Messages related to Samastha Kerala Jamiyyathul Ulama. Not an official channel
സമസ്തയിൽ ഫുള്ള് പ്രശ്നങ്ങളാണല്ലോ...! Читать полностью…
എന്ന ചോദ്യത്തിന് താജുദ്ദീൻ യമാനിയുടെ കിടിലൻ മറുപടി
ഇത് മുബാറകായ സദസ്സ്
സന്തോഷം നിറഞ്ഞ സന്ദർഭം ...
സയ്യിദുൽ ഉലമ 💎
--------------------------
സനാഇയ്യ ബിരുദദാന സമ്മേളനം
ക്രസന്റ് SNEC ഷീ
ക്യാംപസ് വെളിമുക്ക്
#sayyidululama
#SNECConvocation2024
#SANAAIYYAConvocation #SNEC2024
സനാഇയ്യ ബിരുദദാന
സമ്മേളനത്തിൽ നിന്നും
ക്രസന്റ് SNEC ഷീ
ക്യാംപസ് വെളിമുക്ക്
LIVE 👇🏻
Youtube Live Link: https://www.youtube.com/live/JE63vFfCZrw?si=8RYwosVlmViq_pyc
Youtube Live Link: https://www.youtube.com/live/JE63vFfCZrw?si=8RYwosVlmViq_pyc
ജീവൻ തിരിച്ചു കിട്ടിയവർക്ക്
ജീവിതം തിരിച്ചു നൽകൂ
| ജനകീയ പ്രക്ഷോഭം |
വയനാട് #wayanad
SKSSF സംസ്ഥാന കമ്മിറ്റി
ഉത്തരേന്ത്യൻ മദ്രസ;Читать полностью…
വിദ്യാഭ്യാസ അവകാശം നിഷേധിക്കരുത്
#friday_message
ഇതൊക്കെയാണോ
യാഥാസ്തികത എങ്കിൽ
അത് അങ്ങനെ തന്നെ തുടരും. ..
മത രാഷ്ട്ര വാദം, മൗദൂദികളുടെതാണ്
അതിന് കൂട്ട് നിൽക്കാനും സമസ്തക്ക് പറ്റില്ല. .
കൃത്യം വ്യക്തം ✅
സമസ്ത പ്രസ് മീറ്റ്
16 - ഡിസംബർ -2024
#wafy@samasthasnehikal
#cic@samasthasnehikal
🛑🛑🛑🛑🛑
എന്റെ കണ്ടെത്തൽ സമസ്ത ഏറ്റെടുത്തു; ഞാൻ സന്തുഷ്ടനാണ്. ന്യായമില്ലാതെ എന്നെ ആക്ഷേപിച്ചവർ എന്നോട് മാപ്പ് അഭ്യർത്ഥിച്ചാൽ മാപ്പ് നൽകും.
👉 ജാമിഅഃ യിലെ പ്രൊഫസറുടെ കാര്യത്തിൽ ഞാൻ ചൂണ്ടികാണിച്ച വിഷയത്തിൽ ബഹു: സമസ്ത നടപടിക്ക് തയ്യാർ ആയതിൽ സന്തോഷം.
🛑 എന്റെ പ്രസ്ഥാനം ബഹു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മാത്രമാണ്; എന്റെ ആദർശ പ്രസ്ഥാനം സമസ്ത മാത്രമാണ്!!! 🛑
👉 ഏറെ കാലമായി എന്നെ ആക്ഷേപിക്കുകയും, എന്റെ കുടുംബം വേദനിക്കാൻ കാരണമാവുകയും ചെയ്യുന്നവർ; അവർ ആരായാലും എന്നോട് നേരിട്ട് ചോദിച്ചാൽ മാപ്പ് നൽകും.
