ഇഷ്ടപ്പെട്ടവർ
നഷ്ടപ്പെടുമ്പോൾ
.
.
.
ജീവിതം
കൂടുതൽ
ഇരുട്ടിലേക്ക്
നീങ്ങുന്നു
Izzuklr..... 🌿🕊️
ബന്ധങ്ങൾ..!
-: എത്ര മാത്രം ബന്ധങ്ങളാലെ... അമൃതമാക്കാൻ നോക്കുമ്പോൾ അലിഞ്ഞ് തീരുന്നത്...!
✍️Abdu_Rahi7
നിഴലുപോലെ
പിൻപറ്റുന്ന
ചിലരുണ്ട്
.
.
അവരെ ചേർത്തുപിടിക്കണം
.
.
അവർ നഷ്ടപ്പെടുമ്പോഴാണ്
നമ്മൾ കൂടുതൽ
അനാഥമാകുക
❤️❤️
⭐️🌟⭐️⚠️⚠️⚠️⚠️⚠️⚠️⭐️🌟⭐️
𝐖𝐄𝐋𝐂𝐎𝐌𝐄 𝐓𝐎 𝐎𝐔𝐑 𝐅𝐑𝐈𝐄𝐍𝐃𝐒𝐇𝐈𝐏 𝐂𝐈𝐑𝐂𝐋𝐄 ⏰
➡️ വെണ്ണിലാ ചന്ദനക്കിണ്ണം☺️
@Malayalam_Vennila
➡️ കേരള ചാറ്റ് || Kerala Chat 🏪
@KeralaMalluChatgroup
➡️ 💜𝘽𝙏𝙎 💜𝘼𝙍𝙈𝙔 💜
@BTS_ARMY_GROUP_KERALA
➡️ മല്ലു ചാറ്റ് || Mallu Chat 🔈
@Malluchat_official
➡️ വൃന്ദാവനം🌈 📝
@Friends_Vrindhavanam
➡️ PSC കേരള 😞
@Psc_kerala_Vennila
➡️ 𝐅𝐑𝐈𝐄𝐍𝐃𝐒 🤝 𝐅𝐎𝐑𝐄𝐕𝐄𝐑 ⚡️
@Friendsmalluchat
➡️ രചന സാഹിത്യ വേദി✍️ 📢
@Malayalam_sahithyam
➡️ ആയുർവേദ ഒറ്റമൂലി 😇
@Ayurveda_Ottamooli
➡️ മലയാളം ബുക്ക് 📚 🏴☠️
@Bookspdfmalayalam
➡️ പ്രവ᭡സികൾ 👑
@Pravasimalayali_Chat
➡️ പാട്ടിന്റെ പാലാഴി ⚡️
@Malayalam_songs_vennila
➡️ ചെറുകഥ കവിത 🔹
@CherukadhaKavitha
➡️ അന്താക്ഷരി 🎤 😄
@Andhaakshari
➡️ ഞങ്ങളും കൃഷിലേക്ക് 🔈
@krishikeralam
➡️ പട്ടുറുമാൽ ☀️
@Malayalam_Patturumal
➡️ കുസൃതി ചോദ്യം 😇 🔴🔴
@Mallu_KusruthiChodyam
➡️ 𒆜𝙁𝙐𝙉𝙏𝘼𝙎𝙏𝙄𝘾 🟣
@MalluChatFuntastic
➡️ 𝐖𝐚𝐥𝐥𝐩𝐚𝐩𝐞𝐫𝐬 🏃♂️
@wallpapers_VennilaOfficial
➡️ 彡𝙎𝙏𝘼𝙏𝙐𝙎 𝙒𝙊𝙍𝙇𝘿彡 📣
@Status_World_Vennila
➡️ ചങ്ക്‌സ് 🟢
@Chanksmalluchat
➡️ തിരുവനന്തപുരം ⚡️
@Thiruvananthapuram123
➡️ നമ്മുടെ കൊല്ലം 👀
@kollam_Nammude_kollam
➡️ നമ്മുടെ കണ്ണൂർ 👑
@Kannur_വെണ്ണിലാ
➡️ ✍️എഴᲒලത്ത᭡ല ⚡️
@ezhuthola_0909
➡️ ✍️ ത᭡ളിලയ᭡ല 🔈
