ജീവിതത്തിൽ .....വേണ്ടാന്ന്
തോന്നുന്നതൊക്കെ
ഒഴിവാക്കാൻ ...എളുപ്പമാണ്
പക്ഷെ പിന്നീട് അതിന്ടെ
വില മനസിലാക്കി തിരിച്ചു വേണമെന്ന് ആഗ്രഹിക്കുമ്പോൾ ഒരുപക്ഷെ അതൊക്കെ നമ്മുടെ കയ്യെത്താ @malayalamstatus
ഓർമ്മയുടെ അങ്ങേ അറ്റത്ത് എല്ലാവർക്കും ബാല്യമുണ്ടാവും
അതിലേ വ്യത്യസ്തതയാണതിന്റേ ഭംഗി
@malayalamstatus
എൻ ജീവനോട് ചേർന്നതാണ് നിൻകൂട്ട്
ആവില്ലൊന്നിനും പിടിച്ചടർത്തിടുവാൻ
ഒത്തിരി ഇഷ്ടമാണ് നിന്നെയും.....
നിന്റെ സൗഹൃദത്തെയും...
@malayalamstatus
പിരിയാന്‍ ഒരു വാക്ക് .....അടുക്കാന്‍ ഒരു ഹൃദയം ......പക്ഷെ അകലുന്ന നേരം കഴിഞ്ഞ കാലം ഓര്‍ക്കുമ്പോള്‍......കരഞ്ഞു തീര്‍ത്ത ജീവിതത്തിനു കൂട്ട് നില്ക്കാന് നമ്മുടെ നിഴല്‍ മാത്രം
@malayalamstatus
കുസൃതികളുടെ പൂക്കാലം തന്ന ബാല്യം
നഷ്ടപ്പെട്ട ബാല്യത്തിന്റേ ഓർമ്മകൾ.....
ഒരിക്കലും തിരിച്ചു വരാത്ത നല്ലനാളുകൾ
@malayalamstatus