Messages related to Samastha Kerala Jamiyyathul Ulama. Not an official channel
ഓതിപ്പഠിക്കാം ഒറ്റ ക്ലിക്കില്‍...ഡിജിറ്റല്‍ ഉള്ളടക്കത്തോടെ പുതിയ മദ്‌റസ പാഠപുസ്തകങ്ങള്‍Читать полностью…
Read more at: https://www.suprabhaatham.com/details/419828?link=samastha-madrasa-digital-book-latestinfo
#madrasa #suprabhaatham
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പരിഷ്കാരിച്ച മദ്റസ പാഠപുസ്തകങ്ങളുടെപ്രകാശനവും സെമിനാറുംЧитать полностью…
LIVE 🎥🔴
https://www.facebook.com/share/v/15kAQifu8z/?mibextid=wwXIfr
#madrasa
സകാത്ത് വീടണംЧитать полностью…
എന്നുള്ളവർ ഇന്ന്
വരെ ചെയ്ത് പോന്ന
രീതിയിൽ തന്നെ തുടരുക...
ജമാഅത്തെ ഇസ്ലാമിയുടെ
കെണിയിൽ വീഴാതെ സൂക്ഷിക്കുക..
#sayyidululama #jamatheislami
അൽ ബിർ പ്രീ സ്കൂൾ- ഷാർജ
നേരറിവിന്റെ സ്നേഹസ്പർശം
അൽബിർ ഇനി ഷാർജയിലും
പരിമിതമായ സീറ്റുകൾ
വയസ്സ് 3.5 to 4
ആദ്യം അഡ്മിഷൻ എടുക്കുന്ന 50 പേർക്ക് പ്രത്യേക ഫീസ് ഇളവ്
പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു
ലിങ്ക് 👇
https://albirredu.ae/pre-admission/
Location 👇
https://maps.app.goo.gl/w3BKiZkPHJNt6eqN6
شعبان 🔟
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ വഫാത്ത് ദിനം
#alfathiha
ചുവരെഴുത്തു 👌👌👌തുടങ്ങി 💚💚💚💚മാഷാ അല്ലാഹ് ❤️❤️Читать полностью…
#Samastha100thAnniversary
മാഷാ അല്ലാഹ്
ഇതാണ് ആവേശം 💝💪
പ്രഖ്യാപിച്ചു
മണിക്കൂറുകൾക്കുള്ളിൽ
____
ആദർശ വിശുദ്ധി
നൂറ്റാണ്ടുകളിലൂടെ....
സമസ്ത നൂറാം
വാർഷിക മഹാ സമ്മേളനം..
2026 ഫെബ്രുവരി 4,5,6,7,8
(സയ്യിദ് വരക്കൽ മുല്ലക്കോയ
തങ്ങൾ നഗർ )
കുണിയ , കാസർകോട്
#Samastha100thAnniversary
"ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ"
സമസ്ത നൂറാം വാർഷിക സമ്മേളനംЧитать полностью…
വരക്കൽ മുല്ലക്കോയ തങ്ങൾ നഗർ
2026 ഫെബ്രുവരി 4 - 8
കാസർഗോഡ്
#Samastha100thAnniversary
വഹാബി : ഔലിയാക്കൾ ലോകം നിയന്ത്രിക്കുമോ?
സുന്നി : അല്ലാഹു ഉദ്ദേശിച്ചാൽ നിയന്ത്രിക്കുമല്ലോ!
വഹാബി : ഈ വിശ്വാസം ശരിയല്ല, ശിർക്കാണ്.
സുന്നി : ശിർക്കോ, അതെങ്ങനെ. ?
വഹാബി : എല്ലാം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രമാണ് .
സുന്നി : അപ്പോൾ ഡ്രൈവർ വാഹനം നിയന്ത്രിക്കുമെന്ന് വിശ്വസിച്ചാലോ?
വഹാബി : അത് കാരണമെന്നാണ്. യഥാർത്ഥ നിയന്ത്രണം അല്ലാഹുവാണ്.
സുന്നി : ഔലിയാക്കൾ നിയന്ത്രിക്കുമെന്നാലും അത് തന്നെയാണ് മൗലവീ.
വഹാബി : അല്ല, അത് അഭൗതികമാണ്?
സുന്നി : അഭൗതികമായാൽ ശിർക്കാകുമെന്നാണോ?
