റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: പൊന്നാനി ലീഗിൻ്റെ പൊന്നാപുരം കോട്ട തന്നെ
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/according-to-the-mega-prepoll-survey-conducted-by-the-reporter-ponnani-lok-sabha-constituency-supports-the-udf
12 എംഎല്‍എമാര്‍, നേതാക്കള്‍; കമല്‍നാഥ് ബിജെപിയില്‍ ചേരുകയാണെങ്കില്‍ ഒപ്പം ചേര്‍ന്നേക്കും
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/12-mlas-leaders-may-join-bjp-kamal-nath-if-he-joins-bjp
ഉറുദ്ദു കവി ഗുൽസാറിന് ജ്ഞാനപീഠ പുരസ്കാരം
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2024/02/17/urdu-poet-gulzar-and-sanskrit-litterateur-rambhadracharya-selected-for-jnanpith-award-for-2023
ഐഎസ്ആര്‍ഒ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇന്‍സാറ്റ്-3 ഡിഎസ് വിക്ഷേപിച്ചു
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/isro-weather-observation-satelliteinsat-3ds-launched
അക്ബര്‍ സിംഹത്തെയും സീത സിംഹത്തെയും ഒരുമിച്ച് പാര്‍പ്പിക്കരുത്; ഹര്‍ജിയുമായി വിശ്വ ഹിന്ദു പരിഷത്ത്
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2024/02/17/vhp-moves-to-court-keep-a-lion-named-akbar-with-a-lioness-named-sita-in-the-same-enclosure-at-siliguris-safari-park
തമിഴ്‌നാട്ടില്‍ പടക്ക ശാലയില്‍ സ്‌ഫോടനം; നാല് സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് മരണം
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2024/02/17/10-dead-7-injured-in-explosion-in-tamil-nadu
ഗൂഗിൾ പേ വഴി കൈക്കൂലി; റെയ്ഞ്ച് ഓഫീസറെയും ഡ്രൈവറെയും സസ്പെൻസ് ചെയ്തു
🗒17/02/2024
©സ്വ.ലെ ന്യൂസ്
തിരുവനന്തപുരം: ഗൂഗിൾ പേ അക്കൗണ്ട് വഴി കൈക്കൂലി വാങ്ങിയ തിരുവനന്തപുരം പരുത്തിപള്ളി റെയ്ഞ്ച് ഓഫീസറെയും ഡ്രൈവറെയും സസ്പെൻസ് ചെയ്തു. റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാർ, ഡ്രൈവർ ദീപു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വനം വിജിലൻസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഇരുതലമുരി കടത്തിയ പ്രതികളെ ഒഴിവാക്കാനായി 1,45,000 രൂപ വാങ്ങിയെന്നാണ് വിജലൻസിന്റെ കണ്ടെത്തൽ. അതിനിടെ, അഴിമതി ആരോപത്തെ തുടർന്ന് സ്ഥലം മാറ്റിയ സുധീഷിനെ ദിവസങ്ങൾക്കുള്ളിൽ പരുത്തിപ്പള്ളിയിൽ വീണ്ടും നിയമിക്കുകയായിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കരിമ്പുലിയും വീട്ടുമുറ്റത്ത്, 'അപൂര്‍വ്വ സംഭവം'; ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ പുറത്തുവിട്ടത് നീലഗിരിയിലെ വീഡിയോ https://www.youtube.com/watch?v=Ko18SgceYX8
https://www.asianetnews.com/local-news/bribery-through-google-pay-the-range-officer-and-the-driver-were-suspended-fvv-s8zzl2
അടിയന്തരമായി സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കണം, യുഡിഎഫ് കോടതിയിലേക്ക്; എം വിന്‍സെന്റ്
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/urgently-to-give-representative-to-search-committee-says-m-vincent
ജയ്‌സ്‌വാളിന് സെഞ്ച്വറി, ഗില്ലിന് അര്‍ദ്ധ സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരായ ലീഡ് 300 കടന്നു
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/cricket/2024/02/17/india-vs-england-3rd-test-day-3-yashasvi-jaiswal-slams-century-vs-england
ജയ്ഹിന്ദ് ചാനലിൻ്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; നടപടി ഇൻകം ടാക്സ് വകുപ്പിൻ്റേത്
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/jaihind-tv-channels-bank-accounts-frozen-by-tax-authorities
സോഷ്യൽ മീഡിയ ബയോയിൽ നിന്നും കോൺഗ്രസ് ഒഴിവാക്കി നകുൽനാഥ്; ബിജെപി നേതാക്കളെ കാണാൻ കമൽനാഥ് ഡൽഹിയിലെത്തി
