പൊതുഭരണ വകുപ്പ്- വിവരാവകാശ നിയമം, 2005 പ്രകാരം ഉപദേശം, മാർഗ്ഗനിർദ്ദേശം, അഭിപ്രായം എന്നിവ നൽകേണ്ടതില്ല എന്ന സ്പഷ്ടീകരണം സംബന്ധിച്ച്.👇
Читать полностью…Section 39C of the Kerala Police Act, 2011, empowers the police to take action against individuals who make defamatory statements through any medium, including social media, that could cause harm to a person or group. The section provides for the arrest and prosecution of such individuals for their actions. However, the provision has been criticized by many as it is seen as a violation of the freedom of speech and expression guaranteed by the Indian Constitution.
Fundamental Rights Implications
The Constitution of India guarantees several fundamental rights to its citizens, including the right to freedom of speech and expression under Article 19(1)(a). This right is subject to reasonable restrictions, which are enumerated under Article 19(2), including the sovereignty and integrity of India, public order, decency and morality, and the contempt of court.
The Kerala Police Act 39C, which criminalizes defamatory statements that could cause harm to a person or group, has been challenged as a violation of the freedom of speech and expression. In several cases, the courts have examined the provisions of the Act in light of the fundamental rights guaranteed by the Constitution.
Case Laws
Noushad vs State of Kerala (2014)
In this case, the petitioner challenged the seizure of his mobile phone by the police without a warrant, claiming that it violated his fundamental rights. The court ruled that the seizure was illegal as the police did not have sufficient grounds to believe that the phone was being used to commit an offense under Section 39C. The court held that the fundamental right to privacy and freedom of speech and expression must be balanced against the legitimate interests of the State.
Renjith vs State of Kerala (2017)
In this case, the police seized the petitioner's laptop and mobile phone during an investigation into a complaint of defamation under Section 39C. The court held that the seizure was lawful as the police had obtained a warrant from a magistrate before carrying out the search. The court noted that the fundamental right to privacy must be balanced against the need to investigate and prevent crime.
Rajeesh Babu vs State of Kerala (2019)
In this case, the petitioner challenged the seizure of his mobile phone by the police without a warrant, claiming that it violated his privacy and freedom of speech. The court ruled that the seizure was lawful as the police had reasonable grounds to believe that the phone contained evidence related to an offense under Section 39C. The court noted that the fundamental right to privacy must be balanced against the need to investigate and prevent crime.
Other Relevant Laws
Apart from the fundamental rights guaranteed by the Constitution, there are other laws that govern the exercise of police powers, including the Code of Criminal Procedure (CrPC) and the Indian Penal Code (IPC).
The CrPC provides for the procedure to be followed by the police while investigating and prosecuting offenses. It lays down the rules for the arrest, detention, and search of individuals and properties. Section 41 of the CrPC provides for the circumstances under which the police may arrest a person without a warrant. However, this power is subject to the restrictions imposed by Article 22 of the Constitution, which guarantees the right to be informed of the grounds of arrest, the right to legal representation, and the right to be produced before a magistrate within 24 hours of arrest.
The IPC provides for the offenses and penalties for various criminal acts, including defamation. Section 499 of the IPC defines defamation as the act of making a statement that harms the reputation of a person or group. Section 500 provides for the punishment for defamation, which includes imprisonment for a term of up to two years, a fine, or both.
Conclusion
പോലീസ്‌കാർക്കു നമ്മുടെ ഫോൺ വാങ്ങി പരിശോധിക്കാമോ ? In India, Article 20 (3) of the Constitution of India states that the defendant has the right against self-incrimination. Though witnesses are not offered the same protection.
The protection offered under Article 20 (3) are as follows:
A defendant must be informed of their rights before meaning any statements which can incriminate him/her.
A defendant cannot be compelled to give any statements.
In the event that a defendant has been pressured into giving a statement that is self-incriminating, it would not be accepted in the court of law.
*വിവരാവകാശ നിയമം: ഇന്ത്യൻ പൗരൻമാരല്ലാത്തവർക്കും വിവരങ്ങൾ തേടാമെന്ന് ഹൈകോടതി*
https://www.madhyamam.com/n-1141316
patients and their relatives are entitled to know the treatment details including names and qualifications/experience of doctors. As per the law, this information had to be given within 72 hours, under section 2(f) of the RTI Act. This falls under the scope of definition of information as per the RTI Act.