വഹാബി : അതെ.
സുന്നി അങ്ങനെയെങ്കിൽ മീക്കാഈൽ മഴ നിയന്ത്രിക്കുമെന്ന് വിശ്വസിച്ചാലോ?
വഹാബി : ✈️
#mujahid
മദ്റസാ പരീക്ഷ തീയ്യതിയിൽ മാറ്റംЧитать полностью…
2025 ഫെബ്രുവരി 15 ന് ശനിയാച നടക്കേണ്ട എല്ലാ ജനറൽ മദ്റസ പരീക്ഷകളും 2025 ഫെബ്രുവരി 24 ന് തിങ്കളാഴ്ച നടത്തുന്നതാണ്.
Samastha Kerala Islam Matha Vidyabhyasa Board (SKIMVB) ©
#madrasa
ബൈത്ത് സഖാത്തിനു പിന്നിലെ തട്ടിപ്പുകൾ സ്വന്തം നേതാവ് തന്നെ വെളിപ്പെടുത്തുന്നു
ഇസ്ലാമിക പ്രമാണങ്ങൾക്ക് വിരുദ്ധമായി ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ബൈത്തു സഖാത്ത് മുഖ്യ ധാര സുന്നി പണ്ഡിതന്മാർ തുടക്കം മുതലേ എതിർത്ത് വരുന്നതാണ്. എന്ത് കൊണ്ട് നമ്മുടെ ഉലമാക്കൾ സംഘടിത സകാത്തിനെ എതിർത്തു എന്ന് ഖാലിദ് മൂസ നദ് വി എന്ന ജമാഅത്തെ ഇസ്ലാമി നേതാവിന്റെ വാക്കുകളിൽ നിന്ന് തന്നെ നമുക്ക് വ്യക്തമാകും.
കണ്ണിയത്ത് ഉസ്താദും ശംസുൽ ഉലമയും വാണിയമ്പലം അബ്ദുറഹ്മാൻ മുസ്‌ലിയാരും ഇ കെ ഹസൻ മുസ്‌ലിയാരും ഒക്കെ പ്രമാണബദ്ധമായി എതിർത്തു പരാജയപ്പെടുത്തിയ സംഘടിത സഖാത്ത് ആരെ കൊണ്ട് പ്രൊമോട്ട് ചെയ്യിപ്പിച്ചാലും കേരളീയ മണ്ണിൽ വിലപ്പോവില്ല...
https://www.facebook.com/share/v/1EBMxmrzcQ/
#jamatheislami
അള്ളാഹു ജനിച്ചിട്ടില്ല
ജനിപ്പിച്ചിട്ടില്ല,
വിശുദ്ധ ഖുർആനിൽ അള്ളാഹുവിനെ കുറിച്ച്
വിവരിക്കുമ്പോൾ കൃത്യമായി പറയുന്നു
"അള്ളാഹു ജനിച്ചിട്ടില്ല ജനിപ്പിച്ചിട്ടില്ല" എന്ന്.
ഇത് വിശ്വസിക്കൽ ഏതൊരു മുസലിമിനും
നിര്ബന്ധമാണ്.അല്ലാത്തവൻ കാഫിറാണ്.
അതിലൊരു തർക്കവുമില്ല.എന്നാൽ കൃസ്ത്യാനികൾ
ഉണ്ണി യേശു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്
"ദൈവ പുത്രനായി ജനിച്ച യേശു" എന്നാണ്.
അത് "അള്ളാഹു ആരെയും ജനിപ്പിച്ചിട്ടില്ല" എന്ന
വിശുദ്ദ ഖുർആനിന്റെ ആശയത്തിന് എതിരാണ്.
അതിനിനി ആരുടെയും വിശദീകരണം മുസ്ലിം
സമുദായത്തിന് ആവശ്യമില്ല.മത സൗഹാർദതയുടെ
മറവിൽ ആ വിശ്വാസം ഖുർആനിന്റെ ആശയത്തിന്
എതിരല്ലെന്ന് ആരെങ്കിലും പ്രസംഗിക്കുന്നുണ്ടെങ്കിൽ
അത്തരം തോന്നിവാസങ്ങൾ പ്രസംഗിക്കുന്നവരെ
സമുദായം തിരിച്ചറിയണം.ബന്ധപ്പെട്ടവർ നിയന്ത്രിക്കണം.
