samasthasnehikal | Unsorted

Telegram-канал samasthasnehikal - സമസ്‌ത സ്നേഹികൾ

2136

Messages related to Samastha Kerala Jamiyyathul Ulama. Not an official channel

Subscribe to a channel

സമസ്‌ത സ്നേഹികൾ

മതപണ്ഡിതൻമാരെ ഇകഴ്ത്താൻ
ലീഗ് വേദികൾ ഉപയോഗിക്കുന്ന
കെ.എം ഷാജിയെ പാർട്ടി നിലക്ക് നിർത്തണം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമുന്നതരായ പണ്ഡിതന്മാരെയും മുശാവറ അംഗങ്ങളെയും നീചമായ ഭാഷയിൽ അധിക്ഷേപിക്കുന്നത് ആവർത്തിക്കുകയാണ് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ കെഎം ഷാജി.

സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാൻ
നേതൃ തലത്തിൽ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത്
കെ. എം ഷാജി നടത്തുന്ന പ്രഭാഷണങ്ങൾ ഇതിന് വിഘാതം സൃഷ്ടിക്കുകയാണ്.
സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിൻ്റെയും നേതൃത്വത്തിൽ നടക്കുന്ന അഹ്ലുസ്സുന്നയുടെ ആദർശ പ്രഭാഷണങ്ങൾക്ക് ഓരോ സമയത്തും മറുപടി പറയാൻ
കെ. എം ഷാജിയെ പാർട്ടി ചുമതലപ്പെടുത്തിയതാണോ എന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കണം.
മതവിരുദ്ധമായ വാദങ്ങളെയും ചെയ്തികളെയും സമൂഹത്തിൽ എവിടെ കണ്ടാലും തിരുത്തുക എന്നത് സമസ്തയുടെ ബാധ്യതയാണ്.

ഇസ്ലാമിൻ്റെ ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ധീഖ് (റ) വിവരമില്ലാത്തവരായിരുന്നു എന്ന തരത്തിൽ കെ.എം ഷാജി ഒരു പൊതുവേദിയിൽ പറഞ്ഞപ്പോൾ അതിനെ പണ്ഡിതോചിതമായി തിരുത്തിയ സമസ്ത നേതാക്കൾക്കെതിരെ അദ്ദേഹം കള്ള പ്രചരണങ്ങളും വ്യക്ത്യാധിക്ഷേപവും നടത്തുകയാണ്.
അറപ്പുളവാക്കുന്ന ഭാഷയിലുള്ള പ്രഭാഷണങ്ങൾ കൊണ്ട് സമസ്ത പ്രവർത്തകരെ ആദർശ ക്യാമ്പയിനിൽ നിന്ന് പിന്തിരിപ്പിക്കാമെന്നത് ഷാജിയുടെ വ്യാമോഹം മാത്രമാണ്.
സി. ഐ. സി വിഷയത്തിലുള്ള സമസ്ത മുശാവറയുടെ തീരുമാനത്തിന് വിരുദ്ധമായ പ്രചരണങ്ങൾക്കും ഷാജി ലീഗ് വേദികൾ നിരന്തരം ഉപയോഗിക്കുന്നത് പാർട്ടി നേതൃത്വം ഗൗരവത്തിൽ കാണണം.

ഒ.പി അഷ്റഫ് കുറ്റിക്കടവ്
(ജനറൽ സെക്രട്ടറി, SKSSF സംസ്ഥാന കമ്മിറ്റി)
https://www.facebook.com/share/p/1E25Y6ETfE/

Читать полностью…

സമസ്‌ത സ്നേഹികൾ

സേവന സന്നദ്ധരായ്. ..

SKSSF നീലഗിരി ജില്ല
ഇന്ന് നാടിന് സമർപ്പിക്കുന്ന
വിഖായ വിജിലൻറ് വളണ്ടിയർസ് 💙👌

#viqaya

Читать полностью…

സമസ്‌ത സ്നേഹികൾ

സുന്നി വിദ്യാർത്ഥി പടയണിയുടെ വിളി കേട്ട് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ എത്തിചേർന്ന ജനസഞ്ചയം
SKSSF ആദർശ സമ്മേളനം
"ആദർശം അമാനത്താണ്" @calicut

Читать полностью…

സമസ്‌ത സ്നേഹികൾ

🔹🔹🔹🔹🔹🔹🔹🔹

ഇന്നാണ് കോഴിക്കോട് മുതലക്കുളം മൈതാനി സമസ്തയുടെ ധീര പടയാളികളാൽ നിറഞ്ഞൊഴുകുന്ന മഹാസമ്മേളനം

ഈ മഹാ സമ്മേളനത്തിന് സാക്ഷ്യം വഹിക്കാൻ നിങ്ങളെല്ലാവരും എത്തിച്ചേരണം ഇന്ന് (14.11.2024-വ്യാഴം-വൈകുന്നേരം 4 മണിക്ക്) കോഴിക്കോട് മുതലക്കുളം മൈതാനത്ത്

ഒട്ടേറെ ചരിത്ര സമ്മേളനങ്ങൾക്ക് വേദിയായ മുതലക്കുളം മൈതാനിയിൽ ഇന്നിതാ മറ്റൊരു ചരിത്ര സമ്മേളനം നടക്കുന്നു..

