'തൃഷയ്‌ക്കെതിരായ ലൈംഗിക പരാമർശം'; മൻസൂർ അലി ഖാനെ താക്കീത് ചെയ്ത് നടികർ സംഘം
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2023/11/19/nadigar-sangam-warns-mansoor-ali-khan-over-sexist-comments-on-trisha
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്; വ്യാജ തിരിച്ചറിയൽ കാർഡ് കേസ്, കെ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തും
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/k-surendrans-statement-will-be-recorded-in-the-fake-id-card-case-of-youth-congress-election
പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടി; ബെംഗളൂരുവിൽ യുവതിയും ഒമ്പതുമാസം പ്രായമുള്ള മകളും മരിച്ചു
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2023/11/19/bengaluru-woman-and-9-month-old-daughter-killed-after-stepping-on-live-wire
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ പെയ്യും; ജാഗ്രതാ നിർദ്ദേശം
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/rain-alert-in-kerala-18
'ഒരു ബോധമില്ലാത്ത നടനാണ്, ഷൂട്ടിനിടയിൽ ഉപദ്രവിച്ചിട്ടുണ്ട്'; മൻസൂർ അലിഖാനെതിരെ ഹരിശ്രീ അശോകൻ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2023/11/19/mansoor-ali-khan-controversy-harisree-ashokan-says-the-leo-actor-physically-assaulted-him-during-a-film-shoot
നടി കാർത്തികയെ മിന്നുകെട്ടി രോഹിത്; അനുഗ്രഹവുമായി ചിരഞ്ജീവിയും
🗒19/11/2023
©സ്വ.ലെ ന്യൂസ്
തെന്നിന്ത്യൻ നടിയും പഴയകാല നടി രാധയുടെ മകളുമായ കാർത്തിക നായർ വിവാഹിതയായി. രോഹിത് മേനോൻ ആണ് വരൻ. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തുചേർന്ന ചടങ്ങിൽ മെഗാസ്റ്റാർ ചിരഞ്ജീവിയും കുടുംബസമേതം പങ്കെടുത്തിരുന്നു. രാഷ്ട്രീയ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.
https://www.asianetnews.com/entertainment-news/actress-karthika-nair-got-married-today-megastar-chiranjeevi-also-participate-the-function-nrn-s4dae9
മുസ്ലിം ലീഗ് യുഡിഎഫിന്റെ അഭിവാജ്യ ഘടകം, പോരാട്ടം സിപിഐഎമ്മിനെതിരെ; രമേശ് ചെന്നിത്തല
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/ramesh-chennithala-said-that-the-muslim-league-is-an-unremovable-element-in-udfs-fight-against-cpim
'ആരോ എഡിറ്റ് ചെയ്തു, വീഡിയോ തമാശ രീതിയിലുള്ളത്'; പ്രതികരിച്ച് മൻസൂർ അലി ഖാൻ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2023/11/19/the-video-was-edited-by-someone-the-video-is-funny-mansoor-ali-khan-responded
ദുബായിലെ വിവിധ ബസ് റൂട്ടുകളിൽ മാറ്റം; നാളെ മുതൽ പ്രാബല്യത്തിൽ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/gulf-news/2023/11/19/dubai-to-roll-out-faster-public-bus-routes-from-november-20
ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് പിടിയിൽ
🗒19/11/2023
©സ്വ.ലെ ന്യൂസ്
കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് പിടിയിൽ. എടക്കര സ്വദേശി പ്രജിൻ ആണ് കസ്റ്റംസിന്റെ പിടിയിലായത്. റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ഇയാളിൽ നിന്ന് നാല് ക്യാപ്സൂളുകളായി 1275 ഗ്രാം സ്വർണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം മാർക്കറ്റ് വില വരുന്ന സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ചു; ചികിത്സയിലായിരുന്നയാൾ മരിച്ചു https://www.youtube.com/watch?v=Ko18SgceYX8
https://www.asianetnews.com/local-news/youth-arrested-with-gold-swallowed-in-pill-form-fvv-s4d4b8
ലോകകപ്പിന്റെ താരമാകാൻ ഇന്ത്യൻ താരങ്ങൾ തമ്മിൽ മത്സരം
🗒19/11/2023
©സ്വ.ലെ ന്യൂസ്
ലോകകപ്പിന്റെ താരം ആരാകും? പ്ലേയർ ഓഫ് ദ ടൂർണമെന്റിനായി ഇന്ത്യൻ താരങ്ങളുടെ മത്സരം
https://www.asianetnews.com/video/world-cup/who-will-be-the-player-of-the-tournament-in-world-cup-2023-s4d3i6