ഇല്ലെങ്കിൽ ദൂരവ്യാപക പ്രത്യാഖാതങ്ങൾ അതുണ്ടാക്കും.
✍️Sidheeque_sha
ഇന്ന്, കോഴിക്കോട് ഫ്രാൻസിസ് റോഡിൽ സയ്യിദുൽ ഉലമ ഉദ്ഘാടനം നിർവ്വഹിക്കുന്ന കേരള ഇസ്ലാം മതЧитать полностью…
വിദ്യാഭ്യാസ ബോർഡിന്റെ പുതിയ കെട്ടിടം
#madrasa #sayyidululama
🔹 വഖഫ് നിയമ ഭേദഗതി ഉപേക്ഷിക്കുക
🔸 ആരാധനാലയ സംരക്ഷണ നിയമം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുക
🔹 ഏക സിവിൽ കോഡ് ബഹുസ്വരതയെ തകർക്കും
SKSSF
മൗലികാവകാശ ബഹുജന റാലി
വിജയിപ്പിക്കുക.
#Friday_Message
ആദർശം നെഞ്ചിലേറ്റിയ പ്രിയ നേതാവിനെ സമൂഹം ആദരിച്ചും സ്നേഹിച്ചു കൊണ്ടു നടക്കും..Читать полностью…
ഇടതടവില്ലാതെ അക്രമണങ്ങൾ ഏറ്റുവാങ്ങി സുന്നി സമൂഹത്തിനെ കാക്കാൻ നിന്നതിന് ഈ ആദരം അർഹിക്കുന്നത് തന്നെ..
ഹമീദ് ഫൈസി അമ്പലക്കടവ്🫰
#hameedfaizyambalakadavu
ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ....Читать полностью…
സമസ്ത നൂറാം
വാർഷിക മഹാ സമ്മേളനം..
2026 ഫെബ്രുവരി 4,5,6,7,8
(സയ്യിദ് വരക്കൽ മുല്ലക്കോയ
തങ്ങൾ നഗർ )
കുണിയ , കാസർകോട്
ബറാഅത്ത് രാവിൽЧитать полностью…
വിജയിക്കാൻ വിധി തേടാം
#friday_message
സമസ്ത തലമുറകളിലേക്ക്...
അതിർക്കപ്പുറത്തെ സമസ്ത പൊതു പരീക്ഷ.
#madrasa
മദ്റസയിൽ പൊതു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ശാഖ എസ്കെഎസ്എസ്എഫ് കമ്മിറ്റി കുടിവെള്ളവും സ്നാക്സും നൽകി🥰Читать полностью…
മാതൃകാപരം....
#madrasa
ആദർശം അമാനത്താണ് SKSSF തിരൂരങ്ങാടി മേഖല ആദർശ സമ്മേളനം ചെമ്മാട് || 06/02/2025
വേദിയിൽ SKSSF ചെമ്മാട് യൂണിറ്റ് കമ്മിറ്റിയുടെ സ്നേഹ സൽക്കാരം..😋
ആദർശ വിശുദ്ധി
നൂറ്റാണ്ടുകളിലൂടെ...
#friday_message #Samastha100thAnniversary
സമസ്ത @ 100 സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ
#Samastha100thAnniversary
തബ്ലീഗ് ജമാഅത് :-Читать полностью…
തൊപ്പി വെച്ച , താടി വെച്ച
നീളം കുപ്പായമിട്ട വഹാബിസം...
🎙അൻവർ സാദിഖ് ഫൈസി താനൂർ...🩵
#thableeg
ഫെബ്രുവരി - 4
ലോക അർബുദ ദിനംЧитать полностью…
#United by Unique
കാർന്നു തിന്നാതിരിക്കാൻ കരുതലിൻ കവചമൊരുക്കാം ......
#MEEM.
ആദർശ ഭദ്രതയിൽЧитать полностью…
ചേർത്തുനിൽപ്പിന്റെ
സമവാക്യം
സമുദായത്തെ പഠിപ്പിച്ച
പാണക്കാട്ടെ പൂനിലാവ്
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാണക്കാട്
#alfathiha
സയ്യിദ് മുഹമ്മദ് കോയ തങ്ങൾ
ഹി. 1379 ജമാദുൽ അവ്വൽ 10 വ്യാഴാഴ്ച എഴുതി ചോദിച്ച ചോദ്യവും മറുപടിയും പൂർണമായി നമുക്ക് വായിക്കാം: ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഇ.കെ അബൂബക്കർ മുസ്‌ലിയാർ അവർകളുടെ
ഹള്റത്തിലേക്ക്,
താഴെ എഴുതുന്ന ചോദ്യങ്ങൾക്ക് മതിയായ തെളിവുകളോട് കൂടിയ ഒരു ജവാബ് തരുവാൻ ഇസ്‌ലാമിന്റെ പേരിൽ അപേക്ഷിച്ച് കൊള്ളുന്നു.
