malayalamnewses | Unsorted

Telegram-канал malayalamnewses - സ്വ.ലെ ന്യൂസ്🗞

-

ഏറ്റവും പുതിയ മലയാളം വാർത്തകൾ ലഭിക്കാൻ ജോയിൻ ചെയ്യൂ..

Subscribe to a channel

സ്വ.ലെ ന്യൂസ്🗞

ഇ എല്‍ എന്‍ സംഘത്തിൽ നിന്ന് മോചിതനായി; പിതാവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ലൂയിസ് ഡയസ്
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/football/2023/11/14/luis-diaz-reunited-with-father-after-kidnapping-ordeal-as-first-pictures-of-emotional-reunion-released

Читать полностью…

സ്വ.ലെ ന്യൂസ്🗞

നവകേരള സദസ്സിന് ആഡംബര ബസ്; ഒരു കോടി അഞ്ച് ലക്ഷം 'സ്പെഷ്യലായി' അനുവദിച്ച് ഉത്തരവിറങ്ങി
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/11/14/order-was-issued-sanctioning-one-crore-five-lakhs-to-purchase-a-bus-for-government-use-as-part-of-the-navakerala-sadas

Читать полностью…

സ്വ.ലെ ന്യൂസ്🗞

വിവാദ ബില്ലുകളിൽ ‍തീരുമാനമില്ല; ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് അംഗീകാരം നൽകി ​ഗവർണർ
🗒14/11/2023
©സ്വ.ലെ ന്യൂസ്

തിരുവനന്തപുരം: സർക്കാരുമായുള്ള പോര് തുടരുന്നതിനിടെ ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. രണ്ട് പി‍എസ്‍സി അംഗങ്ങളുടെ നിയമനവും അംഗീകരിച്ചു. പക്ഷേ വിവാദ ബില്ലുകളിൽ ‍ഗവർണർ ഇനിയും തീരുമാനം എടുത്തിട്ടില്ല. പ്രിൻസി കുര്യാക്കോസ്, ബാലഭാസ്‌ക്കർ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി നൽകിയത്. 2 അംഗങ്ങളുടെ നിയമന ശുപാർശ ഇപ്പോഴും ​ഗവർണർ അംഗീകരിച്ചില്ല. രാജ്ഭവൻ അറ്റകുറ്റപ്പണി ചെയ്യേണ്ടത് സർക്കാർ, ബില്ലുകളിൽ മുഖ്യമന്ത്രി നേരിട്ട് വിശദീകരണം നൽകണം: ഗവർണർ https://www.youtube.com/watch?v=Ko18SgceYX8

https://www.asianetnews.com/kerala-news/no-decision-on-controversial-bills-governor-approved-the-live-stock-act-amendment-bill-fvv-s44kl9

Читать полностью…

സ്വ.ലെ ന്യൂസ്🗞

ഫർണിച്ചർ കടയിലെ മെഷീനില്‍ നിന്ന് ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kozhikode/2023/11/14/young-man-died-in-electric-shock-in-kozhikode

Читать полностью…

സ്വ.ലെ ന്യൂസ്🗞

നെടുമ്പാശ്ശേരിയിലെത്തിയ ഓവൻ, സെപ്തംബറിൽ പിടിച്ചിട്ടു; വർക്ക്ഷോപ്പ് ജീവനക്കാരൻ പൊട്ടിച്ചപ്പോൾ നിറയെ സ്വർണം
🗒14/11/2023
©സ്വ.ലെ ന്യൂസ്

