pathanamthittamedia | Unsorted

Telegram-канал pathanamthittamedia - Pathanamthitta Media

-

Malayalam online news

Subscribe to a channel

Pathanamthitta Media

മലപ്പുറത്ത്‌ അടുത്ത മാസം ഡെങ്കിപ്പനി രൂക്ഷമായേക്കും ; മുന്നറിയിപ്പ്
മലപ്പുറം: മലപ്പുറത്ത് അടുത്ത മാസം ഡെങ്കിപ്പനിക്കേസുകള്‍ രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്. ഇടവിട്ട് മഴയും വെയിലും കൊതുകു പെരുകുന്നതിനു കാരണമാകുന്നു എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മലയോര…

https://pathanamthittamedia.com/malappuram-dengue-fever/

Читать полностью…

Pathanamthitta Media

ജീന്‍സും ടീഷര്‍ട്ടും സംസ്‌കാരത്തിന് ചേരാത്തത് ; വിദ്യാഭ്യാസ വകുപ്പില്‍ നിരോധന ഉത്തരവുമായി സര്‍ക്കാര്‍
പട്ന: സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ ഓഫീസുകളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കരുതെന്ന ഉത്തരവുമായി ബിഹാര്‍ സര്‍ക്കാര്‍. ജീന്‍സും ടീഷര്‍ട്ടും പോലുള്ള വസ്ത്രങ്ങള്‍ ജോലി…

https://pathanamthittamedia.com/bihar-education-department-bans-wearing-jeans-t-shirts-at-workplaces/

Читать полностью…

Pathanamthitta Media

സംസ്ഥാനത്ത് കാലവർഷം ശക്തം ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തം. അടുത്ത മണിക്കൂറുകളില്‍ വടക്കന്‍ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിക്കും. ഇതേതുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച്…

https://pathanamthittamedia.com/kerala-rain-orange-alert/

Читать полностью…

Pathanamthitta Media

കരിപ്പൂര്‍ റണ്‍വെ വികസനം ; ഭൂമി ഏറ്റെടുക്കല്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് മന്ത്രി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള റണ്‍വെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടിക്രമങ്ങള്‍ ഒരു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. റണ്‍വേ വികസനത്തിന് ഭൂമി…

https://pathanamthittamedia.com/land-acquisition-for-karipur-runway-development/

Читать полностью…

Pathanamthitta Media

ബാരിക്കേഡ് നീക്കാതെ മണിപ്പൂർ പോലീസ് ; രാഹുൽ ഗാന്ധിയെ വഴിയിൽ തടഞ്ഞു
ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ എത്തിയ രാഹുൽ ഗാന്ധിയെ മണിപ്പൂർ പോലീസ് വഴിയിൽ തടഞ്ഞു. ചുരാചന്ദ്പൂരിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്നതിനിടെയാണ്…

https://pathanamthittamedia.com/manipur-police-without-removing-the-barricade-rahul-gandhi-was-stopped-on-the-way/

Читать полностью…

Pathanamthitta Media

രാജാവിനായി അവര്‍ കാത്തിരുന്നു, ഒടുക്കം അവനെത്തി! സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് കിംഗ് ഓഫ് കൊത്ത
ദുൽഖർ തൻ്റെ കരിയറിനെ അടയാളപ്പെടുത്തുന്നത് ഇതുകൊണ്ടാവും! കിംഗ് ഓഫ് കൊത്തയെക്കുറിച്ച് ആരാധകർക്ക് പറയാനുള്ളത് ഇത്രമാത്രമാത്രമാണ്. ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടതോടെ സോഷ്യൽ മീഡിയയാകെ നിറയുന്നത്…

https://pathanamthittamedia.com/kotha-movie-dhulker/

Читать полностью…

Pathanamthitta Media

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് മുൻപ് മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് ഗ്രാമങ്ങളിൽ വെടിവെപ്പ്
ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ ഇന്നും സംഘർഷം. പുലർച്ചെ കാങ്പോക്‌പി ജില്ലയിലാണ് വെടിവെപ്പുണ്ടായത്. അക്രമികൾ രണ്ടു ഗ്രാമങ്ങളിൽ വെടിവെപ്പ് നടത്തിയെന്നാണ് വിവരം.…

https://pathanamthittamedia.com/conflict-again-in-manipur-before-rahul-gandhis-visit-firing-in-two-villages/

