Official TFM Group
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ചാമ്പ്യൻസ് ലീഗ് 🏆
ബ്രസ്റ്റ് 0 : 3 പി.എസ്.ജി
⚽ വിറ്റീന്യ 21' (P)
⚽ ഡെമ്പെലെ 45'
⚽ ഡെമ്പെലെ 66'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #uefachampionsleague #championsleague #ucl #psg
KICKOFF WORLD (Instagram)
ചാമ്പ്യൻസ് ലീഗ്🏆 നോകൗട്ട് പ്ലേ ഓഫ്
ആദ്യ പാദത്തിലെ ഇന്നത്തെ
മത്സരങ്ങൾ.⛳
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #championsleague #uefachampionsleague #ucl
Free Kick (Instagram)
മണ്ണാർക്കാടിനു 🏟🥵 തീ പിടിച്ച രാത്രി.
നേരിൽ കണ്ടവർക്ക് ഇപ്പോഴും തരിപ്പ്
വിട്ടിട്ടില്ല. അടിയുടെ ⚔️👊ഇടിയുടെ വെടി പൂരം.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
KICKOFF WORLD (Instagram)
𝐅𝐔𝐋𝐋 𝐓𝐈𝐌𝐄 ⏰
എഫ്.എ കപ്പ് 🏆
പ്ലൈമൗത്ത് 1 - 0 ലിവർപൂൾ
⚽ ഹാർഡി 53' (P)
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #facup #liverpool
Troll Football Kerala ⚽️ (Instagram)
Aiseri
Troll Football Kerala ⚽️ (Instagram)
Respect to inigo martinez ❤️
Credit: I R H A
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
സൗദി ലീഗ് 🏆
അൽ നസ്ർ 3 : 0 അൽ ഫയ്ഹ
⚽ ഡുറാൻ 22'
⚽ ഡുറാൻ 72'
⚽ റൊണാൾഡോ 74'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #alnassr #saudiproleague #cristiano #cristianoronaldo #cr7 #ronaldo
Troll Football Kerala ⚽️ (Instagram)
കൊടുത്തതല്ലേ തിരിച്ചു കിട്ടുള്ളു🫤
© മെസ്സിയെ പ്രണയിച്ചവൻ
Troll Football Kerala ⚽️ (Instagram)
വിധി പോലും വിറച്ചുപോയി അവന്റെ തിരിച്ചുവരവിൽ❤️👊🏻
#expolrepage #barca #football #footballplayer #keralagram #malappuram #malayalam #expolre #footballplayer #foodstagram #kerala #barzil #footballer #cinema ##entry#malappuram #goa #newyork
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
കോപ്പ ഡെൽ റേ🏆
ലെഗനസ് 2 : 3 റ.മാഡ്രിഡ്
⚽ മോഡ്രിച്ച് 18'
⚽ എൻഡ്രിക്ക് 25'
⚽ ജെ.ക്രസ് 39'
⚽ ജെ.ക്രസ് 39'
⚽ ഗാർസിയ 90+3'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #copadelrey #realmadrid #leganes
Free Kick (Instagram)
വല്ലപ്പുഴ അഖിലേന്ത്യ സെവൻസ്
ഫൈനൽ മത്സരം നടക്കുന്നതിനിടെ
സ്റ്റേഡിയം 🏟💔തകർന്നു😰വീണു.
.
.
.
.
.
.
.
.
.#riyasalimankada #freekickworld_official
#iphone15promax #mobilephotography
KICKOFF WORLD (Instagram)
പാറിപ്പറന്നാകാശത്തു വട്ടമിട്ട പരുന്തിനെപ്പോലെ🦅 സുന്ദരമായി ❤🔥പന്തുകൾ ⚽റാഞ്ചി മൈതാനത്തു പാറിപ്പറന്നു എതിരാളികളെ തകർത്തെറിഞ്ഞ✊ കാനറിപ്പക്ഷി!🇧🇷👑
കാല്പന്തിന്റെ കഥനങ്ങളിൽ നിറം മങ്ങിപ്പോയ💔 ഏടുകളിൽ പരിക്കുകൾ വില്ലനായവതരിച്ചില്ലായിരുന്നെങ്കിലെന്നു കൊതിച്ചുപോകുന്നു....