കൊച്ചി: ഓവനകത്ത് ഒളിച്ചു കടത്തിയ 31 ലക്ഷം രൂപയുടെ സ്വർണം നെടുമ്പാശേരി വിമാനത്താവളത്തിൽ പിടികൂടി. യാത്രക്കാരനിൽ നിന്ന് സെപ്റ്റംബർ 24 ന് പിടിച്ചു വെച്ച ബാഗേജിൽ നിന്നാണ് ഈ സ്വർണം കണ്ടെടുത്തത്. ഓവനിൽ സംശയം തോന്നിയ കസ്റ്റംസാണ് ഇത് സെപ്റ്റംബർ 24 ന് ആണ് പിടിച്ചുവച്ചത്. വിശദ പരിശോധനയിലും ഒന്നും കണ്ടെത്തിയില്ലെങ്കിലും സംശയം ബാക്കിയായി. ഒടുവിൽ വർക്ക്ഷോപ്പ് ജീവനക്കാരെ കൊണ്ട് ഓവൻ പൊട്ടിച്ച് പരിശോധിച്ചപ്പോഴാണ് 581 ഗ്രാം സ്വർണം കണ്ടെത്തിയത്. പ്രതിക്കായി കസ്റ്റംസ് അന്വേഷണം ഊ‍ർജ്ജിതമാക്കിയിട്ടുണ്ട്. അടുത്ത 5 ദിവസത്തെ കാലാവസ്ഥ പ്രവചനം! പുതിയ ന്യൂനമർദ്ദം കേരളത്തിന് ഭീഷണിയാകുമോ? അറിയേണ്ടതെല്ലാം ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

https://www.asianetnews.com/local-news/nedumbassery-airport-gold-smuggling-news-gold-worth-rs-31-lakh-in-the-oven-was-seized-asd-s44ihf

Читать полностью…

സ്വ.ലെ ന്യൂസ്🗞

അവസാനിക്കാതെ ഇസ്രയേൽ ക്രൂരത; ആശുപത്രികൾക്ക് നേരെ വീണ്ടും ആക്രമണം,179 മൃതദേഹങ്ങൾ സംസ്കരിച്ചു
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/international/2023/11/14/israel-intensified-attack-against-hospitals-in-gaza

Читать полностью…

സ്വ.ലെ ന്യൂസ്🗞

മദ്യപിക്കുന്നതിനിടെ വാക്ക് തർക്കം; കണ്ണൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
🗒14/11/2023
©സ്വ.ലെ ന്യൂസ്

കണ്ണൂർ: മദ്യപിക്കുന്നതിനിടെ കണ്ണൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. അരങ്ങം സ്വദേശി ജോഷി മാത്യുവാണു കൊല്ലപ്പെട്ടത്. സുഹൃത്ത് ജയേഷിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 1030 മണിയോടെ ആലക്കോട് ബസ്റ്റാൻ്റിന് സമീപം പാർക്കിങ്ങ് പ്ലാസയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ജോഷിയും ജയേഷും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടാവുകയായിരുന്നു. പ്രകോപിതനായ ജയേഷ്, കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചു ജോഷിയെ കുത്തി. ബഹളം കേട്ടോടി വന്നവർ ഇയാളെ ആലക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആരോഗ്യനില ഗുരുതരമായതോടെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നിർമാണ തൊഴിലാളികളായ ഇരുവർക്കുമിടയിൽ നേരത്തെ മുതൽ ചെറിയ പ്രശ്‍നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഈ വൈരാഗ്യത്തിൽ ആസൂത്രിതമായി നടത്തിയ കൊലയാണെന്നാണ് നിഗമനം. സംഭവത്തിൽ ജയേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

https://www.asianetnews.com/crime-news/young-man-stabbed-to-death-by-his-friend-in-kannur-nbu-s44gxp

Читать полностью…

സ്വ.ലെ ന്യൂസ്🗞

ബെൻ സ്റ്റോക്സിനെ ഒഴിവാക്കാൻ ചെന്നൈ? ഇത്തവണയും ഐപിഎല്ലിന് ഇല്ലെന്ന് റിപ്പോർട്ട്
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/cricket/2023/11/14/csk-set-to-release-ben-stokes

Читать полностью…

സ്വ.ലെ ന്യൂസ്🗞

റോഡ് പണിക്കെത്തിയ യന്ത്ര വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചു; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
🗒14/11/2023
©സ്വ.ലെ ന്യൂസ്

