manoramanews1 | Unsorted

Telegram-канал manoramanews1 - Manorama News

-

✍ DISCLAIMER ✍ This Channel Owned by @MCubeMediaOfficial News by Manorama News

Subscribe to a channel

Manorama News

Manorama News

വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് മറിച്ചു വില്‍ക്കുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിലായി #crime https://www.manoramanews.com/news/kuttapathram/2022/02/10/vehicle-rent-sale-crime.html

Читать полностью…

Manorama News

Manorama News

വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ച പ്രതിയെ #crime https://www.manoramanews.com/news/kuttapathram/2022/02/10/idukki-crime-arrest.html

Читать полностью…

Manorama News

Manorama News

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു #tnasiruddin https://www.manoramanews.com/news/breaking-news/2022/02/10/t-nasiruddin-passed-away.html

Читать полностью…

Manorama News

Manorama News

സ്വപ്നയുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് കത്ത് #SwapnaSuresh https://www.manoramanews.com/news/breaking-news/2022/02/10/swapna-suresh-salary.html

Читать полностью…

Manorama News

Manorama News

സ്കൂട്ടറിന് സൈഡ് തന്നില്ല; ഡ്രൈവറെ ബസിൽ കയറി തല്ലി യുവതി; കേസ് https://www.manoramanews.com/news/spotlight/2022/02/10/woman-arrested-after-video-of-her-assaulting-bus-driver-in-vijayawada-goes-vira.html

Читать полностью…

Manorama News

Manorama News

പൂച്ചയോടുള്ള ക്രൂരത സൗമ തന്നെയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്..#FootballPlayer https://www.manoramanews.com/news/sports/2022/02/10/cat-football-player.html

Читать полностью…

Manorama News

Manorama News

ഉറക്കത്തിലാണ് ശരീരത്തില്‍ മറ്റൊരാളുടെ സാന്നിധ്യം അറിഞ്ഞത്. തന്റെ വായ് പൊത്തിപ്പിടിച്ച് അര്‍ദ്ധനഗ്‌നയാക്കിയ ശേഷമായിരുന്നു അക്രമണം..#Airport #Rape https://www.manoramanews.com/news/world/2022/02/10/rape-one-held.html

Читать полностью…

Manorama News

Manorama News

കേരളത്തിനെതിരായ പരാമര്‍ശത്തിൽ യുപി മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നില്‍കി. #YogiAdityanath #YouthCongress https://www.manoramanews.com/news/breaking-news/2022/02/10/Youth-Congress-complaint-against-Yogi-Adityanath.html

Читать полностью…

Manorama News

Manorama News

സിനിമയ്ക്കപ്പുറപ്പമാണ് ഭാവനയും മഞ്ജു വാര്യരും തമ്മിലുള്ള ബന്ധം. മലയാളത്തിന്റെ ഈ പ്രിയ താരങ്ങള്‍ പങ്കുവച്ച ചാറ്റുകളാണ് ഇപ്പോൾ വൈറൽ...#Bhavana #ManjuWarrier #ViralPost https://www.manoramanews.com/news/entertainment/2022/02/10/bhavana-post.html

Читать полностью…

Manorama News

Manorama News

സിൽവർ ലൈൻ: കല്ലിടാനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം https://www.manoramanews.com/news/kerala/2022/02/10/silver-line-aluva-keezhmadu-public-protest.html

Читать полностью…

Manorama News

Manorama News

പരുങ്ങി നിന്നു, നാട്ടുകാർ കുടുക്കി; വിയ്യൂരിലെ തടവുചാടിയ പ്രതി മണിക്കൂറുകൾക്കകം പിടിയിൽ https://www.manoramanews.com/news/kerala/2022/02/10/culprit-who-escaped-from-viyyur-jail-custody.html

Читать полностью…

Manorama News

Manorama News

‘സംഘപരിവാറിന് കേരളം അപ്രാപ്യം’; എണ്ണിപ്പറഞ്ഞ് വീണ്ടും യോഗിക്ക് മറുപടി https://www.manoramanews.com/news/kerala/2022/02/10/pinarayi-vijayan-yogi-post-new.html

Читать полностью…

Manorama News

Manorama News

'ഹിജാബ് ധരിക്കണോ മറ്റേതെങ്കിലും വസ്ത്രം ധരിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം അതാത് വ്യക്തികളുടേതാണ്..' .#RSS #MABaby #Hijab https://www.manoramanews.com/news/kerala/2022/02/10/ma-baby-on-hijab-row.html

Читать полностью…

Manorama News

Manorama News

കോവിഡ് വാക്സീൻ നാലാം ഡോസും വേണ്ടി വരും: ആന്റണി ഫൗചി പറയുന്നു https://www.manoramanews.com/news/world/2022/02/10/coronavirus-covid-booster-shot-coronavirus-vaccine-4th-covid-booster-shot-top-us-expert-anthony-fauci-says-may-be-needed.html

Читать полностью…

Manorama News

Manorama News

ബാബുവിന്‍റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി #babu #malampuzha https://www.manoramanews.com/news/breaking-news/2022/02/10/Babu-leave-hospital-tomorrow.html

