ഇടുക്കിയില്‍ പന്നിപ്പനി ; കേരളത്തില്‍ നിന്ന് പന്നിയിറച്ചിയടക്കം വിലക്കി തമിഴ്നാട്
ചെന്നൈ: ഇടുക്കിയിൽ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പന്നിയിറച്ചി ഉൾപ്പെടെയുള്ളവ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് വിലക്ക്. അതിർത്തികളിൽ തമിഴ്നാട് സർക്കാർ പരിശോധന കർശനമാക്കി. അതേസമയം കേരളവും തമിഴ്നാട്ടിൽ…
https://pathanamthittamedia.com/tamil-nadu-banned-pork-from-kerala/
പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ഗ്രീൻ പാർക്കിൽ വാടകയ്‌ക്ക് താമസിക്കുന്ന ഷൊർണൂർ കണയം സ്വദേശിനി…
https://pathanamthittamedia.com/a-man-and-a-woman-were-found-dead-in-a-rented-house-in-pattambi/
കോഴിക്കോട് സ്വകാര്യബസ് ബൈക്കിലിടിച്ച് മറിഞ്ഞു ; 11 പേര്‍ക്ക് പരുക്ക്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്ത് സ്വകാര്യബസ് ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ബസ് യാത്രികരായ 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍…
https://pathanamthittamedia.com/kozhikode-bus-bike-accident-11-injured/
വയനാട്ടിൽ വേനലിന് സമാനം ; കർഷകർക്ക് ആശങ്ക, വിനോദസഞ്ചാരത്തിനും തിരിച്ചടി
വയനാട്: ജൂൺ അവസാനത്തിലും വയനാട്ടിൽ പെയ്യാൻ മടിച്ച് മഴ. തുടർച്ചയായ മൂന്നാം വർഷവും ജൂണിൽ സംസ്ഥാനത്ത് ഏറ്റവും മഴക്കുറവുണ്ടായ ജില്ലയാണ് വയനാട്.…
https://pathanamthittamedia.com/similar-to-summer-in-wayanad-concern-for-farmers-setback-for-tourism/
കേരളത്തിൽ കടന്നു പോകുന്നത് സമീപകാലത്തെ ഏറ്റവും ദുർബലമായ കാലവർഷം ; കണക്കിൽ 60% കുറവ്
തിരുവനന്തപുരം ; സമീപകാലത്തെ ഏറ്റവും ദുർബലമായ കാലവർഷമാണ് കേരളത്തിൽ കടന്നു പോകുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. ജൂൺ മാസത്തിൽ ഇതുവരെ ലഭിക്കേണ്ട…
https://pathanamthittamedia.com/kerala-is-going-through-the-weakest-monsoon-in-recent-times-60-reduction-in-the-figure/
കാർ നിർത്തിയില്ല , 17കാരനെ വെടിവച്ച് കൊന്ന് പോലീസ്; പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്
പാരീസ്: പാരിസില്‍ കൗമാരക്കാരനെ പോലീസ് വെടിവച്ചുകൊന്നതിന് പിന്നാലെ പ്രതിഷേധത്തില്‍ മുങ്ങി ഫ്രാന്‍സ്. വടക്കൻ ആഫ്രിക്കൻ വംശജനായ 17 കാരനെയാണ് പാരീസിലെ നാന്‍ടെറിയില്‍…
https://pathanamthittamedia.com/the-car-did-not-stop-the-17-year-old-was-shot-dead-by-the-police-france-plunged-into-protest/
കണ്ണൂർ വിമാനത്താവളം വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് ; ഗോ ഫസ്റ്റ് സര്‍വീസ് നിലച്ചു
കണ്ണൂർ: ഉത്തര മലബാറിന്‍റെ യാത്രാ സ്വപ്നങ്ങൾക്കു ചിറകേകിയ കണ്ണൂർ വിമാനത്താവളം കിതയ്ക്കുന്നു. സർവീസുകൾ നിലച്ചതോടെ വൻ സാമ്പത്തിക ബാധ്യതയിലേക്ക് നീങ്ങുകയാണ് കിയാൽ. വിദേശ…
https://pathanamthittamedia.com/kannur-airport-financial-crisis/
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചിത്രങ്ങളുടെ ഉപയോഗം ; സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണെന്ന് ഹൈക്കോടതി
കൊച്ചി: ഓരോ വ്യക്തിയുടെയും സ്വകാര്യത പരമപ്രധാനമെന്ന് ഹൈക്കോടതി. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണെന്നും സ്വകാര്യതയെന്നത് അന്തസ്സിന്റെ അടിസ്ഥാനവും വ്യക്തി വിശുദ്ധിയുടെ ആത്യന്തികമായ മാനദണ്ഡവുമാണെന്നും ജസ്റ്റിസ്…
