At the last moment we realise “SAMAADHAANAM” is everything…
ഈ quote വായിക്കുമ്പോൾ ഒക്കെ ഞാൻ ചിന്തിക്കും മനുഷ്യന്മാരെ ശരിക്ക് സമാധാനം ആണോ എല്ലാം???? ഒന്ന് ചിന്തിച്ചു നോക്കിയപ്പോൾ ആണ് ആ തിരുത്ത് എനിക്ക് മനസിലായത്. സമാധാനം അല്ല എല്ലാം.“ആത്മാർത്ഥയാണെന്ന്” എന്തെന്നല്ലേ!!! എനിക്ക് എന്നോടും എനിക്ക് മറ്റുള്ളവരോടും ആത്മാർത്ഥ ഇണ്ടേൽ എന്റെ സമാധാനം പോകാനോ അവരുടെ സമാധാനം എടുക്കാനോ എനിക്ക് കയ്യില്ല. സ്വന്തം ജീവിതത്തിനോടും മറ്റുള്ളവരുടെ ജീവിതത്തോടും നമുക്ക് ആത്മാർത്ഥമായി നിൽക്കാൻ പറ്റിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഈ ലോകത്തുള്ളൂ...അത് കൊണ്ട് മനുഷ്യന്മാരെ ഇങ്ങള് ചിന്തിക്കീ.....ഇങ്ങള് ആത്മാർത്ഥ ഉള്ളോരാണോന്!
Febina ibrahim
''കഥകള്‍ക്കപ്പുറം''
അതെ ഇത് ആ നാടിന്‍റെ കഥ തന്നെ,രണ്ട് പതിറ്റാണ്ട് മുമ്പ് അവിടെ ജീവിച്ചിരുന്ന, കെട്ടുകഥകളിലൂടെയും, മുത്തശ്ശിക്കഥകളിലൂടെയും ഇന്നും മരണമില്ലാതെ ജീവിക്കുന്ന കുറച്ച് മനുഷ്യരുടെ കഥ..
കഥ വായിക്കാന്‍ : https://www.instagram.com/p/DBBY9P4M_n7/?igsh=MTUybWpiMHNlYWluag==
insta_ @kithab_of_majnu
https://www.instagram.com/p/DAs5neLs8wA/?igsh=MTN5MDlnZXRwcjU2Zg==
ഞാനെഴുതിയ ഒരു ചെറിയ കഥയാണ്, വായിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ വായിച്ചിട്ട് അഭിപ്രായം അറിയിക്കണെ
_ മജ്നു @kithab_of_majnu
*വാനിലിന്നൊരു പുതിയ നക്ഷത്രം പിറന്നു.. പക്ഷെ, ഞാനറിഞ്ഞില്ലതെൻ പ്രാണന്റെ പതിയായിരുന്നെന്ന്..*
Читать полностью…തനിച്ചിരിക്കുമ്പോൾ
ഓർമ്മകൾ ഓടിയെത്തും
ചിലതോർത്ത് പുഞ്ചിരിക്കും
ചിലതോർത്തു മിഴിവാർക്കും വിളിക്കാതെയെത്തുന്ന അഥിതി
"ഓർമ്മ "
എല്ലാം ശരിയാകും.... ഒരു വർഷം മുമ്പ് എന്താണ് സംഭവിച്ചതെന്ന് നീ ഓർക്കുന്നുവോ.... ഒരുപക്ഷേ അതെന്താണെന്ന് ഓർക്കാൻ പോലും കഴിയില്ല....
ഇപ്പോൾ പ്രധാനപ്പെട്ടതായി തോന്നുന്ന ചില കാര്യങ്ങൾ ഭാവിയിൽ ഉണ്ടാകണം എന്നില്ല...അതിനെക്കുറിച്ച് ശാന്തത പാലിക്കുക. ...
എല്ലാം ശെരി ആകുന്ന ഒരുദിവസം വരും..
ജീവിതം പെട്ടെന്ന് നല്ല രീതിയിൽ മാറാം....