ലോകകപ്പ് ഫൈനലിൽ ടോസ് ഓസീസിന്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/icc-world-cup-2023/2023/11/19/australia-won-the-toss-and-elected-bat-first
Live Blog: സൂപ്പർ സൺഡേ കലാശപ്പോര്, ലോകകപ്പ് ഫൈനലിൽ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/sports/2023/11/19/cricket-world-cup-2023-india-australia-final-match-live
റോബിന്‍ ബസ് തമിഴ്‌നാട് എംവിഡി പിടിച്ചെടുത്തു; വേട്ടയാടുന്നുവെന്ന് ബസുടമ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/robin-bus-seized-by-tamil-nadu-mvd
'നവ കേരള സദസിൽ ഒരു ലീഗുകാരനും പങ്കെടുക്കില്ല';എൻ എ അബൂബക്കറിനെ തള്ളി മുസ്ലിം ലീഗ് നേതൃത്വം
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/muslim-league-rejected-n-a-aboobekkar-after-his-visit-of-nava-kerala-sadas
കരിപ്പൂരിൽ വൻ സ്വർണ വേട്ട; പിടികൂടിയത് ഒരുകോടി മുപ്പത് ലക്ഷം രൂപയുടെ സ്വർണം
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/malappuram/2023/11/19/big-gold-hunt-in-karipur-one-crore-thirty-lakh-rupees-worth-of-gold-was-seized
നവകേരള സദസ്സ് ഉദുമയിൽ; സംസ്ഥാന സർക്കാരിൻ്റെ വികസനവും സാമ്പത്തിക പരാധീനതയും ആവർത്തിച്ച് മുഖ്യമന്ത്രി
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/navakerala-sadas-entered-udma-constituency
പെരിയാർ നദിയിൽ മീൻ പിടിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു
🗒19/11/2023
©സ്വ.ലെ ന്യൂസ്
ഇടുക്കി: ഇടുക്കിയിൽ പെരിയാർ നദിയിൽ മീൻ പിടിക്കാൻ ഇറങ്ങിയയാൾ മുങ്ങി മരിച്ചു. കാഞ്ചിയാർ കിഴക്കേ മാട്ടുക്കട്ട കുറുപ്പക്കൽ പാപ്പിയെന്ന് വിളിക്കുന്ന സുധാകരനാണ് മരിച്ചത്. ഇന്നലെ രാത്രി മീൻ പിടിക്കുന്നതിനിടയിലാണ് സുധാകരനെ കാണാതായത്. തുടർന്ന് കട്ടപ്പന ഫയർ ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു https://www.youtube.com/watch?v=Ko18SgceYX8
https://www.asianetnews.com/local-news/man-drowned-in-the-river-periyar-while-fishing-fvv-s4dc9x
'പലസ്തീനെ വെറുതെ വിടൂ'; മൈതാനത്ത് അതിക്രമിച്ചു കയറി പലസ്തീൻ അനുകൂലി
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/icc-world-cup-2023/2023/11/19/pitch-invader-wearing-free-palastine-jersey
'ബസ് വിട്ടുതരും വരെ ബസ്സിനകത്ത് തുടരും'; തമിഴ്‌നാട് എംവിഡി പിടിച്ചതിന് പിന്നാലെ റോബിന്‍ ബസ് ഉടമ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/robin-bus-seized-in-tamil-nadu-and-bus-owner-says-that-he-will-stay-in-the-bus-until-the-bus-is-given-back
മറിയക്കുട്ടിയുടെയും അന്നക്കുട്ടിയുടെയും വീട്ടിലെത്തി ചെന്നിത്തല; പെൻഷൻ കിട്ടുംവരെ 1600 രൂപ നൽകും
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/chennithala-visits-mariyakkutty-and-annakkutty
നടൻ വിനോദ് തോമസിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം പൂർത്തിയായി; സംസ്കാരം ചൊവ്വാഴ്ച്ച
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/postmortem-of-actor-vinod-thomas-has-been-completed
ആലുവ നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഷെൽന നിഷാദ് അന്തരിച്ചു
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/shelna-nishad-passed-away
ഷെൽന നിഷാദ് അന്തരിച്ചു
🗒19/11/2023
©സ്വ.ലെ ന്യൂസ്
കൊച്ചി: ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്ര ക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയിരുന്നു ഷെൽന നിഷാദ്. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ് അലിയുടെ മരുമകൾ ആണ് ഷെൽന നിഷാദ്. https://www.youtube.com/watch?v=Ko18SgceYX8
https://www.asianetnews.com/kerala-news/shelna-nishad-passed-away-at-kochi-fvv-s4d5v1
കപിലിന്റെ കണ്ണീർ വീണ മണ്ണിൽ രോഹിത്ത് ചിരിക്കുമോ?
