samasthasnehikal | Unsorted

Telegram-канал samasthasnehikal - സമസ്‌ത സ്നേഹികൾ

2136

Messages related to Samastha Kerala Jamiyyathul Ulama. Not an official channel

Subscribe to a channel

സമസ്‌ത സ്നേഹികൾ

സുന്നത് ജമാഅത്തിന്റെ പണ്ഡിതന്മാരെ കൊഞ്ഞനം കാട്ടാൻ നിന്നാൽ സുന്നികൾ ഒറ്റകെട്ടായി പ്രതിരോധിക്കും 🔥🔥
എ.പി വിഭാഗം നേതാവ് ഉസ്താദ് അബുൽ അക്രമം മുഹമ്മദ്‌ ബാഖവി

Читать полностью…

സമസ്‌ത സ്നേഹികൾ

സംഘട്ടനമുണ്ടാക്കുന്ന സംഘടിതക്കാരോട്??

•ബൈത്തുസകാത്തിന്റെ രീതിയും രൂപവും ഇസ്‌ലാമികമാണെന്ന് പ്രമാണങ്ങൾ കൊണ്ട് സമർത്ഥിക്കാൻ സാധിക്കുമോ?
• നിശ്ചയവും നിർണയവുമില്ലാതെ ഒരു സംഘത്തെ സകാത്ത് ഏല്പിക്കുന്നത് വക്കാലത്താവുന്നതെങ്ങനയാണ്. ?
• സകാത്ത് ധനം സംഘടനാപ്രവർത്തനത്തിന് ഉപയോഗിക്കുന്നത് അവകാശികളെ വിശദീകരിച്ച വിശുദ്ധ ഖുർആനിനെ പച്ചക്ക് വ്യഭിചരിക്കലല്ലേ?
• "ഫീ സബീലില്ലാഹി"യും "ആമിലീന"യും പ്രമാണവിരുദ്ധമായി വ്യാഖ്യാനിക്കുന്നത് തോന്നിവാസമല്ലാതെ മറ്റെന്താണ് ?
"ഇസ്‌ലാമി ആൾകൂട്ട"മാണെങ്കിൽ മറുപടി പറയണം. അല്ലെങ്കിൽ സമൂഹത്തെയും സമ്പത്തിനെയും അശുദ്ധമാക്കുന്ന പണി നിർത്തണം. ഇസ്‌ലാമിക കർമ്മങ്ങളെ നയിക്കേണ്ടത് യുക്തിയല്ല, റബ്ബിന്റെ നിയമങ്ങളാണ്. മറിച്ചാണെങ്കിൽ സകാത്ത് ചാരിറ്റിയും നിസ്കാരം വ്യായാമവും നോമ്പ് നിരാഹാരവും ഹജ്ജ് തീർത്ഥാടനവുമാക്കാൻ എളുപ്പമാണ്.

-റഈസ് ചാവട്ട്
https://www.facebook.com/share/189zxrma1d/
#jamatheislami

Читать полностью…

സമസ്‌ത സ്നേഹികൾ

മതത്തിലെ വഖ്‌ഫിന്
രാഷ്ട്രീയത്തിലെ നിയമം വേണ്ട
#friday_message

Читать полностью…

സമസ്‌ത സ്നേഹികൾ

ജമാഅത്തെ ഇസ്ലാമിയുടെ
ബൈത്തുസകാത്ത് അനിസ്ലാമികം:

ഉസ്താദ് അബ്ദുസ്സലാം ബാഖവി.
#jamatheislami

Читать полностью…

സമസ്‌ത സ്നേഹികൾ

https://youtu.be/Z0h6XjMCIh8?feature=shared

ജമാഅത്തെ ഇസ്ലാമിയുടെ ബൈതുസ്സകാത് :
സെലിബ്രിറ്റികളെ നോക്കിയല്ല മതം മനസ്സിലാക്കേണ്ടത്

#jamatheislami

Читать полностью…

സമസ്‌ത സ്നേഹികൾ

IAS കോച്ചിംഗ് ക്ലാസിന് ഇപ്പോൾ അപേക്ഷക്കാം



S. K. S. S. F ട്രെൻറ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം IAS പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർക്ക് ചെറിയ ചെലവിൽ തീവ്ര ഓൺലൈൻ പരിശീലനം നൽകുന്നു(Horizon-2025) .