കോട്ടയം: കോട്ടയം വൈക്കം ടിവി പുരത്ത് റോഡുപണിക്കിടയിൽ മെറ്റൽ നിരപ്പാക്കുന്ന യന്ത്ര വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. വൈക്കം ടി വി പുരം മണ്ണത്താനം കൊടപ്പള്ളിൽ കെ പി സാനുവാണ് മരിച്ചത്. 42 വയസായിരുന്നു. ടി വി പുരം പൂതനേഴത്ത് വളവിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സാനുവിനെ നാട്ടുകാർ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാനു വൈക്കത്ത് നിന്ന് മണ്ണത്താനത്തേക്ക് വരികയായിരുന്നു. ഭാര്യ മിനി വൈക്കം നഗരസഭ ജീവനക്കാരിയാണ്. മൂന്ന് വയസുകാരൻ മാധവ് ഏക മകനാണ്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈക്കം - ടി വി പുരം റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഗതാഗതം നിരോധിച്ച് നടത്തിവരുന്നതിനിടയിലായിരുന്നു അപകടം.

https://www.asianetnews.com/local-news/man-died-in-road-construction-machine-and-scooter-accident-at-kottayam-nbu-s44edh

Читать полностью…

സ്വ.ലെ ന്യൂസ്🗞

Twentyfournews.com
ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ; സംഘടനയെ മികവോടെ നയിക്കും; രാഹുല്‍ മാങ്കൂട്ടത്തില്‍

സംഘടനയെ കൂടുതൽ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫലമറിയാൻ ഉമ്മൻ ചാണ്ടി ഇല്ലാത്തതിൽ വിഷമമുണ്ട്, അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏറ്റവുമധികം വോട്ടുചെയ്ത സ്ഥാനാർത്ഥി ഞാനാണ് എന്നത് അറിയുന്നതിൽ സന്തോഷം. ‘സുതാര്യമായ തെരെഞ്ഞടുപ്പാണ് നടന്നത്. സംഘടനയെ ഊർജസ്വലമായി മുന്നോട്ട് കൊണ്ടുപോകുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പു പോരാട്ടം നേതാക്കൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. Read Also: ലോകം […]

Читать полностью…

സ്വ.ലെ ന്യൂസ്🗞

Twentyfournews.com
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം; വ്യാഴാഴ്ചയോടെ തീവ്രന്യൂന മർദമായി മാറും

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം രൂപപ്പെട്ടു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം വ്യാഴാഴ്ച്ചയോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുന്നു.Rain alert in Kerala തെക്കൻ കേരളത്തിൽ അടുത്ത 2-3 ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ ദുർബലമായതോടെ വയനാട്, ഇടുക്കി ജില്ലകളെ കൂടാതെ വടക്കൻ ജില്ലകളിലും തണുപ്പ് അനുഭവപ്പെടാൻ തുടങ്ങി. […]

Читать полностью…

സ്വ.ലെ ന്യൂസ്🗞

Twentyfournews.com
ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ പൂർത്തിയായി; തിരക്ക് നിയന്ത്രിക്കാൻ ഡൈനാമിക് ക്യൂ

ശബരിമല മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എല്ലാ തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വൃശ്ചികം ഒന്നു മുതൽ രണ്ടുമാസക്കാലം ശബരിമല പൂങ്കാവനവും പരിസരങ്ങളും ശരണം വിളികളാൽ മുഖരിതമാകും.(Sabarimala Opens on day after tommorow) മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് നടത്തിയ രണ്ടെണ്ണമടക്കം ആറു ഉന്നതതല യോഗങ്ങളാണ് മുന്നൊരുക്കങ്ങൾക്കായി ചേർന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.നവംബർ 17 മുതൽ ജനുവരി 14 വരെയാണ് ഈ വർഷത്തെ മണ്ഡല മകരവിളക്ക് […]

