പേഴ്സിൽ നിന്ന് 35 രൂപ മോഷ്ടിച്ചെന്ന് സംശയം; സ്കൂൾ വിദ്യാർത്ഥികളെ ക്ഷേത്രത്തിലെത്തിച്ച് സത്യം ചെയ്യിപ്പിച്ച് അധ്യാപിക
🗒24/02/2024
©സ്വ.ലെ ന്യൂസ്
മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥികളെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് മോഷ്ടിച്ചിട്ടില്ലെന്ന് സത്യം ചെയ്യിപ്പിച്ച് വനിതാ അധ്യാപിക. ബിഹാർ ബങ്ക ജില്ലയിലുള്ള ഒരു പ്രൈമറി സ്കൂളിലാണ് സംഭവം. അധ്യാപികയുടെ പേഴ്സിൽ നിന്ന് 35 രൂപ കാണാതായിരുന്നു. കുട്ടികളിൽ ഒരാളാണ് പൈസ മോഷ്ടിച്ചതെന്നായിരുന്നു അധ്യാപികയുടെ ആരോപണം. ഇതേ തുടർന്നാണ് അധ്യാപികയുടെ നടപടി. രാജൗൺ ബ്ലോക്കിലെ അസ്മാനിച്ചക് ഗ്രാമത്തിലുള്ള സ്കൂളിൽ ബുധനാഴ്ചയാണ് സംഭവം. ക്ലാസെടുക്കുന്നതിനിടെ തന്റെ ബാഗിൽ നിന്നും വെള്ളക്കുപ്പി എടുത്തു കൊണ്ടുവരാൻ ഒരു വിദ്യാർത്ഥിയോട് ടീച്ചർ നീതു കുമാരി ആവശ്യപ്പെട്ടു. ടീച്ചറുടെ …
https://www.twentyfournews.com/2024/02/24/bihar-teacher-takes-students-to-temple-to-swear-as-her-rs-35-goes-missing.html
ആറ്റുകാൽ പൊങ്കാല ദിവസം നഗരത്തിലാകെ 3500 ഓളം പൊലീസുകാരെ വിന്യസിപ്പിക്കും; സുരക്ഷ ശക്തമാക്കി പൊലീസ്
🗒24/02/2024
©സ്വ.ലെ ന്യൂസ്
ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. പൊങ്കാല ദിവസം നഗരത്തിലാകെ 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിയ്ക്കും. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ ഗതാഗത ക്രമീകരണം ഒരുക്കുമെന്ന് തിരുവനന്തപുരം ഡി സി പി വ്യക്തമാക്കി. ആറ്റുകാൽ ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചത് മുതൽ പൊലീസ് സുസ്സജ്ജമാണ്. നഗരത്തിൽ പ്രധാനപ്പെട്ട ഇടങ്ങളിൽ എല്ലാം കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്തും സുരക്ഷാ ശക്തമാണ്. 3500 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് പൊങ്കാല ദിവസം നഗരത്തിലാകെ …
https://www.twentyfournews.com/2024/02/24/high-police-protection-for-attukal-pongala.html
രോഹിതിനെ നഷ്ടം; ഇംഗ്ലീഷ് സ്കോർ പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ തിരിച്ചടി
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/cricket/2024/02/24/ind-341-at-lunch-trails-by-319-runs-jaiswal-gill-at-crease
‘ഡൽഹി ചലോ’ മാർച്ച് താൽക്കാലികമായി നിർത്താൻ തീരുമാനം
🗒24/02/2024
©സ്വ.ലെ ന്യൂസ്
‘ഡൽഹി ചലോ’ മാർച്ച് താത്കാലികമായി നിർത്താൻ കർഷക സംഘടനകളുടെ തീരുമാനം. ഫെബ്രുവരി 29 വരെ മാർച്ച് നിർത്തിവെക്കും. തുടർ സമരങ്ങളെക്കുറിച്ച് 29ന് ശേഷം തീരുമാനമെടുക്കും. അതുവരെ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭു, ഖനൗരി മേഖലയിൽ തുടരാനും കർഷകർ തീരുമാനിച്ചു. ഇന്ന് മെഴുകുതിരി മാർച്ചും നാളെ കർഷക സംബന്ധമായ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. ഫെബ്രുവരി 26 ന് ലോക വ്യാപാര സംഘടനയുടെയും മന്ത്രിമാരുടെയും കോലം കത്തിച്ച് പ്രതിഷേധിക്കും. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച …
https://www.twentyfournews.com/2024/02/24/farmers-march-paused-till-feb-29.html
പ്രസവത്തതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു
🗒24/02/2024
©സ്വ.ലെ ന്യൂസ്
