pathanamthittamedia | Unsorted

Telegram-канал pathanamthittamedia - Pathanamthitta Media

-

Malayalam online news

Subscribe to a channel

Pathanamthitta Media

ഇക്വഡോറില്‍ ഭൂകബത്തില്‍ 13 മരണം; റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി
ക്വിറ്റോ: ഭൂകബത്തില്‍ ഇക്വഡോറില്‍ 13 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ ദക്ഷിണമേഖലയിലുണ്ടായ ഭൂകബത്തിന്റെ പ്രകബനം തീരമേഖലയിലും വടക്കന്‍ പെറുവിലുമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത…

https://pathanamthittamedia.com/13-dead-in-earthquake-in-ecuador-6-8-intensity-was-recorded-on-the-richter-scale/

Читать полностью…

Pathanamthitta Media

കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി പിടിയിൽ
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട​ത്ത​പ്പെ​ട്ട പ്ര​തി നി​യ​മം ലം​ഘി​ച്ച​തി​നെത്തു​ട​ർ​ന്ന് അ​റ​സ്റ്റിൽ. കാ​ഞ്ഞി​ര​പ്പ​ള്ളി മൊ​യ്തീ​ൻ​പ​റ​മ്പി​ൽ വീ​ട്ടി​ൽ നൗ​ഷാ​ദ് മ​ക​ൻ ബോ​ണ്ട എ​ന്ന് വി​ളി​ക്കു​ന്ന…

https://pathanamthittamedia.com/accused-arrested-under-kappa-act/

Читать полностью…

Pathanamthitta Media

ചക്ക കിട്ടിയില്ല മതില്‍തകര്‍ത്ത് കാട്ടാന ,വന്യമൃഗ ശല്യത്തില്‍ വലഞ്ഞ് ഒരു പ്രദേശം
വടശേരിക്കര: പേഴുംപാറ ചിറക്കൽ ഭാഗത്ത് വീണ്ടും കാട്ടാന സാന്നിധ്യം. മതിൽ അടക്കം ഒറ്റയാൻ നശിപ്പിച്ചു. വെള്ളിയാഴ്ച 12.30ന് ആണ് സംഭവം. ചക്കയുള്ള മേഖലയാണിത്.…

https://pathanamthittamedia.com/wild-elephant-attack-14/

Читать полностью…

Pathanamthitta Media

പെൺകുട്ടിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പിച്ച ശേഷം സ്വ​ർ​ണ​മാ​ല കവർന്നു ; യു​വാ​വ് പിടിയിൽ
പേ​രൂ​ർ​ക്ക​ട: പെൺകുട്ടിയെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും ഒ​രു പ​വ​ൻ സ്വ​ർ​ണ​മാ​ല ക​വ​രു​ക​യും ചെ​യ്ത കേസിൽ യുവാവ് അറസ്റ്റിൽ. ക​ണ്ണൂ​ർ ന്യൂ ​മാ​ഹി…

https://pathanamthittamedia.com/young-man-arrested-after-torturing-girl-with-promise-of-marriage-and-stealing-gold-necklace/

Читать полностью…

Pathanamthitta Media

രണ്ടു വയസ്സുകാരന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ മലയാളി പിതാവ് പിടിയിൽ
ബെംഗളൂരു: കുഞ്ഞിനെ ഉപയോഗിച്ച് വിദേശത്തുനിന്ന് സ്വർണ്ണം കടത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. രണ്ട് വയസ്സുള്ള കുഞ്ഞിനെ ഉപയോഗിച്ച് സ്വർണ്ണം കടത്താൻ ശ്രമിക്കവെ മലയാളിയായ…

https://pathanamthittamedia.com/a-malayali-father-who-smuggled-gold-hidden-inside-the-diaper-of-a-two-year-old-boy-was-arrested/