Читать полностью…വിവിധ നിയമങ്ങൾ പ്രകാരം ഒരു പൗരന് സേവനം നിഷേധിക്കപ്പെടുമ്പോൾ സാമാന്യ നീതി ഉറപ്പാക്കുവാൻ അപ്പീൽ അധികാരികളെയും റിവിഷൻ അധികാരികളെയും സർക്കാർ നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്. സേവനം നിഷേധിക്കപ്പെട്ട വ്യക്തിക്ക് സാമാന്യ നീതി ഉറപ്പുവരുത്തുക എന്നതാണ് ഇതിൻറെ ലക്ഷ്യം.
സാമാന്യ നീതി ഉറപ്പുവരുത്തുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളിലൂടെയാണ്.
1. പരാതിക്കാരന് സേവനം നിഷേധിച്ചതിനെതിരെ ഉന്നയിക്കുവാനുള്ള വാദമുഖങ്ങൾ കേൾക്കാൻ അവസരം നൽകുക. (Right to be heard )
2. ഓരോ വാദങ്ങളും നിയമങ്ങളുടെയും ചട്ടങ്ങളുടെയും വെളിച്ചത്തിൽ പരിശോധിച്ച് കാര്യകാരണസഹിതം സ്വീകരിച്ചു /നിരാകരിച്ചു അപേക്ഷകന് ബോധ്യപ്പെടുന്ന ഉത്തരവ് (Reasoned order)നൽകുക.
ഇത്തരത്തിൽ സാമാന്യ നീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണു ജുഡീഷ്യൽ അധികാരികളെ അല്ലെങ്കിൽ അർദ്ധ ജുഡീഷ്യൽ .അധികാരികളെ അപ്പീൽ അധികാരിയായി നിശ്ചയിക്കുന്നത്. എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ, പലപ്പോഴും നീതി നിഷേധിക്കപ്പെട്ട വ്യക്തി ഉയർത്തുന്ന വാദങ്ങളെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും വെളിച്ചത്തിൽ പരിശോധിച്ചു ഓരോ വാദവും സ്വീകരിക്കുവാനോ നിരാകരിക്കുവാനോ തയ്യാറല്ല എന്നത് ഗുരുതരമായ നീതി നിഷേധത്തിന് വഴിയൊരുക്കുന്നു. നിയമവും ചട്ടവും പരാമർശിച്ച് കാര്യകാരണസഹിതം അപ്പീൽ ഉത്തരവ് നൽകുവാൻ പല അപ്പീൽ അധികാരികളും തയ്യാറല്ല എന്നത് സേവനരംഗത്ത് പൗരൻ നേരിടുന്ന വലിയ ദുരന്തവുമാണ്.
പലപ്പോഴും സേവനം നിഷേധിച്ച ഉദ്യോഗസ്ഥനിൽ നിന്നും റിപ്പോർട്ടുകൾ വാങ്ങി അത് അതേപടി ആവർത്തിച്ച് ഉത്തരവുകൾ നൽകി തുടർന്നും സേവനം നിഷേധിക്കുന്ന നിർഭാഗ്യകരമായ അവസ്ഥ പരാതിക്കാരനെ വലിയ ദുരിതങ്ങളിലേക്ക് തള്ളിവിടും.
അപ്പീൽ റിമാൻഡ് ചെയ്തു പുതിയതായി കേസ് തീരുമാനിക്കാൻ ആയിട്ട് താഴേക്ക് നൽകുമ്പോൾ അപ്പീൽ കേട്ട വേളയിൽ പുതിയതായി ലഭിച്ച എന്തെന്ത് വസ്തുതകളുടെയും തെളിവുകളുടെയും പരിശോധനയ്ക്ക് ആയിട്ടാണ് റിമാൻഡ് ചെയ്ത് വിടുന്നത് എന്ന് പലപ്പോഴും വ്യക്തമാക്കാറില്ല. അന്ധമായി ലഭിക്കുന്ന റിമാൻഡ് ഉത്തരവുകൾക്ക് മുന്നിൽ അന്ധാളിച്ചു നിൽക്കുന്ന കീഴ് അധികാരികൾ വിരളമായ കാഴ്ചയല്ല.