@Malayala_Sahithyam
𝙋𝙡𝙚𝙖𝙨𝙚 𝙛𝙤𝙡𝙡𝙤𝙬 𝙩𝙝𝙚 𝙜𝙧𝙤𝙪𝙥 𝙧𝙪𝙡𝙚𝙨 ..🫡
⚠️𝙋𝙤𝙧𝙣𝙤𝙜𝙧𝙖𝙥𝙝𝙮 𝙎𝙩𝙧𝙞𝙘𝙩𝙡𝙮 𝙥𝙧𝙤𝙝𝙞𝙗𝙞𝙩𝙚𝙙 𝙖𝙣𝙙 𝙬𝙞𝙡𝙡 𝙗𝙚 𝙗𝙖𝙣𝙣𝙚𝙙🔺
/channel/Malayalam_sahithyam
/channel/Malayalam_സാഹിത്യം
/channel/Malayalam_സാഹിത്യം
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
/channel/Malayalam_sahithyam
തിരിച്ചറിയാതെ പോകുന്ന ചില പൊയ്മുഖങ്ങൾ
പിന്നീടുള്ള ജീവിതത്തിനു വലിയ പാഠങ്ങൾ ആയിരിക്കും ...
✍️ഹാഫി 👽
https://www.instagram.com/reel/CurvcdfpUEg/?igshid=NjIwNzIyMDk2Mg==
അതിരപള്ളി ഇപ്പോൾ 💕💕 pls folow friends
ഇന്നലെ instayil നോക്കിയിരിക്കുന്ന സമയത്ത് ഒരു reel കാണാനിടയായി...
ഒരു മോന്റെ ചോദ്യമാണ് അതിന്റെ subject.. പല റീലുകൾ കണ്ട് പൊട്ടിച്ചിരിച്ച എന്നെ ഒറ്റ ചോദ്യത്തിൽ അത് കണ്ണുനീർ നനച്ചു🕊️😒
"ഉമ്മച്ചീ... അല്ലാഹുവിനു ഫോൺ ഒന്നൂല്ലേ... എന്റെ ഫിദൂനെ കാണണം ഒന്ന് vedio call വിളിക്ക് ഉമ്മച്ചീ"
ചിലരുടെ വേർപാട് വല്ലാത്ത നോവായിരിക്കും... ഒരിക്കലും വിട്ട് മാറാത്ത നോവ്!!!🥀
Mhd_swdq
അവളിലെത്താതെ
വസന്തം കൊഴിഞ്ഞു പോയത് കൊണ്ടാവാം
ഏകാന്തതയെയും
മൗനത്തെയും
അവൾ ഇത്രമേൽ പ്രണയിച്ചത്
താങ്ങാനാവാത്ത നോവുകളെ
ഹൃദയത്തിൽ ചേർത്തത് കൊണ്ടാവാം
മൗനത്തിന്റെ ബന്ധനത്തിൽ
അവൾ സ്വയം തടവുകാരിയായത്
നിറയുന്ന കണ്ണുകളിലെ
കണ്ണുനീരിനെ കണ്ണിൽ തന്നെ
ഒളിപ്പിച്ചു വെച്ചത് കൊണ്ടാവാം
അവൾ കണ്ണുകളിൽ
മഷി എഴുതാൻ മറന്നു പോയത്
ഹൃദയത്തിലെ സ്വപ്നങ്ങൾ
പ്രതീക്ഷകളില്ലാത്ത
അഗ്നിനാളങ്ങളിൽ
എരിഞ്ഞടങ്ങി ചാരമായി തീർന്നത് കൊണ്ടാവാം
ചുണ്ടുകളിലെ പുഞ്ചിരിയെ
നിസ്സംഗതയുടെ ശൂന്യതയിൽ
അവൾ ഒളിപ്പിച്ചത്
കണ്ണുനീരിന്റെ മുറിവുകളിൽ
മുഖം ചേർത്തത് കൊണ്ടാവാം
അവളുടെ മുഖം
കണ്ണുനീർ തുള്ളികളാൽ
വികൃതമായി തീർന്നത്.