🗒19/11/2023
©സ്വ.ലെ ന്യൂസ്
1983 ൽ കപിലിന്റെ കണ്ണീർ വീണ അഹമ്മദാബാദിന്റെ ഇന്ന് രോഹിത്തും സംഘവും; അറിയാം നരേന്ദ്ര മോദി സ്റ്റേഡിയത്തെക്കുറിച്ച്
https://www.asianetnews.com/video/world-cup/what-will-happen-in-narendra-modi-stadium-s4d3od
ധൂം സംവിധായകൻ സഞ്ജയ് ഗാധ്വി അന്തരിച്ചു
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2023/11/19/dhoom-director-sanjay-gadhvi-passes-away-at-57
മറിയക്കുട്ടിക്കും അന്നക്കും സഹായവുമായി രമേശ് ചെന്നിത്തല: 1600 രൂപ കൈമാറി; പെൻഷൻ കിട്ടുന്നത് വരെ തുക നല്‍കും
🗒19/11/2023
©സ്വ.ലെ ന്യൂസ്
ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. കഴിഞ്ഞ ദിവസമാണ് പെൻഷൻ മുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ മറിയക്കുട്ടി, അന്ന എന്നീ വയോധികർ ഭിക്ഷാപാത്രവുമായി നിരത്തിലിറങ്ങിയത്. 200 ഏക്കറിൽ പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം ആണ് രമേശ് ചെന്നിത്തല ഇവരെ കാണാൻ എത്തിയത്. ഇരുവർക്കും സഹായഹസ്തവുമായിട്ടായിരുന്നു രമേശ് ചെന്നിത്തലയുടെ വരവ്. മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെൻഷൻ കിട്ടുന്നത് വരെ 1600 രൂപ വീതം നൽകുമെന്ന് ചെന്നിത്തല അറിയിച്ചു. 1600 രൂപ മറിയക്കുട്ടിക്കും അന്നയ്ക്കും നേരിട്ട് കൈമാറുകയും ചെയ്തു.
https://www.asianetnews.com/kerala-news/ramesh-chennithala-helped-mariakutty-and-anna-sts-s4d31o
ടോസ് ആരെ തോൽപ്പിക്കും?; അഹമ്മദാബാദിൽ നിർണായകം ഈ ഘടകങ്ങൾ
🗒19/11/2023
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2023/11/19/these-factors-are-crucial-in-ahmedabad-pitch
എറണാകുളം ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ ചികിത്സയിൽ, ഹോട്ടൽ പൂട്ടിച്ചു
🗒19/11/2023
©സ്വ.ലെ ന്യൂസ്
കൊച്ചി: എറണാകുളം ആർടിഒയ്ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയെ തുടർന്ന് ആർടിഒ അനന്തകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തെ തുടർന്ന് എറണാംകുളം കാക്കനാടുള്ള ഹോട്ടൽ നഗരസഭ അടപ്പിച്ചു. ഹോട്ടൽ ആര്യാസ് ആണ് പൂട്ടിച്ചത്. ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ഹോട്ടലിൽ നിന്ന് ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടുന്ന സാഹചര്യത്തിലായിരിക്കും തുടർനടപടികൾ കൈക്കൊള്ളുക. കുറ്റിപ്പുറത്ത് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്‌കൻ അറസ്റ്റിൽ https://www.youtube.com/watch?v=Ko18SgceYX8
https://www.asianetnews.com/kerala-news/food-poisoning-to-ernakulam-rto-hospitalized-hotel-locked-fvv-s4cxy5
റോഡ് മുറിച്ച് കടക്കുന്നതിനിടെ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ചു; ചികിത്സയിലായിരുന്നയാൾ മരിച്ചു
🗒19/11/2023
©സ്വ.ലെ ന്യൂസ്
പത്തനംതിട്ട: ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. നവംബർ 16ന് രാത്രി 8 മണിക്ക് പറന്തൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടക്കാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പത്മകുമാർ ആദ്യം അടൂർ ഗവ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. കോട്ടയത്ത് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യുഎൻ അഭയാർത്ഥി കേന്ദ്രങ്ങളിൽ ഇസ്രയേൽ ബോംബിട്ടെന്ന് ഹമാസ്, യുഎസ് നിർദേശം തള്ളി ഇസ്രയേൽ https://www.youtube.com/watch?v=Ko18SgceYX8
https://www.asianetnews.com/local-news/adgp-sreejith-s-vehicle-hit-while-crossing-the-road-middle-aged-man-died-fvv-s4cwui