https://pathanamthittamedia.com/use-of-images-in-online-media-hc-says-right-to-privacy-fundamental/
നക്ഷത്ര കൊലക്കേസ്; പ്രതിക്ക് തിരിച്ചടി, ശ്രീ മഹേഷിന്‍റെ ആത്മഹത്യാ പ്രവണത അഭിനയമെന്ന് മുത്തശ്ശൻ
ആലപ്പുഴ: മാവലിക്കരയിൽ നാലു വയസുകാരിയായ മകള്‍ നക്ഷത്രയെ മഴു കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ പ്രതിയായ പിതാവ് ശ്രീ മഹേഷിന് തിരിച്ചടി.…
https://pathanamthittamedia.com/nakshatra-murder-case-accused-hit-back-grandfather-said-mr-maheshs-suicidal-tendency-was-acting/
പത്തനംതിട്ടയിൽ ആളൊഴിഞ്ഞ പറമ്പിൽ വയോധികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട: കിണറിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൊടുമൺ മരുതിക്കോടാണ് സംഭവം. മരുതിക്കോട് വിജയഭവനിൽ വിശ്വനാഥനാണ് മരിച്ചത്. 68…
https://pathanamthittamedia.com/an-elderly-man-was-found-hanging-dead-in-a-deserted-field-in-pathanamthitta/
ലഹരിക്ക് തടയിടാന്‍ സിനിമ സെറ്റിലെത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കും
കൊച്ചി; സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിന് തടയിടാന്‍ കൊച്ചി സിറ്റി പോലീസ്. ഷാഡോ പോലീസിങ്ങിന് പുറമെ സിനിമ സെറ്റില്‍ എത്തുന്ന അപരിചിതരെ…
https://pathanamthittamedia.com/to-prevent-intoxication-the-information-of-those-who-come-to-the-film-set-will-be-collected/
ഏകീകൃത സിവില്‍ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുമെന്ന് പാളയം ഇമാം
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി . ഇപ്പോഴത്തെ ചര്‍ച്ചകള്‍…
https://pathanamthittamedia.com/the-palayam-imam-said-that-the-uniform-civil-code-would-make-life-difficult-for-believers/
ലോകത്തിലെ ഏറ്റവും ജനപ്രീതി ലഭിച്ച ചിക്കൻ വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടു ; ആദ്യ അഞ്ചിൽ ഇടം നേടി ഇന്ത്യയിലെ ഈ വിഭവങ്ങൾ
ഡൽഹി: ലോകത്തിലെ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ചിക്കൻ വിഭവങ്ങളുടെ പട്ടിക പുറത്തുവിട്ടു. ടേസ്റ്റ് അറ്റ്‌ലസ് എന്ന ഓൺലൈൻ ട്രാവൽ ഗൈഡാണ് ചിക്കൻ വിഭവങ്ങളുടെ…
https://pathanamthittamedia.com/4-indian-foods-ranked-as-best-chicken-dishes-in-world/
സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം ; വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത് കോടികളുടെ കുടിശ്ശിക
തിരുവനന്തപുരം: സംസ്ഥാനത്ത് മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങളുടെ ക്ഷാമം തുടരുന്നതായി റിപ്പോർട്ട്. കുടിശ്ശിക കിട്ടാനുള്ള പലവ്യഞ്ജന വിതരണക്കാരുടെ നിസഹകരണം തുടർന്നതോടെയാണ് മാവേലി…
https://pathanamthittamedia.com/shortage-of-subsidy-items-in-supplyco/
ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് സമീപം വെടിവെപ്പ് ; രണ്ടു പേര്‍ കൊല്ലപ്പെട്ടു
ജിദ്ദ: ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. യുഎസ് കോൺസുലേറ്റ് സുരക്ഷാ വിഭാഗത്തിലെ ഗാർഡും അക്രമിയുമാണ് മരിച്ചത്.…
https://pathanamthittamedia.com/shooting-near-us-consulate-in-jeddah-two-people-were-killed/
രണ്ടാം വിവാഹത്തിനായി മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളുടെ നമ്പർ ശേഖരിച്ച് തട്ടിപ്പ് ; കണ്ണൂർ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് നമ്പർ ശേഖരിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ്…
