2332
Official TFM Group
Troll Football Kerala ⚽️ (Instagram)
CR7😍
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
സൗദി ലീഗ്🏆
അൽ ഫതെഹ് 0 : 2 അൽ നസ്ർ
⚽ റൊണാൾഡോ 18'
⚽ യഹ്‌യ 78'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ഇന്ത്യൻ സൂപ്പർ ലീഗ് 🏆
ബഗാൻ 2 : 0 ബ്ലാസ്റ്റേഴ്‌സ്
⚽ മക്ലാരൻ 36'
⚽ അൽഡ്രഡ് 90+7'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #indiansuperleague
KICKOFF WORLD (Instagram)
-
കോപ്പ ഡെൽ റേ ആദ്യ പാദത്തിലെ വമ്പൻ പരാജയത്തിന് ശേഷം തിരിച്ചു വരവിന്റെ പ്രതീക്ഷയോടെ ബാഴ്‌സ പരിശീലകൻ ഹാൻസി ഫ്ലിക്കിന്റെ പ്രതികരണം.
"ഒന്നും അവസാനിച്ചിട്ടില്ല.രണ്ടാം പാദം ഞങ്ങളുടെ സ്റ്റേഡിയത്തിലാണ്. എല്ലാ ആരാധകരും സ്റ്റേഡിയം നിറയ്ക്കേണ്ടതുണ്ട്."
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fcbarcelona #hansiflick
KICKOFF WORLD (Instagram)
-
പ്രീമിയർ ലീഗിൽ മാൻ യുണൈറ്റഡിന്റെ തുടർച്ചയായ 5ാം വിജയത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.
വിജയിച്ചാൽ തന്റെ മുടി മുഴുവനായും വെട്ടി കളയുമെന്ന് യുണൈറ്റഡ് ആരാധകൻ പ്രഖ്യാപിച്ചിരുന്നു.
ഇന്ന് രാത്രി 1:45 നാണ് വെസ്റ്റ് ഹാമിനെതിരെ യുണൈറ്റഡിന്റെ മത്സരം.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #manchesterunited #premierleague
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
പ്രീമിയർ ലീഗ് 🏆
മാൻ. യുണൈറ്റഡ് 2 : 0 ടോട്ടൻഹാം
⚽ എംബ്യുമോ 38'
⚽ ബ്രൂണോ 81'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #manchesterunited
KICKOFF WORLD (Instagram)
Walk in casual walk out buzzing 😄 Messi Experience vibes.
KICKOFF WORLD (Instagram)
-
ഫുട്ബോൾ ഇതിഹാസങ്ങൾക്ക്
പിറന്നാൾ ആശംസകൾ!❤️
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #happybirthday #cristianoronaldo #neymar
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
കോപ്പ ഡെൽ റേ🏆
അൽബാസെറ്റെ 1 : 2 ബാഴ്‌സ
⚽ യമാൽ 39'
⚽ അരൗഹോ 56'
⚽ മൊറേനോ 87'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fcbarcelona #copadelrey
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
പ്രീമിയർ ലീഗ് 🏆
മാൻ. യുണൈറ്റഡ് 3 : 2 ഫുൾഹാം
⚽ കാസമീറോ 19'
⚽ കുൻഹാ 56'
⚽ ജിമനസ് 85' (P)
⚽ കെവിൻ 90+1'
⚽ സെസ്കോ 90+4'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #manchesterunited
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലാലീഗ 🏆
എൽച്ചെ 1 : 3 ബാഴ്‌സ
⚽ യമാൽ 06'
⚽ റോഡ്രിഗസ് 29'
⚽ ഫെറാൻ 40'
⚽ റാഷ്‌ഫോർഡ് 72'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #barcelona
KICKOFF WORLD (Instagram)
-
ചാമ്പ്യൻസ് ലീഗ് പ്ലേഓഫിൽ
റയൽ മാഡ്രിഡിന്
എതിരാളിയായി
ബെൻഫിക്ക.
തിരിച്ചടിക്കുമോ
റയൽ മാഡ്രിഡ്!
