നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ല: കെടിഡിഎഫ്‌സിക്കെതിരെ ഹൈക്കോടതിയിൽ ഹർജി
🗒29/09/2023
©സ്വ.ലെ ന്യൂസ്
തിരുവനന്തപുരം: കേരളാ ട്രാൻസ്പോർട് ഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. കൊല്‍ക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്സ് ആണ് ഹര്‍ജി നല്‍കിയത്. വിഷയത്തിൽ കെടിഡിഎഫ്‌സിക്ക് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനം ഉണ്ടായി. എന്തുകൊണ്ടാണ് കെടിഡിഎഫ്‌സി പണം നൽകാത്തതെന്ന് ഹൈക്കോടതി ചോദിച്ചു. റിസർവ് ബാങ്കിന്റെ നിയന്ത്രണം കൊണ്ടാണെന്ന് കെഡിഎഫ്സി മറുപടി നൽകി. അങ്ങിനെയെങ്കിൽ കേസില്‍ റിസര്‍വ് ബാങ്കിനെ കക്ഷിയാക്കുമെന്ന് കോടതി വ്യക്തമാക്കി. പണം നിക്ഷേപിച്ചവര്‍ക്കും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിമർശനം നേരിട്ടു. ഇത്തരം സ്ഥാപനങ്ങളില്‍ ആലോചനയില്ലാതെ പണം നിക്ഷേപിക്കരുതെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
https://www.asianetnews.com/kerala-news/plea-against-ktdfc-at-kerala-high-court-from-investors-kgn-s1qnlb
ബസുടമയെ സിഐടിയു നേതാവ് മര്‍ദ്ദിച്ച സംഭവം; കെ ആര്‍ അജയന്‍ മാപ്പപേക്ഷിച്ചു
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kottayam/2023/09/29/incident-of-citu-leader-beating-up-basutama
എം കെ പ്രേംനാഥിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/29/chief-minister-condoles-the-production-of-mk-premnath
മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കരുത്; ഗവർണർക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/29/opposition-leader-v-d-satheesan-letter-governor-over-manikumar-appointment
ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനെതിരെ ഭീഷണി; ഖലിസ്ഥാൻ അനുകൂലിക്കെതിരെ കേസ്
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/icc-world-cup-2023/2023/09/29/fir-against-khalistani-terrorist-gurpatwant-singh-pannun-for-issuing-threat-to-india-vs-pak-world-cup-match
കളർ പെൻസിൽ കൂട്ടുകാരന് കൊടുക്കണമെന്ന് കത്ത്; തിരുവനന്തപുരത്ത് കാണാതായ കുട്ടിയെ കണ്ടെത്തി
🗒29/09/2023
©സ്വ.ലെ ന്യൂസ്
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ പോയ കുട്ടിയെ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാട്ടാക്കട ആനകോട് സ്വദേശിയായ 13 കാരനെയാണ് കാണാതായത്. തന്‍റെ കളർ പെൻസിലുകൾ സുഹൃത്തിന് നൽകണമെന്നും ഞാൻ പോകുന്നുവെന്നുമാണ് കുട്ടി കത്തിൽ എഴുതിയിരിക്കുന്നത്. ഇന്ന് പുലർച്ചെയാണ് കുട്ടിയെ കാണാതായത്. പട്ടകുളം പ്രദേശത്തെ സിസിടിവിയിൽ കുട്ടി കുടയും ചൂടി നടന്നു പോകുന്നത് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പുലർച്ചെ 5.30 നുള്ള സിസിടിവ ദൃശ്യങ്ങളിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ കാട്ടാക്കട പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ കെഎസ്ആര്‍ടിസി ബസിൽ നിന്ന് കണ്ടെത്തിയത്.
