പുൽപ്പള്ളിയിൽ പ്രതിഷേധം; ആക്രമണത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ പൊലീസ് കേസെടുത്തു
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/the-police-filed-a-case-against-those-who-led-the-attack-during-the-protest-in-pulpalli
തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം; കെ സെല്‍വപെരുന്തഗൈ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2024/02/17/congress-appoints-k-selvaperunthagai-as-its-tamil-nadu-unit-president
പ്രായ പൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; പ്രതിക്ക് 60 വര്‍ഷം തടവ് വിധിച്ച് കോടതി
🗒17/02/2024
©സ്വ.ലെ ന്യൂസ്
തിരുവനന്തപുരം: പ്രായ പൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ പ്രതിക്ക് 60 വര്‍ഷം തടവും 1,500,00 പിഴയും വിധിച്ചു. തിരുവല്ലം കല്ലടി മേഖല സ്വദേശി വിനീതിനെ നെയ്യാറ്റിന്‍കര അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. തിരുവല്ലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് 18 സാക്ഷികളെയും 25 രേഖകളും ഹാജരാക്കി. കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു https://www.youtube.com/watch?v=Ko18SgceYX8
https://www.asianetnews.com/local-news/case-where-a-minor-girl-was-raped-and-became-pregnant-the-court-sentenced-the-accused-to-60-years-in-prison-fvv-s90hyq
ഗോളടിച്ച് സഹല്‍; നോര്‍ത്ത് ഈസ്റ്റിനെതിരെ മോഹന്‍ ബഗാന് വിജയം, രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/football/2024/02/17/isl-2023-24-mohun-bagan-sg-beats-northeast-united-fc-to-go-second-on-the-table
കാസര്‍കോട് സുഹൃത്തിന്‍റെ കുത്തേറ്റ് യുവാവ് മരിച്ചു
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/young-man-died-after-being-stabbed-by-his-friend-in-kasaragod
ടിപ്പർ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ച് യാത്രക്കാരി മരിച്ചു
🗒17/02/2024
©സ്വ.ലെ ന്യൂസ്
മലപ്പുറം: ചട്ടിപ്പറമ്പിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. കോട്ടപ്പുറം സ്വദേശിനി സുമയാണ് മരിച്ചത്. സുമയുടെ ഭർത്താവ് തിരുവല്ല സ്വദേശി ബിജുകുമാറിന് അപകടത്തിൽ പരിക്കേറ്റു. സുമയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. ആലപ്പുഴയിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ, കഴുത്തിൽ മുറിവേറ്റ പാടുകള്‍; ഭര്‍ത്താവ് ഒളിവില്‍ https://www.youtube.com/watch?v=Ko18SgceYX8
https://www.asianetnews.com/local-news/tipper-lorry-scooter-accident-one-death-fvv-s90g30
വീണില്ല; 'അന്വേഷിപ്പിന്‍ കണ്ടെത്തും' ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയത്
🗒17/02/2024
©സ്വ.ലെ ന്യൂസ്
മറ്റ് ഹിറ്റുകളുടെ മുന്നില്‍ വീണില്ല ഈ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രം. കളക്ഷന്‍ കണക്കുകള്‍ ടൊവിനോയുടേതായി ഈ വര്‍ഷം ആദ്യമെത്തിയ റിലീസ് ആണ് അന്വേഷിപ്പിന്‍ കണ്ടെത്തും നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ് ചിത്രത്തിന്‍റെ സംവിധാനം ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ് റിലീസ് ദിനം മുതല്‍ മികച്ച അഭിപ്രായം നേടി തിയറ്ററുകളില്‍ തുടരുകയാണ് ചിത്രം പ്രേമലു, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്‍റെ കളക്ഷനെ ബാധിക്കുമോ എന്ന് സിനിമാപ്രേമികള്‍ തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു എന്നാല്‍ അങ്ങനെ സംഭവിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് 12 കോടിക്ക് മുകളില്‍ ചിത്രം നേടിക്കഴിഞ്ഞു ഇതുവരെ ആഗോള ബോക്സ് ഓഫീസ് പരിഗണിക്കുമ്പോള്‍ ഇതുവരെയുള്ള നേട്ടം 18 കോടിയും