Читать полностью…

Pathanamthitta Media

ഏപ്രിൽ ഒന്നിന് മുൻപ് ക്ലാസുകൾ ആരംഭിക്കരുത്; ഉത്തരവുമായി സിബിഎസ്ഇ
തിരുവനന്തപുരം ; ഏപ്രിൽ ഒന്നിന് മുൻപ് ക്ലാസുകൾ ആരംഭിക്കരുതെന്ന് സ്‌കൂളുകൾക്ക് മുന്നറിയിപ്പ് നൽകി സിബിഎസ്ഇ. നേരത്തെ ക്ലാസുകൾ ആരംഭിക്കുന്നത് കുട്ടികളിൽ ആശങ്കയും മടുപ്പുമുണ്ടാക്കുമെന്ന…

https://pathanamthittamedia.com/classes-should-not-start-before-april-1-cbse-with-answer/

Читать полностью…

Pathanamthitta Media

മത്സ്യതൊഴിലാളി കാട്ടാനക്കൂട്ടത്തിനു മുന്നിൽപെട്ടു , രക്ഷപെട്ടത് തലനാരിഴയ്ക്ക്
പാലക്കാട്: മലമ്പുഴ ഡാമിനു സമീപം മത്സ്യതൊഴിലാളി കാട്ടാനക്കൂട്ടത്തിനു മുന്നിൽ പെട്ടു. കല്ലേപ്പുള്ളി സ്വദേശി സുന്ദരൻ ആണ് കാട്ടാനക്കൂട്ടത്തിന് മുന്നിൽ പെട്ടത്. തലനാരിഴയ്ക്ക്…

https://pathanamthittamedia.com/the-fisherman-fell-in-front-of-the-herd-of-wildebeests-and-escaped-with-his-head-hurt/

Читать полностью…

Pathanamthitta Media

ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസ് ; ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരൻ
തിരുവനന്തപുരം: ദുരിതാശ്വാസഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പരാതിക്കാരൻ.…

https://pathanamthittamedia.com/relief-fund-diverted-case-complainant-to-approach-high-court-against-lokayukta-proceedings/

Читать полностью…

Pathanamthitta Media

ജനാധിപത്യത്തിന്റെ വിജയം ചിലരെ വേദനിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവർ അതിനെ ആക്രമിക്കുന്നതെന്ന് നരേന്ദ്രമോദി
ദില്ലി: ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയം ചിലരെ വേദനിപ്പിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവർ അതിനെ ആക്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനാധിപത്യ അവസ്ഥയെ വിമർശിച്ച…

https://pathanamthittamedia.com/narendra-modi-said-that-the-success-of-democracy-is-hurting-some-people-and-that-is-why-they-are-attacking-it/

Читать полностью…

Pathanamthitta Media

‘ആദിപുരുഷി’ന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി കോടതി
ഡൽഹി ; ‘ആദിപുരുഷ്’ സിനിമയുടെ നിര്‍മാതാവിനെതിരായ കേസ് പിന്‍വലിക്കാന്‍ ഹര്‍ജി. പ്രഭാസ്, സെയ്ഫ് അലി ഖാന്‍, കൃതി സെനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ…

https://pathanamthittamedia.com/delhi-court-rejects-plea-to-stay-release-of-adipurush/

Читать полностью…

Pathanamthitta Media

ഇക്വഡോറില്‍ ഭൂചലനം ; നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ഇക്വഡോർ ; ഇക്വഡോറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇക്വഡോറിന്റെ തീരപ്രദേശത്താണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 6.8…

https://pathanamthittamedia.com/earthquake-in-ecuador-four-people-are-reported-dead/

Читать полностью…

Pathanamthitta Media

ആറളത്ത് കാട്ടാന ചവിട്ടിക്കൊന്ന ആദിവാസി യുവാവിന്റെ മൃതദേഹം സംസ്കരിച്ചു
കണ്ണൂർ: ആറളത്ത് കാട്ടാന ചവിട്ടിക്കൊന്ന ആദിവാസി യുവാവ് രഘുവിന്‍റെ മൃതദേഹം സംസ്കരിച്ചു. ആറളം ഫാമിലെ വീട്ട് വളപ്പിലായിരുന്നു സംസ്കാരം. പൊതു ദർശനത്തിനിടയിൽ…

https://pathanamthittamedia.com/the-body-of-a-tribal-youth-who-was-trampled-to-death-by-a-wild-cat-in-aralam-was-cremated/