👉 എന്റെ ദൗത്യ നിർവഹണം കഴിഞ്ഞിട്ടില്ല; തുടങ്ങിയിട്ടേയുള്ളൂ. ആക്ഷേപങ്ങൾ കൊണ്ടും ഭീഷണികൾ കൊണ്ടും ആർക്കും തകർക്കാൻ കഴിയില്ല! ഇൻശാ അല്ലാഹ്
https://www.instagram.com/share/BA38KOSQH9
ലക്ഷദ്വീപ് കോൺഗ്രസ് പ്രസിഡന്റും എം.പിയുമായ ഹംദുല്ല സയ്യിദ് SNEC ബിരുദദാന സമ്മേളന പ്രചരണത്തിൽ പങ്കാളിയായി
കേരള പോലീസ് ഡ്രൈവർ റിക്രൂട്ട്മെന്റ്Читать полностью…
https://thulasi.psc.kerala.gov.in
#trend@samasthasnehikal
▫️ SKJMCCЧитать полностью…
ജനറൽ മദ്റസാ
വാർഷിക പരീക്ഷ-2025
പരീക്ഷാ തിയതികൾ
2025 ഫെബ്രുവരി 15 മുതൽ 23 കൂടിയ ദിവസങ്ങൾ
▶️ ടൈംടേബിൾ പിന്നീട് പ്രസിദ്ധപ്പെടുത്തും.
Exam section
SKJMCC
#madrasa@samasthasnehikal
CIC വിഷയത്തിലെ ഉറപ്പ് :
വാക്ക് നൽകൽ വീണ്ടും പുതുക്കി
സാദിഖലി തങ്ങൾ,
ത്വലാഖ് പുതുക്കി സമസ്തയും
#cic@samasthasnehikal #wafy@samasthasnehikal
മലപ്പുറം തിരൂരങ്ങാടി
PSMO കോളേജിൽ
നിഖാബിന് വിലക്ക്
പ്രതികരിക്കുക പ്രതിഷേധിക്കുക
അപ്പൊ എങ്ങനെയുണ്ട് കാര്യങ്ങൾ. .?
വരൂ നമുക്ക് സമസ്തയെയും സുപ്രഭാതത്തെയും പാഠം പഠിപ്പിക്കാം.
PSMO കോളേജിൽ ആയത് കൊണ്ട് ഞമ്മന്റെ പാർട്ടിക്കാർ മൗനം പാലിക്കും. അവർക്ക് വലുത് ദീനല്ല, രാഷ്ട്രീയമാണ്.
എല്ലാം തിരിച്ചറിയും. പക്ഷെ, അപ്പോഴേക്കും നഷ്ടപ്പെടാനുള്ളത് എല്ലാം നഷ്ടപ്പെടും..
തിരൂരങ്ങാടി പി എസ് എം ഒ കോളേജില്‍ നിഖാബിന് വിലക്ക്.!
തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴിലാണ് പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് (PSMO) കോളേജ് പ്രവര്‍ത്തിക്കുന്നത്.
കോളേജ് കാംപസിനകത്ത് നിഖാബ് നിരോധിച്ച നടപടി ഏറെ വിവാദമായിട്ടുണ്ട്.
35 വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഈ ദുരനുഭവം.
ഇതു സംബന്ധമായി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കി.
"സമസ്തയുടെ പേരും മേൽവിലാസവും ഭൂമിയും സമ്പാദ്യവും ഉപയോഗിച്ച് വളർന്നു വന്ന സ്ഥാപനങ്ങളിൽ വഹാബിസം വളർന്നു വരുന്നത് കണ്ടാൽ അതിനെ പ്രതിരോധിക്കൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ബാധ്യതയാണ്,
ഈ സമുദായത്തിന്റെ ബാധ്യതയാണ്, അത് സമസ്തയുടെ രൂപീകരണ ലക്ഷ്യവുമാണ്. അല്ലാതെ ഏതെങ്കിലും നിക്ഷിപ്‌ത താല്പര്യങ്ങളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്."