Читать полностью…

Pathanamthitta Media

പ്ലസ് വണ്‍ പ്രവേശനം ; ഗ്രേഡിനൊപ്പം എസ്.എസ്.എല്‍.സി മാർക്ക് കൂടി പരിഗണിക്കണമെന്ന ആവശ്യം ശക്തം
കോഴിക്കോട്: പ്ലസ് വണ്‍ പ്രവേശനത്തില്‍ ഗ്രേഡിനൊപ്പം എസ്.എസ്.എല്‍.സി മാർക്ക് കൂടി പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്കൂളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കുട്ടികള്‍ക്ക് പോലും…

https://pathanamthittamedia.com/plus-one-admission-there-is-a-strong-demand-to-consider-sslc-marks-along-with-the-grade/

Читать полностью…

Pathanamthitta Media

പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസ
അബുദാബി: സർവകലാശാലാ പരീക്ഷകളിലും ഹൈസ്‌കൂൾ പരീക്ഷകളിലും ഈ വർഷം മികച്ച വിജയം നേടിയ പ്രവാസി വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസകൾ അനുവദിച്ച് യുഎഇ. ഫെഡറൽ…

https://pathanamthittamedia.com/uae-issued-golden-visas-for-toppers-in-high-school-and-university-examinations/

Читать полностью…

Pathanamthitta Media

വർഗീയ വിദ്വേഷവും ആശയക്കുഴപ്പവും ഉണ്ടാക്കാനാണ് മോദിയുടെ ശ്രമം ; എം കെ സ്റ്റാലിൻ
ചെന്നൈ: ഏക സിവിൽ കോഡിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വർഗീയ വിദ്വേഷവും ആശയകുഴപ്പവും ഉണ്ടാക്കാൻ മോദി ശ്രമിക്കുന്നുവെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി.…

https://pathanamthittamedia.com/modis-attempt-to-create-communal-hatred-and-confusion-mk-stalin/

Читать полностью…

Pathanamthitta Media

ഡൽഹി ഔറംഗസേബ് റോഡിന് ഇനി അബ്ദുള്‍ കലാമിന്റെ പേര് ; മുനിസിപ്പൽ കൗൺസിൽ അംഗീകരിച്ചു
ഡല്‍ഹി: ലൂട്ടിയന്‍സിലെ ഔറംഗസേബ് റോഡ് ഡോ എപിജെ അബ്ദുള്‍ കലാം ലെയ്ന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ്…

https://pathanamthittamedia.com/delhi-aurangzeb-road-now-named-after-abdul-kalam-municipal-council-approves/

Читать полностью…

Pathanamthitta Media

ഇന്ത്യ-പാക് ലോകകപ്പ് പോരാട്ടം: ബുക്കിംഗ് നിരക്ക് പതിന്മടങ്ങ് വർധിപ്പിച്ച് അഹമ്മദാബാദിലെ ഹോട്ടലുകൾ
അഹമ്മദാബാദ്; 2023ലെ ഏകദിന ലോകകപ്പിൽ ചിരവൈരികളുടെ ഐതിഹാസിക പോരാട്ടം കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. ക്രിക്കറ്റ് വേദികളില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍…

https://pathanamthittamedia.com/india-pak-world-cup-clash-hotels-in-ahmedabad-hike-booking-rates-tenfold/

Читать полностью…

Pathanamthitta Media

അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; രണ്ട് കിഡ്‌നിയും തകരാറില്‍
കൊച്ചി; കേരളത്തിലെത്തിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മഅദനിയുടെ…

https://pathanamthittamedia.com/abdul-nasser-madanis-health-condition-remains-critical-both-kidney-failure/

Читать полностью…

Pathanamthitta Media

ഓപ്പറേഷൻ തീയറ്ററിൽ മുൻഗണന രോഗിയുടെ സുരക്ഷക്ക്; ഹിജാബ് ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ
തിരുവനന്തപുരം: ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐഎംഎ. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡം. മുൻഗണന നൽകേണ്ടത്…

https://pathanamthittamedia.com/patient-safety-is-a-priority-in-the-operating-theatre-ima-without-supporting-the-hijab-requirement/

Читать полностью…

Pathanamthitta Media

ട്രയംഫ് സ്പീഡ് 400 വൈകാതെ വിപണിയില്‍ എത്തും.. കേമനായിരിക്കുമോ ഇവന്‍ ?
രണ്ട് ദിവസം മുമ്പാണ് ട്രയംഫ് സ്പീഡ് 400 ( Triumph Speed 400) എന്ന മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ പ്രദർശിപ്പിച്ചത്. ഇതിന്റെ ലോഞ്ച്…

https://pathanamthittamedia.com/triumph-speed-400-vs-bajaj-dominar-400-which-is-the-best-bike/