Читать полностью…

Manorama News

Manorama News

എസ്െഎ നല്‍കിയ മെമ്മോയ്ക്ക് വകുപ്പും ചട്ടവും വിശദീകരിച്ചും നോട്ടീസിലെ അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചുമായിരുന്നു പൊലീസുകാരന്റ മറുപടി #police https://www.manoramanews.com/news/kuttapathram/2022/02/10/kozhikode-police-officer-transfer.html

Читать полностью…

Manorama News

Manorama News

പൊലീസിന്‍റെ മുന്നിലുള്ളത് പ്രതിയുടെ മുഖം പൂര്‍ണമായും തിരിച്ചറിയാത്ത സിസിടിവി ദൃശ്യങ്ങള്‍ മാത്രം #trivandrum https://www.manoramanews.com/news/kuttapathram/2022/02/10/trivandrum-ambalamukk-murder-case.html

Читать полностью…

Manorama News

Manorama News

കേരളത്തിന് എന്താണ് കുഴപ്പം? യോഗിയുടേത് ധ്രുവീകരണമോ? https://www.manoramanews.com/daily-programs/counterpoint/2022/02/10/counter-point-yogi-kerala.html

Читать полностью…

Manorama News

Manorama News

മല കയറിയ ആശങ്കകൾ; ഇറങ്ങിയ ആശ്വാസം; താഴ്‌‌വരയ്ക്ക് പറയാനുള്ളത് https://www.manoramanews.com/news/kerala/2022/02/10/Malambuzha-mission-babu.html

Читать полностью…

Manorama News

Manorama News

‘കുടുംബമുള്ളത് അഭിമാനം; ഉപേക്ഷിക്കില്ല; യോഗിക്ക് കുടുംബമുണ്ടായിരുന്നെങ്കിൽ..’; അഖിലേഷ് https://www.manoramanews.com/news/india/2022/02/10/proud-to-have-family-akhilesh-yadav-hits-back-at-bjps-dynastic-politics-remarks.html

Читать полностью…

Manorama News

Manorama News

ഗുജറാത്ത് തീരത്തുനിന്ന് ബിഎസ്എഫ് 11 പാക് മല്‍സ്യബന്ധനബോട്ടുകള്‍ പിടികൂടി #Gujarat https://www.manoramanews.com/news/breaking-news/2022/02/10/BSF-seizes-Pakistani-boats.html

Читать полностью…

Manorama News

Manorama News

കുട്ടികളുമായി വരണ്ട; വെള്ളയിട്ട് വന്നാൽ തലവഴി വൈൻ ഒഴിക്കും; വധുവിന്റെ ചട്ടങ്ങൾ; വൈറൽ https://www.manoramanews.com/news/spotlight/2022/02/10/Bride-reveals-list-wedding-rules-including-no-garter-toss-no-kids.html

Читать полностью…

Manorama News

Manorama News

നെഹ്റു ട്രോഫി വള്ളംകളി നവംബറിൽ; സമയമാറ്റം വിനോദ സഞ്ചാരികൾക്കായി https://www.manoramanews.com/news/kerala/2022/02/10/nehru-trophy-boat-race-november.html

Читать полностью…

Manorama News

Manorama News

തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം ആവശ്യാനുസരണം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രധനമന്ത്രി #NirmalaSitharaman https://www.manoramanews.com/news/breaking-news/2022/02/10/nirmala-sitharaman-Parliament.html

Читать полностью…

Manorama News

Manorama News

കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കുറയ്ക്കുന്നത് ഡിജിസിഎയുടെ പരിഗണനയിലില്ലെന്ന് #KaripurAirport https://www.manoramanews.com/news/breaking-news/2022/02/10/karipur-airport-runway-length.html

Читать полностью…

Manorama News

Manorama News

ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷയ്ക്കായി 26നിര്‍ദേശങ്ങൾ; പ്രത്യേകസംഘത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് https://www.manoramanews.com/news/kerala/2022/02/10/vellimadu-kunnu-childrens-home-special-security-audit-report.html

Читать полностью…

Manorama News

Manorama News

മോദിയും രാഹുലും നേർക്കുനേർ; ഉത്തരാഖണ്ഡിൽ പ്രചാരണം കൊഴുക്കുന്നു https://www.manoramanews.com/news/india/2022/02/10/utharaghand-election-campaign-modi-rahul-face-to-face.html

Читать полностью…

Manorama News

Manorama News

യുപി വിധിയെഴുതി; സമ്മതിദാനം വിനിയോഗിച്ചത് 60 ശതമാനം പേർ https://www.manoramanews.com/news/india/2022/02/10/uthar-presdesh-election.html

Читать полностью…

Manorama News

Manorama News

കൊച്ചി ബോള്‍ഗാട്ടിയില്‍ ട്രെയിലറില്‍ നിന്ന് കണ്ടെയ്നര്‍ റോഡിലേക്ക് വീണു #accident https://www.manoramanews.com/news/breaking-news/2022/02/10/container-lorry-accident.html

Читать полностью…

Manorama News

Manorama News

കൺട്രിമാൻ വാങ്ങി ആന്റണി പെരുമ്പാവൂരും: താരങ്ങളുടെ പ്രിയവാഹനമായി മിനി കൂപ്പർ https://www.manoramanews.com/news/entertainment/2022/02/10/antony-perumbavoor-bought-mini-countryman.html

Читать полностью…
Subscribe to a channel