Читать полностью…

സ്വ.ലെ ന്യൂസ്🗞

Twentyfournews.com
ഗര്‍ഭകാല പ്രമേഹം; അറിയേണ്ട കാര്യങ്ങള്‍

സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും സവിശേഷമായ സമയമാണ് ഗര്‍ഭകാലം. സാധാരണയില്‍ നിന്ന് വിഭിന്നമായി ശാരീരികമായും മാനസീകമായും ധാരാളം മാറ്റങ്ങളുണ്ടാകുന്ന കാലം. ഗര്‍ഭകാലത്ത് നിരവധി രോഗങ്ങളും അസുഖങ്ങളും കണ്ടുവരാറുണ്ട്. അവയില്‍ ചിലത് പ്രസവ ശേഷം തനിയെ മാറുന്നതാണ്. അതേസമയം ചില ശാരീരിക പ്രശ്‌നങ്ങള്‍ തുടരാനും ഒരുപക്ഷേ അപകടകരമാകാനും സാധ്യതയുണ്ട്. ഇത്തരത്തില്‍ ഗര്‍ഭകാലത്ത് പ്രത്യക്ഷപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണ് ഗര്‍ഭകാല പ്രമേഹം. ഭൂരിഭാഗം പേരിലും പ്രസവശേഷം അപ്രത്യക്ഷമാകുന്ന താല്‍ക്കാലിക രോഗമാണിത്. അതേസമയം ചിലരില്‍ പ്രമേഹം മാറാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനെ ടൈപ്പ് […]

Читать полностью…

സ്വ.ലെ ന്യൂസ്🗞

Twentyfournews.com
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഭിക്ഷയെടുത്ത് പ്രതിഷേധം; വ്യാജ പ്രചാരണത്തിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണത്തിനെതിരെയാണ് നിയമ നടപടി. മന്നാംകണ്ടം വില്ലേജില്‍ മറിയകുട്ടിക്ക് ഒരു സെന്റ് ഭൂമിയോ വീടോ ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു.(Maryakutty to High Court against CPIM’s false propaganda) ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ചതിനെതിരായി നടക്കുന്ന പ്രചരണങ്ങള്‍ തടയണമെന്നും, കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. നിയമസഹായം ഒരുക്കുന്നത് യൂത്ത് കോണ്‍ഗ്രസ് ആണ്. Read Also: […]

Читать полностью…

സ്വ.ലെ ന്യൂസ്🗞

ആരാച്ചാരില്ല, ആര് വധിക്കും; കഴുമരത്തിലേക്ക് പോകാന്‍ കേരളത്തിലെ ജയിലുകളിലുള്ളത് 20 പേർ, ഇപ്പോൾ 21
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/11/14/number-of-people-awaiting-death-sentence-in-kerala-jails-has-increased-to-21

Читать полностью…

സ്വ.ലെ ന്യൂസ്🗞

തെലങ്കാന കെസിആറിനെ കൈവിടുമോ?
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/r-special/2023/11/14/telengana-assembly-election-2023

Читать полностью…

സ്വ.ലെ ന്യൂസ്🗞

ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍; വിവാദ ബില്ലുകളില്‍ തീരുമാനമില്ല
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/11/14/governor-sign-in-two-bills

Читать полностью…

സ്വ.ലെ ന്യൂസ്🗞

നരേന്ദ്ര മോദിക്കെതിരെ പോസ്റ്റ്; കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/national/2023/11/14/arvind-kejriwal-gets-ec-notice-over-post-against-modi

Читать полностью…

സ്വ.ലെ ന്യൂസ്🗞

അമേരിക്കയിലെ ചിക്കാ​ഗോയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; ഭർത്താവ് അറസ്റ്റിൽ
🗒14/11/2023
©സ്വ.ലെ ന്യൂസ്

