thoolikathalukal | Unsorted

Telegram-канал thoolikathalukal - Thoolika Thalukal

936

Subscribe to a channel

Thoolika Thalukal

ചില സമയങ്ങൾ ഉണ്ട് ജീവിതത്തിൽ ,അറിയാതെ കണ്ണ് നിറയുന്ന സന്ദർഭങ്ങൾ .അത് സന്തോഷം കൊണ്ടും ആകാം ,ചില സങ്കടങ്ങൾ ആരോടും പറയാതെ നമ്മളിൽ തന്നെ അടക്കിനിർത്തുമ്പോഴും ആകാം .

Читать полностью…

Thoolika Thalukal

*Part time job* *ചെയ്തുകൊണ്ട് സ്ഥിര വരുമാനം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ*..?
- *Age :18 +*
- *₹8000- ₹20000*
- *2-3 hours wrk*
- *No qualification*
- *No time schedule*

⛔ *Details അറിയാനായി groupil join ചെയ്യൂ*
https://chat.whatsapp.com/KCwCY6PtSQAE5Ivs9wOM6m

Читать полностью…

Thoolika Thalukal

Shandhadhayudeyum samadanathinteyum ee anadha theerath ninukond samayam chilavazhikan arenkilum undo Rathri pakaline pranayikan padipichu , pakshe padanam purthiyakunathinu munb rathrik vida parayendi vannu angne pakal pranayam thirichariyan thudangi , ethre oke thiruchariyan sremichalum pranayam ennum pakalin ethi pidikan pattunna doorathin akale ayirrunnuu enthanenno pakalinum paranayathinum thammil sooryan enna dooram undayirunnu adhi theevra choodum velichavum niranja sooryan avide vech pakalin oru karyam manasilayi rathiryudeth polea pakalinu sadikatha onnund athh,... Sathyam ann.... sooryan enna choodu pakalin paranja kodutha vellicham pakal rathriyudeth polea athrek nishabdanala enna satyam rathriyudeth polea sandhadha anubavikan kazhiyila sandhathayudeyum samadhanathinteyum lokathala than ullath enna paripurna sathyam .....parasparam panku vekan kazhiytha pranayathe patti padipikan sremicha rathrii , pathiye pakaline pranayikan thudangi , ethre oke kalam avare akattan sremichalum avr aa pranayathil muzhugi pakshe avsanam.....( Veruthe pranth pidichapol enthekeyo ezhuthi kshemikukaa ,Swantham Rahul...)

Читать полностью…

Thoolika Thalukal

Parasparam pranayikkan arhatha ullavar

neritt kandalum mind cheyyathe pokum

Ennitt jeevithakalam muyuvan

ethenkilum kayuthayude koode pranayam

abinayichu theerkkum😅😅🤒

Читать полностью…

Thoolika Thalukal

*എത്ര മറക്കാൻ ശ്രമിച്ചാലും ചില ഓർമ്മകൾ നമ്മുടെ മനസ്സിൽ തന്നെയുണ്ടാകും. ആ ഓർമ്മകൾക്കും പറയാനായി ഒരു കഥയുണ്ടാകും!!!..*
*മനെക്ഷ ശ്രീ*
*@Maneksha sree*

Читать полностью…

Thoolika Thalukal

എന്താണ് ചിന്തകൾ..? അവർ സമയത്തിന്റെ ദൈർഘ്യം കൂട്ടുന്നു..
വറ്റി വരണ്ട മനസ്സിന്റെ ഊഷ്മാവാർജ്ജിച്ചെടുത്ത്..
കണ്ണിലെ ഈർപ്പം നുകർന്ന് രോമകൂപങ്ങളിലെ വിയർപ്പിനെ ആവോളം കാമിച്ചു ശൂന്യതയിൽ നമ്മ പാത്തു വയ്ക്കുന്നു..