https://pathanamthittamedia.com/collecting-numbers-of-young-women-registering-on-matrimonial-sites-for-second-marriage-and-defrauding-money-kannur-native-arrested/
മണിപ്പൂരിലേത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കലാപം ; വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
ഇടുക്കി ; മണിപ്പൂരിലേത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത കലാപമെന്ന പ്രസ്താവനയുമായി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വംശഹത്യയാണ് മണിപ്പൂരില്‍ നടക്കുന്നത്. കലാപം തടയുന്നതില്‍…
https://pathanamthittamedia.com/state-sponsored-riots-in-manipur-criticized-by-archbishop-joseph-pamplani/
സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുന്നു ; തൊപ്പിയെ കുറിച്ച് പാളയം ഇമാം
തിരുവനന്തപുരം: അടുത്തിടെ അറസ്റ്റിലായ യൂട്യൂബർ തൊപ്പിക്കെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ…
https://pathanamthittamedia.com/palayam-imam-reacts-against-youtuber-thoppy/
ഛത്തീസ്ഗഡിന്‍റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കും ; ടി.എസ്. സിങ് ദേവ്
ഡൽഹി: ഛത്തീസ്ഗഡിന്‍റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉപമുഖ്യമന്ത്രിയായി നിയമിക്കപ്പെട്ട ടി.എസ്. സിങ് ദേവ്. പുതിയ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റും. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും…
https://pathanamthittamedia.com/ts-singh-deo-chhattisgarh-deputy-cm/
വൈദ്യുതി പരിഷ്കാരം ; കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്ക് കോടികളുടെ വായ്പാനുമതി നൽകി കേന്ദ്രം
തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾ നടപ്പാക്കാൻ കോടികളുടെ വായ്പാനുമതി നൽകി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങൾക്കാണ് 66,413 കോടി…
https://pathanamthittamedia.com/power-sector-reforms-rs-8323-crore-for-kerala/
അടിയന്തിരഘട്ടത്തില്‍ പോലീസിനെ ബന്ധപ്പെടാനുള്ള റെഡ് ബട്ടണ്‍ പ്രവര്‍ത്തനരഹിതം
തിരുവനന്തപുരം: അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടുകാര്‍ക്ക് പോലീസിനെ ബന്ധപ്പെടാനായി സ്ഥാപിച്ച റെഡ് ബട്ടണ്‍ അലാം സംവിധാനം നോക്കുകുത്തിയായി. അലാം നിര്‍മിച്ച് നല്‍കിയ സ്വകാര്യ…
https://pathanamthittamedia.com/red-button-not-working/
ആറായിരത്തിലധികം അദ്ധ്യാപക തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം ; എകെഎസ്ടിയു
അടൂര്‍ ; സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ വിദ്യാലയങ്ങളിലെ ആറായിരത്തിലധികം അധ്യാപക തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയ സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഈ തസ്തികയില്‍…
https://pathanamthittamedia.com/the-governments-decision-to-approve-more-than-six-thousand-teaching-posts-is-welcome-akstu/
ഗൂഗിളില്‍ വീണ്ടും കൂട്ടപിരിച്ചു വിടല്‍; അമ്പരന്ന് ടെക്ക് ലോകം
12,000 ജീവനക്കാരെ ഒഴിവാക്കിയതിന് പിന്നാലെ കൂടുതൽ ജീവനക്കാരെ ഒഴിവാക്കി ഗൂഗിൾ. സ്മാർട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും സാറ്റലൈറ്റ് നാവിഗേഷൻ സോഫ്‌റ്റ്‌വെയർ നൽകുന്ന ഗൂഗിളിൻെറ അനുബന്ധ കമ്പനിയിലാണ്…
https://pathanamthittamedia.com/usiness-news-job-cuts-in-google/