Читать полностью…

Pathanamthitta Media

ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇതുവരെ ആരും സ്വീകരിക്കാത്ത പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ഉന്നത നേതാക്കള്‍ ബുധനാഴ്ച…

https://pathanamthittamedia.com/bjp-with-big-strategies-to-face-the-lok-sabha-elections/

Читать полностью…

Pathanamthitta Media

സൈബർ ആക്രമണം , ജീവിക്കാൻ അനുവദിക്കുന്നില്ല ; തൃശൂരിലെ തിയറ്റർ ഉടമ
തൃശൂര്‍: തനിക്ക് എതിരെ വര്‍ഷങ്ങളായി കടുത്ത സൈബര്‍ ആക്രമണം നടക്കുകയാണെന്ന് വെളിപ്പെടുത്തി തൃശൂരിലെ ഗിരിജ തിയേറ്റര്‍ ഉടമ ഡോ. ഗിരിജ. ബുക്ക് മൈ…

https://pathanamthittamedia.com/cyber-attack-against-girija-theater-owner/

Читать полностью…

Pathanamthitta Media

ജനങ്ങൾക്ക് നിയമങ്ങളിൽ പേടിയില്ല, ഇതാണ് അപകടങ്ങളുടെ എണ്ണം കൂടാൻ കാരണം ; നിതിൻ ഗഡ്‍കരി
ദില്ലി: രാജ്യത്തെ ജനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. അങ്ങനെ ചെയ്തില്ലെങ്കില്‍ ഇന്ത്യയില്‍ റോഡപകടങ്ങള്‍ കുറയ്ക്കാനായി നടത്തുന്ന…

https://pathanamthittamedia.com/accident-nithin-gadkari/

Читать полностью…

Pathanamthitta Media

ഇനി മറ്റ് ആപ്പുകളുടെ സഹായമില്ലാതെ ഇൻസ്റ്റഗ്രാം റീൽസ് ഫോണിലേക്ക് ഡൌൺലോഡ് ചെയ്യാം
ഇൻസ്റ്റഗ്രാം വെറുമൊരു ഫോട്ടോ ഷെയറിങ് ആപ്പ് എന്ന നിലവിൽ നിന്നും ഷോർട്ട് വീഡിയോകളുടെ വലിയൊരു പ്ലാറ്റ്ഫോം ആയി മാറിക്കഴിഞ്ഞിരിക്കുന്നു. റീൽസ് കാണാമായി മാത്രം…

https://pathanamthittamedia.com/how-to-download-instagram-reels-to-your-phone-without-third-party-apps/

Читать полностью…

Pathanamthitta Media

നാടെങ്ങും ഹാപ്പിയാക്കാൻ തദ്ദേശസ്ഥാപനങ്ങളിൽ ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നു ; മാസത്തിൽ ഒരു ദിവസം ഹാപ്പിനസ് ഡേ
തിരുവനന്തപുരം: എല്ലാവരും ഹാപ്പിയായിട്ടിരിക്കാൻ സംസ്ഥാനത്ത് ഹാപ്പിനസ് പാർക്കുകൾ വരുന്നു. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പാർക്കുകൾ സ്ഥാപിക്കും. ഇതിനായി 50 സെന്റ് ഭൂമിയെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ…

https://pathanamthittamedia.com/happiness-parks-in-kerala/

Читать полностью…

Pathanamthitta Media

തൃശൂര്‍– പാലക്കാട് ദേശീയപാതയില്‍ വിള്ളല്‍ ; റോഡ് ഇടിയുമെന്ന് ആശങ്ക , ഗതാഗതം ഒറ്റവരിയാക്കി
തൃശൂര്‍: പാലക്കാട്- തൃശൂര്‍ ദേശീയപാതയില്‍ വിള്ളല്‍. വടക്കുംപാറ ഭാഗത്ത് ദേശീയ പാതയുടെ ഒരു വശത്താണ് വിള്ളല്‍ രൂപപ്പെട്ടത്. റോഡ് ഇടിയാനുള്ള അപകടസാധ്യത മുന്‍നിര്‍ത്തി…

https://pathanamthittamedia.com/thrissur-palakkad-nh-crack/

Читать полностью…

Pathanamthitta Media

കനകാംബരത്തിന്റെ കനകമൂല്യം; നട്ടുവളര്‍ത്താം കനകാംബരം
മുല്ല പോലെത്തന്നെ ആവശ്യവും മൂല്യവും അഴകും ഒത്തിണങ്ങുന്നതാണ് പുഷ്പങ്ങളിൽ കനകമൂല്യമുള്ള കനകാംബരം. ഒരു മീറ്ററോളം പൊക്കം വെക്കുന്ന ബഹുവർഷിസസ്യമാണിത്. മൂന്നോ അഞ്ചോ ഇതളുകളിൽ…