Читать полностью…

Thoolika Thalukal

Evidannula stories ano publish cheyunne

Читать полностью…

Thoolika Thalukal

ഇളംകാറ്റില്‍ ദിക്കറിയാതെ നിശബ്ദസഞ്ചാരികളായ അപ്പൂപ്പന്‍താടികൾ....ഇന്നവർക്ക് ഇടവും📕 കൂട്ടുമുണ്ട്...✍VL

Читать полностью…

Thoolika Thalukal

തൂലിക പേജിലേക്ക് വരികൾ സ്വീകരിക്കാൻ വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പ് ആണ്, അനാവശ്യ ചാറ്റുകൾ ഒഴിവാക്കുക

Читать полностью…

Thoolika Thalukal

ചില ബന്ധങ്ങൾ അങ്ങനെയാണ്🙃
അടുക്കാൻ പേടിയാണ് 🫣
അടുത്താൽ പിരിയാൻ പ്രയാസമാണ്💞

✍🏻𝓑𝓾𝓳𝓪𝓲𝓻_𝓚𝓪𝓴𝓴𝓸𝓿𝓮

Читать полностью…

Thoolika Thalukal

*ജീവിതത്തിൽ നാം മുന്നോട്ടു പോകുന്തോറും സന്തോഷത്തിന്റെയും. സങ്കടത്തിന്റെയും ദിനങ്ങൾ വന്നുചേരുകയു ചെയ്യുന്നു. ഏതു സാഹചര്യത്തിലും മനസ്സ് തളരാതെ പോകുവാൻ ശ്രമിച്ചാൽ മാത്രമേ മുന്നോട്ടുള്ള യാത്രകൾ നന്നായി പോവുകയുള്ളൂ!!!...*
*മനേക്ഷ ശ്രീ*
*@Maneksha sree*

Читать полностью…

Thoolika Thalukal

ഒരു മനുഷ്യൻ മനസികമായി അങ്ങോട്ട് തളർന്നു പോവുകയാണ് എന്ന് ഉള്ളത് ചെറിയ ഒരു കാര്യം അല്ല , അത് കുറച്ചു വേദനിപ്പിക്കുന്ന അല്ലെങ്കിൽ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒരു കാര്യം ആണ്...

ഒന്ന് ചിരിക്കാൻ പറ്റാതെ, ഒന്നിലും സന്തോഷം കണ്ടെത്താൻ പറ്റാതെ ആകെ മൊത്തം ഒന്ന് സ്റ്റക്ക് ആയി പോയാൽ ഒരു അവസ്ഥ അതും ഒരു മനുഷ്യൻ പടിയിറങ്ങി എന്നതിന്റെ പേരിൽ..!

അത്ഭുതം തോന്നുന്നുണ്ടോ?എന്ത് കൊണ്ട് ഇങ്ങനെ ആവുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ?

ഒരു വ്യക്തിയോടെ അടുപ്പം ഉണ്ടാവുക എന്നത് ആദ്യം അടുപ്പമായി പിന്നെ പതിയെ അവരോട് സംസാരിച് അവരോട് ഇടപഴകി അതൊരു അഡിക്ഷനിലേക്ക് എത്തിപെടാറുണ്ട്.

അതൊരാളുടെയും കുറ്റം അല്ല അത് സംഭവിച്ചു പോകുന്ന ഒരു കാര്യം ആണ് നമളുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും എല്ലാം ഒരു താക്കോൽ അവരിൽ ഏൽപ്പിച്ച പോലെ ആണ് പിന്നിട് അങ്ങോട്ട്...

പക്ഷെ നമുക്ക് ഉറപ്പിക്കാൻ പറ്റുമോ ഈ ഒരു വ്യക്തി ഒരുപാട് കാലത്തേക്ക് അല്ലെങ്കിൽ എന്നും നമ്മുടെ കൂടെ ഉണ്ടാവും എന്ന്?