https://www.asianetnews.com/local-news/missing-child-from-kattakkada-after-leaving-letter-saying-going-to-give-color-pencil-to-friend-found-nbu-s1qiri
നെല്ല് സംഭരണം, ഉപസമിതി വേണ്ടവിധം യോഗം ചേരുന്നില്ല; പരാതിയുമായി സിപിഐ മന്ത്രിമാര്‍
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/29/complaint-of-cpi-ministers
ക്യാബ് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ 9,000 കോടി; ബാങ്ക് എം ഡി രാജിവെച്ചു
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2023/09/29/tamilnad-mercantile-bank-ceo-resigns-days-after-rs-9000-core-credit-to-cab-driver
ബഹ്റൈനിലെ ഇന്ത്യന്‍ അംബാസിഡറും തൊഴില്‍ സാമൂഹിക വികസന മന്ത്രിയും കൂടിക്കാഴ്ച നടത്തി
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/gulf-news/2023/09/29/indian-ambassador-to-bahrain-and-minister-of-labor-and-social-development
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം; പരക്കെ മഴ; 14 ജില്ലകളിലും യെല്ലോ അലേര്‍ട്ട്
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/29/rain-alert-in-15-districts-in-kerala
'ഒരിക്കല്‍ താങ്കളുടെ പകുതിയോളമെങ്കിലും എത്തിച്ചേരണം'; വാപ്പിച്ചിക്ക് പിറന്നാൾ ആശംസകളുമായി ഡിക്യു
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2023/09/07/dq-wishes-mammootty-a-happy-birthday
ഭൂപരിധി നിയമം മറികടക്കാൻ ക്രമക്കേട് കാട്ടി; പിവി അൻവറിനെതിരെ ഗുരുതര കണ്ടെത്തൽ, 15 ഏക്കർ ഭൂമി പിടിച്ചെടുക്കാമെന
🗒07/09/2023
©സ്വ.ലെ ന്യൂസ്
കോഴിക്കോട്: പി വി അൻവര്‍ എംഎല്‍എക്കെതിരെ താലൂക്ക് ലാൻഡ് ബോര്‍ഡിന്‍റെ ഗുരുതര കണ്ടെത്തൽ. ഭൂപരിധി നിയമം മറികടക്കാനായി പി വി അൻവർ ക്രമക്കേട് കാട്ടിയെന്ന് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്. പിവിആർ എന്‍റർടെയിൻമെന്‍റ് എന്ന പേരിൽ പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാൻ വേണ്ടിയാണെന്നാണ് കണ്ടെത്തല്‍. അന്‍വറിന്‍റെയും ഭാര്യയുടെയും പേരില്‍ സ്ഥാപനം രൂപീകരിച്ചതില്‍ ചട്ടലംഘനമുണ്ടെന്നും കണ്ടെത്തി. പാർട്ണർഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് അൻവറിന്‍റെയും ഭാര്യയുടെയും പേരിൽ സ്ഥാപനം രൂപീകരിച്ചത്. അൻവറിന്‍റെ പക്കലുള്ള 15 ഏക്കർ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നും ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ടിന്മേൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാൻ കക്ഷികൾക്ക് 7 ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്.
https://www.asianetnews.com/kerala-news/serious-finding-against-p-v-anvar-mla-on-violating-land-reforms-act-nbu-s0m0bx
ജി20 ഉച്ചകോടിക്കായി ഒരുങ്ങി ദില്ലി; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി
🗒07/09/2023
©സ്വ.ലെ ന്യൂസ്
ലോകനേതാക്കള്‍ ജി20 ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് എത്തുമ്പോള്‍ പഴുതടച്ച സുരക്ഷയാണ് രാജ്യം ഒരുക്കുന്നത്
https://www.asianetnews.com/video/india-news/delhi-is-getting-ready-for-g20-summit-2023-s0lzp3
സനാതന ധര്‍മ വിവാദം; ഉദയനിധിയുടെ പ്രസ്താവനയെ പിന്തുണച്ച് എംകെ സ്റ്റാലിന്‍
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2023/09/07/tamil-nadu-chief-minister-mk-stalin-broke-his-silence-on-his-sons-sanatana-dharma-remarks
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; അനൂപ് ഡേവിസ് കാടയെ ചോദ്യം ചെയ്യുന്നു
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/karuvannur-bank-fraud-anoop-davis-kada-questioned-by-ed
ഷൂട്ട് ആന്റ് വിൻ; 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യയ്ക്ക് വെള്ളി
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/sports/2023/09/29/india-won-18th-medal-in-asian-games-shooting