മറ്റുള്ളവരുടെ ജീവനും ജീവിതത്തിനും ഏറ്റവും വില കൽപ്പിക്കുന്നത് ആംബുലൻസ് ഡ്രൈവർമാരാണ്..
Читать полностью…⭐️🌟⭐️⚠️⚠️⚠️⚠️⚠️⚠️⭐️🌟⭐️
𝐖𝐄𝐋𝐂𝐎𝐌𝐄 𝐓𝐎 𝐎𝐔𝐑 𝐅𝐑𝐈𝐄𝐍𝐃𝐒𝐇𝐈𝐏 𝐂𝐈𝐑𝐂𝐋𝐄 ⏰
➡️ വെണ്ണിലാ ചന്ദനക്കിണ്ണം☺️
@Malayalam_Vennila
➡️ കേരള ചാറ്റ് || Kerala Chat 🏪
@KeralaMalluChatgroup
➡️ 💜𝘽𝙏𝙎 💜𝘼𝙍𝙈𝙔 💜
@BTS_ARMY_GROUP_KERALA
➡️ മല്ലു ചാറ്റ് || Mallu Chat 🔈
@Malluchat_official
➡️ വൃന്ദാവനം🌈 📝
@Friends_Vrindhavanam
➡️ PSC കേരള 😞
@Psc_kerala_Vennila
➡️ 𝐅𝐑𝐈𝐄𝐍𝐃𝐒 🤝 𝐅𝐎𝐑𝐄𝐕𝐄𝐑 ⚡️
@Friendsmalluchat
➡️ രചന സാഹിത്യ വേദി✍️ 📢
@Malayalam_sahithyam
➡️ ആയുർവേദ ഒറ്റമൂലി 😇
@Ayurveda_Ottamooli
➡️ മലയാളം ബുക്ക് 📚 🏴☠️
@Bookspdfmalayalam
➡️ പ്രവ᭡സികൾ 👑
@Pravasimalayali_Chat
➡️ പാട്ടിന്റെ പാലാഴി ⚡️
@Malayalam_songs_vennila
➡️ ചെറുകഥ കവിത 🔹
@CherukadhaKavitha
➡️ അന്താക്ഷരി 🎤 😄
@Andhaakshari
➡️ ഞങ്ങളും കൃഷിലേക്ക് 🔈
@krishikeralam
➡️ പട്ടുറുമാൽ ☀️
@Malayalam_Patturumal
➡️ കുസൃതി ചോദ്യം 😇 🔴🔴
@Mallu_KusruthiChodyam
➡️ 𒆜𝙁𝙐𝙉𝙏𝘼𝙎𝙏𝙄𝘾 🟣
@MalluChatFuntastic
➡️ 𝐖𝐚𝐥𝐥𝐩𝐚𝐩𝐞𝐫𝐬 🏃♂️
@wallpapers_VennilaOfficial
➡️ 彡𝙎𝙏𝘼𝙏𝙐𝙎 𝙒𝙊𝙍𝙇𝘿彡 📣
@Status_World_Vennila
➡️ ചങ്ക്‌സ് 🟢
@Chanksmalluchat
➡️ തിരുവനന്തപുരം ⚡️
@Thiruvananthapuram123
➡️ നമ്മുടെ കൊല്ലം 👀
@kollam_Nammude_kollam
➡️ നമ്മുടെ കണ്ണൂർ 👑
@Kannur_വെണ്ണിലാ
➡️ ✍️എഴᲒලത്ത᭡ല ⚡️
@ezhuthola_0909
➡️ ✍️ ത᭡ളിලയ᭡ല 🔈
@Malayala_Sahithyam
𝙋𝙡𝙚𝙖𝙨𝙚 𝙛𝙤𝙡𝙡𝙤𝙬 𝙩𝙝𝙚 𝙜𝙧𝙤𝙪𝙥 𝙧𝙪𝙡𝙚𝙨 ..🫡
⚠️𝙋𝙤𝙧𝙣𝙤𝙜𝙧𝙖𝙥𝙝𝙮 𝙎𝙩𝙧𝙞𝙘𝙩𝙡𝙮 𝙥𝙧𝙤𝙝𝙞𝙗𝙞𝙩𝙚𝙙 𝙖𝙣𝙙 𝙬𝙞𝙡𝙡 𝙗𝙚 𝙗𝙖𝙣𝙣𝙚𝙙🔺