Читать полностью…

Pathanamthitta Media

ആധാര്‍ വിവരങ്ങള്‍ പുതുക്കാനുണ്ടോ? സൗജന്യമായി ഇപ്പോൾ ചെയ്യാം
ഡൽഹി ; ഓരോ ഇന്ത്യന്‍ പൗരന്ററെയും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ട് ആവശ്യങ്ങള്‍ക്കും, ദൈനം ദിന ജീവിതത്തിലെ…

https://pathanamthittamedia.com/need-to-update-aadhaar-details-do-it-now-for-free/

Читать полностью…

Pathanamthitta Media

ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെ പിടികൂടാൻ സർവ്വസന്നാഹവുമായി പോലീസ്
ദില്ലി: ഖലിസ്ഥാന്‍ അനുകൂല വിഘടനവാദി നേതാവ് അമൃത്പാല്‍ സിങിനെ പിടികൂടാൻ സർവ്വസന്നാഹങ്ങളുമായി ശ്രമം തുടർന്ന് പഞ്ചാബ് പോലീസ്. അമൃത് പാൽ സിങ്…

https://pathanamthittamedia.com/police-are-all-geared-up-to-arrest-khalistan-leader-amritpal-singh/

Читать полностью…

Pathanamthitta Media

ജീവിതത്തിൽ എന്തുവേണമെങ്കിലും ചെയ്തോളൂ, പക്ഷേ മാതൃഭാഷ ഉപേക്ഷിക്കരുത് ; അമിത് ഷാ
വഡോദര: മാതൃഭാഷ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് യുവാക്കളോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2020ലെ ദേശീയ വിദ്യാഭ്യാസ നയം പഠിക്കണമെന്നും അദ്ദേഹം…

https://pathanamthittamedia.com/do-whatever-you-want-in-life-but-dont-give-up-your-mother-tongue-amit-shah/

Читать полностью…

Pathanamthitta Media

ബാലഭാസ്‌കറിന്റെയും മകളുടെയും മരണം ; കാർ അമിത വേഗതയിലായിരുന്നുവെന്ന് ലക്ഷ്മിയുടെ മൊഴി
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ അമിതവേഗത്തിൽ ആയിരുന്നു എന്ന് ഭാര്യ ലക്ഷ്മി കോടതിയിൽ മൊഴി നൽകി. സുഹൃത്തായ…

https://pathanamthittamedia.com/death-of-balabhaskar-and-daughter-lakshmis-statement-that-the-car-was-speeding/

Читать полностью…

Pathanamthitta Media

ചക്ക കിട്ടിയില്ല – മതില്‍തകര്‍ത്ത് കാട്ടാന , വന്യമൃഗ ശല്യത്തില്‍ വലഞ്ഞ് ഒരു പ്രദേശം
വടശേരിക്കര: പേഴുംപാറ ചിറക്കൽ ഭാഗത്ത് വീണ്ടും കാട്ടാന സാന്നിധ്യം. മതിൽ അടക്കം ഒറ്റയാൻ നശിപ്പിച്ചു. വെള്ളിയാഴ്ച 12.30ന് ആണ് സംഭവം. ചക്കയുള്ള മേഖലയാണിത്.…

https://pathanamthittamedia.com/wild-elephant-attack-14/

Читать полностью…

Pathanamthitta Media

യു​വ​തി ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തു
പോ​ത്ത​ൻ​കോ​ട്: യു​വ​തി ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് വീ​ടി​ന്‍റെ മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തു. അ​യി​രൂ​പ്പാ​റ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തെ ജ​യ​ച​ന്ദ്ര​ന്‍റെ വീ​ട്ടു​മ​തി​ലാ​ണ്…

https://pathanamthittamedia.com/the-car-driven-by-the-young-woman-crashed-into-the-wall-of-the-house/