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2024/02/17/hours-ahead-of-kamal-naths-delhi-visit-son-nakul-drops-congress-from-bio
ഒരു വയസുള്ള പെൺകുഞ്ഞ് മരിച്ച നിലയിൽ; അമ്മ പൊലീസ് കസ്റ്റഡിയിൽ
🗒17/02/2024
©സ്വ.ലെ ന്യൂസ്
പാലക്കാട്: ഒരു വയസുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ച അമ്മയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. കോട്ടയം സ്വദേശിയായ യുവതിയാണ് പാലക്കാട് ഷൊർണൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. രാവിലെയാണ് കുഞ്ഞുമായി യുവതി സർക്കാർ ആശുപത്രിയിലെത്തിയത്. അതിന് മുൻപ് കൂടെ താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന തിയറ്ററിലെത്തി കുഞ്ഞിനെ നിലത്ത് വെച്ച് മടങ്ങാൻ ഇവര്‍ ശ്രമിച്ചിരുന്നു. യുവാവ് അറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിലെത്തിച്ചപ്പോൾ കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കൽ ഓഫീസർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
https://www.asianetnews.com/local-news/one-year-old-baby-girl-found-dead-mother-in-police-custody-sts-s8zw9u
രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; ഭാരത് ജോഡോ ന്യായ് യാത്ര താല്‍ക്കാലികമായി അവസാനിപ്പിച്ചു
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/rahul-gandhi-in-wayanad-tomorrow
രഞ്ജി ട്രോഫിയിൽ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം; ലീഡിനായി പൊരുതുന്നു
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/cricket/2024/02/17/kerala-lose-three-wickets-in-ranji-trophy-match-against-andra
'വിശ്വാസം' തെളിയിച്ച് കെജ്‌രിവാൾ സർക്കാർ; ശബ്ദ വോട്ടോടെ വിശ്വാസ പ്രമേയം നിയമസഭ പാസാക്കി
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2024/02/17/arvind-kejriwal-government-wins-trust-vote-in-delhi
വീട്ടമ്മ ഓടിച്ച സ്കൂട്ടറും ഓട്ടോറിക്ഷയും തമ്മിൽ തട്ടി; പിന്നാലെ വാക്കു തർക്കം, കയ്യേറ്റം; യുവാവ് അറസ്റ്റിൽ
🗒17/02/2024
©സ്വ.ലെ ന്യൂസ്
കോട്ടയം: രാമപുരത്ത് വാഹനം തട്ടിയതുമായി ബന്ധപ്പെട്ട് വീട്ടമ്മയ്ക്ക് നേരെ കയ്യേറ്റം നടത്തിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പിള്ളി സ്വദേശി അതുൽ ആണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ വൈകുന്നേരം രാമപുരം ടൗൺ ഭാഗത്ത് വച്ച് രാമപുരം സ്വദേശിനിയായ വീട്ടമ്മയെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു എന്നാണ് കേസ്. വീട്ടമ്മ ഓടിച്ചിരുന്ന സ്കൂട്ടറും, അതുൽ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും തമ്മിൽ തട്ടിയിരുന്നു. ഇതിലുള്ള വിരോധം മൂലം ഇയാൾ വീട്ടമ്മയെ ചീത്തവിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അതുലിനെ റിമാൻ്റ് ചെയ്തു. അമേരിക്കയിൽ വീണ്ടും മലയാളി കൊലപാതകം; അച്ഛനെ മകന്‍ കുത്തിക്കൊന്നു https://www.youtube.com/watch?v=Ko18SgceYX8
https://www.asianetnews.com/local-news/scooter-driven-by-the-housewife-collided-with-the-autorickshaw-assault-attack-the-youth-was-arrested-fvv-s905bd
യുഎഇ റസിഡൻസ് വിസയ്ക്ക് അപേക്ഷിക്കുകയാണോ? ഇനി ആരോഗ്യ ഇൻഷുറൻസ് വിശദാംശങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാം
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/gulf-news/2024/02/17/applying-for-uae-residence-visa-update-health-insurance-details-online-from-feb-19
ബിജെപിയിലേക്കെന്ന ആരോപണം തള്ളാതെ കമൽനാഥ്; മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2024/02/17/kamal-nath-not-rejects-the-allegation-that-he-moves-to-bjp
രാജ്‌കോട്ടില്‍ ഇംഗ്ലണ്ട് വിയര്‍ക്കുന്നു; കളി ഇന്ത്യയുടെ വരുതിയില്‍, കൂറ്റന്‍ ലീഡിലേക്ക്