മൈതാനത്തോട് പിണങ്ങേണ്ടി വന്ന കെട്ടകാലം കഴിഞ്ഞു സ്വന്തം നാട്ടിലേക്ക് മടങ്ങി,🥹 ലോകത്തിന് മുന്നിൽ ഒരിക്കൽ താൻ അവതരിച്ച അതേ ജേഴ്‌സിയണിയുമ്പോൾ🤍 പ്രതീക്ഷകൾ ഏറെയാണ് ഫുട്‌ബോൾ ലോകത്തിന്. ഒരു നല്ലകാലം കൂടെ കളത്തിൽ നിങ്ങൾക്ക് ബാക്കിയാവട്ടെ എന്നാശംസിക്കുന്നു.❤️
അടവുകൾ കോർത്തുകെട്ടിയ💪 മതിലുകളേതും👊 തന്റെ നയനമനോഹരിതമായ ചുവടുകൾ🔥 കൊണ്ട് പൊട്ടിച്ചെറിഞ്ഞ ഫുട്‌ബോളിന്റെ സുൽത്താന്👑 ഒരായിരം ജന്മദിനാശംസകൾ🎂❤️
𝗡𝗘𝗬𝗠𝗔𝗥 𝗝𝗨𝗡𝗜𝗢𝗥
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #happybirthday #neymarjr #njr #brazil #santos
KICKOFF WORLD (Instagram)
തന്റെ ചില പരിശീലകർക്കെതിരെ റൊണാൾഡോ:🗣️
റോണോ ഉദ്ദേശിച്ചത് ആരെ ആയിരിക്കും?
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #cristiano #ronaldo #cristianoronaldo #alnassr #manchesterunited #juventus #realmadrid #sportingcp
KICKOFF WORLD (Instagram)
റൊണാൾഡോ :🗣️
.
❛ ബാഴ്‌സയുടെ❤️💙 തട്ടകമായ
ക്യാമ്പ്നൗവിലെ🏟️ കൂവലുകളും,
പരിഹാസങ്ങളും ഞാൻ ഇഷ്ടപ്പെട്ടിരുന്നു.😮💨
അവിടെ കളിക്കുന്നത് ഞാൻ ഏറെ ആസ്വദിച്ചു.❜
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cristiano #ronaldo #cristianoronaldo #fcbarcelona #campnou #realmadrid
Free Kick (Instagram)
എടപ്പാൾ ഫിഫ vs മദീന ക്വാർട്ടർ ഫൈനൽ
മത്സരത്തിന്റെ തുടക്കത്തിൽ മദീനയുടെ
താരം അബ്ബാസ് വലയിലെത്തിച്ച ബോൾ
റഫറി ഓഫ് സൈഡ് വിളിച്ചു.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
Troll Football Kerala ⚽️ (Instagram)
WE ARE IN CHARGE HERE... 😾📈
Visit our shop
📍kondotty road edavannappara
@shoeverse_edavannappara
@shoeverse_online
KICKOFF WORLD (Instagram)
ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം!🔥
.
പ്ലേ ഓഫ് മത്സരത്തിന്റെ ആദ്യ പാദ പോരാട്ടത്തിൽ⚔️ മാൻ സിറ്റിയുടെ തട്ടകത്തിൽ 💙 റയൽ മാഡ്രിഡ് ഇറങ്ങുന്നു.🤍
ഇന്ത്യൻ സമയം രാത്രി 1:30 നാണ് ആവേശ മത്സരം.🤩
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #mancity #realmadrid #championsleague #uefachampionsleague
KICKOFF WORLD (Instagram)
ലാലീഗയിലെ കിരീടപ്പോര്🏆
ആവേശത്തിലേക്ക്!
23 മത്സരങ്ങൾ അവസാനിച്ചപ്പോൾ
ഓരോ പോയിന്റ്🎯 വ്യത്യാസയത്തിൽ
ആദ്യ മൂന്ന്📊 സ്ഥാനക്കാർ. 🔥
ഇത്തവണ കിരീടത്തിൽ
ആരുടെ മുത്തം പതിയുമെന്ന്
കാത്തിരുന്ന് കാണാം..!⏳
• റയൽ മാഡ്രിഡ് 🤍
• അത്.മാഡ്രിഡ് ❤️
• ബാഴ്‌സലോണ 💙
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #laliga #realmadrid #atleticomadrid #barcelona
Free Kick (Instagram)
മത്സര ശേഷം ആരു ജയിച്ചു എന്നറിയാൻ
കഴിയാത്ത വിധം ❤️🔥🫂ഇരു കൂട്ടരും.
മണ്ണാർക്കാടിന്റെ 🏟സെമിഫൈനൽ
മത്സരശേഷമുള്ള മനോഹര😍🙌 കാഴ്ച്ച.
.
.
.
