യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, ആപ്പിന്റെ ഉറവിടം തേടി പൊലീസ്
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/youth-congress-election-fake-identity-card-case-police-searching-for-the-source-of-the-app
'നാട്ടിലെ പ്രശ്നങ്ങൾ അറിയിക്കേണ്ടത് എൻ്റെ ബാധ്യതയാണ്'; നവകേരള സദസ്സിലെത്തി മുസ്ലിം ലീഗ് നേതാവ്
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/muslim-league-leader-said-it-is-his-duty-to-report-problems
കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ
🗒19/11/2023
©സ്വ.ലെ ന്യൂസ്
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ. തിരൂർ പുറത്തൂർ സ്വദേശി മണൽ പറമ്പിൽ റഷീദ് ആണ് പിടിയിലായത്. പട്രോളിംഗിനിടെ പൊലീസുകാരാണ് ഇയാൾ കുട്ടിയെ പീഡിപ്പിക്കുന്നതായി കണ്ടത്. പൊലീസിനെ കണ്ട പ്രതി ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വ്യാജ വിസയിൽ ഫ്രാൻസിലേക്ക് കടക്കാൻ ശ്രമം; തൃശൂർ സ്വദേശി കൊച്ചിയിൽ പിടിയിൽ https://www.youtube.com/watch?v=Ko18SgceYX8
https://www.asianetnews.com/kerala-news/middle-aged-man-has-been-arrested-for-sexually-assaulting-a-17-year-old-in-kuttipuram-fvv-s4cuc0
മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം മുഖ്യമന്ത്രിക്കൊപ്പം നവകേരള സദസില്‍
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/muslim-league-state-council-member-with-chief-minister-in-nava-kerala-sadas
പീഡനത്തിനിടെ പൊലീസെത്തി; ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/malappuram/2023/11/19/suspect-who-escaped-after-meeting-the-police-in-malappuram-was-arrested
ധൂര്‍ത്തടിച്ച് നടത്തുന്ന സദസ്സ് തിരഞ്ഞെടുപ്പ് പ്രചരണ പരിപാടി; മുസ്ലിം ലീഗ് മലപ്പുറം ജില്ലാകമ്മിറ്റി
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/muslim-league-malappuram-district-committee-against-nava-kerala-sadas
Malayalam news Live: സംസ്ഥാനത്ത് ഇന്നും മഴ സാധ്യത, 4 ജില്ലകളില്‍ യെല്ലോ അലർട്ട്
🗒19/11/2023
©സ്വ.ലെ ന്യൂസ്
കേരളത്തിൽ ഇന്നും മഴ സാധ്യത. നാല് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.asianetnews.com/kerala-news/malayalam-news-live-updates-today-expecting-heavy-rain-in-kerala-today-19-november-2023-nbu-s4cntf
നവ കേരള സദസിൽ നിന്ന് യുഡിഎഫ് മാറി നിന്നത് ജനങ്ങളെ അപമാനിക്കൽ: മന്ത്രി റിയാസ്
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/minister-riyas-about-udf-mlas-boycott-nava-kerala-sadas
വിനോദ് തോമസ് മരിച്ചത് കാറിനുള്ളിലെ എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചെന്ന് സംശയം
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/vinod-thomas-death-cause-may-be-poisonous-air-from-the-car-ac
റോബിന്‍ ബസ് രണ്ടാം ദിവസവും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു; കെഎസ്ആര്‍ടിസി ബസ് അരമണിക്കൂര്‍ മുമ്പേ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/robin-bus-left-for-coimbatore-on-the-second-day-ksrtc-bus-half-an-hour-before
ഇന്ത്യ ഇന്ന് 'കംഗാരു' വേട്ടക്കിറങ്ങും
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2023/11/19/india-australia-ready-for-the-game