ജീവിതം ആണ് ഒരുപാട് പേര് നമ്മുടെ ജീവിതത്തിൽ കടന്ന് വരും പോവും അതൊരിക്കലും നമ്മുടെ  ജീവിതത്തെയോ സ്വപ്നങ്ങളെയോ ബാധിക്കാതിരിക്കാൻ ശ്രെദ്ധിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണ് . അത് മറ്റാരും ചെയുന്ന ഒന്ന് അല്ല.... ഇമോഷണൽ ആയിട്ട് നമ്മൾ നമുക്ക് ഒരു തകർച്ച ഉണ്ടാകുക എന്ന് ഉള്ളത് നമ്മൾ വല്ലാതെ ബാധിക്കുന്ന ഒന്ന് ആണ് അത് കൊണ്ട് തന്നെ അതിൽ നിന്നും രക്ഷപെടാൻ അത്ര എളുപ്പവും അല്ല... ചിരിച്ചു തള്ളാൻ മാത്രം നിസാരമായ ഒരു കാര്യം അല്ല ഇത്....! ഒരു മനുഷ്യൻ ആ ഒരു സമയത്ത് ചിന്തിക്കുന്ന കാര്യങ്ങൾക്ക് ഒരു പരുതി ഉണ്ടാവില്ല അവരുടെ മനസ്  ചിന്തകളുടെ ഒരു കൂമ്പാരം ആയിരിക്കും... എങ്ങനെ രക്ഷപെടും എന്ന് ചോദിച്ചാൽ സ്വയം വിചാരിക്കണം എന്നത് ആണ് സത്യം.

മറ്റാർക്കും അതിൽ ഒന്നും ചെയ്യാൻ ആവില്ല.... ചില കാര്യങ്ങളെ ഒക്കെ ഇമോഷണൽ ആയി കാണുന്നതിന് മുൻപ് യഥാർഥ്യത്തോടെ അടുപ്പിച്ചു വച് ചിന്തിക്കേണ്ടത് കൂടെയാണ.

എല്ലാം ഇവിടെ അവസാനിക്കുന്നില്ല.... ജീവിതം ചിലപ്പോൾ നമ്മൾക് ഇങ്ങനെ ഉള്ള ഓരോ പരീക്ഷണങ്ങൾ നൽകും എങ്ങനെ മറികടക്കും എന്ന് അറിയാൻ ആയിരിക്കും, ശ്രെമിച്ചാൽ മറികടക്കാൻ പറ്റാത്ത ഒരു അവസ്ഥയല്ല ഇത്....! Just stay with you...!🦋❤

Читать полностью…

Thoolika Thalukal

ആരും ആർക്കും സ്വന്തമല്ലെന്നൊരു കാര്യം പഠിപ്പിക്കുവാനാവണം ആ ഒരാൾ എന്നിലേയ്ക് കടന്നു വന്നത്...

വേണ്ടാന്ന് പറഞ്ഞു പോകുന്നവരോട് നമ്മളും യാത്ര പറയാൻ പഠിക്കണം എന്നാലേ നമ്മുക്ക് നമ്മളായി തുടരാൻ കഴിയു....

Читать полностью…

Thoolika Thalukal

നിങ്ങൾ ഒരു വിജനമായ ഒരു പ്രദേശത്ത് അകപ്പെട്ടാൽ.ആര് നിങ്ങളെ വഴികാണിക്കും?? പകൽ ആണെങ്കിൽ സൂര്യൻ വഴികാണിക്കും.നിലാവുള്ള രാത്രി ആണെങ്കിൽ ചന്ദ്രൻ വഴി കാണിക്കും. എന്നാൽ പകലും അല്ല നിലാവുള്ള രാത്രിയുമല്ല എങ്കിൽ ആര് വഴികാണിക്കും??
അപ്പോ നിങ്ങളെ അഗ്നി വഴികാണിക്കും.സ്വയം നിർമിക്കേണ്ടതും നിർമിക്കാൻ എളുപ്പമല്ലാത്തതും ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ നിങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ അഗ്നി ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ നിങ്ങളുടെ തന്നെ നാശത്തിനു കാരണമായേക്കാം. നിങ്ങൾ നിർമിച്ച അഗ്നി നിങ്ങളെ തന്നെ ദഹിപ്പിക്കാതിരിക്കാൻ സൂക്ഷിക്കുക....... ✍️

