pathanamthittamedia | Unsorted

Telegram-канал pathanamthittamedia - Pathanamthitta Media

-

Malayalam online news

Subscribe to a channel

Pathanamthitta Media

ഒന്നാം സമ്മാനം 80 ലക്ഷം ; കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇന്ന്
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 511 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായ 80…

https://pathanamthittamedia.com/80-lakhs-for-first-prize-karunya-plus-lottery-result-today/

Читать полностью…

Pathanamthitta Media

അമ്മ കൊന്നു കുഴിച്ചു മൂടിയ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു
മലപ്പുറം : താനൂരിൽ അമ്മ കൊന്നു കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു. യുവതിയെ സംഭവസ്ഥലത്ത് എത്തിച്ചായിരുന്നു പോലീസിന്റെ…

https://pathanamthittamedia.com/the-body-of-the-baby-which-the-mother-had-killed-and-buried-was-brought-out/

Читать полностью…

Pathanamthitta Media

ലോകായുക്ത ബില്ലിന് അനുമതി നൽകിയ നടപടി ; ഭരണഘടനാ സംവിധാനങ്ങളുടെ വിജയമെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം : ലോകായുക്ത ഭേ​ദ​ഗതി ബില്ലിന് രാഷ്ട്രപതി ഭവൻ അം​ഗീകാരം നൽകിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. സർക്കാരിൻ്റെ നേട്ടത്തിനപ്പുറം ഇത്…

https://pathanamthittamedia.com/act-of-sanctioning-the-lokayukta-bill-minister-p-rajeev-said-that-constitutional-systems-are-a-success/

Читать полностью…

Pathanamthitta Media

കോൺ​ഗ്രസിന്റെ സമരാ​​ഗ്നി ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും
തിരുവനന്തപുരം : കോൺ​ഗ്രസിന്റെ സമരാ​​ഗ്നി ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി ന​ഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ…

https://pathanamthittamedia.com/congress-campaign-will-end-today-in-thiruvananthapuram/

Читать полностью…

Pathanamthitta Media

മോദി കേരളത്തിൽ സ്ഥിരതാമസം ആക്കിയാലും ബിജെപി ജയിക്കില്ല : എം.വി ഗോവിന്ദൻ
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ സ്ഥിര താമസം ആക്കിയാലും ബിജെപി കേരളത്തിൽ ജയിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തൃശൂരിൽ…

https://pathanamthittamedia.com/bjp-will-not-win-even-if-modi-settles-in-kerala-mv-govindan/

Читать полностью…

Pathanamthitta Media

എറണാകുളം ജില്ലയിൽ ലീഗ് പിളർപ്പിലേക്ക്
കൊച്ചി : എറണാകുളം ജില്ലയിൽ മുസ്‍ലിം ലീഗ് പിളർപ്പിലേക്ക്. വിഭാഗീയത രൂക്ഷമായിരിക്കെ ജില്ലാ പ്രസിഡന്‍റായിരുന്ന ഹംസ പാറക്കാട്ടിനെ പുറത്താക്കിയ സംസ്ഥാന നേതൃത്വത്തിന്‍റെ നടപടിക്കെതിരെ…

https://pathanamthittamedia.com/league-split-in-ernakulam-district/

Читать полностью…

Pathanamthitta Media

അലക്‌സി നവൽനിയുടെ സംസ്‌കാരം നാളെ
റഷ്യ : റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ സംസ്‌കാരം നാളെ. തെക്കൻ മോസ്‌കോയിലെ പള്ളിയിലാകും സംസ്‌കാരച്ചടങ്ങുകൾ നടക്കുക. ഭാര്യ യൂലിയ…

https://pathanamthittamedia.com/alexei-navalnys-funeral-tomorrow/

Читать полностью…

Pathanamthitta Media

ലോകായുക്ത ഭേദഗതി ബില്ലിന് അതിവേഗം അംഗീകാരം നൽകി രാഷ്ട്രപതി ഭവൻ
തിരുവനന്തപുരം : ലോകായുക്ത ബില്ലിൽ രാഷ്ട്രപതിയുടെ അം​ഗീകാരം വരുന്നത് അതിവേ​ഗം. സർക്കാരുമായുള്ള പോരിനിടെ നവംബറിൽ ​ഗവർണർ അയച്ച ബില്ലിനാണ് രാഷ്ട്രപതി ഭവന്റെ അം​ഗീകാരം…

https://pathanamthittamedia.com/the-lokayukta-amendment-bill-was-swiftly-approved-by-the-rashtrapati-bhavan/