അപ്പീൽ തീരുമാനം എന്നത് ഓഫീസറുടെ മനോധർമ്മവും ആചാരങ്ങളും പരിശോധിച്ചു ഉത്തരവാകേണ്ട ഒന്നല്ല. സേവന നിഷേധത്തിനെതിരെ അപേക്ഷകൻ ഉന്നയിച്ചിട്ടുള്ള വാദമുഖങ്ങൾ നിയമത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ച് അവ സെക്ഷൻ സഹിതം പരാമർശിച്ച് അപേക്ഷകന്റെ വാദങ്ങളെ സ്വീകരിച്ചോ തിരസ്കരിച്ചോ ഉത്തരവ് നൽകുമ്പോൾ മാത്രമേ അത് ഒരു Reasoned Order ആവുകയുള്ളൂ.
ഒരു അപേക്ഷ നിരസിക്കുമ്പോൾ അതിൻറെ കാരണം കൃത്യമായി വ്യക്തമാക്കണം. ഇവിടെ ഇങ്ങനെയൊക്കെയാണ് പണ്ടുമുതലേ ചെയ്തുകൊണ്ടിരുന്നത് അതുകൊണ്ട് നിരസിക്കുന്നു എന്ന നിലപാടാണ് പലർക്കും .
അതു പോരാ, ബോധ്യപ്പെടുന്ന മറുപടി നൽകാൻ അപ്പീൽ അധികാരി ബാധ്യസ്ഥനാണ്. അപ്പീൽ കേട്ട വേളയിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ഓരോ വാദവും എന്തുകൊണ്ട് സ്വീകാര്യമല്ല എന്ന് നിയമവും ചട്ടങ്ങളും സെക്ഷനും പരാമർശിച്ച് കൃത്യമായി മറുപടി നൽകുക തന്നെ വേണം. എല്ലാ വാദങ്ങൾക്കും മറുപടി നൽകണം താനും.
കോടതിയിൽ പോയാൽ മാത്രമേ
നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ചു സേവന നിഷേധം വിലയിരുത്തപ്പെടുകയുള്ളൂ എന്നത് റവന്യൂ വകുപ്പിന്റെ വലിയ ശാപമാണ്.
ജെയിംസ് ജോസഫ് അധികാരത്തിൽ .
https://www.facebook.com/1190307176/posts/pfbid02BLv7wf7QguYG4X9RSTxu8SMmZ2ygs8JDT1FoacH1kTB3QdT4zY9GsfQN8UHFExMul/?mibextid=Nif5oz
🚨🚨🚨
*നാട്ടിലെ കുളങ്ങളിലേക്കും, നദികളിലേക്കും, തൊടുകളിലേക്കും ആളുകൾ മാലിന്യങ്ങൾ വലിച്ചെറിയുകയും പൊതു ജലാശയങ്ങൾ മറ്റു രീതിയിൽ മലിനപ്പെടുത്തുകയും കാണുമ്പോൾ പൗരബോധമുള്ള ആളുകൾ പ്രതികരിച്ചുപോകും.*_
*പക്ഷെ എവിടെ പരാതി കൊടുക്കണം എന്നറിയാതെ ആത്മരോഷം അടക്കികൊണ്ട് നിശബ്ദരായി ഇരിക്കുന്നു...എഴുതി തയ്യാറാക്കിയ പരാതി ലഭിക്കാതെ പോലീസ് എങ്ങനെ നടപടി എടുക്കും?*
*ജലാശയങ്ങളെ സംരക്ഷിക്കുവാൻ പോലീസിന് ഏതൊക്കെ നിയമങ്ങൾ പ്രകാരം കേസ് എടുക്കാം?*
1) *ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 268, 269, 277, 290 എന്നീ വകുപ്പുകൾ പ്രകാരം പോലീസ് ഓഫീസർക്ക് ഈ നിയമ ലംഘനത്തിനെതിരെ കേസ് എടുക്കാവുന്നതാണ്.*
2) *കേരള പോലീസ് ആക്ട് 2011 വകുപ്പുകൾ 120,120 (e) പ്രകാരവും പോലീസിന് നടപടി എടുക്കാം.*
3) *കേരള മുനിസിപ്പാലിറ്റി ആക്ട് 1994 ലെ 420, 422 എന്ന വകുപ്പുകൾ പ്രകാരവും, സ്ഥലം പഞ്ചായത്തിൽ ആണെങ്കിൽ കേരള പഞ്ചായത്ത് ആക്ട് 1994 ലെ സെക്ഷൻ 252, പ്രകാരവും, കേരള ഇറിഗേഷൻ ആൻഡ് വാട്ടർ കൺസർവേഷൻ ആക്ട് 2003 സെക്ഷൻ 36(4) പ്രകാരവും ഒരു പോലീസ് ഓഫീസർക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാവുന്നതാണ്.*
ATM കാര്‍ഡില്‍ 5 മുതൽ 20 ലക്ഷം രൂപവരെ സൗജന്യ ഇന്‍ഷുറന്‍സ്; ക്ലെയിം ചെയ്യേണ്ടത് ഇങ്ങനെ .. ബാങ്ക്കാർ ജനങ്ങളോട് പറയാത്ത സത്യം
Читать полностью…മൊബൈൽ ആവശ്യപ്പെട്ട് കൊച്ചിയിൽ വീണ്ടും പോലീസ് ഗുണ്ടാരാജ്.