- ആദിത്യൻ

Читать полностью…

Thoolika Thalukal

ഇരുട്ട് ദുഖമാണുണ്ണി വെളിച്ചമല്ലോ സുഖപ്രദം.
- ആദിത്യൻ✍️

Читать полностью…

Thoolika Thalukal

"എന്റെ ചിന്തകൾക്ക് എന്നെ കൊല്ലാൻ കഴിയുമായിരുന്നെങ്കിൽ ഞാൻ പണ്ടുതന്നെ മണ്ണടിഞ്ഞേനെ”....മലയാറ്റൂര്‍ രാമകൃഷ്ണന്‍

Читать полностью…

Thoolika Thalukal

നന്മയുള്ള സായാഹ്നം ആശംസിക്കുന്നു....

Читать полностью…

Thoolika Thalukal

പായക്കപ്പൽ കാറ്റിന്റെ
ദിശയിൽ സഞ്ചരിക്കുന്ന
പോലെ

മനുഷ്യൻ
മറ്റുള്ളവരുടെ ചിന്തകൾക്ക് അനുസരിച്ചു ജീവിക്കുന്നു 😂

Читать полностью…

Thoolika Thalukal

Joliyilla kooliyilla veedilla vidhyabyasamilla uyaramillA vivaramilla
Ennittum enne ariyunnavarkk

ennod asooyakk oru kuravum illA

Mayavi 🤣
Eekasanchari

Читать полностью…

Thoolika Thalukal

പ്രതീക്ഷകൾക്കപ്പുറം മറ്റെന്തോ ഒന്ന് സമയം നമ്മുക്ക് കാത്തുവെച്ചിട്ടുണ്ട്...



പലപ്പോഴും അതാണ് ജീവിതം...

Читать полностью…

Thoolika Thalukal

ഈ ചായങ്ങൾ നിൻ കടലാസ്സിഴകളെ കാമിക്കുന്നുവോ...

അറിയില്ല.. എൻ കണ്ണുകളിൽ ചില സമയമവർ ആർദ്രമായി ചുംബികുകയും തലോടുകയും
ചെയുന്നു മറ്റുചിലപ്പോൾ അവരുടെ തീക്ഷണമായ നോട്ടകൾ എന്നെ ശമിപ്പിക്കുന്നു... എന്തേയ് നീ ചോദിച്ചത്...?

Читать полностью…

Thoolika Thalukal

കാണേണ്ടവരെ കണ്ടാൽ ഒറ്റക്കാവില്ല ....🥰🥰

Читать полностью…

Thoolika Thalukal

February 14 ആയിട്ട് quote ഒന്നും വന്നില്ലാലോ

Читать полностью…

Thoolika Thalukal

@admin njna idunja msg automatically delete aavunju. Endha ignea

Читать полностью…

Thoolika Thalukal

*_🫳🏻ഞാ͢ൻ നി᭄ന്നെ ഒരു͢പാട് സ്നേഹി᭄͢ക്കുന്നുണ്ട്...❤️🫴🏻 . 🫵🏻നീ അറി᭄͢യുന്നതി᭄͢ലും മനസ്സി᭄͢ലാക്കുന്നതി᭄͢ലും...🫂 അപ്പു͢റത്തേക്ക്.... ഒരു͢പാട് ഒരുപാ͢ട്....🫰🏼🔐💝_* *╭───ཪֺֹ໋ཱི࣯᳝ׄ፞͛🫰🏻ꩉ🈀۪۪̥.⃝⃕𖣘𖣘⁾ྲྀ͢ 🤗ꩉ᭖ᬽ╌╌╮*
*│┋* . . . . .
*│┋ ‘ ೃ -*
*│┋ㅤ ﹌﹌﹌﹌﹌﹌﹌﹌*
*╰───❤️䴩࡙࡙࡚࡛ࡘ❊ᬼ𖣘ꪶཷ🕷ᐧꪰꪲꩉ ᭖ᬽ╌╌╌╯ ꪑꪮꪑꪮ ✒️🪫

Читать полностью…

Thoolika Thalukal

ഞാൻ ഒരുപാട് പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഒരുപാട് ഒന്നുമില്ല.അനിയത്തിപ്രാവ് സിനിമ കണ്ടതിന്റെ ഹാങ്ങോവർ മുതൽ ഇതാ ഈ ഇരുപത്തിആറാം വയസ്സ് വരെ എത്തിനിൽക്കുന്നു.