ബിദ്അത്തിന്റെ വിഷ ബീജങ്ങളെ ഈ നാട്ടിൽ വളരാൻ അനുവദിക്കില്ലെന്നും, രഹസ്യ യോഗങ്ങളും ഗൂഡ തന്ത്രങ്ങളും, സൈബർ അറ്റാക്കുകളുമായി ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ ശിഥിലമാക്കാൻ ശ്രമിക്കുന്നവർ പരാജയപ്പെടുക തന്നെ ചെയ്യും എന്നും തെളിയിക്കുന്ന മഹാ സമ്മേളനം

കോഴിക്കോടിന്റെ ഹൃദയ ഭൂമി സമസ്തയുടെ ധീരരായ പ്രവർത്തകരാൽ നിറഞ്ഞു കവിയുന്ന ഈയൊരു ചരിത്ര സമ്മേളനത്തിൽ ഒരു കണ്ണിയായി നിങ്ങളും ഉണ്ടാവണം..

===================

Читать полностью…

സമസ്‌ത സ്നേഹികൾ

ഇന്ന്, ജമാദുൽ അവ്വൽ 09
ശൈഖുനാ സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദ് വഫാത്ത് ദിനം
റബ്ബ് ദറജ ഉയർത്തി കൊടുക്കട്ടെ..
ആമീൻ 🤲🏻
അൽ-ഫാത്തിഹ
#alfathiha

Читать полностью…

സമസ്‌ത സ്നേഹികൾ

SKSSF State Campus Wing
REVIVE Membership campaign 2024-25

Membership form:
https://campuswing.skssf.in/join

Читать полностью…

സമസ്‌ത സ്നേഹികൾ

സമസ്ത മദ്രസ അർദ്ധവാർഷിക പരീക്ഷ
2024-25
നാളെ നടക്കുന്ന പരീക്ഷകൾ (11/11/24)
#madrasa

Читать полностью…

സമസ്‌ത സ്നേഹികൾ

സമസ്തയിൽ ബാഹ്യശക്തികൾ ഇടപെടേണ്ടതില്ല:
SKSSF സംസ്ഥാന സെക്രട്ടറിയേറ്റ്.
🔥

Читать полностью…

സമസ്‌ത സ്നേഹികൾ

https://youtu.be/YGYnE2EqU5U?si=lT99uv1mtf3ko1H9

സയ്യിദുൽ ഉലമ ജിഫ്രി തങ്ങളുടെയും പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുടെയും സംയുക്ത വാർത്താ സമ്മേളനം

Читать полностью…

സമസ്‌ത സ്നേഹികൾ

ആദ്യം രാഷ്ട്രീയക്കാരന്റെ പ്രസംഗം
രണ്ടാമത് മതപണ്ഡിതന്റെ പ്രസംഗം
രണ്ടും കേട്ട് വിലയിരുത്താം
രാഷ്ട്രീയക്കാരൻ മതം പറയാൻ വന്നാൽ ഇതാണ് അവസ്ഥ
(രക്ഷപ്പെടാൻ സിമ്പിൾ വഴി പറയാം ജനങ്ങളോട് നന്മ മാത്രം പറയുക ___)

Читать полностью…

സമസ്‌ത സ്നേഹികൾ

പള്ളിയുടെ പേരിൽ സ്വർണ്ണം പിരിച്ചു മുങ്ങി. മുജാഹിദ് മത യുക്തിവാദി മൗലവിമാർ
#mujahid

Читать полностью…

സമസ്‌ത സ്നേഹികൾ

വയനാട് ഉരുൾ ബാധിതർക്ക്
അഹ്ലുസുന്നത്ത് വൽ ജമാഅ
തമിഴ്നാട് ജമാഅതുൽ ഉലമ
നിർമ്മിച്ചു നൽകുന്ന 10 വീടുകളുടെയും
കമ്മ്യുണിറ്റി ഹാളിന്റെയും തറക്കല്ലിടൽ കർമ്മം
സയ്യിദുൽ ഉലമ തങ്ങൾ നിർവ്വഹിക്കുന്നു.
#sayyidululama

Читать полностью…

സമസ്‌ത സ്നേഹികൾ

ഒരു കാര്യം ഏറ്റവും അഗാധമായി മനസിലാക്കിയവർക്കാണ് അത് വളരെ എളുപ്പത്തിൽ ഉദാഹരിക്കാൻ കഴിയുക. അത്തരമൊന്ന് ശുഐബ് ഹൈതമിയുടെ "അല്ലാഹുവിന് കാലവുമായി ബന്ധമില്ല" എന്ന ഈ വിശദീകരണം കേട്ടാൽ മനസിലാകും. .