കാട് കയറുന്ന ചിന്തകളിലാണ് ഞാൻ ഇപ്പോഴും...ആ ചിന്തകളിൽ മനസുലയുമ്പോൾ ചില നേരങ്ങളിൽ ഞാൻ തനിച്ചാണ്
Читать полностью…അക്ഷരങ്ങളാൽ ഞാൻ എഴുതിയ എന്റെ വരികളെ ഒരു കവിതയാക്കിയത് നീയാണ് ഈണം പകർന്നപ്പോൾ അതിനു മധുരം ഏകിയതും നിന്നിലൂടെ ആണ്....
Читать полностью…പറയാതെ ആണേലും അടഞ്ഞുപോയൊരു അദ്ധ്യായമാണിത്
കൊഴിഞ്ഞു വീണ കണ്ണുനീർ തുള്ളികൾ ഇന്ന് വരണ്ടുണങ്ങി പോയിരിക്കുന്നു
കാലം കടന്നുപോകേ നിനക്കായി നീ മാത്രം എന്ന പുതിയ അദ്ധ്യായത്തിന്റെ വാതിലുകൾ എന്നെ നോക്കി പുഞ്ചിരിക്കുന്നത് ഞാൻ അറിഞ്ഞു...🥰
https://www.instagram.com/green_leaves____?igsh=bHp3anBtcjY3d2d4&utm_source=qr
Please Subscribe & Support Friends
എന്റെ പ്രണയം..
കണ്ടില്ലെന്ന് നടിക്കാൻ ആവുമോ.. നിനക്ക്..
അങ്ങനെയെങ്കിൽ എത്രനാൾ...
ഒടുവിൽ നീ എന്നിലേക്ക് തന്നെ എത്തിച്ചേരും...
ഈ ലോകത്ത് അല്ലെങ്കിൽ മറ്റൊരു ലോകത്ത്...
⸙͢𝆺𝅥𝛅𝜶᭫͢𝜍𝗁𝖎᭫͢𝜿𝛐⃪⇜🥑🌷
സൗന്ദര്യം എന്നത്
ഹൃദയത്തിന്റെ, നാവിന്റെ
പരിശുദ്ധി ആണ്
ബാഹ്യമായ സൗന്ദര്യം
എപ്പോ വേണമെങ്കിലും
നഷ്ടപ്പെടും
മുഖം നോക്കാതെ
സ്നേഹിക്കുക...
സ്നേഹിക്കപെടുക...
പുതുമണ്ണിൻ ഗന്ധം ഏറ്റി
പുതുമഴയെ പ്രണയിച്ചവർ...
ചിറകു വിടർത്തി
വെളിച്ചം തേടിയകന്നു
ചെറു ആയുസ്സിന്ന മധുരം നുണഞ്ഞു അവർ മണ്ണോടു ചേർന്ന്
ഇനിയും ഒരു പുതുമഴയെ കാത്ത് അടുത്ത" ഈയാംപാറ്റകൾ "
വിധിയുടെ മാറിൽ നിന്നെ പുല്കുമ്പോഴും ഞാനോർത്തു ഒരിക്കൽ അടർന്നു വീഴുന്ന ഇലയാകും ...
ഇനിയും വിധി വേർപെടുത്തിയില്ലല്ലോ എന്ന് ഇലയും.മരവും....
എല്ലാവരും ആരുടെയൊക്കെയോ കഥയിലെ അഥിതി കഥാപാത്രങളാണ് ജീവിതത്തിൽ ഇടക് ഇടക് വിടവ് നികത്താനുള്ള കഥാപാത്രങ്ങൾ..
Читать полностью…തീരം തൊടുന്ന കടല് പോലെ വിശാലമാണ് നീ... ഹൃദയം ഹൃദയത്തോട് മന്ത്രിക്കുന്ന പോലെ ഇനിയും ഓർമകളുടെ തടവറയിലാണ്.... സ്നേഹത്തിന്റെ തടവറയിൽ...
Читать полностью…ഭ്രാന്തമായ നിന്റെ ഓർമകളെ എനിക്ക് ചങ്ങലയാൽ ബന്ധിക്കണം ആ ബന്ധനത്തിനു ഒരു പേരും നൽകണം "മറവി "
Читать полностью…