ആരാധന കലർന്ന പ്രണയം, കാമം കലർന്ന പ്രണയം, ബഹുമാനം കലർന്ന പ്രണയം. എല്ലാം പരിപാവനമായ പ്രണയമാണോ എന്നൊന്നും എനിക്കറിയില്ല.

എന്നാലും ഏഴുലക്ഷം കോടി ആളുകൾക്ക് മുകളിൽ ജനസംഖ്യയുള്ള  ഈ ലോകത്തു, ചുരുക്കും ചിലരോട് മാത്രം തോന്നുന്ന ഒന്ന്, അത് ഏതു തരത്തിലെ പ്രണയം തന്നെയായാലും എന്നെ സംബന്ധിച്ചിടത്തോളം അത് പ്രത്യേകതയുള്ളതാണ്.

അങ്ങനെ ചിലരിങ്ങനെ വന്നും പോയിയും നിൽക്കുന്നു. ചിലർക്ക് സാഹചര്യം കൊണ്ട് പോകേണ്ടി വരുന്നു. ചിലർ തിരിച്ചറിവ് വന്ന്  ഇറങ്ങി പോകുന്നു. ചിലർ അവരുടെ കണ്ണ് തുറപ്പിച്ചതിനു നന്ദി പറഞ്ഞു ഇറങ്ങി പോകുന്നു.

അത് കേൾക്കുമ്പോൾ തമാശയാണ്,

'നിന്റെ കൂടെ ജീവിക്കാൻ പാടാണ് എന്ന് മനസ്സിലാക്കി തന്നതിന് നന്ദി ശ്രീഹരി ' എന്ന് പറയുംപോലെയാണ് എനിക്ക് തോന്നാറ്.

പിന്നെ ചിലരുണ്ട്‌ പണ്ടെപ്പോഴോ പ്രണയിച്ചിരുന്നു, കാലക്രെമേണ അതൊക്കെ  അവസാനിച്ചു,
എന്നാലും ആണ്ടിലും ആവണിക്കും മിണ്ടുമ്പോൾ ഒരു 'ഐ ലവ് യു ' പറയും, ഞാനും തിരിച്ചു പറയും. എന്തിനാണോ എന്തോ , ' പട്ടി ചത്തു എന്നാലും ശവം ഇവിടെ ഇരിക്കട്ടെ ' എന്ന് ആരോ പറഞ്ഞത് പോലെ.

ഈ അടുത്തയിടെ ഞാൻ ഒരു സ്ത്രീ സുഹൃത്തുമായി മിണ്ടുകയായിരുന്നു. ഞാൻ അവരോടു പറഞ്ഞു,

'ഞാൻ പൂർണ്ണ സന്തോഷവാനായ ഒരു മനുഷ്യനാണ്. ഈ മനോഹരമായ ജീവിതം തന്നതിന് ദൈവത്തോട് എന്നും നന്ദി പറയുന്ന ആൾ. എന്റെ ജീവിതവുമായി ബന്ധപെട്ടവരെ  ഞാൻ എന്നും നല്ലതുപോലെ നോക്കാറുണ്ട്. അവർ ഞാൻ എന്ന തീവ്രമായ സാഹസികയാത്ര കഴിഞ്ഞു, തിരിച്ചറിവുകൾ ഉണ്ടായി, അവരുടെ പെർമെനെന്റ്റ്  ആളുകളിലേക്ക് മടങ്ങുമ്പോൾ ഞാൻ വീണ്ടും ആരെയെങ്കിലും പ്രണയിക്കണമല്ലോ എന്നോർത്ത്‌ ഒന്ന് നെടുവീർപ്പിടും. ഈ പെർമെനൻസി എന്നത് എന്റെ ജീവിതത്തിൽ എന്നാണാവോ വരുന്നത് .'