⭐️🌟⭐️⚠️⚠️⚠️⚠️⚠️⚠️⭐️🌟⭐️
𝐖𝐄𝐋𝐂𝐎𝐌𝐄 𝐓𝐎 𝐎𝐔𝐑 𝐅𝐑𝐈𝐄𝐍𝐃𝐒𝐇𝐈𝐏 𝐂𝐈𝐑𝐂𝐋𝐄 ⏰
➡️ വെണ്ണിലാ ചന്ദനക്കിണ്ണം☺️
@Malayalam_Vennila
➡️ കേരള ചാറ്റ് || Kerala Chat 🏪
@KeralaMalluChatgroup
➡️ 💜𝘽𝙏𝙎 💜𝘼𝙍𝙈𝙔 💜
@BTS_ARMY_GROUP_KERALA
➡️ മല്ലു ചാറ്റ് || Mallu Chat 🔈
@Malluchat_official
➡️ വൃന്ദാവനം🌈 📝
@Friends_Vrindhavanam
➡️ PSC കേരള 😞
@Psc_kerala_Vennila
➡️ 𝐅𝐑𝐈𝐄𝐍𝐃𝐒 🤝 𝐅𝐎𝐑𝐄𝐕𝐄𝐑 ⚡️
@Friendsmalluchat
➡️ രചന സാഹിത്യ വേദി✍️ 📢
@Malayalam_sahithyam
➡️ ആയുർവേദ ഒറ്റമൂലി 😇
@Ayurveda_Ottamooli
➡️ മലയാളം ബുക്ക് 📚 🏴☠️
@Bookspdfmalayalam
➡️ പ്രവ᭡സികൾ 👑
@Pravasimalayali_Chat
➡️ പാട്ടിന്റെ പാലാഴി ⚡️
@Malayalam_songs_vennila
➡️ ചെറുകഥ കവിത 🔹
@CherukadhaKavitha
➡️ അന്താക്ഷരി 🎤 😄
@Andhaakshari
➡️ ഞങ്ങളും കൃഷിലേക്ക് 🔈
@krishikeralam
➡️ പട്ടുറുമാൽ ☀️
@Malayalam_Patturumal
➡️ കുസൃതി ചോദ്യം 😇 🔴🔴
@Mallu_KusruthiChodyam
➡️ 𒆜𝙁𝙐𝙉𝙏𝘼𝙎𝙏𝙄𝘾 🟣
@MalluChatFuntastic
➡️ 𝐖𝐚𝐥𝐥𝐩𝐚𝐩𝐞𝐫𝐬 🏃♂️
@wallpapers_VennilaOfficial
➡️ 彡𝙎𝙏𝘼𝙏𝙐𝙎 𝙒𝙊𝙍𝙇𝘿彡 📣
@Status_World_Vennila
➡️ ചങ്ക്‌സ് 🟢
@Chanksmalluchat
➡️ തിരുവനന്തപുരം ⚡️
@Thiruvananthapuram123
➡️ നമ്മുടെ കൊല്ലം 👀
@kollam_Nammude_kollam
➡️ നമ്മുടെ കണ്ണൂർ 👑
@Kannur_വെണ്ണിലാ
➡️ ✍️എഴᲒලത്ത᭡ല ⚡️
@ezhuthola_0909
➡️ ✍️ ത᭡ളിලയ᭡ല 🔈
@Malayala_Sahithyam
𝙋𝙡𝙚𝙖𝙨𝙚 𝙛𝙤𝙡𝙡𝙤𝙬 𝙩𝙝𝙚 𝙜𝙧𝙤𝙪𝙥 𝙧𝙪𝙡𝙚𝙨 ..🫡
⚠️𝙋𝙤𝙧𝙣𝙤𝙜𝙧𝙖𝙥𝙝𝙮 𝙎𝙩𝙧𝙞𝙘𝙩𝙡𝙮 𝙥𝙧𝙤𝙝𝙞𝙗𝙞𝙩𝙚𝙙 𝙖𝙣𝙙 𝙬𝙞𝙡𝙡 𝙗𝙚 𝙗𝙖𝙣𝙣𝙚𝙙🔺
എന്നിലെ മഴ
എന്നോ,
എന്നോ ഒരിക്കൽ മാത്രം
പെയ്ത
ഇലഞ്ഞിപ്പൂമണമൊഴുകും മധുരമാർന്ന സുഗന്ധ മഴ...
