pathanamthittamedia | Unsorted

Telegram-канал pathanamthittamedia - Pathanamthitta Media

-

Malayalam online news

Subscribe to a channel

Pathanamthitta Media

ചർച്ച പരാജയം ; തൊടുപുഴ കോഓപറേറ്റീവ് ലോ കോളജ് വിദ്യാർഥികളുടെ സമരം തുടരും
ഇടുക്കി : ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് തൊടുപുഴ കോഓപറേറ്റീവ് ലോ കോളജ് വിദ്യാർഥികളുടെ സമരം തുടരാൻ തീരുമാനം. മാർച്ച് നാലുവരെ കോളജ് അടച്ചിട്ട് അന്വേഷണം…

https://pathanamthittamedia.com/thodupuzha-law-collage-students-strike/

Читать полностью…

Pathanamthitta Media

മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ 11 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം പൊങ്കാലയോടെ കൊടിയേറി
കോന്നി : മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ 11 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം പൊങ്കാലയോടെ കൊടിയേറി. ക്ഷേത്രത്തിന് നാലു വശത്തും ഉള്ള കുമ്പഴറോഡ്, പൊത്തിപ്പാട്…

https://pathanamthittamedia.com/the-11-day-long-festival-at-the-malayalapuzha-devi-temple-was-flagged-off-with-pongal/

Читать полностью…

Pathanamthitta Media

കോന്നി നിയോജക മണ്ഡലത്തിലെ റോഡുകളുടെ ഉദ്‌ഘാടനം വ്യാഴാഴ്ച്ച
കോന്നി : നിയോജക മണ്ഡലത്തിൽ 10.20 കോടി രൂപ മുതൽ മുടക്കി അധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കോന്നി -ചന്ദനപ്പള്ളി റോഡ്, ഏഴു…

https://pathanamthittamedia.com/inauguration-of-roads-in-the-constituency-on-thursday/

Читать полностью…

Pathanamthitta Media

ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭാരം വിതരണം ചെയ്തു
കോന്നി : മലയാലപ്പുഴ ദേവീക്ഷേത്രത്തിൽ പൊങ്കാല ഇടാനെത്തിയവർക്ക് ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭാരം വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം…

https://pathanamthittamedia.com/sambhar-was-distributed-under-the-leadership-of-dyfi-malayalapuzha-region-committee/

Читать полностью…

Pathanamthitta Media

ഡയാലിസിസ് യൂണിറ്റിന്റെയും സെൻട്രൽ ലബോറട്ടറിയുടെയും ഉദ്ഘാടനം നടത്തി
റാന്നി: വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെയും സെൻട്രൽ ലബോറട്ടറിയുടെയും ഉദ്ഘാടനം നടത്തി. റാന്നി എം.എൽ.എ അഡ്വ.പ്രമോദ് നാരായണും…

https://pathanamthittamedia.com/dialysis-unit-and-central-laboratory-inaugurated/

Читать полностью…

Pathanamthitta Media

അരുവാപ്പുലം – ഐരവൺ പാലം ഉദ്ഘാടനം വ്യാഴാഴ്ച്ച
കോന്നി : 12.25 കോടി രൂപ ചിലവിൽ അരുവാപ്പുലം – ഐരവൺ കരകളെ ബന്ധിപ്പിച്ചു കൊണ്ട് അച്ചൻകോവിലാറിന് കുറുകെ നിർമ്മിക്കുന്ന ഐരവൺ പാലത്തിന്റെ…

https://pathanamthittamedia.com/aruvappulam-iravan-bridge-inaugurated-on-thursday/

Читать полностью…

Pathanamthitta Media

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് നാളെ വയനാട്ടിലെത്തും
വയനാട് : കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് നാളെ വയനാട്ടിലെത്തും. വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് രണ്ടുദിവസത്തെ സന്ദർശനം. വന്യജീവി ആക്രമണത്തിൽ…

https://pathanamthittamedia.com/union-forest-minister-bhupender-yadav-visit-wayanad/

Читать полностью…

Pathanamthitta Media

രാജ്യത്തെ ആദ്യ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കി കേരളം : തിരിച്ചറിയാന്‍ നീലക്കവറില്‍ നല്‍കും
തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി ശക്തിപ്പെടുത്തിയ ഹബ്ബ് ആന്റ്…

https://pathanamthittamedia.com/kerala-has-released-the-countrys-first-district-level-antibiogram/