വാഷിങ്ടൺ: അമേരിക്കയിൽ ഗർഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. ഭർത്താവാണ് കോട്ടയം ഉഴവൂർ സ്വദേശിയായ മീരയെ വെടിവച്ചത്. ഭർത്താവ് അമൽ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബപ്രശ്നങ്ങളെ തുടർന്നായിരുന്നു ആക്രമണമെന്നാണ് വിവരം. മീരയുടെ സ്ഥിതി ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ച വിവരം. ബലാത്സംഗക്കുറ്റമടക്കം 12 കേസുകളിലെ പ്രതി, ഒടുവിൽ കോഴിക്കോട് പിടിയിലായത് പ്ലസ് ടു വിദ്യാര്‍ഥിയുടെ പരാതിയിൽ https://www.youtube.com/watch?v=Ko18SgceYX8

https://www.asianetnews.com/kerala-news/pregnant-malayali-woman-was-shot-in-chicago-america-husband-arrested-fvv-s44jjd

Читать полностью…

സ്വ.ലെ ന്യൂസ്🗞

ഐസിസി ഏകദിന റാം​ഗിങ്ങിൽ‌ സിറാജ് രണ്ടാമത്; ഒന്നാമൻ ഇനി മഹാരാജ്
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/cricket/2023/11/14/a-new-no1-emerged-with-south-africas-keshav-maharaj-climbing-the-charts-to-the-summit

Читать полностью…

സ്വ.ലെ ന്യൂസ്🗞

സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 77 കാരൻ അറസ്റ്റിൽ
🗒14/11/2023
©സ്വ.ലെ ന്യൂസ്

കൊച്ചി: കടയിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ 77 കാരൻ അറസ്റ്റിൽ. എറണാകുളം കുറുപ്പംപടി വേങ്ങൂർ സ്വദേശി പൗലോസ് ആണ് പിടിയിലായത്. ഇയാളുടെ പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെയാണ് ഉപദ്രവിച്ചത്. പെൺകുട്ടിയെ കടയുടെ ഉള്ളിലേക്ക് വലിച്ചു കയറ്റി മോശമായി പെരുമാറുകയായിരുന്നു. പരാതിയെത്തുടർന്ന് ഇയാളെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

https://www.asianetnews.com/crime-news/attempt-to-molest-minor-girl-77-year-old-man-arrested-in-kochi-nbu-s44h11

Читать полностью…

സ്വ.ലെ ന്യൂസ്🗞

യുഎസില്‍ ഗര്‍ഭിണിയായ യുവതിക്ക് ഭര്‍ത്താവിന്റെ വെടിയേറ്റു; ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍, അറസ്റ്റ്
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/international/2023/11/14/malayali-wife-shot-by-husband-in-usa

Читать полностью…

സ്വ.ലെ ന്യൂസ്🗞

കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ചു; സഞ്ചാരികള്‍ക്കെതിരെ കേസ്
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/wayanad/2023/11/14/case-against-tourists-who-provoke-animals-in-wayanad

Читать полностью…

സ്വ.ലെ ന്യൂസ്🗞

'വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണം'; ആഭ്യന്തരമന്ത്രാലയ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശ
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/national/2023/11/14/criminalize-extramarital-sex-and-non-consensual-homosexuality-report-infront-of-parliament

Читать полностью…

സ്വ.ലെ ന്യൂസ്🗞

Twentyfournews.com
രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് തെരെഞ്ഞടുപ്പ് ഫലം പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ രാഹുൽ മാങ്കൂട്ടത്തിലിന് വിജയം. (Rahul Mamkootathil Youth Congress State President) Read Also: നോട്ട് നിരോധനത്തിന് 7 വർഷം; UPI വന്നിട്ടും കറൻസി തന്നെ രാജാവ് 221986 വോട്ടുകൾക്കാണ് രാഹുല്‍ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് 168588 വോട്ടുകള്‍ ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്. […]

Читать полностью…

സ്വ.ലെ ന്യൂസ്🗞

Twentyfournews.com
കണ്ടല ബാങ്ക് തട്ടിപ്പ്; എൻ ഭാസുരാംഗന് വീണ്ടും ഇഡി നോട്ടിസ്, നാളെ ഹാജരാകാൻ നിർദേശം