https://pathanamthittamedia.com/kanakambaram-farming/

Читать полностью…

Pathanamthitta Media

കേരളത്തില്‍ കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് അര്‍ജന്‍റീന അറിയിച്ചു ; മന്ത്രി വി. അബ്ദുറഹിമാന്‍
തിരുവനന്തപുരം: കേരളത്തില്‍ മല്‍സരത്തിനെത്താന്‍ താല്‍പര്യമുണ്ടെന്ന് അര്‍ജന്‍റീനയുടെ ടീം മാനേജര്‍മാര്‍ അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാന്‍ ഒരു ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. താല്‍പര്യം…

https://pathanamthittamedia.com/argentina-express-intrest-playing-in-kerala/

Читать полностью…

Pathanamthitta Media

ഷാഫി പറമ്പില്‍ എംഎല്‍എക്കെതിരായ ആരോപണം; പാലക്കാട് ഡിസിസി നടപടിക്കെതിരെ സദ്ദാം ഹുസൈന്‍
പാലക്കാട്; ഷാഫി പറമ്പില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണത്തിന് പിന്നാലെ പാലക്കാട് ഡിസിസിക്കെതിരെ നടപടിയെടുത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം…

https://pathanamthittamedia.com/allegation-against-shafi-parampil-mla-saddam-hussain-against-palakkad-dcc-action/

Читать полностью…

Pathanamthitta Media

52 കോടി രൂപ, 10 കോടിയുടെ വീട് ; കുഞ്ഞിന് പ്രായം വെറും രണ്ടു ദിവസം , മുത്തച്ഛന്റെ സമ്മാനത്തിൽ ഞെട്ടി ലോകം
യു.എസ്.എ: ജനിച്ചിട്ട് ആകെ രണ്ട് ദിവസമേ ആയിട്ടുള്ളൂവെങ്കിലും സ്വത്തിന്റെ കാര്യത്തിൽ സമ്പന്നയാണ് ഈ കുരുന്ന്. 52 കോടി രൂപ ട്രസ്റ്റ് ഫണ്ടാണ് ഈ…

https://pathanamthittamedia.com/two-days-old-baby-becomes-millionaire/

Читать полностью…

Pathanamthitta Media

പൈല്‍സ് നിങ്ങളുടെ പൊറുതിമുട്ടിക്കുന്നുണ്ടോ..? എന്നാല്‍ ഈ ആഹാര സാധനങ്ങള്‍ ഒഴിവാക്കു
കൃത്യമായി വയറ്റില്‍ നിന്നും മലം പോയില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് മലബന്ധ പ്രശ്‌നം ഉണ്ടെങ്കില്‍ മൂലക്കുരു വരാനുള്ള സാധ്യത വളരെയധികം കൂടുതലാണ്. മൂലക്കുരു വന്ന്…

https://pathanamthittamedia.com/foods-that-increase-hemorrhoid/

Читать полностью…

Pathanamthitta Media

ഡൽഹിയിൽ സുഹൃത്തിനൊപ്പം പാര്‍ക്കിലിരുന്ന 16-കാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി
ഡൽഹി: ഡൽഹിയിൽ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരായായി. സുഹൃത്തിനൊപ്പം വീടിന് സമീപത്ത് പാർക്കിലിരുന്ന പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. ഡൽഹി ഷാബാദ്…

https://pathanamthittamedia.com/a-16-year-old-girl-was-gang-raped-by-a-gang-of-three-in-delhi-with-her-friend/

Читать полностью…

Pathanamthitta Media

സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ ; ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ഡല്‍ഹി: ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ ദിവസത്തില്‍ എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ, സമൂഹത്തില്‍ ഐക്യം ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍…

https://pathanamthittamedia.com/reminds-us-of-sacrifice-pm-modi-extends-eid-al-adha-wishes/

Читать полностью…

Pathanamthitta Media

സ്വർണവില വീണ്ടും താഴേക്ക് ; ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ…

https://pathanamthittamedia.com/todays-gold-rate-16/

Читать полностью…

Pathanamthitta Media

കാസർഗോഡ് സ്വദേശി പനിബാധിച്ച് മരിച്ചു ; മരണം മംഗലാപുരത്ത് ചികിത്സയിലിരിക്കെ
കാസർഗോഡ്: പനി ബാധിച്ച് യുവതി മരിച്ചു. കാസർഗോഡ് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

https://pathanamthittamedia.com/kasargod-native-dies-of-fever-death-while-undergoing-treatment-in-mangalore/

Читать полностью…
Subscribe to a channel