#shuhaibulhaithami

Читать полностью…

സമസ്‌ത സ്നേഹികൾ

https://youtu.be/3ylwnuPsuGs?si=RSjJWwi3zq7rvlm6

👉സമസ്ത; വിവാദങ്ങളും പശ്ചാത്തലവും...

ഖാളി ഫൌണ്ടേഷൻ പ്രശ്നങ്ങൾ എന്ത്‌..?
മുസ്ലിം ലീഗിന്റെ ഇടപെടൽ എന്തിന്..?
ഞാനും സമസ്തയാണ് എന്ന ഷാജിയുടെ കാപട്യം..!

🎖കൃത്യമായ പ്രതികരണം

Читать полностью…

സമസ്‌ത സ്നേഹികൾ

അഴീക്കോട് ഷാജി മത്സരിക്കുന്ന സമയം.മാണിയൂർ ഉസ്താദ് പങ്കെടുക്കുന്ന സ്വലാത്തിൻറെ വേദിയിലേക്ക് അദ്ദേഹം കടന്ന് വരുന്നു.അനുഗ്രഹം വാങ്ങാനെന്ന പേരിൽ.അതേ ഇലക്ഷനിലാണോ എന്നറിയില്ല,കാന്തപുരം ഉസ്താദിനേയും കാണാൻ പോയിരുന്നു.

രസം അതല്ല.ഇലക്ഷനിൽ ജയിച്ച ശേഷം അദ്ദേഹം ചെയ്ത പ്രസംഗമാണ് “ഒരു മതപുരോഹിതൻറേയും അടുത്തു പോകാതെയാണ് ഞാൻ ജയിച്ചു വന്നത്”.

ഇത്രയേയുള്ളൂ…നിലപാടിൻറെ സിംഹമൊക്കെ..
-Muhammad Najeeb Maniyoor

Читать полностью…

സമസ്‌ത സ്നേഹികൾ

കെ.എം ഷാജിയുടെ പരാമർശം നികൃഷ്ടം. നേതൃത്വം ഇടപെടണം :
സമസ്ത തൃശൂർ ജില്ല കമ്മിറ്റി

Читать полностью…

സമസ്‌ത സ്നേഹികൾ

“•ആദർശം അമാനത്താണ്•“

SKSSF ഒമാൻ ആദർശ സമ്മേളനം..

Читать полностью…

സമസ്‌ത സ്നേഹികൾ

ഇന്ന് ശിശുദിനത്തിൽ കരളലിയിപ്പിക്കുന്ന സുപ്രഭാതം ഫ്രണ്ട് പേജ്

#suprabhaatham

Читать полностью…

സമസ്‌ത സ്നേഹികൾ

”സിരകൾ സംസാരിക്കുമ്പോൾ…
വഴികൾ തെളിയും...
അവർ രിഹ്‌ലയുടെ കഥ പറയും..."


പെൻക്വീൻ രിഹ്‌ല ക്രസന്റ്‌ ഷീ ക്യാമ്പസിൽ...

നിഹാല ജിബിൻ, നൂറ മഹ്ദിയ, ഫർഹത്ത്‌ നേതൃതം നൽകി.
പുതിയ യൂണിറ്റ്‌‌ കോഡിനേറ്റർമാരായി ഫാത്തിമ ഷെറിൻ, ഫായിസ ബിഷ്‌രി, ഫാത്തിമ ഫിദ ‌എന്നിവരെ തെരഞ്ഞെടുത്തു.

#SKSSF #penqueen #Rihla #campusvisit #snec

Читать полностью…

സമസ്‌ത സ്നേഹികൾ

പ്രിയ സഹോദരങ്ങളെ,

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കാമ്പസ് വിങ് നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ മാന്വലും രെജിസ്ട്രേഷൻ ലിങ്കും നിങ്ങൾക്ക്‌ ലഭിച്ചിരിക്കുമല്ലോ.

ക്യാമ്പസ്‌ വിങ്‌ മെമ്പർഷിപ് കാലാവധി ഒരു വർഷമാണ്. പ്രൊഫഷണൽ, ആർട്സ്‌ & സയൻസ്‌ ക്യാമ്പസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ മെമ്പർഷിപ്പ്‌ ക്യാമ്പയിന്റെ ഭാഗമാക്കി ബഹു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും, എസ്‌.കെ.എസ്‌.എസ്‌.എഫിന്റെയും സന്ദേശം ക്യാമ്പസുകളിൽ പ്രചരിപ്പിക്കാൻ എല്ലാ സംഘടനാ പ്രവർത്തകരും കർമ്മ രംഗത്തിറങ്ങണമെന്നും, മെമ്പർഷിപ്പ്‌ ക്യാമ്പയിന്റെ വിജയത്തിനായി പ്രവർത്തകർ കർമ്മരംഗത്തിറങ്ങണമെന്നും അഭ്യർത്ഥിക്കുന്നു.

