തിരുദൂതർ ﷺﷺﷺ തങ്ങളെ സ്വപ്നത്തിൽ കാണാൻ സയ്യിദുനാ ശൈഖ് അഹ്‌മദ് തിജാനി തങ്ങൾ വെള്ളിയാഴ്ച രാവിൽ ഉറങ്ങും മുൻപ് ചൊല്ലിയിരുന്ന ദുഅ
Читать полностью…❤️ഖുതുബുൽ ആലം ശൈഖ് ജലാലുല്ലാഹ് ബുഖാരി തങ്ങളുടെ സ്വലാത്താണിത്.
❤️ഒരു തവണ ചൊല്ലിയാൽ തന്നെ ഒരു ഹജജ് ചൈത പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത്.
❤️ഈ സ്വലാത്ത് എഴുതി ചുമക്കുന്നതിനുമുണ്ട് മഹത്വങ്ങൾ
❤️ ഒരാൾ ഈ സ്വലാത്ത് എഴുതി ചുമന്നാൽ
ഇരു ലോകത്തേയും പ്രയാസങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും അല്ലാഹു അദ്ദേഹത്തെ സംരക്ഷിക്കും, മാത്രമല്ല സ്വർഗ്ഗത്തിൽ തിരുനബിയോടപ്പമാകാനുള്ള ഭാഗ്യവും ലഭിക്കും
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدَنَا مُحَمَّدُ الْعَرَبِيُّ
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدَنَا مُحَمَّدُ الْقُرَشِيُّ
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدَنَا مُحَمَّدُ الْمَكِيُّ
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدَنَا مُحَمَّدُ نَبِيُّ اللَّهُ
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدَنَا مُحَمَّدُ حَبِيبُ اللَّهُ
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدَنَا مُحَمَّدُ جَدُّ الْحَسَنِ وَالْحُسَيْنِ
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدَنَا مُحَمَّدُ أَبَا فَاطِمَةُ الزَّهْرَاءِ
اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا صَاحِبَ الْمِنْبَرِ وَالْمِعْرَاجِ
سَيِّدُنَا مُحَمَّدٌ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