കാരയ്ക്കാമണ്ഡപത്തില്‍ പ്രസവത്തതിനിടെ ചികിത്സ നല്‍കാതെ അമ്മയും കുഞ്ഞും മരിച്ച സംഭവം ഭര്‍ത്താവ് നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു. ഗര്‍ഭസ്ഥശിശു മരിക്കാന്‍ ഇടയായ സാഹചര്യം, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നി വകുപ്പുകള്‍ ചുമത്തിയാണ് നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തത്. ഇവര്‍ ഒളിവിലാണെന്ന് എന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം യുവതിയുടെ ഭര്‍ത്താവ് നയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നേമം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നയാസിനെ പിടികൂടിയത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സാഹചര്യം സൃഷ്ടിക്കുക എന്നീ കുറ്റങ്ങള്‍ …
https://www.twentyfournews.com/2024/02/24/death-of-mother-and-child-during-childbirth.html
ചോറ്റാനിക്കര മകം തൊഴൽ ഇന്ന്
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/24/chotanikara-makam-tozal-today-thousands-for-darshan
ജിമെയിൽ നിർത്തലാക്കുമോ? സത്യാവസ്ഥ വ്യക്തമാക്കി ഗൂഗിൾ
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/tech/2024/02/24/google-clarified-the-truth-on-fake-messages
ആലപ്പുഴയിലും കണ്ടെത്താനായില്ല, തിരുവല്ലയിൽ കാണാതായ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്കായി തെരച്ചിൽ ഊര്‍ജിതം
🗒24/02/2024
©സ്വ.ലെ ന്യൂസ്
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്കായി അന്വേഷണം തുടരുന്നു. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ കുട്ടി ഇന്നലെ ഏറെ വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്കൂൾ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾശേഖരിച്ചിരുന്നു. ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന് സംശയത്തിൽ രാത്രി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. ശരിക്കും ഗിഫ്റ്റാണോ? സ്ഥലം ഒഴിയണമെന്ന അന്ത്യശാസന പാലിച്ചു, സംരംഭങ്ങള്‍ അടച്ചുപൂട്ടി, സംരംഭകര്‍ കടക്കെണിയിൽ
https://www.asianetnews.com/kerala-news/14-year-old-girl-missing-from-thiruvalla-pathanamthitta-cctv-footage-s9cirh
കടുത്ത തീരുമാനത്തിലേക്ക് ലീഗ്; 'ചര്‍ച്ച പരാജയപ്പെട്ടാല്‍ ഒറ്റയ്ക്ക് മത്സരിക്കും'
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/24/muslim-league-to-take-tough-decision
'എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ?' തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തില്‍ മുഖ്യമന്ത്രി
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/24/pinarayi-vijayan-criticized-that-a-media-had-written-news-about-the-mukhamukham-program-in-a-misleading-manner
'കൈപ്പത്തി അടയാളത്തില്‍ വോട്ട് ചെയ്യുക'; കോഴിക്കോട് എം കെ രാഘവനായി ചുവരെഴുത്ത്
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/24/campaign-started-in-kozhikode-for-mk-raghavan
മൂന്നാം സീറ്റില്‍ യുഡിഎഫില്‍ തര്‍ക്കം ഉണ്ടാകില്ല; അന്തിമ തീരുമാനം നാളെ
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/24/muslim-league-third-seat-no-conflict-in-udf
മണിപ്പൂർ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, ഒരാൾക്ക് പരിക്ക്
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2024/02/24/blast-in-manipur-university-campus-one-killed-one-injured