ഈ വർഷത്തെ IAS പരീക്ഷയ്ക്ക് അപേക്ഷ വിളിച്ചിട്ടുണ്ട്.
ഫെബ്രുവരി 11 ആണ് അവസാന തിയ്യതി.

ബിരുദധാരികളായ 21നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

സിവിൽ സർവീസ് പരീക്ഷ വിവിധ ഘട്ടങ്ങൾ വിജയിച്ച പ്രഗൽഭരായ അധ്യാപകരാണ് ക്ലാസ്സ് എടുക്കുന്നത്.

താല്പര്യമുള്ളവർക്ക് ഓഫ്‌ലൈൻ ക്യാമ്പുകളും ലഭിക്കും.
രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും ഗൂഗിൾ ഫോം ഫിൽ ചെയ്യുക.

ഗൂഗിൾ ഫോം : https://docs.google.com/forms/d/e/1FAIpQLSdJDbZwIa0qbVOi66JP-YfcSL8P78WscV_CcknwN5kFA4y-JA/viewform?usp=header
📞9544787019
📞8590213899
SKSSF TREND KERALA

#trend

Читать полностью…

സമസ്‌ത സ്നേഹികൾ

നാടാകെ പടർന്ന് പിടിച്ച് ഇന്നലെ നടന്ന SKSSF മനുഷ്യജാലിക
#manushyajalika

Читать полностью…

സമസ്‌ത സ്നേഹികൾ

മനുഷ്യജാലിക ഗാനം

#manushyajalika

Читать полностью…

സമസ്‌ത സ്നേഹികൾ

`HAPPY REPUBLIC DAY

Читать полностью…

സമസ്‌ത സ്നേഹികൾ

റജബ് 24
ശൈഖുനാ കോയക്കുട്ടി
ഉസ്താദ് (ന:മ)
വഫാത്ത് ദിനം

ഫാത്തിഹ ഓതി ഹ‌ദ്‌യ ചെയ്യാം
#alfathiha

Читать полностью…

സമസ്‌ത സ്നേഹികൾ

'മതവിധി പറയുന്ന പണ്ഡിതന്‍മാരെ കൊഞ്ഞനം കുത്തുന്ന ശൈലി അവസാനിപ്പിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്നും
മതവിധി പറയുന്നവരെ പിന്തുണച്ചാല്‍ മാത്രം പോരെന്നും അത് നടപ്പിലാക്കാന്‍ കൂടി എല്ലാവരും തയ്യാറാവണമെന്നും' സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.
#sayyidululama

Читать полностью…

സമസ്‌ത സ്നേഹികൾ

എസ്.എന്‍.ഇ.സി ലൈഫ് സ്ട്രീമില്‍ നാളെ (24/01/2025) 05:00 PM വരെ അപേക്ഷിക്കാം

ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എസ്.എന്‍.ഇ.സി ലൈഫ് സ്ട്രീമില്‍ (പ്ലസ്ടു സയന്‍സ് + NEET, മതപഠനം) നാളെ 05:00 PM വരെ അപേക്ഷിക്കാം.

● ദൈനംദിന അസെസ്മെൻ്റ.
● 15000 NEET മോഡൽ ക്വസ്റ്റ്യൻ വർക്കൗട്ട്.
● NEET മോഡല്‍ എക്സാമുകൾ.
● എസ്.എൻ.ഇ.സിയുടെ കരിക്കുലം അടിസ്ഥാനമാക്കിയുള്ള ചിട്ടയായ മതപഠനം.
● ഉസ്താദയുടെ മേൽനോട്ടത്തിൽ കൃത്യമായ തർബിയത്ത്.
● AC ക്ലാസ് റൂമും താമസസൗകര്യവും.
● മിതമായ ഫീസ്.

സ്ഥാപനങ്ങള്‍:
ഗ്രയ്‌സ്‌വാലി പ്രൊഫഷനല്‍ അക്കാദമി, മരവട്ടം, മലപ്പുറം (ആണ്‍കുട്ടികള്‍ക്ക്).
തൂബ റസിഡന്‍ഷ്യല്‍ ക്യാംപസ്, മടവൂര്‍, കോഴിക്കോട് (പെണ്‍കുട്ടികള്‍ക്ക്).

www.snec.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.

പ്രവേശന പരീക്ഷ:
2025 ജനുവരി 25 ശനി (Remote Proctored Exam).

പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍.

For More Updates:
https://whatsapp.com/channel/0029Va56oEi9xVJY82zDX93E

#SNECAdmissions2025
#JoinTheSNEC
#SAMASTHA #SNEC

© SAMASTHA National Education Council (SNEC)

Читать полностью…

സമസ്‌ത സ്നേഹികൾ

പ്രിയപ്പെട്ടവൻ എന്ത് തന്നാലും പ്രിയപ്പെട്ടതാവുമല്ലോ..❤️

Читать полностью…

സമസ്‌ത സ്നേഹികൾ

SSLC പരീക്ഷ എഴുതുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എസ്.എൻ.ഇ.സി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (എസ്.എസ്.ഒ) മെഗാ ടാലെന്റ് ടെസ്റ്റ് നടത്തുന്നു.

വിജയികളിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും.


പരീക്ഷ 2024 ജനുവരി 21 വൈകീട്ട് ഏഴു മുതൽ (ഓൺലൈൻ)

സമസ്ത മദ്റസ ഏഴാം ക്ലാസ്സിലെ വിഷയങ്ങൾ, സമസ്ത ചരിത്രം, SSLC സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങൾ, റീസണിങ്, പൊതുവിജ്ഞാനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ.

ടാലന്റ് ടെസ്റ്റിന് രജിസ്റ്റർ ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://www.snec.in/talent_exam

കൂടുതൽ വിവരങ്ങൾക്ക് 7012007272 എന്ന വാട്സപ്പ് നമ്പറിൽ ബന്ധപ്പെടുക.

#SNECAdmissions2025
#JoinTheSNEC
#SAMASTHA #SNEC

© SAMASTHA National Education Council (SNEC)

Читать полностью…

സമസ്‌ത സ്നേഹികൾ

ലോകം ഞെട്ടിയ 'തൂഫാന്‍ അല്‍ അഖ്‌സ'; 15 മാസത്തിന് ശേഷം ലക്ഷ്യം കാണാതെ ഇസ്‌റാഈലിന്റെ മടക്കം
| Israel Hamas Ceasefire | Israel Hamas Ceasefire
Read more at: https://www.suprabhaatham.com/details/416850?link=What-is-the-Al-Aqsa-Storm-of-Hamas-that-shocked-Israel
Stay updated with the latest news! Join our WhatsApp group: https://whatsapp.com/channel/0029Va4zKjJIt5rzgWLc3h1O
#suprabhaatham #standwithpalastine

Читать полностью…

സമസ്‌ത സ്നേഹികൾ

https://play.google.com/store/apps/details?id=aurad.skssf.cyberwing

നിത്യ ജീവിതത്തിൽ ദിക്റുകൾ, സ്വലാത്തുകൾ., മാല മൗലീദുകൾ തുടങ്ങി ഒട്ടനവധി ഉപകാരപ്രദമായ മൊബൈൽ ആപ്ലിക്കേഷൻ : AURAD WAL MANAQIB..

SKSSF CYBER WING പുറത്തിറക്കിയ Mobile App ആണിത്. അധികപേരുടെയും കയ്യിൽ ഉണ്ടാകും. എങ്കിലും ശ്രദ്ധയിൽപെടാത്തവർക്ക് വേണ്ടി ഒന്നുകൂടി Share ചെയ്യുന്നു എന്ന് മാത്രം..

Читать полностью…

സമസ്‌ത സ്നേഹികൾ

സകാത്ത്: ആരാധനയെ
അട്ടിമറിക്കുന്ന ജമാഅത്തെ ഇസ്‌ലാമി

പി.എ സ്വാദിഖ് ഫൈസി താനൂര്‍

സകാത്ത് കേവലമൊരു ചാരിറ്റി പ്രവര്‍ത്തനമാണെന്ന് തെറ്റിദ്ധരിച്ച ജമാഅത്ത് കേന്ദ്രങ്ങള്‍ ബൈത്തുസ്സകാത്ത്, ബൈത്തുല്‍ മാല്‍, സകാത്ത് കമ്മിറ്റി തുടങ്ങിയവ സ്ഥാപിച്ച് 'ശാസ്ത്രീയ വിതരണം' എന്ന ഓമനപ്പേരിട്ട് ഒരു ആരാധനയെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്.