മുസ്‍ലിം ലീഗുമായി ഒന്നിച്ചു പോകാൻ ആഗ്രഹമെന്ന് കാന്തപുരം
കോഴിക്കോട്: മുസ്‍ലിം ലീഗുമായി ഒന്നിച്ചുപോകാനാണ് ആഗ്രഹമെന്ന് കേരള മുസ്‍ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. സുന്നികൾ ഐക്യപ്പെടണമെന്ന് അതിയായി…
https://pathanamthittamedia.com/kanthapuram-said-that-he-wants-to-go-together-with-the-muslim-league/
സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ നിയന്ത്രണം പിന്‍വലിച്ചു ; പിഎഫില്‍ ലയിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യത്തില്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിയന്ത്രണം പിന്‍വലിച്ച് ഉത്തരവായി. ഈ സാമ്പത്തിക വര്‍ഷത്തെ സറണ്ടര്‍…
https://pathanamthittamedia.com/withdraw-the-temporary-restriction-imposed-on-the-leave-surrender-benefit-of-the-state-government-employees/
ഏകീകൃത സിവില്‍ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുമെന്ന് പാളയം ഇമാം
തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിശ്വാസികളുടെ ജീവിതത്തിന് പ്രയാസം സൃഷ്ടിക്കുമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി . ഇപ്പോഴത്തെ ചര്‍ച്ചകള്‍…
https://pathanamthittamedia.com/the-palayam-imam-said-that-the-uniform-civil-code-would-make-life-difficult-for-believers/
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുകള്‍ക്ക് പകരം ലാമിനേറ്റഡ് പിവിസി കാര്‍ഡുകള്‍ വേണം ; വിശദീകരണവുമായി അധികൃതര്‍
കൊച്ചി: അക്ഷയ കേന്ദ്രങ്ങളില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി നിലവിലെ റേഷന്‍ കാര്‍ഡ് തന്നെ ഉപയോഗിക്കാമെന്ന് ജില്ലാ സ്‌പ്ലൈ ഓഫീസര്‍. എറണാകുളം ജില്ലയില്‍ അക്ഷയ…
https://pathanamthittamedia.com/government-services-need-laminated-pvc-cards-instead-of-ration-cards-authorities-with-explanation/
വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാന്‍; കെ. വിദ്യയുടെ നിര്‍ണായക മൊഴി
കാസർഗോഡ് ; അധ്യാപക നിയമനത്തിന് കെ വിദ്യ വ്യാജ രേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനെന്ന് മൊഴി. കരിന്തളം കോളജില്‍ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത്…
https://pathanamthittamedia.com/a-fake-document-was-forged-to-outwit-a-friend-k-the-critical-statement-of-vidya/
എനിക്കു വിശക്കുന്നു , എന്നെ ഏറ്റെടുക്കുന്നുവെന്നു പ്രഖ്യാപിച്ച സർക്കാർ തിരിഞ്ഞു നോക്കുന്നില്ല ; ട്രാഫിക് പോലീസിന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച് ജിഷയുടെ അമ്മ രാജേശ്വരി
ആലുവ: ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെരുമ്പാവൂർ ജിഷയുടെ മാതാവ് രാജേശ്വരി പാലസ് റോഡിൽ ഗതാഗതം നിയന്ത്രിച്ചത് രണ്ടര മണിക്കൂർ.…
https://pathanamthittamedia.com/jishas-mother-rajeshwari-controlled-the-traffic-demanding-the-job-of-a-traffic-warden/
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്
റായ്പൂര്‍: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്. ഭരണത്തുടർച്ച നേടാൻ നേതാക്കൾക്കിടയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഡൽഹി കേന്ദ്രീകരിച്ച് ആരംഭിച്ചു. ഇതിൻ്റെ ആദ്യ…
https://pathanamthittamedia.com/congress-prepares-for-chhattisgarh-assembly-elections/