-- സത്താർ പന്തല്ലൂർ
(അഞ്ചരക്കണ്ടി മേഖല ആദർശ സമ്മേളനം)
---------------------------
സനാ ഇയ്യ സനദ് ദാന സമ്മേളന [ഇന്ന് , 25 - 12 - 24]ത്തിൻ്റെ ആദ്യ സെഷനുക ളിൽ പങ്കെടുത്തു. വെളിമുക്ക് ക്രസൻ്റ് ക്യാമ്പസിലെ വിശാലമായ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ഒരുക്കിയ പരിപാടി പ്രൗഢഗംഭീരമായിരുന്നു. സമസ്ത നാഷനൽ എജ്യുക്കേഷൻ കൗൺസിലി ( SNEC) ൻ്റെ കീഴിൽ നടന്ന് വരുന്ന 44 മത ഭൗതീക സമന്വയ സ്ഥാപനങ്ങളുടെ നേർചിത്രം പരിപാടിയിൽ പ്രകടമായിരുന്നു. SSLC യും മദ്രസ 7 ാം ക്ലാസ്സും കഴിഞ്ഞ പെൺകുട്ടികൾക്ക് സജ്ജമാക്കിയ പഞ്ചവൽസര കോഴ്സ് പൂർത്തിയാക്കിയ 150 കുട്ടികൾക്ക് സനദ് നൽകുന്ന വേദി. സമന്വയ ചിന്ത സമുദായത്തിന് സമർപ്പിച്ച മർഹും എം.എം ബശീർ മുസ്ലിയാർ വിഭാവനം ചെയ്ത അച്ചടക്കവും ആദർശബോധവും തങ്ങൾക്ക് തണലൊരുക്കിയ സമസ്ത യോടുള്ള കടപ്പാടും നിർവ്വഹിച്ച് കൊണ്ട് പ്രയാണം ചെയ്യാൻ അല്ലാഹു തൗഫീഖ് തൽകട്ടെ.
നമ്മുടെ സന്തതികൾ തയ്യാറാക്കിയ ആർട്ട് ഗാലറി സന്ദർശിച്ചു. മനോഹാരം, ചിന്തോദ്ദീപകം. ഗസ്സയുടെ കരളലിയിക്കുന്ന ദൃശ്യങ്ങൾ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഉദ്ദേശം ഒന്നരമീറ്റർ വ്യാസത്തിൽ നൂലിൽതയ്യാറാക്കിയ ഒരു കലാവിരുത് കണ്ടു. ഒന്നും മനസ്സിലായില്ല. വളണ്ടിയർ പറഞ്ഞു. ഇത് ഇങ്ങിനെ കണ്ടാൽ ഒന്നും മനസ്സിലാകില്ല' മൊബൈലിൽ പകർത്തിനോക്കൂ. ചിത്രം വ്യക്തമാകും. ഗസ്സയിൽ അറുകൊല ചെയ്യപ്പെട്ട പൈതലിനെ നോക്കി വിതുമ്പുന്ന പിതാവിൻ്റെ ചിത്രമാണത്.
തൊട്ടതെല്ലാം പൊന്നാക്കിയ സമസ്ത [അങ്ങിനെ പറയേണ്ടി വരും. ] തുടങ്ങിയതെല്ലാം വിജയം. അൽ ബിർറും ഫാളിലാ ഫളീലയും സുപ്രഭാതവും ഉദാഹരങ്ങൾ മാത്രം. ഇപ്പോൾ ഇതാ SNEC യും . അല്ലാഹു അനുഗ്രഹിക്കട്ടെ
അബ്ദുൽ ഹമീദ് ഫൈസി
അമ്പലക്കടവ്
25,12,2024
#SNECConvocation2024Читать полностью…
#snec
എസ്.എൻ.ഇ.സി സനാഇയ്യ ബിരുദദാനം സയ്യിദ സുഹ്റ ബീവി പാണക്കാട് നിർവഹിക്കും
___
Sanaa-iyya Convocation Conference
2024 December 25 Wednesday
Crescent SNEC SHE Campus, Velimukku, Malappuram
#SNECConvocation2024 #SANAAIYYAConvocation #SNEC2024
© SAMASTHA National Education Council (SNEC)
നളന്ദ ഹാജി ചോയ്ച്ച്Читать полностью…
കുട്ട്യാൾ കൊടുത്തു
അങ്ങനെ കരുതിയാ മതി. ..
#suprabhaatham
സുപ്രഭാതം എഡിറ്റോറിയൽ:-
സംഘ്പരിവാറിന് മണ്ണൊരുക്കുന്നുവോ സി.പി.എം!
ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സമൂഹത്തില്‍ ഇസ്‌ലാമോഫോബിയ വളര്‍ത്തിക്കൊണ്ട് സി.പി.എം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളും സര്‍ക്കാരിന്റെ ചില ചെയ്തികളും സൃഷ്ടിച്ചെടുക്കുന്ന പുതിയ ഹിന്ദുത്വ വര്‍ഗീയ വോട്ടുകള്‍ ചെന്നുചേരുക ബി.ജെ.പിയിലായിരിക്കും. വിജയരാഘവന്മാരെ തിരുത്താന്‍ പാര്‍ട്ടി തയാറാവാത്തിടത്തോളം ചവിട്ടിനില്‍ക്കുന്ന മണ്ണ് ഒലിച്ചുപോകുന്നത് സംഘ്പരിവാര്‍ കൂടാരത്തിലേക്കായിരിക്കും.
Read more at: https://www.suprabhaatham.com/editorial?id=336&link=CPMsShiftTowardsIdenttiy-PoliticsandtheRiseofCommunalRhetoric
സുന്നി പ്രവർത്തകർക്കിടയിൽ വഹാബിസം കുത്തിക്കയറ്റാൻ ശ്രമിക്കുന്ന പരിശുദ്ധമായ സമസ്തയെ ശുദ്ധീകരിക്കാൻ ക്ളീനിംഗ് പരിപാടി നടത്തുന്ന ഹകീം ഫൈസി പങ്കെടുക്കുന്ന മുജാഹിദ് സമ്മേളനം.
പോസ്റ്ററുകൾ എല്ലാ സലഫി പള്ളികളിലും നന്നായി ഒട്ടിച്ചിട്ടുണ്ട്.
വാഫിസം = വഹാബിസത്തിന്റെ ഏജൻസിയായി മാറി.
#wafy@samasthasnehikal
#cic@samasthasnehikal
ഹകീം ഫൈസിയുടെ പ്രസ്താവന പ്രതിഷേധാർഹം:
സമസ്ത നേതാക്കളുടെ ഡ്രൈവർമാർ .
ഹഖീം ഫൈസിയുടെ രണ്ട് അഭിമുഖം കൂടിЧитать полностью…
കഴിഞ്ഞാൽ സമസ്ത
കണ്ടെത്തിയ ഉള്ളിലുള്ള
ബാക്കി വഹാബിസവും, മൗദൂദിസവും
കൂടി പുറത്ത് ചാടും.,ഉറപ്പ് 😊
KSU യൂത്ത് കോൺഗ്രസ് നേതാക്കൾ കോഴിക്കോട്ജില്ല സർഗലയം വേദി സന്ദർശിച്ചു
Читать полностью…കോൺഗ്രസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി സിദ്ദീഖ് പന്താവൂർ SNCE ബിരുദ ദാന സമ്മേളനത്തിന് ആശംസകൾ നേരുന്നു..💚
#SNECConvocation2024
സനാഇയ്യ ബിരുദദാന സമ്മേളനം 🎓Читать полностью…
ഡിസംബർ 25ന്
#snec@snecchannel #sanaiyya@snecchannel
CIC യുമായി സമസ്തക്ക് ബന്ധമില്ല,Читать полностью…
മുനമ്പം വഖ്ഫ്: ഒന്നു കൂടി പഠിച്ച ശേഷം തീരുമാനം പറയും
ഇന്നത്തെ മുശാവറ യോഗത്തിന് ശേഷം
സമസ്ത പ്രസിഡന്റ്
സയ്യിദുൽ ഉലമ
മാധ്യമങ്ങളെ കാണുന്നു.. 👌
#sayyidululama #cic@samasthasnehikal
#wafy@samasthasnehikal
സമസ്തЧитать полностью…
സുന്നി സമ്മേളനം
@ മൈസൂർ ,December 15
സയ്യിദുൽ ഉലമ | മുഫ്തി മുഹമ്മദ് ശംസുദ്ദീൻ മക്റാന | യു.ടി ഖാദർ | തൻവീർ സേട്ട്
#sayyidululama
CICയുമായി ബന്ധപ്പെട്ട വസ്തുതകള്‍ അതാത് സമയത്ത് തന്നെ ബന്ധപ്പെട്ടവര്‍ പുറത്ത് എത്തിച്ചിരുന്നെങ്കില്‍ ആദൃശ്ശേരി ഹകീം മൗലവിയുടെയും സംഘത്തിന്‍റെയും കപട പാണക്കാട് 'സ്നേഹമുള്‍പ്പെടെയുള്ള എല്ലാ കാപട്യവും പൊതു സമൂഹത്തിന്‍റെ മുമ്പില്‍ ഉടുതുണി ഉതിര്‍ന്ന് വീണ പോലെ അനാവരണം ചെയ്യുമായിരുന്നു.