എന്നിലേക്ക്
എന്നിലേക്ക് മാത്രം
പെയ്തൊരു മഴ
എന്റെ ഉള്ളിലെ
കാട് പൂക്കാൻ മാത്രം
പൂത്ത് പൂത്ത് അങ്ങനെ വരണ്ടുണങ്ങാൻ മാത്രം
ഓടുവിൽ
ഏതോ ഒറ്റയടിപ്പാതയിൽ ജീർണിച്ചമരും...
വരണ്ട പുല്ലിന്റെ
ഹൃദയം പോലെ
നരച്ചു പിന്നിയ
ആകാശം വീണ്ടും പെയ്യാൻ കാത്തിരിക്കും.....
വിശ്വസിച്ചാൽ നിശബ്തതയെപോലും മനസിലാക്കാൻ കഴിയും
എന്നാൽ
വിശ്വാസമില്ലെങ്കിൽ ഓരോ
വാക്കുകളും തെറ്റിദ്ധരിക്കപ്പെടും
വിശ്വാസം എന്നത്
ബന്ധങ്ങളുടെ ആത്മാവാണ്
.
.
.
കണ്ണുനീർ
🔥🔥🔥🔥🔥🔥
കവിളൊരു നർത്തന വേദിയാകുമ്പോൾ മഞ്ജീരധ്വനികളുതിർക്കുന്നു കണ്ണുനീർ
പ്രണയവും വിരഹവും ആനന്ദകേളിയിൽ
മതി മറന്നീടുമൊരു നർത്തന ഭംഗിയിൽ
മിഴികളിൽ പുഴ വന്നു നിറയുന്നു നീളെ
കരകവിഞ്ഞൊഴുകുന്നൊരശ്രുപുഷ്പം
കാരണങ്ങളെ തേടുന്നു കണ്ണുനീർ
അലയാഴിയായി തീരുവാൻ മോഹിച്ചു
അഴകുള്ള പൂവിൻ ആർദ്രത തേടുമ്പോഴും
ഇണപിരിയാത്തൊരു ശലഭമായ് മാറുമ്പോഴും
തേനൂറും മനസ്സിലെ മഴവില്ല് കാണുമ്പോഴും
തിരയെണ്ണും തീരത്തെ പ്രണയമായ് മാറുമ്പോഴും
ഇനിയുള്ള ജന്മം നിനക്കായി നൽകുമ്പോഴും
വസന്തങ്ങളേകും സുഗന്ധങ്ങൾ നൽകുമ്പോഴും
നൊമ്പരങ്ങളെല്ലാം കണ്ണുനീർ പൂക്കളായി മാറീടുന്നു
കദനഭാരമെല്ലാം കണ്ണുനീർ കിനാക്കളായി തീർന്നീടുന്നു
നാമിതൊന്നായി മാറിടുമ്പോൾ
പ്രണയവല്ലരി തളിരണിയുന്നു
അപ്പോഴുമെൻ മിഴികൾ നിറയും
ആനന്ദക്കണ്ണുനീരൊഴുകും