https://www.asianetnews.com/webstories/entertainment/box-office/anweshippin-kandethum-worldwide-box-office-collection-tovino-thomas-darwin-kuriakose-nsn-s90ej1
ആംബുലന്‍സില്‍ കഞ്ചാവ് കടത്ത്; കൊല്ലത്ത് 4 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
🗒17/02/2024
©സ്വ.ലെ ന്യൂസ്
കൊല്ലം: കൊല്ലം പത്തനാപുരം പിടവൂരിൽ ആംബുലൻസിൽ കടത്തിയ 4 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് പിടിയിലായത്. പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് പിടിയിലായത്. പുനലൂർ താലൂക്ക് ആശുപത്രിക്ക് സമീപമാണ് ആംബുലൻസ് ഓടുന്നത്. പത്തനാപുരം മേഖലയില്‍ വ്യാപകമായി കഞ്ചാവ് എത്തുന്നു എന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് കിലോ വിധം രണ്ട് പൊതികളിലായിട്ടാണ് 4 കിലോ കഞ്ചാവ് പിടികൂടിയിരിക്കുന്നത്. കഞ്ചാവിന്‍റെ ഉറവിടം എവിടെ നിന്നാണ് എന്ന് അന്വേഷിക്കുമെന്നും അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
https://www.asianetnews.com/crime-news/cannabis-smuggling-an-ambulance-two-arrested-in-kollam-nbu-s90egr
വന്യമൃഗശല്യം നിയന്ത്രിക്കണം; സീറോമലബാർ സഭ
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/man-wildlife-conflicts-should-be-controlled-according-to-syro-malabar-church
കാസർകോട് സുഹൃത്ത് യുവാവിനെ കുത്തിക്കൊന്നു; അറസ്റ്റ്
🗒17/02/2024
©സ്വ.ലെ ന്യൂസ്
കാസർകോട്: ചിറ്റാരിക്കാലിൽ സുഹൃത്തിൻ്റെ കുത്തേറ്റ് യുവാവ് മരിച്ചു. മൗക്കോട് സ്വദേശി കെവി പ്രദീപ് കുമാർ (41)ആണ് മരിച്ചത്. യുവാവിനെ കുത്തിയ ജോൺ എന്ന റെജിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് ഇടയിലെ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രദീപ് കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുികാർക്ക് വിട്ടുനൽകും. വാക്കേറ്റം ആരംഭിച്ചത് 'ചേട്ടാ വിളി' തർക്കത്തിൽ; പിന്നാലെ വീടാക്രമണം, വധശ്രമം; യുവാവ് പിടിയിൽ https://www.youtube.com/watch?v=Ko18SgceYX8
https://www.asianetnews.com/local-news/kasaragod-friend-stabs-young-man-to-death-arrest-fvv-s90d0f
സര്‍ക്കാരിനെതിരെ താമരശേരി രൂപതയുടെ സര്‍ക്കുലര്‍; നാളെ ഇടവകകളില്‍ പ്രതിഷേധ ജ്വാല
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/circular-of-tamarassery-diocese-against-government-protest-flame-in-parishes-tomorrow
പുൽപ്പള്ളി പ്രതിഷേധങ്ങളിൽ കേസെടുക്കാൻ പൊലീസ്; കേസ് ജാമ്യമില്ല വകുപ്പുകൾ ചുമത്തി
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/police-will-register-case-against-pulppally-protest-amid-wild-elephant-attack
വെല്‍'കം ബാക്ക്' സലാ; പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ വിജയം
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/football/2024/02/17/premier-league-salah-scores-as-liverpool-hit-four-at-brentford
രാമക്ഷേത്രത്തിൽ തൊടാതെ പൊന്നാനിയും ഇടുക്കിയും; പ്രധാനതിരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ല
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/the-election-did-not-have-a-significant-impact-on-the-ram-temple-in-ponnani-and-idukki
ഷൊർണൂരിലെ ഒരു വയസുകാരിയുടെ മരണം; കാരണം പുറത്ത്; കസ്റ്റഡിയിലെടുത്ത അമ്മയെ പൊലീസ് വിട്ടയച്ചു
🗒17/02/2024
©സ്വ.ലെ ന്യൂസ്
പാലക്കാട്: ഷൊർണൂരിൽ ഒരു വയസ്സുള്ള കുഞ്ഞിന്റെ മരണകാരണം ഹൃദയസ്തംഭനമെന്ന് പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ നിരപരാധിയെന്ന് പൊലീസ് അറിയിച്ചു. പാലക്കാട് ഷൊർണൂരിൽ ഇന്ന് രാവിലെയാണ് പെൺകുഞ്ഞിനെ മരിച്ച നിലയിൽ അമ്മ ആശുപത്രിയിലെത്തിച്ചത്. അമ്മയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അമ്മയെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചതായും പൊലീസ് വ്യക്തമാക്കി.