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
KICKOFF WORLD (Instagram)
𝗠𝗔𝗗𝗥𝗜𝗗 𝗗𝗘𝗥𝗕𝗬
ലാലീഗയിൽ ഇന്ന്
ഒന്നും രണ്ടും സ്ഥാനക്കാരുടെ
ആവേശപ്പോരാട്ടം!🔥
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #madridderby #realmadrid #atleticomadrid #laliga
Troll Football Kerala ⚽️ (Instagram)
ആ ഓടി വന്ന് അടിച്ചത് 40 age ഉള്ള ചെർക്കൻ ആണ് 🐐❤️🔥
924* career goals 👑
@razaksalih
KICKOFF WORLD (Instagram)
-
40ന്റെ മികവിലും🔥 തന്റെ മകൻ
നേടുന്ന ഗോൾ അമ്മയ്ക്ക്👩👦
അത്രയും ആവേശമായിരിക്കാം.🥰
കാണാമറയത്ത് നിന്ന്
തന്റെ പിതാവും👨👦 ഇത് കണ്ട് സന്തോഷിക്കുന്നുണ്ടാകാം!🥹
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cristianoronaldo #ronaldo #motherlove #mom #cristiano #cr7
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
കോപ്പ ഡെൽ റേ🏆
വലൻസിയ 0 : 5 ബാഴ്‌സ
⚽ ഫെറാൻ 03'
⚽ ഫെറാൻ 17'
⚽ ഫെർമിൻ 23'
⚽ ഫെറാൻ 30'
⚽ യമാൽ 59'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #fcbarcelona #copadelrey
KICKOFF WORLD (Instagram)
പ്രതിരോധ നിരയിലെ ബ്രസീലിയൻ🇧🇷 മാന്ത്രികൻ മാഴ്സലോ ഫുട്ബോളിനോട്⚽ യാത്ര പറഞ്ഞു!👋
𝗧𝗛𝗔𝗡𝗞 𝗬𝗢𝗨 𝗟𝗘𝗚𝗘𝗡𝗗🤍
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #marcelo #realmadrid #brazil
Troll Football Kerala ⚽️ (Instagram)
Happy birthday legends🔥🔥
KICKOFF WORLD (Instagram)
ഫുട്‌ബോൾ ചരിതങ്ങളിലെ✨ അതികായനായി വാഴ്ത്തപ്പെട്ട,👑 മൈതാനത്തെ പുൽത്തകിടികൾ പോലും വാഴ്ത്തിപ്പാടുന്ന ഇതിഹാസത്തിന്🐐 ഇന്ന് നാൽപ്പത് വയസ്സ്.🎂
നാലു പതിറ്റാണ്ട് നീണ്ട ജീവിതവീഥികളിൽ തകർക്കാനാവാത്ത✊ പോരാട്ടവീര്യത്തിന്റെയും🔥 വിയർപ്പ് ത്തുള്ളികൾ കൊണ്ടെഴുതിയ കാവ്യങ്ങളുടെയും കാലുകളിൽ ഒളിപ്പിച്ചു വെച്ച മാന്ത്രിക വിസ്മയത്തിന്റെയും🥹 കരുത്തിൽ കെട്ടിപ്പടുത്ത സാമ്രാജ്യത്തിൽ അധിപനായി വാഴുന്ന പറങ്കികളുടെ🇵🇹 പടത്തലവന് കിക്കോഫിന്റെ ഒരായിരം ജന്മദിനാശംസകൾ!🎊❤️
𝗖𝗥𝗜𝗦𝗧𝗜𝗔𝗡𝗢 𝗥𝗢𝗡𝗔𝗟𝗗𝗢
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cristiano #cristianoronaldo #ronaldo #happybirthday #goat
Troll Football Kerala ⚽️ (Instagram)
ഇനി ഏറിപ്പോയാൽ മാക്സിമം എത്ര കാലം കളിക്കുമോ എന്തോ 🫠🫠
റൊണാൾഡോ ഫാൻസ് വേഗം @trollfootballkerala സ്റ്റോറിയിലേക്ക് വിട്ടോ 🔥😌
KICKOFF WORLD (Instagram)
താനാണ് ചരിത്രത്തിലെ ഏറ്റവും മികച്ചവൻ എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ🗣️
❛ ലോകത്തിലെ ഏറ്റവും പൂർണ്ണവാനായ ഫുട്‌ബോൾ കളിക്കാരൻ ഞാനാണ് എന്നാണ് എന്റെ വിശ്വാസം. മെസ്സിയെയും മറഡോണയെയും പെലെയെയും ഒക്കെ ഇഷ്ടപ്പെടുന്നവർ ഉണ്ടായേക്കും, പക്ഷെ ഞാനാണ് ഏറ്റവും പൂർണ്ണമായത്.
ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാനാണ്. എന്നെക്കാൾ മികച്ച ഒരാളെയും ഞാൻ ഫുട്‌ബോൾ ചരിത്രത്തിൽ കണ്ടിട്ടില്ല. ഇതെന്റെ ഹൃദയം തൊട്ടുള്ള സത്യമാണ്. ❜
• ക്രിസ്റ്റ്യാനോ റൊണാൾഡോ
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cristiano #cristianoronaldo #ronaldo #footballmalayalam #alnassr #ronaldofanskerala
KICKOFF WORLD (Instagram)
𝗟𝗔𝗠𝗜𝗡𝗘 𝗬𝗔𝗠𝗔𝗟🥵
.
#kickoff #kickoffworld #lamineyamal #yamal #footballmalayalam #fcbarcelona #footballreels #trollfootball #footballkerala
Troll Football Kerala ⚽️ (Instagram)
ലാലിഗ ചരിത്രത്തിൽ ഒരു മത്സരത്തിൽ 10-ൽ കൂടുതൽ dribbles നേടുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇനി ചെക്കന്!❤️
തൂക്കിയത് ആരുടെ റെക്കോർഡ്...?😉🐐
Credit: Savad Savad