ട്രാഫിക് പരിശോധന സമയത്ത് ഉൾപ്പെടെ പോലീസ് വ്യാപകമായി മൊബൈൽ ഫോൺ പരോശോധിക്കുകയും, പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട് എന്ന വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ അറിയാം.
ഒരു ശക്തമായ കാരണവുമില്ലാതെ പോലീസ് അവരോട് ഫോൺ ചോദിച്ചാൽ, നിയമപരമായി, ഒരു വ്യക്തിക്ക് ഇല്ല എന്ന് പറയാൻ അർഹതയുണ്ട് എന്ന് ഇനിയെങ്കിലും മനസിലാക്കുക ഇതിന് ഭരണഘടനാപരമായ പരിരക്ഷയുണ്ട്., കെ.എസ്. പുട്ടസ്വാമി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ [2017] 10 എസ്.സി.സി 1, എന്ന കേസിൽ സ്വകാര്യതയ്ക്കുള്ള അവകാശം ആർട്ടിക്കിൾ 21 പ്രകാരമുള്ള മൗലികാവകാശമാണ്.അത് സംരക്ഷിക്കേണ്ടത് സർക്കാരിന്റെ കടമയാണ്.
ഉത്തരവുകൾ ഇല്ലാതെ ഫോണുകൾ പോലീസുകാർ പിടിച്ചെടുക്കുന്നതും പരിശോധിക്കുന്നതും നിയമവിരുദ്ധമാണ്.
ഇനി അഥവാ “ഒരാൾ ഒരു കുറ്റകൃത്യത്തിൽ ആരോപിക്കപ്പെട്ടാലും, ഭരണഘടനാ ആർട്ടിക്കിൾ 20(3) പ്രകാരം പോലീസിന് തെളിവ് നൽകാൻ അവരെ നിർബന്ധിക്കാനാവില്ല. അപ്രകാരം കുറ്റം തെളിയിക്കാൻ പോലും പോലീസിന് കഴിയില്ല, അവർ സ്വതന്ത്രമായി തെളിവുകൾ ശേഖരിച്ച് വിചാരണ നടത്തണം.
ഒരു കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുകയോ ക്രിമിനൽ അന്വേഷണത്തിൽ തെളിവായി പരിഗണിക്കുകയോ ചെയ്താൽ നിയമപരമായി പോലീസിന് മൊബൈൽ ഫോൺ കണ്ടുകെട്ടാം. എന്നാൽ , ഈ കണ്ടുകെട്ടൽ അല്ലെങ്കിൽ പരിശോധന ശരിയായ വാറന്റോടെയോ, എഴുതിയ ഉത്തരവിലൂടെയോ തെളിവുകൾ പരിശോധിക്കുന്നതിനും, പിടിച്ചെടുക്കുന്നതിനും അനുവദിക്കുന്ന CrPC 91, 93, 100, 102,165 വകുപ്പുകൾ പ്രകാരമായിരിക്കണം.
പൗരന്മാരുടെ ഫോൺ പരിശോധനയ്ക്ക് ശേഷം കസ്റ്റഡിയിലെടുക്കണമെങ്കിലും കോടതിയുടെ അനുമതി വേണം.