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/cricket/2024/02/17/india-vs-england-3rd-test-india-1962-at-stumps-on-day-3-lead-by-322-runs-vs-england
'പ്രതീക്ഷകൾ നിറഞ്ഞ ഹോപ്പിന്റെ ഒരു വർഷം'; മകളുടെ പിറന്നാൾ വിശേഷങ്ങളുമായി ബേസിലും എലിസബത്തും
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2024/02/17/basil-joseph-and-family-celebrating-first-birthday-of-their-daughter-hope
ഉത്രാളിക്കാവ് പൂരം; പറപുറപ്പാട് ദിവസത്തെ വെടിക്കെട്ടിന് അനുമതിയില്ല
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/utralikav-pooram-fireworks-are-not-allowed-on-parapurappad-day
ദംഗലിൽ ബബിത കുമാരി ഫോഗട്ടിനെ അവതരിപ്പിച്ച സുഹാനി ഭട്‌നാഗർ അന്തരിച്ചു
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2024/02/17/dangal-actor-suhani-bhatnagar-died-in-delhi-at-the-age-of-19
ആലപ്പുഴയിൽ എഎം ആരിഫ്?; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ലഭിച്ചത് പൂർണ്ണ പിന്തുണ
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/loksabha-election-2024-alappuzha-cpim-dist-secretariate-supports-a-m-ariff
ഭാരത് ജോഡോ ന്യായ് യാത്ര ഊര്‍ജ്ജമായി; ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ തിരക്ക്
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2024/02/17/rahul-gandhis-nyay-yatra-leaves-a-mark-congress-ticket-aspirants-in-odisha-mount
'വയനാട്ടിലെ ജനങ്ങളുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം'; പ്രതിപക്ഷ നേതാവ്
🗒17/02/2024
©സ്വ.ലെ ന്യൂസ്
മാനന്തവാടി: വയനാട്ടിലെ സാഹചര്യം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും വന്യജീവി അക്രമത്തില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തുടർച്ചയായി വന്യജീവി അക്രമത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുമ്പോള്‍ വൈകാരിക പ്രതികരണങ്ങള്‍ സ്വാഭാവികമാണ്. സ്ഥിതിഗതികള്‍ കൈവിട്ടു പോകാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
https://www.asianetnews.com/kerala-news/concerns-people-wayanad-should-resolved-urgently-opposition-leader-vdsatheesan-to-pinarayi-vijayan-sts-s8zyck
വന്യജീവി ആക്രമണങ്ങളിൽ മന്ത്രിയും ഉത്തരവാദി, രാജിവെക്കും വരെ വഴിയിൽ തടയും: രാഹുൽ മാങ്കൂട്ടത്തിൽ
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/rahul-mankoottathil-asks-forest-ministers-resignation-amin-wayanad-wild-animal-attack
പോളിന്റെ കുടുംബത്തിന് 50 ലക്ഷം ഉടന്‍ നല്‍കണമെന്ന് നാട്ടുകാര്‍; പത്ത് ലക്ഷം നല്‍കാമെന്ന് എഡിഎം
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/adm-says-can-pay-ten-lakhs-to-pauls-family
നാദിർഷ- റാഫി കൂട്ടുകെട്ട്; 'വൺസ് അപ്പ് ഓൺ എ ടൈം ഇൻ കൊച്ചി' ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2024/02/17/once-up-on-a-time-in-kochi-movie-trailer-out
ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പ്; ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഫൈനലിൽ
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/sports/2024/02/17/badminton-asia-team-championships-indian-women-edge-out-japan-to-qualify-for-maiden-final
കുറ്റ്യാടി ചുരത്തിലെ പത്താംവളവിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്കേറ്റു
🗒17/02/2024
©സ്വ.ലെ ന്യൂസ്
കോഴിക്കാട്: കോഴിക്കാട് കുറ്റ്യാടി ചുരത്തിൽ പത്താംവളവിൽ കാർ അപകടം. നിയന്ത്രണംവിട്ട കാർ 10-ാം വളവിൽ നിന്നും കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 5 പേർക്ക് പരിക്കേറ്റു. കാർ മരത്തിൽ കുടുങ്ങിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
https://www.asianetnews.com/local-news/car-accident-at-kuttyadi-churam-5-people-were-injured-nbu-s8zu1t