Official TFM Group
Troll Football Kerala ⚽️ (Instagram)
🔥
© Naju Najeeb
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ചാമ്പ്യൻസ് ലീഗ് 🏆
റ.മാഡ്രിഡ് 3 : 1 മാൻ സിറ്റി (6 : 3)
⚽ എംബാപ്പെ 4'
⚽ എംബാപ്പെ 33'
⚽ എംബാപ്പെ 61'
⚽ നികോ 90+2'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #championsleague #ucl #uefachampionsleague #realmadrid
KICKOFF WORLD (Instagram)
@k.mbappe ❤️ @cristiano
.
#kickoff #kickoffworld #cristianoronaldo #kylianmbappe
Troll Football Kerala ⚽️ (Instagram)
നീ എന്റെ കൈയിലെ കൂടമാണ്, എന്റെ ആയുധം. നിന്നെക്കൊണ്ടു ജനതകളെ ഞാന്‍ ചിതറിക്കും. സാമ്രാജ്യങ്ങളെ തകര്‍ക്കും... രാജൻ മോൻ...മാഡ്രിഡിന്റെ രാജൻ മോൻ 🔥🔥🔥
© Bibin jon joseph
KICKOFF WORLD (Instagram)
ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് രണ്ടാം പാദത്തിലെ ഇന്നത്തെ മത്സരങ്ങൾ!
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #championsleague #uefachampionsleague #ucl
KICKOFF WORLD (Instagram)
പരിക്കേറ്റ് പുറത്തായ റയലിന്റെ പ്രതിരോധ ഭടൻ റുഡിഗർ മാൻ സിറ്റിക്കെതിരെ രണ്ടാം പാദ മത്സരത്തിൽ ഉണ്ടാകും.🔙
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #championsleague #realmadrid #ucl #uefachampionsleague #rudiger #haaland
Free Kick (Instagram)
സെവൻസ് വേദി ചിലപ്പോൾ ⚽️❤️🔥
ഫുട്ബോൾ ആരാധക ഹൃദയത്തിനു സുന്ദര
മുഹൂർത്തങ്ങൾ 🙌❤️സമ്മാനിക്കും.
𝗕𝗔𝗟𝗟𝗔𝗖𝗞 & 𝗥𝗢𝗡𝗔𝗟𝗗𝗢 🫂😍
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
Free Kick (Instagram)
𝐁𝐀𝐋𝐋𝐀𝐂𝐊 𝐈𝐒 𝐁𝐀𝐂𝐊 ⚽️🔥
.
.
.
.
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ലാലീഗ🏆
ഒസാസുന 1 : 1 റ.മാഡ്രിഡ്
⚽ എംബാപ്പെ 15'
⚽ ബുഡിമിർ 58' (P)
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #realmadrid #laliga #footballmalayalam
Free Kick (Instagram)
സെവൻസ് വേദി🏟❤️🔥കളറാക്കാൻ
ഇത് പോലെ ഒന്ന് മതി 🫂⚽️
📍എടപ്പാൾ
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
Troll Football Kerala ⚽️ (Instagram)
BAVARIC GERMANY 🔥
Pure leather boots ✅
DM now
@shoeverse_online
@shoeverse_edavannappara
#boots #edavannappara #kondotty #shoeverse #sneakerhead #kerala
Free Kick (Instagram)
അധിക സമയത്തിന്റെ 6O+3‘ 🫵🥅അവസാന
നിമിഷത്തിൽ ⚽️💥സൂപ്പറിന്റെ തിരിച്ചടിയിൽ
നിയന്ത്രണം വിട്ട് ഹിഫുവിന്റെ 🥹ആനന്തകണ്ണീർ
📍🏟 എടപ്പാൾ
.
.
.
.
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
KICKOFF WORLD (Instagram)
ചാമ്പ്യൻസ് ലീഗ്🏆 നോകൗട്ട് പ്ലേ ഓഫ്
ആദ്യ പാദത്തിലെ ഇന്നത്തെ
മത്സരങ്ങൾ.⛳
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #championsleague #uefachampionsleague #ucl
Troll Football Kerala ⚽️ (Instagram)
🤡
Credit: Alexander
Free Kick (Instagram)
മൂന്നാം കിരീടത്തിൽ 😘🏆മുത്തമിടാൻ
ഒരുങ്ങിക്കോളാൻ പറഞ്ഞുകൊണ്ട്
ഗാലറിയെ 🏟🥵ഗ്രൗണ്ടിലേക്ക് എത്തിച്ച
ഇസ്മായീലിന്റെ മൂന്നാം⚽️💥ഗോൾ.
.
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
Free Kick (Instagram)
ബല്ലാകും 🔥🫵സമൂവലും അടങ്ങുന്ന
സൂപ്പറിന്റെ സുഡാനികളുടെ 💥🥵
ആക്രമണങ്ങൾക്ക് മുന്നിൽ നെഞ്ചും
വിരിച്ച് നിന്ന് നാഷിദ് 🧤👊അടിയ ആട്ടം.