Читать полностью…

Pathanamthitta Media

‘വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ല’ ; സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ വിചാരണ
കൽപ്പറ്റ : വെറ്റിനറി കോളേജിൽ സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾ. വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ…

https://pathanamthittamedia.com/there-will-be-no-head-if-the-information-is-disclosed-siddhartha-faced-a-brutal-trial/

Читать полностью…

Pathanamthitta Media

ഇതൊന്നും ഇവിടെ വേണ്ട, മെയിൽ ഫിമെയിൽ അതുമതി ; ഇനി മുതൽ സ്വവർഗരതി ക്രിമിനൽ കുറ്റം, നിയമം പാസാക്കി ഘാന
അക്ര : പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ വിവാദ സ്വവർ​ഗരതി വിരുദ്ധ ബിൽ പാർലമെന്റ് പാസാക്കി. മൂന്ന് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് നിയമം…

https://pathanamthittamedia.com/none-of-this-is-needed-here-male-female-is-enough-ghana-passes-law-to-criminalize-homosexuality/

Читать полностью…

Pathanamthitta Media

കണ്ണിന് കുളിർമയേകി മലയാലപ്പുഴപൂരം
മലയാലപ്പുഴ : ദേവീക്ഷേത്രത്തിലെ ഒൻപതാം ഉത്സവമായ ബുധനാഴ്ച വൈകീട്ട് ക്ഷേത്രമൈതാനിയിൽ നടന്ന മലയാലപ്പുഴ പൂരം കാണികൾക്ക് അനുഭൂതിയായി. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാരും അവയുടെ…

https://pathanamthittamedia.com/malayalapuzhapuram-is-cool-to-the-eyes/

Читать полностью…

Pathanamthitta Media

വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം : നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത (14) ആണ്…

https://pathanamthittamedia.com/the-student-collapsed-and-died/

Читать полностью…

Pathanamthitta Media

യുവതി പട്ടാപ്പകൽ ക്ഷേത്രത്തിൽ നിന്നും കാണിക്ക വഞ്ചികൾ മോഷ്ടിച്ചു
കൊല്ലം : കൊല്ലം പുത്തൂർ മാവടിയിൽ ബൈക്കിൽ യുവാവിനൊപ്പമെത്തിയ യുവതി പട്ടാപ്പകൽ ക്ഷേത്രത്തിൽ നിന്നും കാണിക്ക വഞ്ചികൾ മോഷ്ടിച്ചു. മോഷണത്തിൻ്റെ സി സി…

https://pathanamthittamedia.com/the-woman-stole-show-boats-from-the-pattapakal-temple/

Читать полностью…

Pathanamthitta Media

കോട്ടയത്തെ ആകാശപാതയ്ക്ക് തുടർനിർമാണ സാധ്യതകൾക്കായി വീണ്ടും പരിശോധന ; ശാപമോക്ഷമാകുമോ എന്ന് ജനങ്ങൾ
കോട്ടയം : നഗരത്തിലെ ആകാശപ്പാതയുടെ തുടർനിർമാണ സാധ്യതകൾ വിലയിരുത്തുന്നതിന്‍റെ ഭാഗമായി വീണ്ടും പരിശോധന. റവന്യൂ, പോലീസ്, മോട്ടോർ വാഹനവകുപ്പ്, നാറ്റ്പാക്, പൊതുമരാമത്ത് എന്നിവരുെട…

https://pathanamthittamedia.com/kottayam-skyway-to-be-re-examined-for-further-construction-possibilities-people-wonder-if-the-curse-will-be-removed/

Читать полностью…

Pathanamthitta Media

ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ് ; വ്യ​വ​സാ​യി​യി​ൽ നി​ന്നും കോ​ടി​ക​ൾ ത​ട്ടി​യ​യാ​ൾ പിടിയിൽ
മും​ബൈ : ഓ​ൺ​ലൈ​ൻ നി​ക്ഷേ​പ ത​ട്ടി​പ്പ് ന​ട​ത്തി 73കാ​ര​നാ​യ വ്യ​വ​സാ​യി​യി​ൽ നി​ന്നും 3.61 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത ഗാ​ർ​മെ​ന്‍റ് യൂ​ണി​റ്റ് ഉ​ട​മ അ​റ​സ്റ്റി​ൽ.…

https://pathanamthittamedia.com/online-bid-fraud-the-man-who-stole-crores-from-the-industry-was-arrested/