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #championsleague
KICKOFF WORLD (Instagram)
-
യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനൽ യോഗ്യത നേടിയവരും, പ്ലേഓഫിലെത്തിയെ ടീമുകളും.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #championsleague
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ചാമ്പ്യൻസ് ലീഗ് 🏆
ബെൻഫിക്ക 4 : 2 റ.മാഡ്രിഡ്
⚽ എംബാപ്പെ 30'
⚽ ആൻഡ്രെസ് 36'
⚽ പാവ്ലിഡിസ് 45+5' (P)
⚽ ആൻഡ്രെസ് 54'
⚽ എംബാപ്പെ 58'
⚽ ട്രൂബിൻ 90+8'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #championsleague #realmadrid
Free Kick (Instagram)
-
ചാമ്പ്യൻസ് ലീഗ്
ബാഴ്‌സലോണ 4 - 1 കോപ്പൻഹാഗൻ
വിക്റ്റർ 04’
ലെവൻഡോവ്സ്കി 48’
യമാൽ 60’
റാഫിഞ്ഞ 69’
റാഷ്‌ഫോർഡ് 85’
#freekickworld_official
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലാലീഗ 🏆
ജിറോണ 2 : 1 ബാഴ്‌സലോണ
⚽ കുബാർസി 59'
⚽ ലെമാർ 61'
⚽ ബെൽട്രാൻ 86'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fcbarcelona
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലാലീഗ 🏆
റ.മാഡ്രിഡ് 4 : 1 റ. സോസിഡാഡ്
⚽ ഗാർസ്യ 05'
⚽ ഒയാർസബാൽ 21' (P)
⚽ വിനീഷ്യസ് 25' (P)
⚽ വാൽവർദെ 31'
⚽ വിനീഷ്യസ് 48' (P)
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #realmadrid
KICKOFF WORLD (Instagram)
-
ഇന്ത്യൻ സൂപ്പർ ലീഗിൽ
ഇന്ന് കൊടിയേറ്റം!🔥
കൊൽക്കത്തയിൽ നടക്കുന്ന
ഉദ്ഘാടന മത്സരത്തിൽ
മോഹൻ ബഗാനും ×
കേരള ബ്ലാസ്റ്റേഴ്‌സും
തമ്മിൽ പോരിനിറങ്ങുന്നു.
വൈകിട്ട് 5 മണിക്കാണ്
ആവേശപ്പോരാട്ടം.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #keralablasters #mohunbagan
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
കോപ്പ ഡെൽ റേ 🏆
അത്. മാഡ്രിഡ് 2 : 0 ബാഴ്‌സ
⚽ ഗാർസ്യ 7' (OG)
⚽ ഗ്രീസ്മാൻ 14'
⚽ ലുക്മാൻ 33'
⚽ അൽവാരസ് 45+2'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fcbarcelona
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലാലീഗ 🏆
ബാഴ്‌സലോണ 3 : 0 മായ്യോർക്ക
⚽ ലെവണ്ടോസ്കി 29'
⚽ യമാൽ 61'
⚽ ബെർണാൽ 83'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #fcbarcelona
KICKOFF WORLD (Instagram)
-
റൊണാൾഡോയ്ക്ക്
സൗദി ലീഗിന്റെ താക്കീത്!
.
സൗദി ലീഗിലെ PFA
(പബ്ലിക് ഫണ്ട് ഇൻവെസ്റ്റ്മെന്റ്)
നെതിരെ പ്രതിഷേധിച്ച്
മൽസരങ്ങളിൽ നിന്നും
പിന്മാറിയ റൊണാൾഡോയ്ക്ക്
താക്കീതുമായി സൗദി ലീഗ്.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #cristianoronaldo
KICKOFF WORLD (Instagram)
-
കേരളത്തിന് സന്തോഷ ഫൈനൽ!
സന്തോഷ് ട്രോഫിയിൽ
പഞ്ചാബിനെ തകർത്ത്
കേരളം ഫൈനലിൽ.
എതിരില്ലാത്ത നാല്
ഗോളുകൾക്കായിരുന്നു
കേരളത്തിന്റെ ആവേശ വിജയം.