കണ്ടല ബാങ്ക് തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എന്‍. ഭാസുരാംഗന് വീണ്ടും ഇ ഡി നോട്ടിസ്. നാളെ കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ഭാസുരാഗൻ്റെ മകൻ അഖിൽ ജിത്തും ഹാജരാകണമെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ ഇ.ഡി റെയ്‌ഡിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് എൻ ഭാസുരാംഗനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കിൽ കണ്ടെത്തിയത്. കഴിഞ്ഞ 30 വർഷത്തിലേറെയായി സിപിഐ നേതാവായ എൻ […]

Читать полностью…

സ്വ.ലെ ന്യൂസ്🗞

Twentyfournews.com
ആലുവയില്‍ കൊല്ലപ്പെട്ട കുഞ്ഞിന് നീതി; വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ലെന്ന് ഷെയ്ൻ നി​ഗം

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന അസഫാക് ആലമിന് തൂക്കുകയര്‍. കേരളക്കര ഒന്നാകെ ആവശ്യപ്പെട്ട അല്ലെങ്കിൽ ആ​ഗ്രഹിച്ച വധശിക്ഷ ആണ് പ്രതിയ്ക്ക് ലഭിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേര്‍ വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തെത്തി. അതിൽ നടൻ ഷെയ്ൻ നി​ഗം കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.(Shane Nigam Response on Aluva Rape Case) “വധശിക്ഷയിൽ കുറഞ്ഞ ഒന്നും ആ നീചൻ അർഹിച്ചിരുന്നില്ല”, എന്നാണ് ഷെയ്ൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഷെയ്നിന്റെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രം​ഗത്തെത്തിയത്. […]

Читать полностью…

സ്വ.ലെ ന്യൂസ്🗞

Twentyfournews.com
ദീപാവലിക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന; തമിഴ്‌നാട്ടിൽ ലഭിച്ചത് 467.69 കോടി

ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്‌നാട്. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത്. മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി.(Tamil Nadu Tasmac Records rs 46769 crore Liquor sale on Diwali) രണ്ടാം സ്ഥാനത്ത് തലസ്ഥാനനഗരമായ ചെന്നൈയാണ്. നവംബര്‍ 11ന് 48.12 കോടിയും പന്ത്രണ്ടിന് 52.98 കോടിയും നേടി. നവംബര്‍ 11ന് സേലം, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ […]

Читать полностью…

സ്വ.ലെ ന്യൂസ്🗞

Twentyfournews.com
ആലുവ വിധി ആശ്വാസമെന്ന് പറയുന്നില്ല, കുട്ടികൾക്കും സ്ത്രീകൾക്കും പൂർണമായ പരിരക്ഷ നൽകാൻ കഴിയണം; വി.ഡി സതീശൻ

ആലുവ വിധി ആശ്വാസമെന്ന് പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പലയിടത്തും അപകടകരമായ അവസ്ഥയുണ്ട്. നീതിന്യായ വ്യവസ്ഥയിൽ ആളുകളുടെ വിശ്വാസം വർധിക്കും. കുട്ടികളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന വേണം. കുട്ടികൾക്കും സ്ത്രീകൾക്കും പൂർണമായ പരിരക്ഷ നൽകാൻ സർക്കാരിന് കഴിയണമെന്നും പൊലീസും ഇന്റലിജൻസും കുറച്ചു കൂടി കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാഖ് ആലത്തിന് വധ ശിക്ഷയും വിവിധ വകുപ്പുകളിലായി അഞ്ച് ജീവപരന്ത്യം ശിക്ഷയുമാണ് എറണാകുളം പോക്‌സോ […]

Читать полностью…

സ്വ.ലെ ന്യൂസ്🗞

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; വിവിധ ട്രെയിനുകൾ റദ്ദാക്കി, രണ്ട് ട്രെയിനുകൾ വഴിതിരിച്ചു വിടും
🗒14/11/2023
©സ്വ.ലെ ന്യൂസ്



https://www.reporterlive.com/kerala/2023/11/14/various-trains-will-be-canceled-and-two-trains-will-be-diverted

Читать полностью…
Subscribe to a channel