Читать полностью…

Pathanamthitta Media

ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം അതിസാഹസികമായി പുറത്തെടുത്തു
തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിനുള്ളിൽ കണ്ടെത്തിയ മനുഷ്യന്‍റെ അസ്ഥികൂടം പുറത്തെടുത്തു. ഏറെ നേരം നീണ്ട മുന്നൊരുക്കത്തിനൊടുവില്‍ സാഹസികമായാണ് 20…

https://pathanamthittamedia.com/a-human-skeleton-found-inside-the-campus-was-exhumed-in-a-daring-move/

Читать полностью…

Pathanamthitta Media

ബസ്റ്റ് സ്റ്റാൻഡിൽ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ
പാലക്കാട് : പട്ടാപകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ. പാലക്കാട് കൊഴിഞ്ഞമ്പാറയിൽ ഇന്ന് രാവിലെ 7.30 ഓടെയാണ്…

https://pathanamthittamedia.com/attempt-to-stab-his-wife-to-death-at-the-bust-stand-husband-arrested/

Читать полностью…

Pathanamthitta Media

നവജാത ശിശുവിനെ മാതാവ് കൊന്ന് കുഴിച്ചുമൂടിയ സംഭവം ; കുഞ്ഞിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുക്കും
മലപ്പുറം : മലപ്പുറം താനൂരിൽ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമുള്ള നവജാത ശിശുവിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുക്കും. തുടർന്ന്…

https://pathanamthittamedia.com/the-incident-where-the-mother-killed-and-buried-the-newborn-child-the-babys-body-will-be-exhumed-today/

Читать полностью…

Pathanamthitta Media

കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തു ; പ്രൈവറ്റ് ബസ് ജീവനക്കാർ അറസ്റ്റിൽ
ഹരിപ്പാട് : കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ. തീരദേശ റൂട്ടിൽ സർവീസ് നടത്തുന്ന കുമ്പളത്ത് എന്ന സ്വകാര്യ…

https://pathanamthittamedia.com/ksrtc-bus-window-broken-private-bus-employees-arrested/

Читать полностью…

Pathanamthitta Media

ചിക്കൻ വില കുതിച്ചുയരുന്നു ; ഒരു മാസത്തിനിടെ കൂടിയത് 50 രൂപയിലധികം
കോഴിക്കോട് : സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപയിലധികമാണ് കൂടിയത്. ചൂട് കൂടിയതോടെ ഉത്പാദനം…

https://pathanamthittamedia.com/chicken-prices-soar-the-maximum-in-a-month-is-more-than-50-rupees/

Читать полностью…

Pathanamthitta Media

കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ
കണ്ണൂർ : കണ്ണൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിസമ്മതം നേതൃത്വത്തെ അറിയിച്ചു. പകരക്കാരനായി കെ ജയന്തിന്റെ പേര് സുധാകരൻ നിർദേശിച്ചു.…

https://pathanamthittamedia.com/k-sudhakaran-will-not-contest-in-kannur/

Читать полностью…

Pathanamthitta Media

മെക്സിക്കോയിൽ മേയർ സ്ഥാനാർത്ഥികളെ വെടിവച്ചു കൊലപ്പെടുത്തി
മെക്സിക്കോ സിറ്റി : മെക്സിക്കോയിലെ മറാവറ്റീയോ നഗരത്തിൽ മേയർ സ്ഥാനാർത്ഥികളായ രണ്ട് പേരെ മയക്കുമരുന്ന് മാഫിയ സംഘം വെടിവച്ചു കൊന്നു. നാഷണൽ ആക്ഷൻ…

https://pathanamthittamedia.com/mayoral-candidates-shot-dead-in-mexico/

Читать полностью…

Pathanamthitta Media

മുഖാമുഖം പരിപാടിക്ക് 33 ലക്ഷം അനുവദിച്ച് സർക്കാർ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം അനുവദിച്ച് സർക്കാർ. കർഷകർക്ക് പല സബ്സിഡി ഇനങ്ങളിൽ കോടികണക്കിന് രൂപ…

https://pathanamthittamedia.com/the-government-has-allocated-33-lakhs-for-the-face-to-face-program/