വെയിലിൽ നിന്നും രക്ഷതേടി പാലത്തിന്റെ തണലിൽ വിശ്രമിച്ച കാക്കാനാട് സ്വദേശിയെ മർദ്ദിച്ച പോലീസ് ഗുണ്ടായിസം ഒറ്റപ്പെട്ട സംഭവമോ, സംഭവങ്ങളോ അല്ല. പെറ്റി കേസുകളുടെ പേരിലും മാസ്ക്കിന്റെയും, ഹെൽമെറ്റിന്റെയുമൊക്കെ പേരിൽ തെരുവുകളിൽ പോലീസ്‌രാജ് കളിക്കുന്ന സംഭവങ്ങൾ ഒരുപാടുണ്ട്. വീഡിയോ ദൃശ്യങ്ങളോ തെളിവുകളോ ഇല്ലെങ്കിൽ, പരാതി നൽകിയില്ലെങ്കിൽ ഇതൊന്നും പുറംലോകം അറിയില്ല എന്ന് മാത്രം.
മൊബൈലുമായി ബന്ധപ്പെടുത്താവുന്ന ഏതെങ്കിലും ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആളല്ല എങ്കിൽ, എന്തെങ്കിലും cognizable കുറ്റകൃത്യം ചെയ്തു എന്ന് സംശയിക്കപ്പെടുന്ന ആളല്ലെങ്കിൽ അവരിൽ നിന്നും മൊബൈൽ ഫോൺ വാങ്ങുന്നതും, ബലമായി എടുക്കുന്നതും തികച്ചും നിയമവിരുദ്ധമാണ് എന്ന് മാത്രമല്ല പക്കാ ഗുണ്ടായിസവുമാണ്. അങ്ങനെ ഒരധികാരമോ അവകാശമോ പോലീസിനില്ല. ഇനിയും പ്രതികരിക്കാൻ വൈകരുത്.
എന്ത് ന്യായത്തിന്റെ പേരിലാണെങ്കിലും പോലീസുകാർ പൗരന്മാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കാനോ, പരിശോധിക്കാനോ പാടില്ല എന്ന ബാംഗ്ലൂർ പോലീസ് കമ്മീഷണറുടെ ഉത്തരവ് കാണുക.
അഡ്വ ശ്രീജിത്ത് പെരുമന
In conclusion, Section 39C of the Kerala Police Act, 2011, provides for the arrest and prosecution of individuals who make defamatory statements that could cause harm to a person or group. While the provision is meant to protect the reputation and dignity of individuals, it has been criticized as a violation of the freedom of speech and expression guaranteed by the Constitution.
The courts have played a crucial role in balancing the competing interests of privacy and freedom of speech with the need to investigate and prevent crime. In cases where the police have seized phones or other electronic devices without a warrant, the courts have held that such seizures must be supported by reasonable grounds to believe that the device contains evidence related to an offense under Section 39C.
Moreover, the police must follow the procedures laid down in the CrPC while carrying out investigations and arrests. The power to arrest a person without a warrant is subject to the restrictions imposed by Article 22 of the Constitution, which ensures that the rights of the arrested person are protected.
In conclusion, while Section 39C of the Kerala Police Act is a necessary provision to protect individuals from defamatory statements, it is important to balance it against the fundamental rights guaranteed by the Constitution. The police must act with restraint and follow the procedures laid down in the CrPC while investigating and prosecuting offenses under Section 39C. The courts must continue to play a crucial role in ensuring that the rights of the accused are protected while upholding the rule of law.
Defamation In a civil defamation case, a person who is defamed can move either High Court or subordinate courts and seek damages in the form of monetary compensation from the accused. Also, under sections 499 and 500 of the IPC, a person guilty of criminal defamation can be sent to jail for two years.
Читать полностью….വിവിധ നിയമങ്ങൾ പ്രകാരം ഒരു പൗരന് സേവനം നിഷേധിക്കപ്പെടുമ്പോൾ സാമാന്യ നീതി ഉറപ്പാക്കുവാൻ അപ്പീൽ അധികാരികളെയും റിവിഷൻ അധികാരികളെയും സർക്കാർ നിശ്ചയിച്ച് ഉത്തരവായിട്ടുണ്ട്. സേവനം നിഷേധിക്കപ്പെട്ട വ്യക്തിക്ക് സാമാന്യ നീതി ഉറപ്പുവരുത്തുക എന്നതാണ് ഇതിൻറെ ലക്ഷ്യം. സാമാന്യ നീതി ഉറപ്പുവരുത്തുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളിലൂടെയാണ്.