വചാതി കൂട്ടബലാത്സംഗം: പ്രതികളുടെ ശിക്ഷ ശരിവച്ച് മദ്രാസ് ഹൈക്കോടതി, അതിജീവിതര്‍ക്ക് 10 ലക്ഷം നല്‍കണം
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2023/09/29/vachathi-case-madras-high-court-reject-the-plea-of-accused
കാരുണ്യ ബനവലന്റ് ഫണ്ട് വഴിയുള്ള സൗജന്യ ചികിത്സ നാളെ നിലയ്ക്കും; പദ്ധതി പുതുക്കാതെ സര്‍ക്കാര്‍
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/29/free-treatment-through-karunya-benevolent-fund-to-end-tomorrow
'കളർ പെനിസിലുകൾ നൽകണം ഞാൻ പോകുന്നു'; കത്തെഴുതി വീടു വിട്ടുപോയ കുട്ടിയെ കണ്ടെത്തി
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/thiruvananthapuram/2023/09/29/child-who-left-home-after-writing-a-letter-was-found
സ്ക്വാഷിൽ കിടിലൻ സ്മാഷ്; ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ സ്ക്വാഷ് സംഘത്തിന് വെങ്കലം
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/sports/2023/09/29/indian-squash-team-clinched-bronze-in-smash
സർക്കാർ നിരീക്ഷിക്കുന്നുവെന്ന് ആശങ്ക; രാജ്ഭവന്റെ സുരക്ഷ സിആർപിഎഫിന് കൈമാറണമെന്ന് ബംഗാൾ ഗവർണർ
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2023/09/29/wes-bengal-governor-seeks-crpf-protection-for-rajbhavan
സൈബർ സെല്ലിൻ്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം; വിദ്യാർഥി ജീവനൊടുക്കി
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kozhikode/2023/09/29/student-who-received-a-fake-message-demanding-money-in-the-name-of-a-cyber-cell-died
'സിൽവർറാക്കറ്റ്'; ഏഷ്യൻ ഗെയിംസ് ടെന്നിസ് ഡബിൾസിൽ ഇന്ത്യയ്ക്ക് വെള്ളി
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/sports/2023/09/29/indian-pair-won-silver-in-asian-games-2023-tennis
സഹകരണ ബാങ്കുകളിലെ സാധാരണക്കാരന്റെ നിക്ഷേപം മാസപ്പടിയല്ലെന്ന് ടി സിദ്ദിഖ്, പ്രതിഷേധവുമായി കോൺഗ്രസ്
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/29/t-siddique-in-protest-against-karuvannur-bank-scam
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ സാധ്യത; സിപിഐ മാറി നില്‍ക്കണമെന്നും ബെന്നി ബെഹനാന്‍
🗒29/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/29/rahul-gandhi-likely-to-contest-in-wayanad-benny-behnan
'കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യം';യുപി മോഡലിൽ നടപടിയെടുക്കണമെന്ന് കെ സുരേന്ദ്രൻ
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/k-surendran-wants-to-take-action-on-the-up-model-over-aluva-case
ചരിത്രം കുറിച്ച് മനീഷ; ചാമ്പ്യന്‍സ് ലീഗില്‍ അസിസ്റ്റ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/football/2023/09/07/indian-footballer-manisha-kalyan-records-hattrick-of-assists-in-uefa-womens-champions-league
'അച്യുതമേനോന്റേയും പികെവിയുടേയും പാര്‍ട്ടിയാണിത്'; കെ ഇ ഇസ്മയിലിന്റെ ജന്മദിനാഘോഷത്തിനെതിരെ സിപിഐ
🗒07/09/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/09/07/ke-ismail-birthday-celebration-controversy-in-cpi
ജി20 ഉച്ചകോടിക്ക് ജോ ബൈഡൻ എത്തും
🗒07/09/2023
©സ്വ.ലെ ന്യൂസ്
ജി20 ഉച്ചകോടിക്ക് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് അമേരിക്ക, അടച്ചിട്ട സ്ഥലത്ത് മാസ്ക് ധരിച്ചായിരിക്കും ബൈഡൻ എത്തുക
https://www.asianetnews.com/video/india-news/joe-biden-will-come-on-g20-summit-2023-s0lz3p
ജി20 ഉച്ചകോടി പ്രതിനിധി കാർഡുകളിലും 'ഭാരത്'
🗒07/09/2023
©സ്വ.ലെ ന്യൂസ്
ജി20 ഉച്ചകോടി പ്രതിനിധി കാർഡുകളിലും 'ഭാരത്'; പ്രതിപക്ഷം ഭരണഘടന വായിച്ചുനോക്കണമെന്നും ഇന്ത്യ എന്നാൽ ഭാരത് എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടെന്നും എസ് ജയ്ശങ്കർ
https://www.asianetnews.com/video/india-news/bharat-replaces-india-in-g20-invites-s0lyj7