Read more at: https://www.suprabhaatham.com/todaysarticle?id=662&link=
#jamatheislami

Читать полностью…

സമസ്‌ത സ്നേഹികൾ

വാപ്പ ഇല്ലാത്ത ജമാഅത്തെ ഇസ്ലാമി
#jamatheislami

Читать полностью…

സമസ്‌ത സ്നേഹികൾ

#ജമാഅത്തെ_ഇസ്ലാമിയും_സകാത്തും

'ജമാഅത്ത് അംഗങ്ങൾ തങ്ങളുടെ സകാത്ത് വിഹിതം പ്രാദേശിക ബൈത്തുൽമാലിൽ അടക്കേണ്ടതാണ്' (ജമാഅത്തെ ഇസ്ലാമി ഭരണഘടന പേജ് 40. ഖണ്ഡിക 54)

'പ്രാദേശിക ബൈത്തുൽമാൽ കേന്ദ്ര ബൈത്തുൽമാലിൽ ലയിപ്പിക്കാൻ അമീറിന് അധികാരം ഉണ്ടായിരിക്കും' (ജമാഅത്ത് ഭരണഘടന പേജ് 40 ഖണ്ഡിക 57 വകുപ്പ് ബി).

'കേന്ദ്ര ബൈത്തുൽമാലിൽ നിന്ന് ജമാഅത്ത് പ്രവർത്തനങ്ങൾക്ക് സംഖ്യ ചെലവ് ചെയ്യുക' (ജമാഅത്ത് ഭരണഘടന പേജ് 28 ഖണ്ഡിക 28 വകുപ്പ് 20).

അഥവാ, സകാത്ത് ആദ്യം ജമാഅത്തിൻ്റെ പ്രാദേശിക ബൈത്തുൽ മാലിൽ ഏൽപ്പിക്കുക. പിന്നീടത് കേന്ദ്ര ബൈത്തുൽ മാലിൽ ലയിപ്പിക്കുക. ശേഷം അതിൽ നിന്ന് ജമാഅത്തെ ഇസ്ലാമിക്ക് പത്രം നടത്താനും ചാനൽ നടത്താനും സോളിഡാരിറ്റിക്ക് ജാഥ വിളിക്കാനും സമ്മേളനം നടത്താനും മറ്റു സംഘടനാ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കുക. ഇതാണ് ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്നു മഹത്തായ സക്കാത്ത് പദ്ധതി !

വാൽ! "ജമാഅത്തിന്റെ ധനാഗമന മാർഗങ്ങൾ മൂന്നു നിലക്കാണ്. 1 പുസ്തക വില്പന 2. സകാത്ത് 3. സംഭാവന" (പ്രബോധനം അമ്പതാം വാർഷിക പതിപ്പ് പേജ് 92)

Anwar Sadiq faizy tanur

https://www.facebook.com/share/p/1MfTAcvPiJ/
#jamatheislami

Читать полностью…

സമസ്‌ത സ്നേഹികൾ

ജമാഅത്തെ ഇസ്ലാമിയുടെ സംഘടിത സക്കാത്ത്

സക്കാത്ത് കമ്മിറ്റി വികാസം പ്രാപിക്കുന്നു.
ഇതിന്റെ ഇസ്ലാമിക വശങ്ങൾ പഠിക്കാത്തവർക്ക് എന്ത് നല്ല ഏർപ്പാട്!
സക്കാത്ത് എല്ലാവരും വീട്ടുന്നല്ലോ എന്ന ആശ്വാസവും സന്തോഷവും..

എന്നാൽ, മതം അറിയുന്നവർക്ക് അറിയാം സംഘടിത സക്കാത്തിന്റെ ആവിശ്യമായ നിബന്ധനങ്ങൾ ഇവിടെ നാട്ടിൽ ഇല്ല എന്നത്‌. അപ്പോൾ അതൊരു ഫോൾട്ട്.

സക്കാത്ത് വീട്ടൽ നിർബന്ധം തന്നെ. അത് വേണ്ട വിധം അതിന്റെ അവകാശികൾക്ക് കൊടുക്കുകയും വേണം.