പരാതിക്കാരന് സേവനം നിഷേധിച്ചതിനെതിരെ ഉന്നയിക്കുവാനുള്ള വാദമുഖങ്ങൾ കേൾക്കാൻ അവസരം നൽകുക. Right to be heard
ഓരോ വാദങ്ങളും നിയമങ്ങളുടെയും ചട്ടങ്ങളുടെയും വെളിച്ചത്തിൽ പരിശോധിച്ച് കാര്യകാരണസഹിതം സ്വീകരിച്ചു നിരാകരിച്ചു അപേക്ഷകൻ ബോധ്യപ്പെടുന്ന മറുപടി നൽകുക. Right to get a reasoned order.
ഇത്തരത്തിൽ സാമാന്യ നീതി ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണു ജുഡീഷ്യൽ അധികാരികളെ അല്ലെങ്കിൽ അർദ്ധ ജുഡീഷ്യൽ .അധികാരികളെ അപ്പീൽ അധികാരിയായി നിശ്ചയിക്കുന്നത്. എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ പലപ്പോഴും നീതി നിഷേധിക്കപ്പെട്ട വ്യക്തി ഉയർത്തുന്ന വാദങ്ങളെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും വെളിച്ചത്തിൽ പരിശോധിച്ചു ഓരോ വാദവും സ്വീകരിക്കുവാനോ നിരാകരിക്കുവാനോ ഭൂരിപക്ഷം അപ്പീൽ അത് അധികാരികളും വിമുഖരാണ്. നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള അജ്ഞതയും ഇതിനുള്ള പ്രധാന കാരണമാണ്. നിയമവും ചട്ടവും പരാമർശിച്ച് കാര്യകാരണസഹിതം അപ്പീൽ ഉത്തരവ് നൽകുവാൻ പല അപ്പീൽ അധികാരികളും തയ്യാറല്ല എന്നത് സേവനരംഗത്ത് പൗരൻ നേരിടുന്ന വലിയ ദുര്യോഗമാണ്. പലപ്പോഴും സേവനം നിഷേധിച്ച ഉദ്യോഗസ്ഥനിൽ നിന്നും റിപ്പോർട്ടുകൾ വാങ്ങി അത് അതേപടി ആവർത്തിച്ച് തുടർന്നും സേവനം നിഷേധിക്കുന്ന നിർഭാഗ്യകരമായ അവസ്ഥ പരാതിക്കാരനെ വലിയ ദുരിതങ്ങളിലേക്ക് തള്ളിവിടും. അപ്പീൽ തീരുമാനം എന്നത് ഓഫീസറുടെ മനോധർമ്മവും ആചാരങ്ങളും പരിശോധിച്ചു ഉത്തരവാകേണ്ട ഒന്നല്ല. സേവന നിഷേധത്തിനെതിരെ അപേക്ഷകൻ ഉന്നയിച്ചിട്ടുള്ള വാദമുഖങ്ങൾ നിയമത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ച് അവ സെക്ഷൻ സഹിതം പരാമർശിച്ച് അപേക്ഷകന്റെ വാദങ്ങളെ സ്വീകരിച്ചോ തിരസ്കരിച്ചോ ഉത്തരവ് നൽകുമ്പോൾ മാത്രമേ അത് ഒരു Reasoned Order ആവുകയുള്ളൂ. കോടതിയിൽ പോയാൽ മാത്രമേ നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ചു സേവന നിഷേധം വിലയിരുത്തപ്പെടുകയുള്ളൂ എന്നത് റവന്യൂ വകുപ്പിന്റെ വലിയ ശാപമാണ്
James Joseph . Adhikaram HR Solutions
094474 64502
Sic order = Mohammed Ashraf പുറമെ നിന്ന് കോപ്പി എടുത്താൽ അത് മാത്രം അപേക്ഷകൻ വഹിച്ചാൽ മതി
Читать полностью…