ഒ.പി അഷ്‌റഫ്‌ കുറ്റിക്കടവ്
(ജനറൽ സെക്രട്ടറി, എസ്‌.കെ.എസ്‌.എസ്‌.എഫ്
സംസ്ഥാന കമ്മിറ്റി)

Читать полностью…

സമസ്‌ത സ്നേഹികൾ

വാഫി അലുംനി കളവ് പ്രചരിപ്പിക്കരുത്.
-SKSSF ക്യാമ്പസ് വിംഗ് അലുംനി സ്റ്റേറ്റ് കമ്മിറ്റി

Читать полностью…

സമസ്‌ത സ്നേഹികൾ

ഗൾഫ് സുപ്രഭാതം
ഡിജിറ്റൽ മീഡിയ മിഴി തുറന്നു ❤️

Читать полностью…

സമസ്‌ത സ്നേഹികൾ

Unlocking the potentials where it matters most…!

Shahid Thiruvalloor IIS interacting with students at Forward institute, run by SKSSF at Shiv Vihar in North Delhi.

#skssfindia

Читать полностью…

സമസ്‌ത സ്നേഹികൾ

സമസ്ത മദ്രസ അർദ്ധവാർഷിക പരീക്ഷ
2024-25
നാളെ നടക്കുന്ന പരീക്ഷകൾ (10/11/24)
#madrasa

Читать полностью…

സമസ്‌ത സ്നേഹികൾ

വഖഫ് സംരക്ഷണം= വിശ്വാസ സംരംഭം
#friday_message

Читать полностью…

സമസ്‌ത സ്നേഹികൾ

സമസ്ത മദ്രസ അർദ്ധവാർഷിക പരീക്ഷ
2024-25
നാളെ നടക്കുന്ന പരീക്ഷകൾ (09/11/24)
#madrasa

Читать полностью…

സമസ്‌ത സ്നേഹികൾ

മുത്ത് നബി(സ്വ) യും അവിടുത്തെ അനുചരന്മാരായ സ്വഹാബത്തും അവരുടെ പിൻഗാമികളായ താബിഈങ്ങളും ശേഷം വന്ന അഇമ്മത്തും കൈമാറി തന്ന പരിശുദ്ധ ദീനിന്റെ യഥാർത്ഥ ആശയം വള്ളിക്കും പുള്ളിക്കും വിത്യാസമില്ലാതെ നമ്മിലേക്ക് അമാനത്തായി പകർന്നു തന്ന വരക്കൽ തങ്ങളും ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദും കാളമ്പാടി ഉസ്താദും ഉൾപ്പെടെയുള്ള മഹാൻമാർ പുരുഷയുസ്സ്‌ സമർപ്പിച്ചു പടുത്തുയർതിയ അഹ്ലുസ്സുന്നയുടെ മഹിതമായ ആദർശം സംരക്ഷിക്കാൻ നാം ബാധ്യസ്ഥരാണ്...അതിന് സമസ്തയുടെ ഉലമാക്കളുടെ പിന്നിൽ പാറ പോലെ ഉറച്ചു നിന്ന് പോരാടാം നമുക്ക്...അതിനായി ഈ മാസം 14 നു കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സമസ്തയുടെ പണ്ഡിത നിരയോടൊപ്പം നമുക്ക് ഒത്തൊരുമിക്കാം...

വരൂ 14 ന് കോഴിക്കോട്ടേക്ക്

"ആദർശം അമാനത്താണ്"

ആദർശ സമ്മേളനം | മുതലക്കുളം | കോഴിക്കോട്

Читать полностью…

സമസ്‌ത സ്നേഹികൾ

സമസ്ത മദ്രസ അർദ്ധവാർഷിക പരീക്ഷ
2024-25
നാളെ നടക്കുന്ന പരീക്ഷകൾ (07/11/24)
#madrasa

Читать полностью…

സമസ്‌ത സ്നേഹികൾ

https://www.facebook.com/share/BszBdjTZ1Bri1ahc/

Читать полностью…

സമസ്‌ത സ്നേഹികൾ

സമസ്ത മദ്രസ അർദ്ധവാർഷിക പരീക്ഷ
2024-25
നാളെ നടക്കുന്ന പരീക്ഷകൾ (06/11/24)
#madrasa

Читать полностью…
Subscribe to a channel