ഞാൻ പറഞ്ഞത് കേട്ട് അവർ ചിരിച്ചു കൊണ്ട് പറഞ്ഞു, ' ഞാൻ ഒരു സത്യം പറയട്ടെ ശ്രീഹരി. ഞാൻ ഒരു യക്ഷിയാണ്. എന്നെ പ്രണയിച്ചോളു.നിങ്ങളെ പോലെ തന്നെ ഞാനും കല്യാണമാണ്  പ്രണയത്തിന്റെ പെർമെനൻസി എന്ന് വിശ്വസിക്കിന്നില്ല. എന്താ ഒരു കൈ നോക്കുന്നോ.'അവർ പറഞ്ഞത് കേട്ട് ഞാൻ അറിയാതെ ചിരിച്ചു പോയി😄. എന്നിട്ടു പറഞ്ഞു, ' അങ്ങനെയാണേൽ ഞാൻ തന്നെ പ്രണയിക്കാം. നമ്മൾ രണ്ടാളും കല്യാണത്തിൽ വിശ്വസിക്കാത്തത് കൊണ്ടല്ല. താൻ ഒരു യക്ഷി ആയത് കൊണ്ട് മാത്രം. എന്റെ പ്രണയത്തിന് അപ്പോൾ ഒരു സ്ഥിരത വരും. ഞാൻ പ്രതീക്ഷിക്കുന്ന പെർമെനൻസി'
'അതെങ്ങനെ?' അവർ സംശയഭാവത്തിൽ ചോദിച്ചു.ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു, 'കാരണം എന്നെ വിട്ടു തനിക്കു പോകാൻ  ആകെ പാല മരം മാത്രമല്ലെ ഉള്ളു, സേഫ് ആണ്.'😄