Читать полностью…

Pathanamthitta Media

വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വിൽപന ; മൂന്നുപേർ അറസ്റ്റിൽ
പേ​രൂ​ർ​ക്ക​ട: വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്ന മൂ​ന്നം​ഗ സം​ഘം അറസ്റ്റിൽ. വ​ട്ട​പ്പാ​റ ക​ല്ല​യം ചി​ട്ടി​മു​ക്ക് കു​ഴി​ക്കാ​ട് പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ജി (38),…

https://pathanamthittamedia.com/sale-of-ganja-through-rental-house-three-arrested/

Читать полностью…

Pathanamthitta Media

ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം തെ​റ്റി ഇ​ന്നോ​വ കാ​റി​ൽ ഇ​ടി​ച്ചു ; ചി​കി​ത്സ​യി​ലാ​യി​രു​ന്ന മധ്യവയസ്കൻ മരിച്ചു
പേ​രൂ​ർ​ക്ക​ട: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ​ഗുരുതര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. ക​രു​മം സ്വ​ദേ​ശി​യും അ​രു​വി​ക്ക​ര കാ​ച്ചാ​ണി അ​യ​ണി​ക്കാ​ട് പ്രി​യ ഭ​വ​നി​ൽ താ​മ​സി​ച്ച് വ​രു​ന്ന​യാ​ളു​മാ​യ ര​വീ​ന്ദ്ര​ൻ (51)…

https://pathanamthittamedia.com/autorickshaw-lost-control-and-rammed-innova-middle-aged-man-died-while-undergoing-treatment/

Читать полностью…

Pathanamthitta Media

മ​ണി​മ​ല​യി​ൽ ഇ​രു​നി​ല വീ​ട് ക​ത്തി വീ​ട്ട​മ്മ മ​രി​ച്ച​തി​ന് പി​ന്നാ​ലെ പു​ക ശ്വ​സി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​നും മ​രി​ച്ചു
മ​ണി​മ​ല: മ​ണി​മ​ല​യി​ൽ പു​തി​യ ഇ​രു​നി​ല വീ​ട് ക​ത്തി വീ​ട്ട​മ്മ മ​രി​ച്ച​തി​ന് പി​ന്നാ​ലെ പു​ക ശ്വ​സി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ടും​ബ​നാ​ഥ​നും മ​രി​ച്ചു. പാ​റ​വി​ള സെ​ൽ​വ​രാ​ജാ​ണ്…

https://pathanamthittamedia.com/house-got-fire-and-man-injured-dies/

Читать полностью…

Pathanamthitta Media

കോഴിയിറച്ചി വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ
തിരുവനന്തപുരം: കോഴിയിറച്ചി വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ. കുടുംബശ്രീയുടെയടക്കം സഹകരണത്തോടെ ആയിരം കോഴി ഫാമുകൾ ഉടൻ തുടങ്ങുമെന്ന് മൃഗസംരക്ഷണ…

https://pathanamthittamedia.com/state-government-with-new-scheme-to-control-chicken-price/

Читать полностью…

Pathanamthitta Media

തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‍യുവിന്‍റെ കൊടി കത്തിച്ച സംഭവം; എസ്എഫ്ഐക്കാരുടെ സസ്പെൻഷൻ പിൻവലിക്കില്ല
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‍യുവിന്‍റെ കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ല. സംഘര്‍ഷം അവസാനിപ്പിക്കാൻ തിങ്കളാഴ്ച…

https://pathanamthittamedia.com/suspension-of-sfis-will-not-be-lifted/

Читать полностью…

Pathanamthitta Media

കെകെ രമയുടെ പരാതിയിൽ കേസെടുക്കാതെ സൈബർ പോലീസ്
തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എംഎൽഎക്കെതിരായ കെ.കെ.രമ എംഎൽഎയുടെ പരാതിയിൽ തുടർ നടപടി സ്വീകരിക്കാതെ സൈബർ പോലീസ്. പരാതിക്ക് ശേഷം…

https://pathanamthittamedia.com/cyber-police-did-not-file-a-case-on-kk-ramas-complaint/