Читать полностью…

Pathanamthitta Media

സമരാഗ്നി ചരിത്ര സംഭവമാകും : പ്രൊഫ. പി.ജെ. കുര്യന്‍
പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നിവര്‍ നയിക്കുന്ന സമരാഗ്നി ജനകീയ…

https://pathanamthittamedia.com/samaragni-will-be-a-historical-event-prof-p-j-kuryan/

Читать полностью…

Pathanamthitta Media

ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പ് : എഎപി – കോൺഗ്രസ് സഖ്യം വിജയിച്ചെന്ന് സുപ്രീംകോടതി
ഡൽഹി : ചണ്ഡിഗഢ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ തിരിച്ചടി. മേയർ തെരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി റദ്ദാക്കി. എഎപി കോൺഗ്രസ് സഖ്യം…

https://pathanamthittamedia.com/setback-for-bjp-from-supreme-court-declares-aaps-kuldeep-kumar-as-chandigarh-mayoral-election-winner/

Читать полностью…

Pathanamthitta Media

ഗോഡ്സെയെ പ്രകീർത്തിച്ച സംഭവം ; ഷൈജ ആണ്ടവന് ജാമ്യം
കുന്നമംഗലം: ഗോഡ്സെയെ പ്രകീർത്തിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട കേസിൽ എൻഐടി പ്രൊഫസർ ഷൈജ ആണ്ടവന് ജാമ്യം. കോഴിക്കോട് കുന്നമംഗലം കോടതിയാണ് ജാമ്യം നൽകിയത്. ഗോഡ്‌സെ…

https://pathanamthittamedia.com/shaija-andavan-granted-bail-for-glorified-godse/

Читать полностью…

Pathanamthitta Media

സോണിയാ ഗാന്ധി ഇനി രാജ്യസഭയിൽ ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു
ഡൽഹി: കോൺഗ്രസ് മുതിർന്ന നേതാവ് സോണിയാ ഗാന്ധി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രാജസ്ഥാനിൽ നിന്നാണ് സോണിയാ ഗാന്ധി രാജ്യസഭയിലെത്തുന്നത്. ആറ് തവണ…

https://pathanamthittamedia.com/sonia-gandhi-elected-unopposed-to-rajya-sabha/

Читать полностью…

Pathanamthitta Media

ഗുരുവായൂരിലെ പുന്നത്തൂര്‍ ആനത്താവളത്തില്‍ ആനകളെ നിരീക്ഷിക്കാൻ ഡിജിറ്റലൈസേഷൻ പദ്ധതി തയ്യാർ
തൃശൂർ: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനത്താവളത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഡിജിറ്റലൈസേഷന്‍ പദ്ധതി തയ്യാറായി. 24 മണിക്കൂറും ആനകളെ നിരീക്ഷിക്കുന്നതിന് സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനും…

https://pathanamthittamedia.com/digitalization-project-ready-to-monitor-elephants-24-hours-at-punnathur-kotta/

Читать полностью…

Pathanamthitta Media

ടിപി വധത്തിന്‍റെ മാസ്റ്റർ ബ്രെയിൻ പിണറായി, ഫോണ്‍ വിവരങ്ങൾ കിട്ടിയിരുന്നെങ്കിൽ പലരും കുടുങ്ങിയേനെ ; ചെന്നിത്തല
കോഴിക്കോട്: ടിപി വധക്കേസിലെ മാസ്റ്റര്‍ ബ്രെയിൻ പിണറായി വിജയനാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല ആരോപിച്ചു. കൃത്യം നടപ്പാക്കിയതില്‍…

https://pathanamthittamedia.com/pinarai-the-master-brain-of-the-tp-murder-many-people-would-have-been-caught-if-the-phone-information-had-been-obtained-chennithala/

Читать полностью…

Pathanamthitta Media

വര്‍ക്കലയില്‍ പുരയിടത്തിൽ മൃതദേഹം, പാതിഭാഗം നായ്ക്കൾ തിന്നു ; 20 ദിവസം പഴക്കം, ദുരൂഹത
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വർക്കല ചാവർകോട്‌ ഒഴിഞ്ഞ പുരയിടത്തിൽ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി.…

https://pathanamthittamedia.com/carcass-in-varkala-homestead-half-eaten-by-dogs-20-days-old-mysterious/