ഫൈനലിൽ സെർവീസസാണ്
എതിരാളികൾ.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #santoshtrophy
Troll Football Kerala ⚽️ (Instagram)
പോർച്ചുഗലിലെ ഫഞ്ചൽ എന്ന ഒരു കടലൊര ഗ്രാമത്തിലെ സ്കൂളിലെ ഒരു കുക്ക് ആയിരുന്നു അമ്മ അവർക്ക് സ്കൂളിൽ മിച്ചം വരുന്ന ഭക്ഷണം കൊടുത്തിട്ട് വേണമായിരുന്നു അവരുടെ 3 മക്കൾക്ക് വിശപ്പ് അകറ്റാൻ. അങ്ങനെയായിരുന്നു നാലാമത് അവർ വീണ്ടും പ്രെഗ്നന്റ് ആകുന്നത്. വളരെ അധികം ദാരിദ്യത്തിൽ കഴിഞ്ഞ കുടുംബത്തിൽ നാലാമത് ഒരു കുട്ടിയെ കൂടി പോറ്റാൻ തങ്ങൾക്ക് കഴിയില്ലെന്ന് തോന്നിയ അമ്മ പലതവണ ചൂടുള്ള ബിയർ കഴിച്ചു ആ കുട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. എന്നാൽ വിധിയെ തോൽപ്പിച്ചു 1985 ഫെബ്രുവരി 5-ന് അവൻ ജനിക്കുകയാണ്. റൊണാൾഡോ റീഗൻ എന്ന് പറയുന്ന ആക്റ്ററിന്റെ കടുത്ത ആരാധകനായ തോട്ടം തൊഴിലാളിയായിരുന്ന അച്ഛൻ ആ മകന് പേരിട്ടു
His Name is Cristiano Ronaldo ❣️💎
KICKOFF WORLD (Instagram)
-
കരീം ബെൻസമയെ
സ്വന്തമാക്കി സൗദി വമ്പന്മാരായ
അൽ ഹിലാൽ!💙
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #alhilal #karimbenzema
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലാലീഗ 🏆
റ.മാഡ്രിഡ് 2 : 1 വല്ലെക്കാനോ
⚽ വിനീഷ്യസ് 15'
⚽ ഫ്രൂട്ടോസ് 49'
⚽ എംബാപ്പെ 90+10' (P)
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #realmadrid
Free Kick (Instagram)
-
സൗദി ലീഗ്
അൽകുലൂദ് 0 - 3 അൽനസ്ർ
റൊണാൾഡോ 47’
സിമാകൻ 53’
കോമാൻ 87’
#freekickworld_official
KICKOFF WORLD (Instagram)
-
യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫ് മത്സരക്രമങ്ങൾ ഒരുങ്ങി!
ഇരുപദങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിജയം നേടുന്ന 8 ടീമുകൾ പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടും.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #championsleague
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ചാമ്പ്യൻസ് ലീഗ് 🏆
ബാഴ്‌സ 4 : 1 കോപൻഹാഗൻ
⚽ വിക്ടർ 04'
⚽ ലെവണ്ടോസ്കി 48'
⚽ യമാൽ 60'
⚽ റാഫിഞ്ഞ്യ 69' (P)
⚽ റാഷ്ഫോർഡ് 85'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #championsleague #fcbarcelona
Free Kick (Instagram)
-
ചാമ്പ്യൻസ് ലീഗ്
ബെൻഫിക്ക 4 - 2 റയൽമാഡ്രിഡ്
എംബപ്പേ 30’
ആന്ദ്രേസ് 36’
വെങ്കാലീസ് 45+5’
ആന്ദ്രേസ് 54’
എംബപ്പേ 58’
ട്രൂബിൽ 90+8’
#freekickworld_official
KICKOFF WORLD (Instagram)
-
ചാമ്പ്യൻസ് ലീഗിൽ പ്രീ ക്വാർട്ടർ തേടിയുള്ള അവസാന 18 മത്സരങ്ങൾ ഇന്ന് രാത്രി 1:30ന്.
നിലവിൽ ആഴ്‌സണൽ, ബയേൺ എന്നിവരാണ് പ്രീ ക്വാർട്ടർ ഉറപ്പിച്ച ടീമുകൾ.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #uefachampionsleague