.
.
.
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
KICKOFF WORLD (Instagram)
വമ്പന്മാർ ഒരുങ്ങി!🔥
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ
യോഗ്യത നേടിയ
ടീമുകൾ.
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #championsleague #uefachampionsleague #ucl
Troll Football Kerala ⚽️ (Instagram)
സാന്റിയാഗോയിൽ ഇട്ട് കത്തിച്ചു വിട്ടിട്ടുണ്ട് 🔥
© Midhun T
Free Kick (Instagram)
ഫുട്ബോൾ⚽️❤️🔥മതമാക്കിയവരുടെ നാട്.
.
.
.
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
Free Kick (Instagram)
മാണ്ട...
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
KICKOFF WORLD (Instagram)
ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ്
രണ്ടാം പാദത്തിലെ
ഇന്നത്തെ മത്സരങ്ങൾ!
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #uefachampionsleague #championsleague #ucl
Troll Football Kerala ⚽️ (Instagram)
Voodo Zion on fire 🥵
Visit our shop
@shoeverse_edavannappara
@shoeverse_online
#edavannappara #shoevers #kondotty #sneakerhead
Free Kick (Instagram)
സൂപ്പറിനെ നെഞ്ചോട് ചേർത്ത ഹിഫുവിന്റെ
സ്വപ്ന രാവിനു പുത്തൂർ റോയൽ കപ്പ് വേദി
സാക്ഷ്യം വഹിച്ച സുന്ദര നിമിഷം ❤️🔥⚽️
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
KICKOFF WORLD (Instagram)
ഫെർമിൻ: 🗣️❤️💙
❛ ബാഴ്‌സ അവസാനമായി ചാമ്പ്യൻസ് ലീഗ് നേടിയപ്പോൾ എനിക്ക് 12 വയസ്സായിരുന്നു. ഞാൻ എൻ്റെ കുടുംബത്തോടൊപ്പം ആഘോഷിക്കുകയായിരുന്നു.
അടുത്ത മെയ് 31 ന് ഞങ്ങൾ അവിടെ ഉണ്ടാകും. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. ❜
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #fcbarcelona #fcb #fermin #championsleague
Free Kick (Instagram)
❤️
footballmemes #kerala #keralablastersfc #mygkoyappafootball #koyappa2025 #sevensworlcup #footballseason #argentinafootball #messi #ronaldo #neymarjr
#footballfever #goal #footballvibe#champion#QuarterFinals #final #champion #semifinal
Free Kick (Instagram)
സെവൻസിലെ മെസ്സി ഫഹീം.
മാവൂരിന്റെ ⚽️🫵മദ്യനിരയുടെ
നിയന്ത്രണം അവന്റെ കയ്യിൽ
സുരക്ഷിതമായിരിക്കും 👊💥
❤️🔥⚽️ 𝐅𝐀𝐇𝐄𝐄𝐌 𝐀𝐋𝐈
.
.
.
.
.
.
.
.
.
.
.
.
.
.
#riyasalimankada #freekickworld_official
Free Kick (Instagram)
ആവേശം ആർത്തിരമ്പിയ മണ്ണാർക്കാട് 🎉⚽️
.
.
.
.
.
.
.
.
.
.
.
.#riyasalimankada #freekickworld_official
Troll Football Kerala ⚽️ (Instagram)
അല്ലപിന്നെ 😏
Credit: Hector Fort
KICKOFF WORLD (Instagram)
വിനിഷ്യസിനെതിരെ 'കരയുന്നത് നിർത്തൂ ' എന്ന ബാനറുമായി വന്ന സിറ്റി ആരാധകരെ റയൽ മാഡ്രിഡ് കരയിപ്പിച്ചു.🔥
അവരുടെ തട്ടകത്തിൽ🏟️ കളിയിലെ താരമായി🌟 വിനീഷ്യസിനെ തിരഞ്ഞെടുത്തതും ഏറെ ആവേശമായി.💥
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #realmadrid #vinijr #championsleague #uefachampionsleague
KICKOFF WORLD (Instagram)
•𝗙𝗨𝗟𝗟 𝗧𝗜𝗠𝗘•
ചാമ്പ്യൻസ് ലീഗ് 🏆
മാൻ സിറ്റി 2 : 3 റ.മാഡ്രിഡ്
⚽ ഹാളണ്ട് 19'
⚽ എംബാപ്പെ 60'
⚽ ഹാളണ്ട് 80' (P)
⚽ ബ്രാഹിം 86'
⚽ ജൂഡ് 90+2'
.
.
©𝗞𝗜𝗖𝗞𝗢𝗙𝗙
#kickoff #kickoffworld #footballmalayalam #realmadridteam #championsleague #manchestercityfc #realmadrid #uefachampionsleague #ucl