• ഗ്രൂപ്പ് നിർദേശങ്ങൾ: https://goo.gl/VMdwPF
guys fb il groupil kayariyal search option kanunilalo engne searchcheyyan kayyum
Читать полностью…Computeril typing speed akan pattiya application indo
Читать полностью…Athil malayalam support illa... Global languages ullu...
Читать полностью…our malyalam notice scan cheyth mayalamn text akkam kayyo ?
Читать полностью…Netinnu enthe vdo venelum download cheyyan pattunna app indo?
Читать полностью…Image aaki but convert cheyyaan pattunnilla
Читать полностью…Samsung galaxy j7 pro kku suit aaya google camera onnu sent cheyth tharumo
Shared filesil orupaad kaanikkunnu athaa
Aavo feature phone type ennoke kelkkunund
Читать полностью…റെഡ്മി നോട്ട് 5, 4GB റാം, ഉഗ്രൻ ഫീച്ചറുകൾ, 10,999 രൂപയ്ക്ക് ഷവോമി വിൽക്കുമോ?
⭕➖➖📱➖➖⭕
ചൈനീസ് സ്മാർട്ട്ഫോൺ നിർമാണ കമ്പനി ഷവോമിയുടെ ഹാൻഡ്സെറ്റുകൾക്കെല്ലാം വിപണിയിൽ വൻ ജനപ്രീതിയാണ്. നോട്ട് 4നു ശേഷം ഷവോമി പുറത്തിറക്കാൻ പോകുന്ന ഹാൻഡ്സെറ്റാണ് നോട്ട് 5. മാസങ്ങളായി ഈ ഹാൻഡ്സെറ്റിനായി കാത്തിരിക്കുകയാണ്.
ഇതിനിടെയാണ് ഫീച്ചറുകളും ചിത്രങ്ങളും ഉൾപ്പടെ ചൈനീസ് ഇ–കൊമേഴ്സ് വെബ്സൈറ്റിൽ നോട്ട് 5 ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പുതിയ ഉൽപന്നം പുറത്തിറക്കാൻ പോകുന്നതിന്റെ സൂചയും ഷവോമിയുടെ ഇന്ത്യന്‍ വക്താവ് മനു കുമാർ ജെയിൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.
2016 ഓഗസ്റ്റിലാണ് റെഡ്മി നോട്ട് 4 പുറത്തിറക്കിയത്. ഇതിനു ശേഷം എത്തുന്ന അത്യുഗ്രൻ ഹാൻഡ്സെറ്റ് തന്നെയാണ് റെഡ്മി നോട്ട് 5. പുറത്തുവന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ഷവോമി പുറത്തിറക്കുന്ന ഏറ്റവും വിലകുറഞ്ഞ അത്യുഗ്രൻ ഫീച്ചറുകളുള്ള ഹാൻഡ്സെറ്റായിരിക്കും റെഡ്മി നോട്ട് 5.
റെഡ്മി നോട്ട് 5 (32 ജിബി) ഏകദേശം 10,999 രൂപയ്ക്കും 64 ജിബി വേരിയന്റ് 12,999 രൂപയ്ക്കും വിപണിയിൽ എത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ആൻഡ്രോയ്ഡ് 7.1 അടിസ്ഥാനമാക്കിയുള്ള MIUI 9 ഒഎസിലാണ് നോട്ട് 5 പ്രവർത്തിക്കുക. 5.99 ഇഞ്ച് ഡിസ്പ്ലെ ( ഗോറില്ല ഗ്ലാസ് 4 സുരക്ഷയുള്ള), ക്വാൽകം സ്നാപ്ഡ്രാഗൻ 625 പ്രോസസർ, 3ജിബി/ 4ജിബി റാം, 32ജിബി/ 64ജിബി സ്റ്റോറേജ് വേരിയന്റുകൾ ലഭ്യമായിരിക്കും.
12 മെഗാപിക്സൽ റിയർ ക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി, ക്യുക്ക് ചാർജ് 3.0, ഇരട്ട സിം, 4000 എംഎഎച്ച് ബാറ്ററി എന്നിവ മറ്റു പ്രധാന ഫീച്ചറുകളാണ്. ഗോള്‍ഡ്, സില്‍വർ, ബ്ലാക്ക് വേരിയന്റുകളിൽ റെഡ്മി നോട്ട് 5 പുറത്തിറങ്ങിയേക്കും.
ചൈനയിലായിരിക്കും ആദ്യം അവതരിപ്പിക്കുക. പുറത്തിറങ്ങി ഒരു മാസത്തിനകം ഏഷ്യയിലെ മറ്റു വിപണികളിലും എത്തുമെന്നാണ് കരുതുന്നത്. ഇതിനിടെ റെഡ്മി നോട്ട് 4 ന്റെ വിലകുറച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപന നടന്ന ഹാൻഡ്സെറ്റാണ് റെഡ്മി നോട്ട് 4.
Free version mathi.. pinne hacked, cracked ivde illa..
Читать полностью…Ee app kayyil indo.. Ithinte premiuim version hacked indo??
Читать полностью…Footej Camera latest version
Best camera app
Try it friends
Scnsht eduthit GIF coverter use cheythal mathi
Читать полностью…Running letter very difficult to convert...
Читать полностью…Use any admin username until.master tagalert bot is back
Читать полностью…Inniyippo flipkartinte billion capture edukanam
Читать полностью…njan oru 630 oke anengi edukkanu vicharichirikkyayirunnu
Читать полностью…