Читать полностью…

Thoolika Thalukal

ആ കരിവള പൊട്ടിയത് ഓർമ്മയില്ലേ നിനക്ക്🙂.
പ്രണയത്തിന്റെ രതിമൂർച്ഛയിൽ മതിമറന്ന രാത്രിയിൽ ഒരു കള്ളനായി തിരിച്ചുപോയ എന്നെ നീ പിന്നീടൊരിക്കലും കണ്ടില്ല😒.
ഉറങ്ങാതെ കരഞ്ഞു തീർത്ത രാത്രികളിൽ നീ എന്നെ ശപിച്ചുകാണുമായിരിക്കും.
പഴയ ഇടവഴികളിലും, നമ്മളിരുന്ന കടവിലും ഒക്കെ വെറുതെയെങ്കിലും നീ പ്രതീക്ഷിച്ചു ഇരുന്നുകാണും..
ഇനിയൊരിക്കലും വരില്ലെന്ന തിരിച്ചറിവിലാകണം കടവത്തെ പാല മരത്തിൽ നീ തൂങ്ങിയാടിയത് 😔.
കുഞ്ഞേട്ടന്റെ തോണിയിൽ ഇരുന്നു ഞാൻ പറഞ്ഞ പാഴ്‌വാക്കിലൊക്കെ നീ സ്വപ്നംകണ്ട് തുടങ്ങിയത് ഞാനറിഞ്ഞില്ല.
മരണം അറിഞ്ഞെത്തിയവരുടെ കൂട്ടത്തിൽ കള്ളനായി ഞാനുണ്ടായിരുന്നു.
ഈ വരവ് മുൻപ് ആയിരുന്നേൽ ഇന്നവൾ ഇങ്ങനെ ആടി കളിക്കില്ലായിരുന്നു.
പല രാത്രിയിലും കാറ്റിൽ പറന്നെത്തുന്ന പാലപ്പൂമണമായി അവൾ സാനിധ്യം അറിയിച്ചിട്ടുണ്ട്.. കവലയിലെ ചായക്കടയിൽ ഇന്നും അവളൊരു സംസാരവിഷയം തന്നെയാണ്. എന്തിനാ അവൾ അങ്ങനെ ചെയ്തത്,,, നല്ലൊരു പെണ്ണായിരുന്നു,,, എന്തേലും കാണുമെന്നേ പെണ്ണല്ലേ വർഗം,,, സംസാരം അങ്ങനെ പലവഴിക്ക്..
അവൾ മരിച്ചതിൽ പിന്നെ കുഞ്ഞേട്ടൻ കടവിലെ തോണിപ്പുരയിൽ കിടക്കാറില്ല.പേടിച്ചിട്ടാകും തോണിപ്പുരയോട് ചേർന്നുള്ള പാലമരത്തിൽ ആണ് അവൾ തൂങ്ങിയാടിയത്.
ഇന്നലെ ആ പാല മുറിച്ചു.
പിന്നീടുള്ള രാത്രികളിൽ ഇളംകാറ്റിൽ പാലപ്പൂമണമില്ല.
രാത്രിയിൽ കടവിൽ അവളെ കണ്ടവരുണ്ട്.
അവളുടെ പ്രേതത്തെ കണ്ടു പേടിച്ചവരും കുറവല്ല അതിൽ പിന്നെ കടത്തു പോകാറില്ല..
രാത്രിയിൽ വഴിതെറ്റി വന്നവരെ ഒക്കെ അവൾ പേടിപ്പിക്കുമത്രേ.. എന്നിട്ടെന്തേ എന്നെ ഇതുവരെ അവൾ.. ചതിച്ചത് ഞാനല്ലേ😒.
മഴയുള്ള രാത്രിയിൽ അവൾ ഇറങ്ങി നടക്കും.ഇന്നലെയും പാത്തു അവളെ കണ്ടു പേടിച്ചത്രേ പാവം പനിപിടിച്ചു കിടപ്പാണ്.
ഗൾഫിലേക്കുള്ള വിസ ഇന്നലെ വന്നു അടുത്ത മാസം പോകണം..
വീടും വസ്തുവും വിൽക്കുന്ന കാര്യം അമ്മയോട് പറഞ്ഞതാണ് ഉടനെ അതും ഉണ്ടാകും..
ലീവിന് വന്നപ്പോൾ വീണ്ടും അവിടേക്ക് പോയി.. ഞങ്ങളുടെ വീട് വാങ്ങിയത് പുറം നാട്ടുകാരാണ്. തൊടിയിലെ കിണർ മാത്രം അതുപോലെ ഉണ്ട് ബാക്കി എല്ലാം മാറിയിരിക്കുന്നു..
കടവത്തെ തോണിപ്പുര ഒന്നും അവിടെ ഇല്ല പുതിയ പാലം വന്നു. കുഞ്ഞേട്ടന്റെ തോണി ചിതൽ തിന്നു തീർത്തിരിക്കുന്നു..
പാല നിന്നിടത്തു പുതിയ പാല ചെടികൾ കിളിച്ചു തുടങ്ങിയിട്ടുണ്ട്..
ഓർമ്മകളിൽ അവളിന്നും ഉണ്ട് 🥰💯
പൊട്ടിയ കരിവളയ്ക്കും കണ്ട സ്വപ്നങ്ങൾക്കും മാപ്പ്___💔❣️

