Malayalam online news
ബാലവേലയില്‍ നിന്നും 200 ലധികം കുട്ടികളെ രക്ഷിച്ചതായി ഡല്‍ഹി സര്‍ക്കാര്‍
ദില്ലി: ബാലവേല ചെയ്തിരുന്ന 200 ലധികം കുട്ടികളെ ഈ വര്‍ഷം രക്ഷപ്പെടുത്തിയതായി ഡല്‍ഹി സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്‍ജിഒ…
https://pathanamthittamedia.com/child-labour-delhi-govt-rescued-over-200-children-since-january/
അങ്കണവാടി അധ്യാപകര്‍ക്ക് പഠന ശില്‍പശാല നടത്തി
പത്തനംതിട്ട : 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടി ടീച്ചര്‍മാര്‍ക്കായി ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് നടത്തിയ പഠന ശില്‍പശാല ചിറ്റാര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍…
https://pathanamthittamedia.com/conducted-learning-workshop-for-anganwadi-teachers/
നഷ്ടമായത് മലയാള സിനിമയിലെ പകരക്കാരില്ലാത്ത അഭിനയ ചക്രവര്‍ത്തിയെ : ഡെപ്യൂട്ടി സ്പീക്കര്‍
പത്തനംതിട്ട : നടന്‍ ഇന്നസെന്റിന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള ചലച്ചിത്ര രംഗത്തെ പകരക്കാരില്ലാത്ത അഭിനയചക്രവര്‍ത്തിയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.…
https://pathanamthittamedia.com/what-is-missing-is-irreplaceable-in-malayalam-cinema-abhinaya-chakraborty-deputy-speaker/
സര്‍ക്കാരിനെതിരെ എന്‍ഡിഎ കുരിശുയുദ്ധമാണ് നടത്തുന്നത് – കെ.സുരേന്ദ്രന്‍
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ എന്‍ഡിഎ കുരിശുയുദ്ധമാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. അഴിമതി നടത്തിയവരെ പൂജപ്പുര ജയിലില്‍ എത്തിക്കും വരെ എന്‍ഡിഎക്ക്…
https://pathanamthittamedia.com/k-surendran-says-nda-on-war-against-pinarayi-goverments/
അജ്മൽ ബിസ്‌മിയിൽ 60% വരെ വിലക്കുറവുമായി ആനുവൽ ബിഗ് സെയിൽ തുടരുന്നു !
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ആനുവൽ ബിഗ് സെയിൽ! തിരഞ്ഞെടുത്ത എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ…
https://pathanamthittamedia.com/annual-big-sale-continues-at-ajmal-bismi-with-up-to-60-off/
മുഖത്ത് സോപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഇത് കൂടി അറിഞ്ഞോളൂ
നമ്മൾ എല്ലാവരും സോപ്പ് ഉപയോഗിക്കാറുണ്ടല്ലോ. ചിലർ മുഖം കഴുകുന്നത് പോലും സോപ്പ് ഉപയോഗിച്ചാണ്. എന്നാൽ മുഖത്ത് ശരിക്കും സോപ്പ് ഉപയോഗിക്കാമോ? മുഖത്ത് സോപ്പ്…
https://pathanamthittamedia.com/do-you-use-soap-on-your-face-then-know-this-too/
ജന്മദിനാഘോഷം ഒഴിവാക്കികൊണ്ട് അംഗനവാടിക്ക് കുടിവെള്ള സംഭരണി സമ്മാനിച്ചു
തലവടി: ജന്മദിനാഘോഷം ഒഴിവാക്കി കൊണ്ട് അംഗനവാടിക്ക് കുടിവെള്ള സംഭരണി സമ്മാനിച്ചു. രൂക്ഷമായ ശുദ്ധജലക്ഷാമം മൂലം ദുരിതമനുഭവിക്കുന്ന പ്രദേശത്ത് സൗഹൃദ വേദി നടത്തി വരുന്ന…
https://pathanamthittamedia.com/a-drinking-water-tank-was-gifted-to-the-anganwadi-by-skipping-the-birthday-celebration/
ബ്രഹ്മപുരത്ത് ആരോഗ്യ സേവനങ്ങള്‍ തുടരും ; വീണ ജോര്‍ജ്
തിരുവനന്തപുരം: ബ്രഹ്മപുരത്ത് ആരോഗ്യവകുപ്പിന്റെ സേവനങ്ങള്‍ തുടരുമെന്ന് മന്ത്രി വീണ ജോര്‍ജ്. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഐ പി സൗകര്യം നിലനിര്‍ത്തും. ആഴ്ചയില്‍ നിശ്ചിത…
https://pathanamthittamedia.com/veena-george-said-that-health-services-will-continue-in-brahmapuram/
യൂത്ത് കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് മാര്‍ച്ചില്‍ സംഘര്‍ഷം
ദില്ലി: ദില്ലിയില്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ജന്തര്‍മന്ദറില്‍ മാര്‍ച്ച് തടഞ്ഞ പോലീസ്, പ്രവര്‍ത്തകരെ അറസ്റ്റ്…
https://pathanamthittamedia.com/youth-congress-protest-delhi/
നെടുമ്പാശേരി ഹെലികോപ്ടര്‍ അപകടം : അന്വേഷണം ആരംഭിച്ചു
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ ഡിജിസിഎയും കോസ്റ്റ്ഗാര്‍ഡും അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ഹെലികോപ്റ്റര്‍ പരിശീലനപ്പറക്കലിന് തയ്യാറെടുക്കുന്നതിനിടെ…
https://pathanamthittamedia.com/nedumbassery-helicopter-crash-investigation/