Читать полностью…

Pathanamthitta Media

യുഎഇയില്‍ മുട്ടയ്ക്കും കോഴിയിറച്ചിക്കും വില കൂടും
യുഎഇ ; യുഎഇയില്‍ മുട്ടയുടെയും കോഴിയിറച്ചിയുടെയും വില വര്‍ധിക്കും. 13 ശതമാനം വരെയാണ് മുട്ടയുടെ വില കൂടുക. സാമ്പത്തിക മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം…

https://pathanamthittamedia.com/prices-of-eggs-and-poultry-will-rise-in-the-uae/

Читать полностью…

Pathanamthitta Media

‘തമിഴ്നാട്ടിൽ ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ആക്രമിക്കപ്പെട്ടു’; വ്യാജവീഡിയോ പ്രചരിപ്പിച്ച ബിഹാറി യൂട്യൂബർ അറസ്റ്റിൽ
പട്ന: തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നു എന്ന തരത്തിൽ പ്രചാരണം നടത്തിയതിന് ബിഹാറിലെ പ്രമുഖ യൂട്യൂബർ അറസ്റ്റിലായി. ഇത്തരമൊരു പ്രചാരണത്തിനായി…

https://pathanamthittamedia.com/workers-from-bihar-attacked-in-tamil-nadu-bihari-youtuber-arrested-for-spreading-fake-video/

Читать полностью…

Pathanamthitta Media

കണ്ണടയുമായി ബന്ധപ്പെട്ട ജോലികളിൽ 50 ശതമാനം ഇനി സ്വദേശികൾക്ക് മാത്രം
റിയാദ്: സൗദി അറേബ്യയിൽ ഇനി കണ്ണട മേഖലയിലെ ചില തസ്തികകളിൽ പകുതിയും സ്വദേശികൾക്കായിരിക്കും. മെഡിക്കൽ ഒപ്‌റ്റോമെട്രിസ്റ്റ്, കണ്ണട ടെക്‌നീഷ്യൻ എന്നീ ജോലികൾ…

https://pathanamthittamedia.com/50-percent-of-the-jobs-related-to-glasses-are-now-only-for-natives/

Читать полностью…

Pathanamthitta Media

വ്യോമയാന തൊഴിൽ മേഖലയിലെ സ്വദേശിവത്കരണം ആദ്യഘട്ടം പ്രാബല്യത്തിൽ
റിയാദ്: സൗദി അറേബ്യയിൽ വ്യോമയാന തൊഴിലുകളിലെ സ്വദേശിവത്കരിക്കണത്തിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ. ഈ രംഗവുമായി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഈ മാസം 15

https://pathanamthittamedia.com/indigenization-of-aviation-sector-in-first-phase-effective/

Читать полностью…

Pathanamthitta Media

പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് വാഹനാപകടമെന്ന് തിരിച്ചറി‌ഞ്ഞു
ദുബൈ: ദുബൈയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി യുവാവിനെ വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതാണെന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട്…

https://pathanamthittamedia.com/the-death-of-the-expatriate-was-identified-as-a-car-accident/

Читать полностью…

Pathanamthitta Media

കയ്യില്‍ എന്തിനാണ് പ്ലാസ്റ്ററിട്ടതെന്ന് പറയേണ്ടത് ഡോക്ടര്‍ ; പ്ലാസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് കെ കെ രമ
തിരുവനന്തപുരം: പ്ലാസ്റ്റർ വിവാദത്തിൽ മാധ്യമങ്ങളോട് വിശദീകരിച്ച് കെ കെ രമ എംഎല്‍എ. കയ്യില്‍ എന്തിനാണ് പ്ലാസ്റ്ററിട്ടതെന്ന് പറയേണ്ടത് ഡോക്ടറാണെന്ന് കെ കെ രമ…

https://pathanamthittamedia.com/kk-rama-reacts-to-the-plaster-controversy/

Читать полностью…
Subscribe to a channel