Читать полностью…

Thoolika Thalukal

ഈ കഴിഞ്ഞ ശനിയാഴ്ച എന്നത്തേയും പോലെ Evng ക്ലസ്നു  പോകുവാരുന്നു. തിരുവനന്തപുരത്തിന്ന് കേറി കൊല്ലത്തു കൊട്ടിയത്ത് ആണ്. ബസിൽ അങ്ങനെ യാത്ര ഒക്കെ കണ്ടിരിക്കുബോൾ....., എന്റെ ശ്രദ്ധ മുഴുവനും ഒരാളിലോട്ട് പോയി. സംശയിക്കേണ്ട അതുതന്നെ.Love at first sight💕, ഈ കഴിഞ്ഞ 26 വർഷത്തിനിടയിൽ ഇങ്ങനെ ഒന്നും ആരോടും ഇതുവരെ തോന്നിട്ടില്ല, ഞാൻ ഇടയ്ക്ക് ആ കുട്ടി തന്നെ ഇടക്കിടയ്ക്ക് ഇങ്ങനെ നോക്കിക്കൊണ്ട് ഇരുന്നു. ബസ്സാണ്  അടി കിട്ടുന്ന വഴി അറിയില്ല, എന്നൊക്കെ ഞാൻ ഇടയ്ക്ക് എന്നോട് തന്നെ പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ അയാൾ ഒന്നും കേട്ടില്ല , എന്റെ മനസ്സ് 😄. ബസ്സിൽ എന്നും വിരലിൽ തൂങ്ങിയാണ് പോകുക, അത്രയ്ക്ക് തിക്കും തിരക്കുമാണ്. എങ്ങനെയെങ്കിലും ഒന്ന് കൊട്ടിയത്ത് എത്തി കിട്ടിയാൽ മതി എന്നാ എനിക്ക്.... അന്ന്  മാക്സിമം വൈകി എത്തിയ മതിയാന്നായി. ഞാൻ മനസ്സിൽ ഒത്തിരി തവണ പറഞ്ഞു. ദൈവമേ അവൾ എന്നെ ഒരു പ്രാവശ്യം എങ്കിലും നോക്കിയിരുന്നെങ്കിൽ ,  എന്താന്നറിയില്ല ദൈവത്തിന് എന്നോട് എന്തോ ഒരു സിമ്പതി  തോന്നി എന്ന് തോന്നുന്നു🤭🙏😇. അവൾ എന്നെ നോക്കി. ഞാനും.അങ്ങനെ കുറെ സമയം കടന്നു പോയത് ഞാൻ അറിഞ്ഞില്ല , പെട്ടെന്ന് എവിടുന്നോ അശരീരി കേട്ടതുപോലെ  ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി ഇറങ്ങുന്നില്ലേ , കണ്ടക്റ്റർ ചേട്ടൻ ആണ് അത് അശരീരി അല്ല എന്ന തിരിച്ചറിവ് കൊറച്ചു വൈകി ആണ് നോമിന് ഇണ്ടായത് ഹേ🤭. അങ്ങനെ മനസ്സില്ല മനസ്സോടെ ഞാൻ ബസ്ന്റെ ഡോർന്റെ അടുത്തേക് നടന്നടുത്തു. പെട്ടന്നാണ് അത്,ദൈവമേ അവളും അതെ സ്റ്റോപ്പ്ൽ ഇറങ്ങി.ക്ലാസ്സ്‌ ലേറ്റ് ആയി എന്നാ കാരണത്താലും മറ്റേ ആൾ, പേടി എന്നാ ആൾ സമ്മതിക്കാത്ത കാരണവും സംസാരിക്കാൻ കഴിഞ്ഞില്ല.  ഒരു ദിവസം പിന്നിട്ട് ഞായറാഴ്ച കഴിഞ്ഞു.ഇന്ന് അതെ ബസ് അതെ സമയം..... ക്ലാസ്സ്‌നു പോകാനുള്ള തയാറെടുപ്പിൽ വീണ്ടും കണ്ടുമുട്ടും എന്ന പ്രതീക്ഷയിൽ ബസ്സ്റ്റോപ്പിലോട് ഞാൻ......( തുടരും) NB: കായികപരമായിട്ടോ ശാരീരിക പരമായിട്ടോ നോമിന് എന്തെങ്കിലും അടിയോ ഇടിയോ, ഇനി അഥവാ കിട്ടിയെങ്കിൽ  എഴുതാനുള്ള ത്രാണി ഉണ്ടെങ്കിൽ തുടർന്നും എഴുതുന്നതാണ്😁

Читать полностью…

Thoolika Thalukal

14 Minute ആയിരുന്നോ slow time.ഞാൻ വിചാരിച്ചു 14 മണിക്കൂർ ആയിരിക്കുമെന്ന്. അപ്പൊ ഒരു കാര്യമുറപ്പായി ചാണ്ടി ചതിക്കില്ല.
- ആദിത്യൻ ✍️

Читать полностью…

Thoolika Thalukal

I am fine thanks for asking

Читать полностью…
Subscribe to a channel