കരിപ്പൂരിൽ വീണ്ടും വൻ സ്വർണവേട്ട; മൂന്ന് കേസുകളിലായി പിടികൂടിയത് ഒരു കോടി 30 ലക്ഷം രൂപയുടെ സ്വർണം
🗒18/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/18/karipur-witnessed-another-major-gold-hunt-three-cases-resulted-in-the-seizure-of-gold-worth-rs-1-crore-and-30-lakhs
കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 10 പേർ അറസ്റ്റിൽ
🗒18/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/18/10-arrested-in-operation-p-hunt
വ്യാജ വിസയിൽ ഫ്രാൻസിലേക്ക് കടക്കാൻ ശ്രമം; തൃശൂർ സ്വദേശി കൊച്ചിയിൽ പിടിയിൽ
🗒18/11/2023
©സ്വ.ലെ ന്യൂസ്
കൊച്ചി : വ്യാജ വിസയിൽ ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ചയാൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. തൃശൂർ സ്വദേശി പ്രിൻസനാണ് (51) കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിലായത്. കുവൈത്ത് എയർവെയ്സ് വിമാനത്തിൽ കുവൈത്ത് വഴി ഫ്രാൻസിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇയാളുടെ വിസിറ്റിംഗ് വിസ പരിശോധിച്ച ജീവനക്കാരാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. തുടർന്ന് എമിഗ്രേഷൻ വിഭാഗത്തിനെ അറിയിക്കുകയായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. റോബിന് പിഴയോട് പിഴ, കേരളത്തിൽ മാത്രമല്ല, തമിഴ്നാട്ടിലും പൊക്കി; ഇന്ന് മാത്രം ആകെ ഒരുലക്ഷത്തിലേറെ പിഴ
https://www.asianetnews.com/crime-news/thrissur-native-tried-to-fly-to-france-from-kochi-using-fake-visa-card-apn-s4bynv
തിരുവനന്തപുരത്ത് വന്‍ സ്വര്‍ണവേട്ട; മൂന്ന് കിലോ സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍
🗒18/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/18/gold-hunt-in-thiruvananthapuram-airport
ജനസഞ്ചയം കേരളം എങ്ങനെ പ്രതികരിക്കുമെന്നതിന്റെ സൂചന; മുഖ്യമന്ത്രി
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/pinarayi-vijayan-about-nava-kerala-sadas
'നവ കേരള സദസ് പരാജയം'; തിരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയ പരിപാടിയെന്ന് ചെന്നിത്തല
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/nava-kerala-sadas-is-a-failure-says-ramesh-chennithala
നവ കേരള സദസ് ആളെ പറ്റിക്കാനുള്ള യാത്ര, ലീഗിനെയും കോൺഗ്രസിനെയും അകറ്റാൻ പറ്റില്ല : കെ മുരളീധരൻ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/k-muraleedharan-slams-nava-kerala-sadas
'സ്ത്രീവിരുദ്ധം, നിരാശയും രോഷവും തോന്നുന്നു'; മൻസൂർ അലിഖാനെതിരെ ലോകേഷ് കനകരാജ്
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2023/11/19/lokesh-kanagaraj-against-mansoor-ali-khan
'ഇയാൾ മനുഷ്യരാശിക്ക് അപമാനം; 'മൻസൂർ അലി ഖാനെതിരെ തൃഷ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2023/11/19/actor-mansoor-ali-khans-bad-remarks-trisha-against-the-actor
നവകേരള സദസ്സ്: കാഞ്ഞങ്ങാട് കമാനത്തിലെ മുഖ്യമന്ത്രിയുടെ ഫോട്ടോ കീറിയ നിലയില്‍
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/nava-keralasadas-chief-ministers-photo-in-kanhangad-arch-is-torn
മന്ത്രിമാർ ഓഫീസിലില്ലെങ്കിലും സെക്രട്ടേറിയറ്റ് പതിവുപോലെ; ഇ ഫയലുകള്‍ അല്ലെ എല്ലാമെന്ന് ഉദ്യോഗസ്ഥർ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/secretariate-flows-normally-amid-nava-kerala-sadas