'മരുന്ന് വേണ്ട, വാക്‌സിനെടുക്കരുത്'; ക്യാന്‍സറിനും വന്ധ്യതയ്ക്കും ചികിത്സയുണ്ടെന്ന് അവകാശവാദം
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/24/fake-acupuncturist-arrested-in-thiruvananthapuram
മണിപ്പൂർ സർവകലാശാല ക്യാമ്പസിൽ സ്ഫോടനം: സംഭവം രാത്രിയിൽ, ഒരാൾ കൊല്ലപ്പെട്ടു
🗒24/02/2024
©സ്വ.ലെ ന്യൂസ്
ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മണിപ്പൂർ സർവകലാശാല ക്യാമ്പസിനുള്ളിൽ ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തിലാണ് സംഭവം. രണ്ട് പേര്‍ക്ക് സംഭവത്തിൽ പരിക്കേറ്റതായും വിവരമുണ്ട്. മണിപ്പൂർ സര്‍വകലാശാല സ്റ്റുഡൻസ് യൂണിയൻ ഓഫീസിന് സമീപമാണ് സ്ഫോടനം നടന്നത്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
https://www.asianetnews.com/india-news/manipur-university-blast-one-killed-two-injured-kgn-s9cd8y
പത്തനംതിട്ടയിൽ പി.സി ജോർജിനെ സ്ഥാനാർത്ഥിയാക്കിയാൽ സഹകരിക്കില്ലെന്ന് BDJS; ശ്രീധരന്‍ പിള്ളയ്ക്ക് സാധ്യത
🗒24/02/2024
©സ്വ.ലെ ന്യൂസ്
പത്തനംതിട്ടയിൽ പി.സി ജോർജിനെ സ്ഥാനാർത്ഥിയാക്കിയാൽ സഹകരിക്കില്ലെന്ന് ബിഡിജെഎസ് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു. നേരത്തെ സമുദായത്തെ അപമാനിക്കുന്ന നിലപാട് സ്വീകരിച്ചതിനാലാണ് പിസി ജോർജിനെതിരെ ബിഡിജെഎസ് തിരിഞ്ഞത്. ഇതോടെ പത്തനംതിട്ടയിൽ ഷോൺ ജോർജിൻ്റെയും സാധ്യതമങ്ങി. ഇതോടെ പത്തനംതിട്ടയിൽ പി.എസ് ശ്രീധരൻ പിള്ള എത്തിയേക്കുമെന്ന സൂചനകൾ ലഭിക്കുണ്ട്. സംസ്ഥാന നേതൃത്വം കൈമാറിയ പട്ടികയിൽ ആദ്യ പേര് മുൻ സംസ്ഥാന അധ്യക്ഷനും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ളയുടേത്. 16 സീറ്റുകളിൽ ബിജെപിയും നാല് സീറ്റുകളിൽ ബിഡിജെഎസ് മത്സരിക്കാനാണ് തീരുമാനം.കോട്ടയം, മാവേലിക്കര …
https://www.twentyfournews.com/2024/02/24/bdjs-against-pc-georges-pathanamthitta-lok-sabha-candidacy.html
ഒന്നാം സമ്മാനം 80 ലക്ഷം; കാരുണ്യ KR 642 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
🗒24/02/2024
©സ്വ.ലെ ന്യൂസ്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 642 ലോട്ടറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ഭാഗ്യശാലിയേ തേടിയെത്തുന്നത്. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും നൽകും. ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം 12 പേർക്കാണ് ലഭ്യമാവുക. ശനിയാഴ്ചകൾ തോറും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ ഫലം വൈകീട്ട് മൂന്ന് മണിയോടെ അറിയാൻ സാധിക്കും (Karunya lottery Results) ഭാഗ്യക്കുറി വകുപ്പിൻറെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net , http://www.keralalotteries.com എന്നിവയിൽ ഫലം അറിയാൻ …
https://www.twentyfournews.com/2024/02/24/karunya-kr-642-lottery-results-today.html
തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായേക്കും
🗒24/02/2024
©സ്വ.ലെ ന്യൂസ്
തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സ്ഥാനാർത്ഥിയായേക്കും. ജില്ലാ നേതൃത്വത്തിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതായി വിവരം. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള ബിജെപിയുടെ പട്ടികയിൽ മുൻപന്തിയിലാണ് തിരുവനന്തപുരം. ഇത്തവണയും കോൺഗ്രസിന് ശശി തരൂരെങ്കിൽ നേരിടാൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇറങ്ങുമോ? രാജീവിനു തന്നെ തന്നെ നറുക്കു വീഴുമെന്നാണു സൂചനകൾ.മത്സരത്തെക്കുറിച്ചു പാർട്ടിയുടെ അന്തിമ തീരുമാനം വരുന്നതു വരെ പ്രതികരിക്കില്ലെന്ന നിലപാടിലാണ് ഐടി സഹമന്ത്രിയായ അദ്ദേഹം. എന്നാൽ ബെംഗളൂരു നഗരത്തിലെ 3 മണ്ഡലങ്ങളിലൊന്നിൽ മത്സരിക്കാൻ …