1, അടുത്ത കാലത്തായി ഉടലെടുത്ത വഹാബി /മൗദൂദി പാർട്ടിയിൽപെട്ട ആളുകളുമായി എങ്ങനെയെല്ലാമാണ് പെരുമാറേണ്ടത്?
2, അവർ മരിച്ചാൽ ജനാസയുടെ അടുത്ത് ഹാജറാവുകയും മയ്യിത്ത് നിസ്‌കരിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ?
3, സുന്നികളുടെ ജുമുഅത്ത് പള്ളിയിൽ വെച്ച് അവാമ്മും ഖവാസ്സും കൂടിച്ചേർന്ന്‌കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലുള്ളവർ ഇമാമായി അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കുന്നതിന്റെ ഹുക്മ് എന്താണ്?
അൽജവാബ്-Читать полностью…
1, കേരളത്തിലെ പ്രധാനപ്പെട്ട ആലിമുകൾ മൗദൂദികളുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്ന് തീർപ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധേനയും വർജ്ജിക്കേണ്ടതാണെന്നുള്ള ഹുക്മ് പ്രസിദ്ധവുമാണ്.
ഇമാം നവവി(റ) പറയുന്നു: പുത്തൻവാദിക്ക് സലാം പറയരുത്. അവരുടെ സലാം മടക്കരുത്. ഇങ്ങനെയാണ് ഇമാം ബുഖാരിയും മറ്റും പറഞ്ഞിട്ടുള്ളത്
(അദ്കാർ 206)
2, അവർ മരിച്ചാൽ അവരുടെ മേൽ #മയ്യിത്ത് #നമസ്കരിക്കാനോ ജനാസയിൽ പങ്ക്‌ചേരുവാനോ #പാടുള്ളതല്ല. ബഹു.ശൈഖ് ജീലാനി(റ) പറയുന്നു: സത്യവിശ്വാസി സുന്നത്ത് ജമാഅത്തിന്റെ പാതയാണ് അനുകരിക്കേണ്ടത്. പുത്തനാശയക്കാർക്ക് പെരുപ്പം ഉണ്ടാകുന്ന കാര്യങ്ങൾ ചെയ്യരുത്. അവരോട് സ്‌നേഹത്തിൽ പെരുമാറരുത്. അവരോട് സലാം പറയരുത്. അവരോടൊന്നിച്ച് സന്തോഷ പ്രകടനത്തോടെ ഇരിക്കരുത്. സന്തോഷ ദിനങ്ങളിലും സമയങ്ങളിലും അവർക്ക് അഭിനന്ദന സന്ദേശങ്ങൾ നൽകരുത്. അവരുടെ മേൽ മയ്യിത്ത് നിസ്‌കരിക്കരുത്. അവർക്ക് ഗുണത്തിനായി പ്രാർത്ഥിക്കരുത്. അല്ലാഹുവിന്റെ മാർഗത്തിൽ അവരോട് ഈർഷ്യതയും വെറുപ്പും പ്രകടിപ്പിക്കണം. അവരുടെ പാത പിഴച്ചതാണെന്ന് വിശ്വസിച്ച് കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്
(ഗുൻയത്ത് 89-90/1)
3, മേൽ ചേർത്ത ഒന്നും രണ്ടും സുആലുകളുടെ ജവാബുകളിൽ നിന്ന് മൂന്നാം സുആലിൽ പറയപ്പെട്ട മുദരിസ് പോലോത്തവനെ പിരിച്ചവിടേണ്ടതാണെന്നും അവർ പിഴച്ച ള്വാല്ലും മുള്വില്ലും ആണെന്ന് വ്യക്തമാകുന്നതാണ്.
എന്ന് ഇ.കെ അബൂബക്കർ മുസ്‌ലിയാർ.
ഒപ്പ്