സൈബര്‍ കുറ്റകൃത്യങ്ങള്‍ ; കര്‍ണാടകയില്‍ രണ്ട് പുതിയ സൈബര്‍ സുരക്ഷാ ലാബുകള്‍
ബംഗളൂരു: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് പുതിയ സൈബര്‍ സുരക്ഷാ ലാബുകള്‍ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. സൈബര്‍ കുറ്റകൃത്യം വഴി സംസ്ഥാനത്ത്…
https://pathanamthittamedia.com/cybersecurity-labs-in-karnataka/
ഹാഥ്റസ് പെൺകുട്ടിയുടെ വീട്ടുകാരെ മാറ്റി താമസിപ്പിക്കൽ ; അപ്പീലുമായി പോയ യു.പി സർക്കാരിന് സുപ്രിംകോടതി വിമർശനം
ഡൽഹി: ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ മാറ്റി താമസിപ്പിക്കുന്നത് സംബന്ധിച്ച വിധിക്കെതിരായ അപ്പീലിൽ യു.പി സർക്കാരിന് സുപ്രിംകോടതി വിമർശനം.…
https://pathanamthittamedia.com/sc-dismisses-up-govts-plea-challenging-hc-direction-to-give-job-to-family-member-of-victim/
കുടുംബക്ഷേത്രത്തിന്റെ ശ്രീകോവിൽ കുത്തിത്തുറന്ന് മോഷണം ; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ഉത്തർപ്രദേശ് ഗൗതം ബുദ്ധാനഗർ സ്വദേശി അർജുനാണ് (27) അറസ്റ്റിലായത്. ഹരിപ്പാട്…
https://pathanamthittamedia.com/temple-theft-inter-state-worker-arrested/
‘ ഇന്നസെന്റ് ഓർമ്മകളിൽ നിറഞ്ഞുനിൽക്കും ’ ; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ഡൽഹി: ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രേക്ഷകരുടെ ജീവിതത്തിൽ നർമ്മം നിറച്ച അദ്ദേഹം ജനങ്ങളുടെ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുമെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.…
https://pathanamthittamedia.com/innocent-will-be-full-of-memories-the-prime-minister-expressed-his-condolences/
ലോക്‌സഭയിലെ പ്രതിഷേധം ; ഹൈബി ഈഡനും ടി.എന്‍.പ്രതാപനുമെതിരെ നടപടിയുണ്ടായേക്കും
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. ഇതിനിടെ രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ ലോക്‌സഭാ…
https://pathanamthittamedia.com/hibi-eden-and-tn-prathapan-likely-suspended-from-lok-sabha/
പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം ; സോഷ്യല്‍മീഡിയ ‘ഇന്‍ഫ്ളുവന്‍സര്‍’ അറസ്റ്റില്‍
ചെന്നൈ: പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍ പിടിയില്‍. ആഡംബരജീവിതം നയിക്കാനായി മോഷണം നടത്തിയ ചെന്നൈ സ്വദേശിനിയായ അനീഷ കുമാരി…
https://pathanamthittamedia.com/social-media-influencer-steals-jewels-fund-her-lavish-life-arrested/
ഭക്ഷ്യസുരക്ഷ വകുപ്പില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ വകുപ്പില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പുകളിലെ അഴമിതി കണ്ടെത്തുന്നതിനായാണ് വിജിലന്‍സ് പരിശോധന. ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി…
https://pathanamthittamedia.com/vigilance-lightning-inspection-in-food-safety-department/
സമരത്തിനൊരുങ്ങി മൂന്നാറിലെ തോട്ടം തൊഴിലാളികൾ
മൂന്നാര്‍: സമരത്തിനൊരുങ്ങി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍. തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ധന സംബന്ധിച്ച് തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെ തൊഴിലാളി…
https://pathanamthittamedia.com/munnar-strike/
അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം തുടർന്ന് രാഹുൽ ഗാന്ധി
ദില്ലി : അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം തുടർന്ന് രാഹുൽ ഗാന്ധി. മോദി സർക്കാർ അദാനിക്ക് അനാവശ്യമായ ആനുകൂല്യങ്ങൾ നൽകുന്നു.…
https://pathanamthittamedia.com/rahul-gandhi-criticizes-prime-minister-narendra-modi-on-adani-issue/
പുതുച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
പുതുച്ചേരി: പുതുച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകനെ ഏഴ് അംഗ സംഘം വെട്ടിക്കൊന്നു. ഞായറാഴ്ച രാത്രി ബൈക്കിലെത്തിയ ഏഴ് അക്രമികള്‍ പുതുച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന് നേരെ…
https://pathanamthittamedia.com/puducherry-bjp-worker-hack-him-to-death/
ലൈഫ് മിഷന്‍ കേസ് ; സന്തോഷ് ഈപ്പന് ജാമ്യം