https://www.twentyfournews.com/2024/02/24/rajeev-chandrasekhar-may-be-the-candidate-of-bjp-in-trivandrum.html
‘പാർട്ടിയിൽ നിന്ന് പുറത്താക്കി, അവഗണിച്ചു’; സത്യനാഥന്‍ വധത്തില്‍ പ്രതിയുടെ മൊഴി
🗒24/02/2024
©സ്വ.ലെ ന്യൂസ്
കൊയിലാണ്ടിയിലെ സത്യനാഥന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഉയർന്ന് വന്ന വ്യക്തിവൈരാഗ്യമെന്ന് റിമാന്റ് റിപ്പോർട്ട്. തന്നെ ഒതുക്കിയതും പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന് പ്രതി അഭിലാഷ് വിശ്വസിച്ചിരുന്നു. നേതാക്കൾക്ക് സംരക്ഷകനായി നിന്ന തനിക്ക് മറ്റ് പാർട്ടിക്കാരിൽ നിന്ന് മർദ്ദനമേറ്റപ്പോൾ സത്യനാഥൻ കുറ്റപ്പെടുത്തിയെന്നും പ്രതിയുടെ മൊഴി. അവഗണന സഹിക്കാൻ പറ്റാതായതോടെയാണ് കൊലപ്പെടുത്തിയതെന്നും റിപോർട്ടിൽ പറയുന്നു. ക്ഷേത്രത്തിൽ സത്യനാഥൻ ഇരിക്കുന്നത് കണ്ടു. മദ്യപിച്ച് കത്തിയെടുത്ത് വന്നു, പിന്നിലൂടെ വന്ന് വായ പൊത്തിപ്പിച്ച് കഴുത്തിന്റെ ഇരു വശത്തും കത്തി …
https://www.twentyfournews.com/2024/02/24/defendants-statement-on-cpim-leader-sathyanathan-murder.html
പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം; മദ്രസ അധ്യാപകന്‍ റിമാന്റില്‍
🗒24/02/2024
©സ്വ.ലെ ന്യൂസ്
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചവെന്ന കേസില്‍ മദ്രസ അധ്യാപകനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിരയായ കുട്ടി വീട്ടില്‍ പരാതി പറയുകയും വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. എസ്.ഐ ജാന്‍സി മാത്യു എത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനഭംഗത്തിനും പോക്‌സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തു. ഇയാള്‍ മുന്‍പും തന്നോട് മോശമായി പെരുമാറിയിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.asianetnews.com/local-news/madrassa-teacher-arrested-for-sexually-molesting-minor-girl-prm-s9ck80
ലോക്സഭാ തെരഞ്ഞെടുപ്പ്: എഎപി - കോൺഗ്രസ് സീറ്റ് ധാരണയായി. ദില്ലിയിലും ഹരിയാനയിലും ഗോവയിലും സഖ്യമായി മത്സരിക്കും
🗒24/02/2024
©സ്വ.ലെ ന്യൂസ്
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റെന്ന ലക്ഷ്യം മുൻനിര്‍ത്തി മുന്നോട്ട് പോകുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യ ചര്‍ച്ച ദില്ലിയിൽ യാഥാര്‍ത്ഥ്യമാകുന്നു. ദില്ലിയിൽ ആം ആദ്മി പാര്‍ട്ടിയും കോൺഗ്രസ് പാര്‍ട്ടിയും തമ്മിലാണ് ധാരണ. എഎപി 4 സീറ്റിലും കോൺഗ്രസ് 3 സീറ്റിലും സഖ്യമായി മത്സരിക്കാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ച് ഹരിയാനയിൽ പത്ത് സീറ്റുകളാണ് ഉള്ളത്. ഇവിടെ ഒൻപതിടത്ത് സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനും ഒരു സീറ്റ് ആം ആദ്മി പാര്‍ട്ടിക്ക് നൽകാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ചണ്ഡീഗഡിലെ ഒരു സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഗോവയിലെ ഓരോ സീറ്റ് വീതം കോൺഗ്രസും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കാനും തീരുമാനമായി. ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