പിഴ അടയ്ക്കില്ല; കെഎസ്ആർടിസിയുടെ സർവീസ് നിയമ വിരുദ്ധം, നിയമപോരാട്ടം നടത്തുമെന്ന് റോബിൻ ബസുടമ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/basowner-said-fines-will-not-be-paid-ksrtcs-service-is-against-the-law-and-will-fight-a-legal-battle
നവകേരള സദസ്: ആദ്യദിവസം വൻ വിജയമെന്ന വിലയിരുത്തലിൽ സർക്കാർ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/govt-consider-first-day-of-nava-kerala-sadas-is-a-success
ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/chances-of-heavy-rain-yellow-alert-in-four-district-kerala
സ്ത്രീവിരുദ്ധം, നിരാശയും രോഷവും; മൻസൂർ അലിഖാനെതിരെ ലോകേഷ്, തൃഷയ്ക്ക് പിന്തുണ
🗒18/11/2023
©സ്വ.ലെ ന്യൂസ്
നടി തൃഷ്ക്ക് എതിരെ മന്‍സൂര്‍ അലി ഖാന്‍ നടത്തിയ ലൈംഗികാധിക്ഷേപ പരാമര്‍ശത്തിൽ പ്രതികരണവുമായി ലോകേഷ് കനകരാജ്. തൃഷ്യ്ക്ക് പിന്തുണ അറിയിച്ച സംവിധായകൻ മൻസൂറിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്നും ആ വാക്കുകൾ കേട്ട് നിരാശയും രോഷവും ഉണ്ടായെന്നും പറയുന്നു. തൃഷയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു ലോകേഷിന്റെ പ്രതികരണം. "ഞങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചവരാണ്. മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം ഒരു വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം, മൻസൂറിന്റെ ഈ പെരുമാറ്റത്തെ ഞാൻ അപലപിക്കുന്നു", എന്നാണ് ലോകേഷ് കനകരാജ് കുറിച്ചത്.
https://www.asianetnews.com/entertainment-news/director-lokesh-kanagaraj-support-actress-trisha-for-mansoor-ali-khan-sexual-statement-nrn-s4c1ap
ദുബൈ കറാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു
🗒18/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/gulf-news/2023/11/18/in-dubai-karama-another-malayali-was-killed-after-being-injured-in-a-gas-cylinder-explosion-accident
3010 കോടിയുടെ ആസ്തി; വിജയ്‍യോ രജനികാന്തോ അല്ല, തെന്നിന്ത്യയിലെ ഏറ്റവും സമ്പന്നനായ സൂപ്പര്‍താരം
🗒18/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2023/11/18/south-actor-with-rs-3010-crore-net-worth
പുകവലി നിർത്താം; പാൻക്രിയാറ്റിക് കാൻസറിന്റെ സാധ്യതകൾ കുറയ്ക്കാം
🗒18/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/health/2023/11/18/reduce-the-risk-of-pancreatic-cancer
കടം വെച്ച് പോയ...ഒരു കൊതിപ്പിച്ച നടൻ; വിനോദ് തോമസിനെ ഓർത്ത് തരുൺ മൂർത്തി
🗒18/11/2023
©സ്വ.ലെ ന്യൂസ്
നടൻ വിനോദ് തോമസിന്റെ വിയോഗത്തിൽ നോവുണർത്തുന്ന കുറിപ്പുമായി സംവിധായകൻ തരുൺ മൂർത്തി. ഓപ്പറേഷൻ ജാവയിലെ വിനോദിന്റെ വേഷം അവസാനനിമിഷം കട്ട് ചെത് പോയതിനെ പറ്റി സംവിധായകൻ പറയുന്നു. കടംവച്ച് പോയ ഒരു കൊതിപ്പിച്ച നടനാണ് വിനോദ് എന്നും തരുൺ കുറിക്കുന്നു. "ചേട്ടാ... ഓപ്പറേഷൻ ജാവ യിലെ വേഷം അവസാന നിമിഷം കട്ട് ചെയ്ത് പോയി...പകരമായി സൗദി വെള്ളക്ക യിൽ മജിസ്‌ട്രേറ്റ് ആയി വിളിച്ചപ്പോൾ ഡേറ്റ് ക്ലാഷ് വന്നു ചെയ്തേ പോയി...കടം വെച്ച് പോയ... ഒരു കൊതിപ്പിച്ച നടൻ", എന്നാണ് തരുൺ മൂർത്തി കുറിച്ചത്. വിനോദിനെ ഇന്ന് വൈകുന്നേരത്തോടൊണ് കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.asianetnews.com/entertainment-news/director-tharun-moorthy-tribute-late-actor-vinod-thomas-found-dead-inside-car-nrn-s4bvil