അങ്ങനെ കൊടുക്കുന്നതിലും പ്രശ്നമുണ്ട്. സമ്പത്തിൽ ഇത്രയുണ്ടെങ്കിൽ അതിൽ ഇത്ര ശതമാനം പാവപ്പെട്ടവന്റെ, അഗതികളുടെ തുടങ്ങിയവരുടെ അവകാശമാണെന്നത്.
ഈ അവകാശത്തിന്റെ കാര്യത്തിലും ജമാഅത്തെ ഇസ്ലാമി തോന്നിയ മാതിരി തീരുമാനിച്ചു. അവരുടെ സംഘടനയിലേക്ക് സക്കാത്ത് പിരിപ്പിച്ചതിൽ നിന്നും എടുക്കാമെന്നത്.

ഈ വിവരം ജമാഅത്തിന്റെ ഭരണഘടനയിൽ തന്നെ എഴുതിവെക്കപ്പെട്ടിട്ടുണ്ട് താനും.

ഇസ്ലാമിന്റെ അധ്യാപനങ്ങൾക്ക് എതിരെ നിൽക്കുന്ന പ്രവണതകളിൽ ചെന്നു പെടാതിരിക്കാൻ ബദ്ധശ്രദ്ധരാവണം എന്നോർമ്മിപ്പിക്കട്ടെ

-മഹ്ഷൂഖ് തൃക്കരിപ്പൂർ
https://www.facebook.com/share/p/1BQTAnpZ1t/

#jamatheislami

Читать полностью…

സമസ്‌ത സ്നേഹികൾ

ക‌ർണ്ണാടകയിൽ ഒരുക്കപ്പെട്ട മനുഷ്യജാലിക

നമ്മളില്ലെങ്കിൽ നിമ്മളില്ല വാദക്കാർ തത്കാലം മാറി നിൽക്കുക.
#manushyajalika

Читать полностью…

സമസ്‌ത സ്നേഹികൾ

മിഹ്റാജ് രാവിൽ ചൊല്ലേണ്ട ദിക്‌റുകൾ

Читать полностью…

സമസ്‌ത സ്നേഹികൾ

ലക്ഷദ്വീപ് വിഖായ 🩵
#viqaya

Читать полностью…

സമസ്‌ത സ്നേഹികൾ

കേരളം മുഴുക്കെ SKSSF മനുഷ്യജാലിക തീർക്കുന്നു,

#manushyajalika

Читать полностью…

സമസ്‌ത സ്നേഹികൾ

മനുഷ്യജാലിക വിജയിപ്പിക്കുക

ആഹ്വാനം ചെയ്ത് സമസ്ത.
പള്ളികളിൽ ഇന്ന് സന്ദേശ പ്രഭാഷണം നടത്തണമെന്ന് മഹല്ല് ഭാരവാഹികളോടും ഖത്തീബുമാരോടും
#manushyajalika

Читать полностью…

സമസ്‌ത സ്നേഹികൾ

ഇസ്രാഅ് & മിഅ്റാജ്
പവിത്രമേറിയ റജബ് 27-ാം രാവ്
#friday_message

Читать полностью…

സമസ്‌ത സ്നേഹികൾ

👬 Human Chain 👬
📍16 states 56 locations
On January 26th
#manushyajalika #humanchain #skssf

Читать полностью…

സമസ്‌ത സ്നേഹികൾ

“ആദർശം അമാനത്താണ്”
SKSSF തൃശൂർ ജില്ലാ
ആദർശ സമ്മേളനം ഇന്ന്...

Читать полностью…

സമസ്‌ത സ്നേഹികൾ

ആദർശ നൗകയിൽ അചഞ്ചലമായ് അടിയുറച്ചു നിന്ന നാട്യങ്ങളില്ലാത്ത നന്മയുടെ നാട്ടിക

റജബ് 16
മർഹൂം നാട്ടിക വി മൂസ മുസ്ലിയാർ (ന:മ)
വഫാത്ത് ദിനം
#alfathiha

Читать полностью…

സമസ്‌ത സ്നേഹികൾ

സൂപ്പര്‍ ലീഗ് കേരള; പ്രഥമ പുരസ്‌കാരം സുപ്രഭാതത്തിന്, സ്‌പോര്‍ട്‌സ് ലേഖകന്‍ ഹാറൂന്‍ റഷീദിന് ഒരുലക്ഷം രൂപയുടെ അവാര്‍ഡ്‌
Read more at: https://www.suprabhaatham.com/details/416817?link=kerala-super-league-best-news-coverage-award-haroon-rasheed-today
#suprabhaatham

Читать полностью…
Subscribe to a channel