിപിഐ വിലയിരുത്തല്‍
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/cpi-assumes-that-jaik-c-thomas-lost-in-the-puthuppally-byelection

Читать полностью…

സ്വ.ലെ ന്യൂസ്🗞

വരാന്തയില്‍ മുദ്രാവാക്യം വിളിക്കരുതെന്ന് കോടതി ; നടയില്‍ നിന്ന് മുദ്രാവാക്യം വിളിച്ച് ഗ്രോ വാസു
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/court-directs-grow-vasu-not-to-do-slogans-from-court-balcony

Читать полностью…

സ്വ.ലെ ന്യൂസ്🗞

സർക്കാർ നൽകാനുള്ളത് കോടികൾ, സൗജന്യ ചികിത്സ അവസാനിപ്പിക്കാന്‍ ഒരുങ്ങി സ്വകാര്യ ആശുപത്രികൾ
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/privat-hospitals-stop-free-treatment-through-karunya-health-and-safety-scheme

Читать полностью…

സ്വ.ലെ ന്യൂസ്🗞

ഛേത്രിയില്ലാതെ വിജയത്തുടര്‍ച്ചയ്ക്ക് ഇന്ത്യ ഇന്നിറങ്ങും; കിങ്സ് കപ്പില്‍ എതിരാളികള്‍ ഇറാഖ്
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/football/2023/09/07/kings-cup-2023-india-vs-iraq-match-today

Читать полностью…

സ്വ.ലെ ന്യൂസ്🗞

കറപുരണ്ട പല്ലുകൾ, നരച്ച താടിയും മുടിയും; മമ്മൂട്ടി നായകനോ വില്ലനോ ? ഭ്രമയു​ഗം ഫസ്റ്റ് ലുക്ക്
🗒07/09/2023
©സ്വ.ലെ ന്യൂസ്

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഭ്രമയു​ഗ'ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്.

https://www.asianetnews.com/entertainment-news/mammootty-movie-bramayugam-first-look-nrn-s0lp98

Читать полностью…

സ്വ.ലെ ന്യൂസ്🗞

'ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കാൻ ഉത്തരവിടണം'; ഹൈക്കോട‌തിക്കെതിരെ എം എം മണി
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/mm-mani-criticizing-high-court-over-ban-building-construction-in-idukki

Читать полностью…

സ്വ.ലെ ന്യൂസ്🗞

വീടിന് മുന്നിൽ ആശംസകളും ആർപ്പുവിളികളും, ഒടുവിൽ മമ്മൂട്ടിയെത്തി; കരഘോഷത്താൽ വരവേറ്റ് ആരാധകർ
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/news/2023/09/07/fans-wishes-mammootty-happy-birthday

Читать полностью…

സ്വ.ലെ ന്യൂസ്🗞

ഗ്രോ വാസു ചെയ്ത തെറ്റ് എന്താണ്? കേസ് പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/vd-satheesan-letter-to-cm-to-release-grow-vasu

Читать полностью…

സ്വ.ലെ ന്യൂസ്🗞

തെക്കൻ ഛത്തീസ്ഗഡിനു മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരും
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/cyclone-in-south-chhattisgarh-rain-continued-next-five-days-kerala

Читать полностью…

സ്വ.ലെ ന്യൂസ്🗞

'ഇതാണ് ഞങ്ങ പറഞ്ഞ നടൻ'
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/in-video/2023/09/07/birthday-special-tribute-video-for-mammootty-from-reporter

Читать полностью…

സ്വ.ലെ ന്യൂസ്🗞

സ്ഥിരം പരാതിക്കാരനാകാന്‍ ഇല്ല, അതുകൊണ്ടാണ് മത്സരിക്കാനില്ല എന്നു തീരുമാനിച്ചത്: കെ മുരളീധരന്‍
🗒07/09/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/09/07/k-muraleedharan-about-contesting-election

Читать полностью…
Subscribe to a channel