Читать полностью…

Pathanamthitta Media

പളളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിന് യു. ആർ. എഫ് റിക്കാർഡ്
കൊല്ലം : പളളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ ഇരുന്നൂറ് സോക്കർ റോബോട്ടുകളുമായി റെക്കാർഡ് നേട്ടം കൈവരിച്ചു. യു . ആർ. എഫ്…

https://pathanamthittamedia.com/palliman-siddhartha-central-school-u-r-f-rickard/

Читать полностью…

Pathanamthitta Media

വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ൾ കു​റ​യ​രു​ത് ; ഹൈ​ക്കോ​ട​തി
കൊ​ച്ചി : അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ 220 ൽ ​കു​റ​യ​രു​തെ​ന്ന് ഹൈ​കോ​ട​തി. ക​ല​ണ്ട​ർ ത​യാ​റാ​ക്കു​മ്പോ​ൾ ഇ​ത്ര​യും പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ ത​ന്നെ…

https://pathanamthittamedia.com/do-not-reduce-working-days-in-the-educational-calendar-high-court/

Читать полностью…

Pathanamthitta Media

മൂന്നാം വട്ടവും രാജ്യത്ത് ബിജെപി അധികാരത്തിലെത്തും ; കടുത്ത ആത്മവിശ്വാസത്തിൽ യോഗി ആദിത്യനാഥ്
ലക്‌നൗ : മോദി ഗ്യാരണ്ടി ജനങ്ങൾക്ക് പുത്തൻ ഉണർവും ഊർജ്ജവും നൽകിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിൽ 10 രാജ്യസഭാ സീറ്റുകളിൽ…

https://pathanamthittamedia.com/bjp-will-come-to-power-for-the-third-time-in-the-country-yogi-adityanath-is-extremely-confident/

Читать полностью…

Pathanamthitta Media

ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കാ​ത്ത​വ​ർ ന​ര​ക​ത്തി​ൽ പോകും ; വിവാദ പരാമർശവുമായി ലോ​ക്സ​ഭാ എം​പി, ഇതൊക്കെ സ്വാഭാവികമെന്ന് ജനങ്ങൾ….!
ഹൈ​ദ​രാ​ബാ​ദ് : ബി​ജെ​പി​യെ പി​ന്തു​ണ​ച്ചി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ൾ ന​ര​ക​ത്തി​ൽ പോ​കു​മെ​ന്ന വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ലോ​ക്സ​ഭാ എം​പി. ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളി​ൽ നി​ന്ന്…

https://pathanamthittamedia.com/those-who-do-not-support-bjp-will-go-to-hell-lok-sabha-mp-with-controversial-remarks-people-think-this-is-natural/

Читать полностью…

Pathanamthitta Media

മുസ്‍ലിം ലീഗിലെ മണ്ഡലമാറ്റം ; ലക്ഷ്യം ഒന്നുമാത്രം….!
മലപ്പുറം : സിറ്റിങ് എം.പി.മാർ പരസ്പരം മണ്ഡലം മാറി മത്സരിക്കുന്നുവെന്നതു മാത്രമാണ് ഇക്കുറി മുസ്‌ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ പുതുമ. ഇ.ടി. മുഹമ്മദ്…

https://pathanamthittamedia.com/constituency-change-in-muslim-league-there-is-only-one-goal/

Читать полностью…

Pathanamthitta Media

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു ; ഇന്നും നാളെയും മൂന്ന് ജില്ലകളിൽ ഉയർന്ന താപനില
തിരുവനന്തപുരം : ഇന്നും നാളെയും കൊല്ലം,ആലപ്പുഴ ,കോട്ടയം ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. തിരുവനന്തപുരം,പത്തനംതിട്ട , എറണാകുളം,കണ്ണൂർ ,കാസർഗോഡ്…

https://pathanamthittamedia.com/heat-is-increasing-in-the-state-high-temperature-in-three-districts-today-and-tomorrow/

Читать полностью…

Pathanamthitta Media

ബി​സി​ന​സ് പ​ങ്കാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി പിന്നാലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി
ഡ​ൽ​ഹി : ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. ഫെ​ബ്രു​വ​രി 23 മു​ത​ൽ കാ​ണാ​താ​യ 32കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന്…

https://pathanamthittamedia.com/young-man-commits-suicide-after-killing-business-partner/

Читать полностью…
Subscribe to a channel