https://www.asianetnews.com/local-news/one-year-old-child-death-shornur-police-released-detained-mother-sts-s9074k
പ്രീമിയര്‍ ലീഗില്‍ അട്ടിമറി വിജയം; ടോട്ടനത്തെ തട്ടകത്തില്‍ ചെന്ന് വീഴ്ത്തി വോള്‍വ്‌സ്
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/football/2024/02/17/premier-league-wolves-beats-tottenham
'സഖ്യകക്ഷികളുമായും എതിരാളികളുമായും നല്ല ബന്ധം പുലർത്തുന്നു; ലാലുവിന് കൈകൊടുത്തതിനെക്കുറിച്ച് നിതിഷ്
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/maintained-good-relations-with-allies-as-well-as-opponents-nitish-kumar-responds
ലോക്സഭാ തിരഞ്ഞെടുപ്പ്; മലപ്പുറത്ത് വി പി സാനുവിനെയും അബ്‌ദുള്ള നവാസിനെയും പരിഗണിച്ച് സിപിഐഎം
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/lok-sabha-elections-cpim-is-considering-vp-zanu-and-abdullah-nawaz-in-malappuram
ആലത്തൂരിൽ രാധാകൃഷ്ണൻ, ചാലക്കുടിയിൽ രവീന്ദ്രനാഥ്; നിർദ്ദേശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/the-cpim-thrissur-district-secretariat-has-proposed-radhakrishnan-in-alathur-and-c-ravindranath-in-chalakudy
കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
🗒17/02/2024
©സ്വ.ലെ ന്യൂസ്
കോഴിക്കോട്: കോഴിക്കോട് വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അപകടത്തില്‍ ആർക്കും പരിക്കില്ല. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോൾ ഓടിച്ചയാൾ ഇറങ്ങിയോടി. തലനാരിഴയ്ക്കാണ് കാറിലുണ്ടായിരുന്ന കുടുംബം രക്ഷപ്പെട്ടത്. ആയഞ്ചേരി ടൗണിൽ എട്ട് മണിയോടെയാണ് സംഭവം നടന്നത്. വടകരയിൽ നിന്ന് ഫയർഫോഴ്സെത്തി തീയണച്ചെങ്കിലും കാർ കത്തി നശിച്ചിരുന്നു. KL.14. D 4833 റിനോൾഡ് ക്വിഡ് കാറിനാണ് തീ പിടിച്ചത്. മേമുണ്ടയിൽ നിന്നും കടമേരിയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്. അസ്വാഭാവികത തോന്നിയപ്പോൾ കാർ നിർത്തുകയും പുക ഉയരുകയും പിന്നാലെ തീപിടർന്നു.മേമുണ്ട സ്വദേശി രാജേന്ദ്രനും കുടുംബവുമാണ് കാറിൽ ഉണ്ടായിരുന്നത്. മകൻ അശ്വിൻ രാജാണ് കാർ ഓടിച്ചത്.