ഈ വിഷയത്തില്‍ പലരുടെയും 'ഇസ്സത്ത്' കാക്കാന്‍ സമുദായത്തിന്‍റെയും സംഘടനയുടെയും കെട്ടുറപ്പ് മാത്രം ലക്ഷ്യം വെച്ച് എല്ലാം ഉള്ളിലൊതുക്കി അനിവാര്യഘട്ടത്തില്‍ നിര്‍ബന്ധിതരായി അതില്‍ ചിലത് മാത്രമേ സമസ്തയുമായി ബന്ധപ്പെട്ട നേതാക്കള്‍ പൊതു ഇടത്തില്‍ പറഞ്ഞിട്ടുള്ളൂ.,
എന്നാല്‍ ഈ സംയമനവും പരിമിതിയും ചൂഷണം ചെയ്ത് സംഘടനാ പ്രവര്‍ത്തകരേയും പൊതു സമൂഹത്തേയും തേറ്റ്ദ്ധരിപ്പിച്ച് തങ്ങള്‍ക്കിഷ്ടമില്ലാത്തവരുടെ തലയിലിട്ട് തങ്ങളുടെ ഇഛക്കൊത്ത അജണ്ട നടപ്പാക്കാമെന്നുദ്ധേശിച്ച് രംഗ പ്രവേശനം ചെയ്യുന്ന ചില 'ഹാജിമാരടക്കമുള്ളവരുടെ നുണ പ്രചാരത്തിന് മുമ്പില്‍ CIC യുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തെത്തിക്കാന്‍ വൈകിയെങ്കിലും ഈ വിഷയത്തില്‍ ഭാഗഭാക്കായ നേതൃത്വം തയ്യാറാവുന്നു എന്നത് അഭിനന്ദനീയമാണ്.
സമസ്ത നിര്‍ദ്ദേശിച്ച ബഹു സമദ് സാഹിബിനെ വരെ ആദൃശ്ശേരി ഹകീം മൗലവിക്കും സംഘത്തിനും സ്വീകാര്യമായില്ല എന്നതും സമസ്തയെയും നേതൃനിരയെയും പരസ്യമായി ആക്ഷേപിച്ച തന്‍റെ നോമിനിയെ തന്നെ തന്‍റെ പകരക്കാരനാക്കാന്‍ ധാര്‍ഷ്ട്യം കാണിച്ചു എന്നതും ആരോട് കാണിച്ച ധിക്കാരമായിരുന്നുവെന്നും, ആരൊക്കെയായിരുന്നു സമസ്തക്കും ലീഗ് നേതൃത്വത്തിനും സ്വീകാര്യമായ ആ സമവായ ഫോര്‍മുലക്ക് തുരങ്കം വെച്ച് തള്ളിക്കളഞ്ഞ പ്രസിഡന്‍റിനേക്കാള്‍ 'പവ്വറുള്ള' CIC ക്കാരെന്നും പൊതു സമൂഹം വൈകിയാണങ്കിലും അറിഞ്ഞ് തുടങ്ങിയിരിക്കുന്നു.
CIC യുമായി ബന്ധപ്പെട്ട ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും ഈ വിഷയത്തില്‍ സമസ്തയുടെ തീരുമാനത്തിനൊപ്പം വാക്കാലും കര്‍മ്മത്താലും നിറഞ്ഞ് നിന്ന ബഹു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഉസ്താദിനെ ആക്ഷേപിച്ച് അതിന്‍റെ വിടവിലൂടെ രക്ഷപ്പെടാനായിരുന്നു കാപട്യം പേറിയ ആദൃശ്ശേരി ഹകീം മൗലവിയും കൂട്ടാളികളും ശ്രമിച്ചിരുന്നത്.