കൊച്ചി: ലൈഫ് മിഷന്‍കേസില്‍ യൂണിടാക് മാനേജിങ് ഡയറക്ടര്‍ സന്തോഷ് ഈപ്പന് ജാമ്യം. നിലവില്‍ ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി…
https://pathanamthittamedia.com/santosh-eipan-granted-bail/
‘കുതിരയോട്ടത്തില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് കിട്ടിയത് കഴുതയെ’ – രാഹുലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി
ഡല്‍ഹി: ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ സവര്‍ക്കറിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി.…
https://pathanamthittamedia.com/getting-ass-to-run-horses-race-minister-hardeep-puri-jabs/
അമൃത മെഡിക്കൽ കോളേജ്, ആസ്റ്റർ മെഡി സിറ്റി എന്നിവിടങ്ങളിലേക്ക് പുനലൂരിൽ നിന്ന് കെ.എസ്.ആർ.ടി.സി സർവീസുകൾ
കൊല്ലം: പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പത്തനാപുരം, പത്തനംതിട്ട, റാന്നി, മണിമല, പൊൻകുന്നം, പാലാ, തലയോലപ്പറമ്പ്, വൈറ്റില വഴി അമൃത മെഡിക്കൽ…
https://pathanamthittamedia.com/ksrtc-services-from-punalur-depo-to-ernakulam-amrita-medical-college-and-aster-medcity/
കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു
തിരുവനന്തപുരം: കാറിടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. വെഞ്ഞാറമ്മൂട് ആലന്തറയില്‍…
https://pathanamthittamedia.com/man-dies-in-an-accident-2/
ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ ഹർജി നാളെ പരിഗണിക്കും
ഡൽഹി: ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന്റെ ഹർജി നാളെ പരിഗണിക്കാമെന്ന് സുപ്രീംകോടതി. തന്നെ അയോഗ്യനാക്കിയ വിജ്ഞാപനം പിൻവലിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റിനെതിരെ മുഹമ്മദ്…
https://pathanamthittamedia.com/the-petition-of-former-lakshadweep-mp-muhammad-faisal-will-be-considered-tomorrow/
വനിതാ പ്രീമിയർ ലീഗ് മത്സരം ; ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് വിജയകിരീടം ചൂടി മുംബൈ ഇന്ത്യൻസ്
പ്രഥമ വനിതാ പ്രീമിയർ ലീഗ് മത്സരത്തിൽ വിജയകിരീടം ചൂടി മുംബൈ ഇന്ത്യൻസ്. ഫൈനലിൽ ഡൽഹിയെ ഏഴ് വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ്…
https://pathanamthittamedia.com/womens-premier-league-match-mumbai-indians-beat-delhi-capitals-to-win-the-title/
സവര്‍ക്കര്‍ ആകാന്‍ രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും കഴിയില്ല ; അനുരാഗ് താക്കൂര്‍
ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ശക്തമായ നിശ്ചയദാര്‍ഢ്യവും രാജ്യത്തോടുള്ള സ്നേഹവും ആവശ്യമായതിനാല്‍ രാഹുലിന് തന്റെ ഏറ്റവും നല്ല സ്വപ്നങ്ങളില്‍…
https://pathanamthittamedia.com/rahul-can-never-be-savarkar-even-in-his-best-dreams-anurag-thakur/
ശംഖുമുഖത്തെത്തിയ വിദേശ വനിതയോട് അപമര്യാദയായി പെരുമാറി ; പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ കേസ്
തിരുവനന്തപുരം: ബീച്ചിലെത്തിയ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ കേസെടുത്തു. ശംഖുമുഖം ബീച്ചില്‍ ഇന്നലെ വൈകിട്ട് സുഹൃത്തിനൊപ്പമെത്തിയ ഫ്രാന്‍സ് സ്വദേശിനിയോട് ഇയാള്‍ അപമര്യാദയായി…
https://pathanamthittamedia.com/case-against-minor-boy-for-assaulting-a-foreign-woman/
കുഞ്ഞുണ്ടാകാന്‍ ഏഴുവയസുകാരിയെ ബലി നല്‍കി ; യുവാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: കുഞ്ഞുണ്ടാകാന്‍ ഏഴുവയസുകാരിയെ ബലി നല്‍കിയ യുവാവ് അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ അലോക് കുമാര്‍ എന്നയാള്‍ കുഞ്ഞുണ്ടാകാനായി അയല്‍വാസിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലി…
https://pathanamthittamedia.com/man-held-for-sacrificing-neighbours-minor-daughter/
പാന്‍-ആധാര്‍ ലിങ്കിങ്ങിന് നാല് ദിവസം കൂടി
കൊച്ചി: അഞ്ച് ദിവസത്തിനകം പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് ക്യാന്‍സലാകുമെന്ന മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്റ്റ് ടാക്സസ്.…
https://pathanamthittamedia.com/pan-card-aadhar-linking-time-last-date-mar-31/