Читать полностью…

Pathanamthitta Media

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കൂടാതെ കഴുത്തിലൂടെ ഹൃദയ വാല്‍വ് മാറ്റി ; കേരളത്തില്‍ രണ്ടാമത്തേത്
തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷനിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ചു. തിരുവനന്തപുരം ഇളമ്പ സ്വദേശിനിയായ…

https://pathanamthittamedia.com/heart-valve-replacement-through-neck-without-surgery-at-tvm-medical-college/

Читать полностью…

Pathanamthitta Media

തൃശൂര്‍ ചേലക്കര മേഖലയില്‍ വീണ്ടും തീപിടിത്തം
തൃശൂര്‍ : ചേലക്കര മേഖലയില്‍ വീണ്ടും തീപിടിത്തം. എളനാട് വനത്തിലാണ് ഇന്ന് തീപിടുത്തം ഉണ്ടായത്. എളനാട് ഫോറസ്റ്റ് സ്റ്റേഷന് തൊട്ടടുത്തുള്ള തേനായിക്കുളം പ്രദേശത്താണ്…

https://pathanamthittamedia.com/thrissur-chelakkara-fire/

Читать полностью…

Pathanamthitta Media

‘കേസ് പിൻവലിച്ചില്ലങ്കിൽ പണം തരില്ലെന്ന നിലപാട് ബ്ലാക്ക് മെയിലിങ്’, ഇനിയും ചര്‍ച്ചയ്ക്ക് തയ്യാര്‍: ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിന് നിലവിൽ ലഭിക്കാനുള്ള പണം നൽകണമെങ്കിൽ കേസ് പിൻവലിക്കണമെന്ന കേന്ദ്രത്തിന്റെ നിലപാട് ബ്ലാക്ക് മെയിലിങ്ങെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഇത്…

https://pathanamthittamedia.com/central-government-blackmails-says-ministe/

Читать полностью…

Pathanamthitta Media

‘മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം’ ; നിർണായക കണ്ടെത്തലുമായി പാലക്കാട് ഐഐടി
പാലക്കാട് : മൂത്രത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാം കണ്ടെത്തലുമായി പാലക്കാട് ഐഐടി. പാലക്കാട് ഐഐടി അസിസ്റ്റന്റ് പ്രഫ. ഡോ. പ്രവീണ ഗംഗാധരന്റെ നേതൃത്വത്തിലുള്ള…

https://pathanamthittamedia.com/elecricity-from-urine-palakkad-iit/

Читать полностью…

Pathanamthitta Media

305 ഗ്രാം മെത്താംഫിറ്റമിനുമായി പൊന്നാനിയില്‍ രണ്ട് പേര്‍ പിടിയില്‍
പൊന്നാനി: മലപ്പുറത്ത് വന്‍ മയക്കുമരുന്ന് വേട്ട. 305 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് പേര്‍ പിടിയിലായി. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ രാസലഹരി…

https://pathanamthittamedia.com/305-ഗ്രാം-മെത്താംഫിറ്റമിനു/

Читать полностью…

Pathanamthitta Media

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : മദ്യനിരോധനം ഏർപ്പെടുത്തും
തിരുവനന്തപുരം : ജില്ലയിൽ ഫെബ്രുവരി 22ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലും ( തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്, പൂവച്ചൽ…

https://pathanamthittamedia.com/local-by-elections-liquor-ban-will-be-imposed/

Читать полностью…

Pathanamthitta Media

റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം 22ന്
റാന്നി : റാന്നി നിയോജകമണ്ഡലത്തിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം 22ന് പകൽ 12. 30 ന് അത്തിക്കയം കക്കുടുമൺ…

https://pathanamthittamedia.com/inauguration-of-various-works-in-ranni-constituency-on-22/

Читать полностью…

Pathanamthitta Media

വന്യമൃഗ ആക്രമണത്തിലെ നഷ്ടപരിഹാരത്തിന്‌ 13 കോടികൂടി അനുവദിച്ചു
തിരുവനന്തപുരം : വന്യമൃഗങ്ങളുടെ ആക്രമണത്തിന്‌ ഇരയാകുന്നവർക്കുള്ള ആശ്വാസ വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോട്ടയം,…

https://pathanamthittamedia.com/13-crore-for-compensation-in-wild-animal-attacks/