പാണക്കാട് സ്നേഹത്തില്‍ സ്വയം കാപട്യം കാണിച്ച് അവിടത്തെ 'ഫോര്‍മുലയെ പോലും തള്ളിക്കളഞ്ഞവര്‍ നിരന്തരം ഹമീദ് ഫൈസി ഉസ്താദില്‍ പാണക്കാട് വിരോധം മുദ്രണം ചെയ്തു.! ലീഗിന്‍റെ ഉത്തരവാദപ്പെട്ടവരോടൊപ്പം കൂടിയാലോചിച്ചെടുത്ത തീരുമാനത്തിന് വിരുദ്ധമായി സ്വയം തീരുമാനം കൈകൊണ്ട ഹകീം മൗലവിയും കൂട്ടാളികളും ആ തീരുമാനമുണ്ടാക്കാന്‍ ലീഗ് നേതാക്കളുടെ കൂടെ നിന്ന ഹമീദ് ഫൈസി ഉസ്താദില്‍ ലീഗ് വിരോധവും ചാര്‍ത്തി സ്വന്തം കാപട്യം പുറത്ത് കാണിക്കാതെ സമുദായത്തെയും സമുദായ നേതൃത്വത്തെയും ഇക്കാലണത്രയും പറ്റിച്ചു.!
അപ്പോഴെല്ലാം യഥാര്‍ത്ഥ വസ്തുതകള്‍ ഒന്നൊഴിയാതെ സമൂഹത്തോട് രേഖകള്‍ മുന്നില്‍ വെച്ച് വിളിച്ച് പറയാമായിരുന്നിട്ടും ആ മനുഷ്യന്‍ അതൊന്നും ചെയ്യാതിരുന്നത് ഈ മഹിത സംഘത്തിന്‍റെ കെട്ടുറപ്പും ഭദ്രതയും ലക്ഷ്യം വെച്ച് കൊണ്ട് തന്നെയായിരുന്നു.
ഒരു കാര്യം അടിവരയിട്ട് പറയട്ടെ,
ഇത്ര കലുഷിതക്കാലത്തും അപവാദ ശരങ്ങളേറ്റ് മനസ്സ് മുറിപ്പെടുത്തിയിട്ടും സ്വന്തം താത്പര്യങ്ങളെല്ലാം മാറ്റിവെച്ച് ബഹു.സമസ്തയുടെ തീരുമാനങ്ങള്‍ക്കൊപ്പം നിന്ന് വന്ദ്യരായ നേതൃനിരക്ക് നിറഞ്ഞ പിന്തുണ നല്‍കി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സമസ്തയെ സ്നേഹിക്കുന്ന, അംഗീകരിക്കുന്നവര്‍ക്ക് മുന്നില്‍ ഉള്‍വലിയാതെ എന്നും നിറഞ്ഞ്നിന്ന അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ ഓരോ നിലപാടുകളും ശരിയായിരുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരിക്കും വരാനിരിക്കുന്ന കാലം.👌
അപ്പോഴേക്കും 'സമസ്തയുടെ ഊന്നുവടിയായി ചരിത്രം ഈ യുവ നേതാവിനെ തങ്കലിപികളാല്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടാവും.,
'സമസ്തക്ക് ഒരു യുവ നിരയുണ്ടെന്നും അവര്‍ എന്തിനും തയ്യാറായി സമസ്തയുടെ കടിഞ്ഞാണിനകത്ത് നിന്ന് പ്രവര്‍ത്തിക്കുന്നവരാണന്നും അത് ബഹുമാനപ്പെട്ട അബ്ദുല്‍ ഹമീദ് ഫൈസിയുടെ നേതൃത്വത്തിലുള്ള യുവ നിരയാണന്നും' വര്‍ഷങ്ങള്‍ക്ക് മുമ്പ് ആയിരങ്ങള്‍ക്കഭിമുഖമായി ഈ മഹദ് പ്രസ്ഥാനത്തിന്‍റെ മഹോന്നതരായ അധ്യക്ഷന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അത് കേവലമൊരു ആലങ്കാരിക വാക്കല്ലന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് സയ്യിദുല്‍ ഉലമയുടെ അണികളോരോരുത്തരും. 👌👍
-Kpm Basheer Cherur