https://www.asianetnews.com/local-news/car-caught-fire-while-running-in-kozhikode-nbu-s90g5q
എ വിജയരാഘവന്‍ പൊന്നാനിയില്‍?; പരിഗണിക്കാമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ച
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/a-vijayaraghavan-in-ponnani-discussion-in-cpim-district-secretariat-that-it-can-be-considered
നെടുമങ്ങാട് കോടതി വളപ്പിൽ തർക്കം; അഭിഭാഷകനെ പൊലീസ് മർദിച്ചെന്ന് പരാതി
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/thiruvananthapuram/2024/02/17/advocates-allegedly-attacked-by-police-in-thiruvananthapuram-in-court-premise
'ഭാരത് മാർട്ട്'; ദുബായ് ഭരണാധികാരിയും മോദിയും ചേര്‍ന്ന് തറക്കല്ലിട്ടു
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/gulf-news/2024/02/17/foundation-stone-for-bharat-mart-laid-by-officials-from-uae-and-india
വീണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ച് മനോജ് തിവാരി; വിടവാങ്ങുന്നത് ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസം
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/cricket/2024/02/17/veteran-indian-batter-manoj-tiwary-announces-retirement-from-all-forms-of-cricket
'പപ്പയ്ക്ക് ചികിത്സ കിട്ടാൻ വൈകി, ഇനിയുമിങ്ങനെ ഉണ്ടാകരുത്'; ആവർത്തിച്ച് പോളിന്റെ മകൾ സോന
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/pappa-did-not-get-treatment-on-time-says-pauls-daughter-sona
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ചു; പ്രതിക്ക് 27 വർഷം തടവ് വിധിച്ച് കോടതി
🗒17/02/2024
©സ്വ.ലെ ന്യൂസ്
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം തടവും 42000 രൂപ പിഴയും വിധിച്ച് കോടതി. കോതമംഗലം പാലാപറമ്പിൽ വീട്ടിൽ പ്രസാദിനെയാണ് കോടതി ശിക്ഷിച്ചത്. പെരുമ്പാവൂർ ഫാസ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. കുട്ടിക്ക് 5 വയസുള്ളപ്പോൾ മുതൽ 10 വയസു വരെ ഇയാൾ പീഢനത്തിനിരയാക്കിയെന്നാണ് കേസ്. ഈ കേസിലാണ് കോടതിയുടെ ശിക്ഷാവിധിയുണ്ടായത്. 'മഞ്ഞുമ്മല്‍ ബോയ്‍സ് തീരുമാനിച്ച ദിവസം തന്നെ എത്തും'; ഫിയോകിനെതിരെ നിര്‍മ്മാതാക്കളും വിതരണക്കാരും https://www.youtube.com/watch?v=Ko18SgceYX8
https://www.asianetnews.com/local-news/minor-girl-was-molested-the-court-sentenced-the-accused-to-27-years-in-prison-fvv-s90abi
അവരും മനുഷ്യരാണ്, പോളിന്റെയും അജീഷിന്റെയും കുടുംബങ്ങളുടെ കണ്ണീര്‍ സര്‍ക്കാര്‍ കാണണം: വി ഡി സതീശൻ
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/wayanand-wild-animal-attack-v-d-satheesan-against-govt-seek-help-for-the-dead-peoples-family
ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനത്തിന് 200കോടി,വഖഫ് വസ്തുക്കളുടെ സംരക്ഷണത്തിന്100 കോടി;കര്‍ണാടക ബജറ്റ്
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2024/02/17/200-crore-for-the-upliftment-of-the-christian-community100-crore-for-conservation-of-waqf-property-karnataka-budget
റിപ്പോർട്ടർ മെഗാ പ്രീപോൾ സർവ്വെ: ഇടുക്കിയുടെ ജനഹിതം യുഡിഎഫിനൊപ്പം
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/17/according-to-the-mega-prepoll-survey-conducted-by-the-reporter-idukki-assembly-constituency-supports-the-udf
'എംഎസ്എന്‍ ത്രയം' ഒരുമിക്കുന്നോ?; മെസ്സി ഇന്റര്‍ മയാമിയിലേക്ക് ക്ഷണിച്ചെന്ന് വെളിപ്പെടുത്തി നെയ്മര്‍
🗒17/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/football/2024/02/17/come-to-inter-miami-neymar-jrs-undisclosed-phone-call-with-lionel-messi-finally-revealed