കുസൃതികളുടെ പൂക്കാലം തന്ന ബാല്യം
നഷ്ടപ്പെട്ട ബാല്യത്തിന്റേ ഓർമ്മകൾ.....
ഒരിക്കലും തിരിച്ചു വരാത്ത നല്ലനാളുകൾ
@malayalamstatus
എനിക്കിഷ്ടം എന്റേ ബാല്യ കാലമാണ്
എന്തെന്നാൽ...
തകർന്ന ഹൃദയത്തെക്കാൾ പെട്ടെന്ന് ഉണങ്ങുന്നത് കാൽ മുട്ടുകൾ തന്നേയാണ്
@malayalamstatus
💕ഞാൻ കാത്തിരിക്കുന്നു
എന്നെ സ്നേഹിക്കുന്ന💕
💕 എന്നെ മനസ്സിലാക്കുന്ന
ആ രാജകുമാരനെ💕
💕മതിവരുവോളം
പ്രണയിക്കാൻ.......... 💕
@malayalamstatus
മലയാളം വാട്സപ്പ് സ്റ്റാറ്റസ്|Rajarani Romantic Scenes |With Mixed BGM
@malayalamstatus
ഇ ലോകത്തിൽ പലതിനെയും എനിക്കിഷ്ടമാണ്
അതിൽ ഏറ്റവും കൂടുതൽ ഇഷ്ട്ടം തോന്നിയത് എന്റെ ജീവന്റെ ജീവനായ നിന്നോടാ
@malayalamstatus
ചിതറി വീഴുന്ന പുസ്തകതാളുകളിലും ഒളിമങ്ങാതെ കിടക്കുന്ന ഡയറിക്കുറുപ്പുകളിലും
ആരുടെയൊക്കെയോ ജീവന്റേ തുള്ളികൾ ഉണ്ടാകും
@malayalamstatus
ഏതോ കിനാക്കൾ നിറയുന്ന നിദ്രയിൽ.....
ഏതോ വിഷാദത്തിൻ വേളകളിൽ.....
നീ മാത്രമെന്നിലെ എന്നെയറിയുന്നു.....
പൊന്നിളം തെന്നലായെത്തുന്നു....
@malayalamstatus
ചില കാര്യങ്ങൾ അങ്ങനെയാണ് ...
എത്ര മനോഹരമായിരുന്നാലും..
ആസ്വദിക്കണമെങ്കിൽ,
കൂടെയൊരാൾ കൂടി വേണം ...💙💜
@malayalamstatus