https://www.asianetnews.com/india-news/congress-aap-alliance-discussion-success-decides-to-fight-together-kgn-s9cjod
എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി ഹര്‍ജി; കക്ഷി ചേരാന്‍ ഷോണ്‍ ജോര്‍ജ്
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/24/shone-george-to-join-ksidc-plea-against-sfio-probe
അയൽ വീട്ടിലെ നായ കുരച്ചത് ശല്യമായി, അടിച്ചു കൊന്ന് യുവാവിന്റെ ക്രൂരത
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/24/a-young-man-killed-a-neighbors-dog-for-barking
ഇംഗ്ലീഷ് പോരാട്ടം അവസാനിപ്പിച്ച് ജഡേജ; പുറത്താകാതെ ജോ റൂട്ട്
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/cricket/2024/02/24/ind-roar-back-with-ravindra-jadejas-tripple-strike
'പാട്ടിൽ നോ കോംപ്രമൈസ്' റിലീസിന് മുന്നേ കോടികൾ സ്വന്തമാക്കി വിജയ് ചിത്രം
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2024/02/24/vijays-film-has-earned-crores-of-rupees-before-its-release
എന്തെല്ലാം എഴുതിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടില്ലേ? തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച് മുഖ്യമന്ത്രി
🗒24/02/2024
©സ്വ.ലെ ന്യൂസ്
കണ്ണൂര്‍: തദ്ദേശ ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ നേട്ടം സൂചിപ്പിച്ചു മുഖ്യമന്ത്രി. എന്തെല്ലാം എഴുത്തിവിട്ടിട്ടും ഇന്നലെ വന്നത് കണ്ടല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് എന്ന് മനസ്സിലായല്ലോയെന്നും അദ്ദേഹം പറഞ്ഞു. മുഖാമുഖത്തിന് ആളെക്കൂട്ടാൻ പെടാപ്പാടെന്ന പത്രവാർത്തയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നവകേരള സദസ്സിന്‍റെ തുടർച്ചയായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി ഇന്ന് കണ്ണൂരിലാണ് നടക്കുന്നത്. ആദിവാസി,ദളിത് മേഖലയിലുളളവരുമായി മുഖ്യമന്ത്രി സംവദിക്കും. ഊരുമൂപ്പൻമാർ, ആദിവാസി സംഘടനാ നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട 1200-ഓളം പേർ പങ്കെടുക്കും. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
https://www.asianetnews.com/kerala-news/kerala-local-body-by-election-result-cm-pinarayi-vijayan-speech-at-face-to-face-program-kannur-kgn-s9cgyd
ജര്‍മ്മന്‍ ഫുട്‌ബോളില്‍ ഒരുമിച്ച് കുതിക്കുന്നവര്‍; ലേവര്‍കുസനൊപ്പം അലന്‍സോ ദിനങ്ങള്‍
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/special/2024/02/24/how-xabi-alonso-made-leverkusen-into-bundesliga-contenders
ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല: കെ സി വേണുഗോപാൽ
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/kerala/2024/02/24/kc-venugopal-says-there-is-nothing-wrong-in-asking-for-third-seat
വിവാഹം കഴിക്കാൻ ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയി; യുവതി അറസ്റ്റിൽ
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/national/2024/02/24/kidnapped-tv-presenter-to-marry-the-woman-was-arrested
'ഷൂട്ടിംഗ് തുടങ്ങുന്നതു വരെ പുറത്തിറങ്ങരുത്', മഹേഷ് ബാബുവിന് രാജമൗലിയുടെ നിർദേശം
🗒24/02/2024
©സ്വ.ലെ ന്യൂസ്
https://www.reporterlive.com/news/2024/02/24/rajamoulis-strict-instructions-to-mahesh-babu