Читать полностью…

Pathanamthitta Media

അടൂര്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണോദ്ഘാടനം 22 ന്
പത്തനംതിട്ട : അടൂര്‍ ഫയര്‍ സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം ഫെബ്രുവരി 22 ന് രാവിലെ ഒന്‍പതിന് അടൂര്‍ പന്നിവിഴയില്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.…

https://pathanamthittamedia.com/adoor-fire-station-construction-inauguration-on-22nd/

Читать полностью…

Pathanamthitta Media

കേരളത്തിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ റാന്നി മണ്ഡലത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം : അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ
പത്തനംതിട്ട : കേരളത്തിലെ മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ റാന്നി മണ്ഡലത്തില്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി ബ്ലോക്ക്…

https://pathanamthittamedia.com/the-aim-is-to-create-the-best-health-centers-in-kerala-in-ranni-mandal-adv-pramod-narayan-mla/

Читать полностью…

Pathanamthitta Media

23 മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ല : ഫി​യോക്ക്
കൊച്ചി: ഈ മാസം 23 മുതൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടന ഫി​യോക്ക്. സിനിമ നിർമാതക്കളുടെ നടപടികൾ…

https://pathanamthittamedia.com/new-malayalam-movies-will-not-be-released-from-23feuok/

Читать полностью…

Pathanamthitta Media

ചണ്ഡിഗഢ് മേയര്‍ തെരഞ്ഞെടുപ്പ്; അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ വീണ്ടും എണ്ണാന്‍ സുപ്രീം കോടതി നിര്‍ദേശം
ചണ്ഡിഗഢ് : മേയര്‍ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസര്‍ അസാധുവാക്കിയ ബാലറ്റ് പേപ്പറുകള്‍ എണ്ണി ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി. ബാലറ്റ് പേപ്പറുകള്‍ സുപ്രീംകോടതി…

https://pathanamthittamedia.com/chandigarh-mayor-election-supreme-court-orders-re-counting-invalidated-ballot-papers/

Читать полностью…

Pathanamthitta Media

കനത്ത ചൂട് ; ഇടുക്കിയിൽ ജലലഭ്യത കുറഞ്ഞു , ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഇടുക്കി: മുൻവർഷങ്ങളെ അപേക്ഷിച്ച് ഇടുക്കിയിലും ഇത്തവണ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 30 ഡിഗ്രിക്ക് മുകളിലാണ് നെടുങ്കണ്ടം ഉടുമ്പൻചോല അടക്കമുള്ള പ്രദേശങ്ങളിലെ ചൂട്.…

https://pathanamthittamedia.com/the-temperature-crossed-30-degrees-in-idukki/

Читать полностью…

Pathanamthitta Media

പാലത്തിൽ ബാഗും ചെരിപ്പും, കരുവന്നൂർ പുഴയിൽ വീട്ടമ്മ ചാടിയതായി സംശയം, തെരച്ചിൽ തുടങ്ങി
തൃശ്ശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ പുഴയിൽ വീട്ടമ്മ ചാടിയതായി സംശയം. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പാലത്തിന്‍റെ പടിഞ്ഞാറെ ഭാഗത്ത് നിന്നാണ് വീട്ടമ്മ പുഴയിൽ…

https://pathanamthittamedia.com/bag-and-shoes-on-the-bridge-housewives-suspected-to-have-jumped-into-karuvannur-river-search-started/

Читать полностью…

Pathanamthitta Media

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടികയറും
തൃശൂർ: പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ബുധനാഴ്ച കൊടികയറും. കൊടിയേറ്റത്തിനു മുന്നോടിയായി ആനയില്ലാ ശീവേലിയും ആനയോട്ടവും നടക്കും. ബുധനാഴ്ച രാവിലെയാണ് ആനയില്ലാ ശീവേലി. ക്ഷേത്രത്തില്‍…

https://pathanamthittamedia.com/the-famous-guruvayur-temple-festival-will-be-flagged-off-on-wednesday/

Читать полностью…
Subscribe to a channel